2025 ൽ ഇത്തിരി നൊസ്റ്റാൾജിയ തപ്പി ഇറങ്ങിയതാ ☺️ഈ പാട്ടിൽ ഞാനുണ്ട് എന്റെ കുറേ ഓർമ്മകളുണ്ട് 😢☺️😔😔😔😔😔😔
@Mujeeb-s1f6 күн бұрын
.ഞാൻ വേറെ ലെവൽ
@Noname-jn8ix8 күн бұрын
നീ എന്നും പാടും പണ്ടൊരു നാൾ ഞാൻ ഗെതി യില്ല തെ നടന്നു ഇന്ന് നല്ല നിലയിൽ ആണ് അത് നിന്റെ കൂട്ടിന് വന്ന കിളിയുടെ ഭാഗ്യം ആണ് മോളെ എന്ന് മുത്തേ ❤❤❤
@Hakkeemrinu8 күн бұрын
2025 ലും പ്രിയപ്പെട്ട പാട്ടിലൊന്ന് ❤❤❤
@azeezsinu46259 күн бұрын
🥰🥰🥰🥰🥰😢😢😢😢😢17 year ആയി പ്രവാസി ഭാര്യ ആയി ട്ട്... ഒന്ന് അവിടെ പോവാൻ കഴിഞ്ഞില്ല 😢🤲🏻🥰എന്നാലും അൽഹംദുലില്ലാഹ് 🤲🏻🥰🥰
@basithmayanad87589 күн бұрын
Album : പാലാണ് പ്രേമം Song : കാണാനെന്തൊരു Lyrics : ഹാഷിർ വടകര Music : താജുദ്ദീൻ വടകര Singer : M G ശ്രീകുമാർ _______________________________ കാണാനെന്തൊരു ചേലാണ് കരിമഷി എഴുതിയ കണ്ണാണ് കവിളത്ത് മറുകുള്ള പെണ്ണാ ണ് എന്റെ കരളെ ആയിഷാ..𝟮 നുണക്കുഴി അഴകുള്ള ചിരിയാ ണ് ചന്ദന നിറമുള്ള പെണ്ണാണ് മനസ്സിലെ മാണിക്യ കല്ലാണ് എ ൻ കരളെ ആയിഷാ...