Пікірлер
@zee7780
@zee7780 Сағат бұрын
Myru cheli maati vellam nirachu aale kollan aano
@Bringeerati
@Bringeerati 2 сағат бұрын
റോഡുതന്നെ തോടിനേക്കാൾ മോശം. കുളം കോരിയ പൊതുമരാമത്ത് വകുപ്പിൻ്റെ വൈഭവം നേരിൽകാണാൻ തൃശൂരിൽ നിന്ന് കുന്ദംകുളത്തേക്കൊരു യാത്ര'..മതി. കഴിഞ്ഞ 2 വർഷമായി ഈ സ്ഥിതി.
@vinodchirakundil570
@vinodchirakundil570 3 сағат бұрын
Meen pidikkan 😅
@businessindia-vg7uu
@businessindia-vg7uu 4 сағат бұрын
❤❤
@businessindia-vg7uu
@businessindia-vg7uu 4 сағат бұрын
❤🎉
@RajeevparyailkidajadryRajeevpa
@RajeevparyailkidajadryRajeevpa 5 сағат бұрын
64 varsham കഴിജു അത്‌ മാറ്റാൻ കേരളത്തിനി അറിയാം 112വർഷം കാഴിജു മുല്ല പേരിയർ അതിനു ഒരു kozapom ഇല്ല ആണല്ലോ എല്ലാരും parune കേരലോം കെന്ത്രോം thmail നാടും ഒക്കെ ഇത്രേം ശുഷ്‌കാന്തി മുല്ല പേരിയറിൽ ഒന്നു കാണിക്കാൻ ദൈരിം ഒള്ള ഒരുത്തൻ കേരളത്തിൽ ഒണ്ടോ ഇനി ഉണ്ടാകുവോ ഭരിക്കുന്ന ആരും അതും ചെയ്തില്ല ഇനിം ആണൊരുത്തൻ വരുവോ
@joejose7159
@joejose7159 6 сағат бұрын
👍🏻👍🏻
@swamimanu3
@swamimanu3 11 сағат бұрын
Adutha arippa azhimathi ennanavo kelkaan ponathu
@vincenzo-w5w
@vincenzo-w5w 11 сағат бұрын
അല്ലാതെ മുല്ലപെരിയാർ പൊട്ടാതെ ഇരിക്കാൻ അല്ല
@USHAMANIKANDAN-p7m
@USHAMANIKANDAN-p7m 14 сағат бұрын
👍👍❤
@kdm8312
@kdm8312 14 сағат бұрын
ഒരിക്കൽ കൂടി പറയട്ടെ കാട്ടു മൃഗങ്ങളെ ഇങ്ങനെ പബ്ലിക് റോഡിലൂടെ കൊണ്ടുനടക്കരുതേ
@ganga585
@ganga585 14 сағат бұрын
Pattchathalla, vattichu ennu parayuka pattikkuka ennal 'cheating' ennanartham.
@fathimashibila23
@fathimashibila23 Күн бұрын
Nallath . Ee paranha arippa mullaperiyar nn undoo aavoo, atho athokke dravicho aavo
@lathikabalan1707
@lathikabalan1707 Күн бұрын
ദൈവമേ കാറിൻറെ ഒരു ഗതി അത് മേടിച്ച് അവൻറെ ചങ്ക് തകർന്നു കാണും❤
@369JP
@369JP Күн бұрын
ഈ ചെളി വാരി കളയാൻ ഒരു നിയമാവലിക്കും സാധിച്ചില്ല
@M7U8N6EER
@M7U8N6EER Күн бұрын
വല്ല ചാണകസംഘിയും വീണുകാണും അത്രകും വിഷങൾ അല്ലെ
@subi-s
@subi-s Күн бұрын
പണിയുടെ ഗുണം വഴിയെ അറിയാം!!!
@abdulkareemabdulkhader7453
@abdulkareemabdulkhader7453 Күн бұрын
സർക്കസ് കരുടേതായിരിക്കും
@Snowdrops314
@Snowdrops314 Күн бұрын
, ആ അരിപ്പയാണോ ഡാമിന്റെ ശ്വാസകോശം??😂😂
@RemaDeep-h8y
@RemaDeep-h8y Күн бұрын
ഒരു ആയുസ്സിന്റെ പകുതിയിലധികം അധ്വാനമാണ് ആന ഒറ്റയടിക്ക് നശിപ്പിച്ചത് എന്നിട്ട് ഇതിനെ അനുകൂലിക്കാൻ കുറെ ആനപ്രേമികളും ഉത്സവത്തിന് ആനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@greeshmabeena3674
@greeshmabeena3674 Күн бұрын
മുല്ലപ്പെരിയാർ ഡാം അവിടെ നിൽക്കുവാണ്.. ഇതിലും പ്രായം ഉണ്ട് 😂
@haridevsv3455
@haridevsv3455 Күн бұрын
ഊരാളുങ്കൾ സൊസൈറ്റി ക്യാഷ് ഉണ്ടാക്കും
@VinodVinu-v7c
@VinodVinu-v7c Күн бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@SreekantanSree-hf4jm
@SreekantanSree-hf4jm Күн бұрын
വളരെ അഹങ്കാരപൂർവ്വം ഓടിക്കുന്ന കെഎസ്ആർടിസി ബസ്സിന് സലൂട്ട് കൊടുക്കാൻ എനിക്കെന്നല്ല ആർക്കും കഴിയില്ല. ഒരുപാട് പേരുടെ ജീവൻ വച്ചാണോടാ........ മോനേ എന്ന് വിളിക്കാൻ തോന്നുന്നു
@villagevisionvloges2022
@villagevisionvloges2022 Күн бұрын
Correct.. പല അനുഭവവും ഉണ്ടായിട്ടുണ്ട്
@Lalu-t6z
@Lalu-t6z Күн бұрын
പുന്നാര മോൻ.. അവൻ ഒരു ഡ്രൈവർ അല്ല 😡😡
@jubhiker4000
@jubhiker4000 Күн бұрын
❤❤❤❤
@abdulsaleem8606
@abdulsaleem8606 Күн бұрын
Boche eniku 800 rs tharanund athu vanggiharumo😢😢😢
@forbescare
@forbescare Күн бұрын
Puthiya arippa two year life
@johnsonabrahamplathottam9837
@johnsonabrahamplathottam9837 Күн бұрын
ചെളി എല്ലാം കോരി മാറ്റിയാൽ എന്തുമാത്രം വെള്ളം കൂടുതൽ വെള്ളം സഭരിക്കാൻ കഴിയും അരിപ്പ പോയത് കൊണ്ട് ഇ ചെളി മാറ്റാൻ കഴിഞ്ഞു പ്പോളെങ്കിലും 👍💗🥰
@natureindian88
@natureindian88 Күн бұрын
Ah cheli eduthu valla katta company koduthal wayanad palarkum veedu vekkan ulla cash kittum
@reginathomas7503
@reginathomas7503 Күн бұрын
വൈപിനിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായത് നിങ്ങൾ അറിഞ്ഞോ dam തുറന്നത് കൊണ്ടാണെന്നു പറയുന്നു അനുഭവിക്കാൻ ഞങ്ങളും
@jamalkoduvally9380
@jamalkoduvally9380 Күн бұрын
രണ്ട് സ്ഥലതേക്കുള്ള റോഡ് ആണോ ബസ്സ് പോയത് കണ്ടിട്ട് തോന്നി
@villagevisionvloges2022
@villagevisionvloges2022 Күн бұрын
Wrong side
@JayachandranAmbili
@JayachandranAmbili Күн бұрын
കെഎസ്ആർടിസിക്ക് കൊമ്പൊന്നുമില്ലല്ലോ റോങ്ങ് സൈഡ് പോകാൻ ഇത് ഗണേഷ് സാർ ഒന്നും കാണുന്നില്ല പ്രൈവറ്റ് ബസ്സിന്റെ നെഞ്ചത്തുകാരൻ നടക്കുക ഗണേഷ് സാർ കെഎസ്ആർടിസി ഡ്രൈവർ ഒരു വിചാരമുണ്ട് തന്തയുടെ റോഡ് ആണെന്ന്
@bennysebastian8149
@bennysebastian8149 Күн бұрын
Thodupuzha Idukki road kallarukutty Alla
@Leopardgecko-n9m
@Leopardgecko-n9m Күн бұрын
തോമസ് കുട്ടി എന്നൊക്കെ കേട്ടിട്ടുണ്ട്, കല്ലാറിനും കുട്ടിയോ🤔
@villagevisionvloges2022
@villagevisionvloges2022 Күн бұрын
എന്തൊക്കെ കേൾക്കാൻ കിടക്കുന്നു 😂
@Kumbaari
@Kumbaari Күн бұрын
അതെ കല്ലാറിന്റെ കുട്ടിയാണ് ഭൂതത്താൻ കുട്ടി
@EssAar80
@EssAar80 Күн бұрын
ബസ്സ് പോകുന്നത് റോങ്ങ്‌ സൈഡ് അല്ലേ
@USHAMANIKANDAN-p7m
@USHAMANIKANDAN-p7m Күн бұрын
👍👍👍സൂപ്പർ
@villagevisionvloges2022
@villagevisionvloges2022 Күн бұрын
Thanks🌹
@sheenjose3826
@sheenjose3826 12 сағат бұрын
Great 👍
@shafeenaNishad-w2w
@shafeenaNishad-w2w Күн бұрын
Njaan oru Idukki kari...lots of memories ❤❤❤
@villagevisionvloges2022
@villagevisionvloges2022 Күн бұрын
❤️. Thanks idukkikkari
@zamalesh
@zamalesh Күн бұрын
Kurachu pere koody iruthi. Changala kure koody chutti varinju kondu nadaku. 😡 ethra kittiyalum padikatha alukal
@deepthy7997
@deepthy7997 Күн бұрын
പറ്റിക്കുകയല്ലടാ വിഡ്ഢി!!! വറ്റിക്കുകയാണ്. ഡാമിനെ ആരാണ് പറ്റിക്കുന്നത്??? പറ്റിക്കുക എന്നാൽ cheating എന്നാണ്. നീനക്ക് മലയാളം അറിയില്ലേ??? കൊല്ലത്താണോ വീട്??? മലയാളം അറിയാത്ത ഒരു കൂട്ടം മനുഷ്യരെ കൂടുതൽ അയി കാണുന്നത് ആ പ്രദേശത്താണ്.
@Safwan-v6s
@Safwan-v6s Күн бұрын
ഇത് ഒരു മുന്നറിയിപ്പ് കൂടി ആണ്. മുല്ലപ്പെരിയാർ പൊട്ടിയാൽ വെള്ളം മാത്രം അല്ല വരിക എന്ന മുന്നറിയിപ്പ്
@villagevisionvloges2022
@villagevisionvloges2022 Күн бұрын
Yes❤️
@benoythomas3546
@benoythomas3546 2 күн бұрын
ആരാ ഇപ്പോ ഈ ഡാമിനെ 'പറ്റിച്ചത് '
@gafjask4849
@gafjask4849 2 күн бұрын
ഇനി ഈ അരിപ്പ എന്തിനാണ് എന്ന് ആരോട് ചോദിക്കും എന്റെ ഡാമേ. ♥️♥️♥️♥️♥️♥️♥️♥️💛💙💚💖
@bobinbenny9254
@bobinbenny9254 Күн бұрын
അരിപ്പ വെള്ളം അടിക്കാൻ 😂😂
@adv.ajayanpakkath1904
@adv.ajayanpakkath1904 2 күн бұрын
മാത്‍സ്യം ഉണ്ടായിരുന്നില്ലേ
@ismailkm8730
@ismailkm8730 2 күн бұрын
ഈ അരിപ്പ 2 വർഷം കൊണ്ട് മാറ്റേണ്ട ത് വരും ഉറപ്പാണ് കാരണം അരിപ്പയുടെ ഗുണനിലവാരം തന്നെ
@suveeshclt
@suveeshclt 2 күн бұрын
64 വർഷം നിന്ന അരിപ്പ മാറ്റി 😂ഇനി എല്ലാ വർഷവും മാറ്റും 🤭
@Rojo-f1c
@Rojo-f1c 2 күн бұрын
LDF വന്നു എല്ലാം ശരിയാക്കുന്നു. ഉറപ്പാണ്.
@ShahanaSherin-q7i
@ShahanaSherin-q7i 2 күн бұрын
പടച്ചോനെ അപ്പൊ മുല്ല പെരിയാർ 😱😱😱
@dailypastries-gn8xr
@dailypastries-gn8xr Күн бұрын
Jagratha aduthu pidicha mathy..😢
@Rojo-f1c
@Rojo-f1c 2 күн бұрын
LDF വന്നു എല്ലാം ശരിയാക്കുന്നു. ഉറപ്പാണ് വികസനം.
@PillayWORLD
@PillayWORLD 2 күн бұрын
Better suggest modern technology roads,not pilgrimage to old design, do straight roads and design, encroachment since 1947 should be taken back by local government and make 20 line 2 PARELLEL roads for future need.
@villagevisionvloges2022
@villagevisionvloges2022 2 күн бұрын
yes❤️
@Denish.K.C
@Denish.K.C 2 күн бұрын
Njan kallarkutti dam kandu vattichath
@villagevisionvloges2022
@villagevisionvloges2022 2 күн бұрын
❤️