Пікірлер
@ausl1963
@ausl1963 Күн бұрын
നിലത്തു മുട്ടുന്നവ പഴുക്കാൻ വയ്ക്കാതെ ഇടിച്ചക്കയായി ഉപയോഗിച്ചാൽ മതി😁
@VijayammaCN
@VijayammaCN Күн бұрын
അതോ വിത്താണോ
@VijayammaCN
@VijayammaCN Күн бұрын
എവിടെ കിട്ടും തൈ
@ThejuandRithuFamily
@ThejuandRithuFamily 2 күн бұрын
Helpful videos
@evanatural618
@evanatural618 2 күн бұрын
Thanks
@kamarunnisatp3571
@kamarunnisatp3571 3 күн бұрын
Rate
@jameswelker213
@jameswelker213 3 күн бұрын
സാറിന്റെ കോൺടാക്ട് നമ്പർ നൽകാൻ സാധിക്കുമോ? ഈ കൃഷിയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ നേരിൽ സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@balanp1844
@balanp1844 3 күн бұрын
നിലം തൊടുന്ന വ പൂവിലെ അടർത്തിക്കളഞ്ഞാൽ മതി.
@sajishtp9307
@sajishtp9307 4 күн бұрын
ജാക്ക് 33 കുറച്ചു കൂടി ബെറ്റർ ആണ് എന്നു പറയുന്നു...... ശരിയാണോ Bro ?
@shantymolabraham3641
@shantymolabraham3641 4 күн бұрын
Nalloru veedu paniyan anugrahikaname eeshoye
@evanatural618
@evanatural618 Күн бұрын
Thanks
@NajeemaLatheef
@NajeemaLatheef 5 күн бұрын
ഇതു എവിടെനിന്ന മേടിക്കുന്നത്
@evanatural618
@evanatural618 4 күн бұрын
എല്ലാ നല്ല നഴ്സറിയിലും കിട്ടും. വിശ്വസിക്കാവുന്ന സ്ഥലത്തു നിന്നു വാങ്ങാൻ ശ്രദ്ധിക്കണം.
@vasanthitg4705
@vasanthitg4705 8 күн бұрын
മഴയത്ത് എന്തു ചെയ്താലും താഴെ മുട്ടിയാൽ ചീഞ്ഞു പോകും ഞാൻ ചെയ്ത സൂത്രം. കട്ടിയുള്ള തുണി കയറുപോലെയാക്കി നിലം തൊടാത് മുകളിലേക്ക് കെട്ടിത്തുക്കി മുകളിലെ കമ്പിൽ നിന്ന് വള്ളികെട്ടി
@steephenp.m4767
@steephenp.m4767 12 күн бұрын
Thanks
@tom-gn3fr
@tom-gn3fr 13 күн бұрын
Earli yude chakka cheengu pokunnu ..y
@yohannanchandy
@yohannanchandy 14 күн бұрын
വിയറ്റ്നാം സൂപ്പർ ഏർലിക്ക് 7-8 വർഷമേ ആയുസ്സ് ഉള്ളു. പ്ലാവ് നടുകയാണെങ്കിൽ J 33 ഇനം ആണു best. 👌👌
@evanatural618
@evanatural618 14 күн бұрын
അനുഭവം ഉണ്ടോ. 5വർഷം കിട്ടിയാലും ധാരാളം. ആദായം കുറഞ്ഞാൽ ഇടക്കു പുതിയ തൈകൾ വെയ്ക്കുക .ഒരു വർഷം കൊണ്ട് ചക്ക ഉണ്ടാകാൻ തുടങ്ങും.ആദൃത്തെ മരങ്ങൾ മുറിച്ച് വളം ആക്കാം. ഇവിടെ 3 വർഷം കഴിഞ്ഞ മരങ്ങളിൽ നിന്നും ചിലവായ കാശു കിട്ടി കഴിഞ്ഞു. J33 വേണ്ടവർ അതു വളർത്തുക.നാടൻ വേണ്ടവർ അതു വളർത്തുക.ഏതെങ്കിലും വളർത്തണം. എന്നാലെ ഓരോന്നിൻറയും ഗുണങ്ങൾ അറിയൂ.
@papputrainer9651
@papputrainer9651 15 күн бұрын
5 വർഷമായിട്ടും 20 അടി ഉയരത്തിൽ കായ്ക്കാതെ നീല്ക്കുന്ന വിയറ്റ്നാം ഗേർളിയെ എന്താണ് ചെയ്യേണ്ടത്.
@evanatural618
@evanatural618 14 күн бұрын
ഗുണനിലവാരം ഉളള തൈ ആണങ്കിൽ 1 വർഷം കൊണ്ട് കായ് ഉണ്ടായി തുടങ്ങും. വെയിലിൽ കിട്ടുന്ന സ്ഥലം ആണോ. വളം കൊടുത്തു നോക്ക്. അടുത്ത സീസൺ കായ് ഉണ്ടാകും. ചിലപ്പോൾ വിയറ്റ്നാം ഏർലി ആകില്ല.
@Arjun_k77
@Arjun_k77 15 күн бұрын
വീടിന് അടുത്ത് നട്ടാൽ തറ പൊട്ടി പോകുമോ?
@lathikabalan1707
@lathikabalan1707 17 күн бұрын
ചക്ക ചെറുതായിരിക്കുമ്പോൾ അതിൻറെ ചുവട്ടിൽ ചുറ്റിലും ചാക്ക് കഷണവും കവറുകളും വിട്ടുകൊടുത്താൽ കേടായി പോകില്ല എന്ന് വിചാരിക്കുക
@evanatural618
@evanatural618 17 күн бұрын
നിലത്ത് മുട്ടുന്നത് വളർത്താൻ ശ്രമിക്കണ്ട.ചെറുതായ ഇരിക്കുമ്പോൾ മുറിച്ച് ഉപയോഗിക്കുക.തടിയിൽ തൂങ്ങി നില്ക്കുന്ന ഞെട്ടുവണ്ണം കൂടുതൽ ഉളള ചക്ക ഒരു ഞെട്ടിൽ ഒന്ന് എന്ന രീതിയിൽ വളർത്തിയാൽ നല്ല ചക്ക കിട്ടും.
@sethunairkaariveettil2109
@sethunairkaariveettil2109 17 күн бұрын
നല്ല വീഡിയോ. നല്ല അറിവ് കിട്ടി.
@evanatural618
@evanatural618 17 күн бұрын
Ok Thanks
@abhia5445
@abhia5445 17 күн бұрын
തൈ കൾ vilkkanundo
@evanatural618
@evanatural618 17 күн бұрын
തൈകൾ ഇവിടെ വില്ക്കുന്നില്ല. വിയറ്റ്നാം ഏർലി തൈകൾ ഇപ്പോൾ എല്ലാ നഴ്സറികളിലും കിട്ടും. വിശ്വസിക്കാവുന്ന സ്ഥലത്തു നിന്നു വാങ്ങണം.
@bijub4589
@bijub4589 17 күн бұрын
ഇതിൻറെ തൈ എവിടെ കിട്ടും
@evanatural618
@evanatural618 17 күн бұрын
തൈകൾ ഇപ്പോൾ എല്ലാ നല്ല നഴ്സറികളിലും കിട്ടും .വിശ്വസിക്കാവുന്ന സ്ഥലത്തു നിന്നു വാങ്ങാൻ ശ്രദ്ധിക്കണം.
@pk7205
@pk7205 20 күн бұрын
Nanayitunte chetta
@evanatural618
@evanatural618 20 күн бұрын
Ok. Thank you
@babuettankozhikode5392
@babuettankozhikode5392 20 күн бұрын
❤👍
@myfavjaymon5895
@myfavjaymon5895 21 күн бұрын
Very good
@evanatural618
@evanatural618 19 күн бұрын
Thanks
@arbmatool449
@arbmatool449 21 күн бұрын
കൂടുതൽ പേരും ഡ്രമ്മിൽ വളർത്തുന്നത് സ്ഥല പ്രശ്നമാണ് പിന്നെ ചട്ടിയിൽ വളർത്തിയാൽ അതിന് അനുസരിച്ചു മാത്രമേ വളരൂ പുറത്തു നട്ടാൽ വലിയ വിർക്ഷ മാവും അങ്ങനെ ഒരു വ്യത്യാസം ഉണ്ട് എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായത് ചട്ടിയിൽ വേഗം കായ്ക്കുന്നതാണ് അത് കൊണ്ട് ചട്ടിയിൽ വളർത്തുന്നവർ അത് ചെയ്യട്ടെ പുറത്തു സൗകര്യമുള്ളവർ അത് ചെയ്‌തോട്ടെ 😀😀
@evanatural618
@evanatural618 21 күн бұрын
Ok
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 22 күн бұрын
സർ, എൻ്റെ വിയറ്റ്‌നാം സൂപ്പർ എയർലി യുടെ ചക്ക പഴുത്താൽ കൈപ്പ് അനുഭവപ്പെടുന്നു,.എന്താണ് കാരണം, പ്രതിവിധി ഉണ്ടോ..
@evanatural618
@evanatural618 22 күн бұрын
തടത്തിന് ചുറ്റും കുറച്ച് വലിയ മരം ആണങ്കിൽ 500 grm ഡോളോമെറ്റ് അല്ലങ്കിൽ കുമ്മായം വിതറി നനച്ചു കൊടുക്കുക. 15 ദിവസത്തിന് ശേഷം വളത്തിന്റെ കുറവ് ഉണ്ടങ്കിൽ കുറച്ച് പൊട്ടാഷ് കലർന്ന വളം കൂടി കൊടുക്കുക. തുടർന്ന് ഉണ്ടാകുന്ന ചക്ക നന്നായി വരും. സാധാരണ നാടൻ ഇനങ്ങൾ 6/7വർഷം വളർച്ച ആയി അതിന് ആവശൃത്തിന് ഉളള വളങ്ങൾ സ്വയം ശേഖരിക്കാൻ വേരുകൾ മണ്ണിൽ പടർന്ന ശേഷം ആണ് ചക്ക ഉണ്ടാകാൻ തുടങ്ങുന്നത്. വിയറ്റ്നാം ഏർലി ഒരു വർഷം കൊണ്ട് ചക്ക ഉണ്ടാകാൻ തുടങ്ങുന്നു .അതിന് ആവശൃമുളള വളങ്ങൾ ചുവട്ടിൽ കൊടുക്കണം.ok.
@vijayan.kkochukunju5702
@vijayan.kkochukunju5702 23 күн бұрын
ഒരുവർഷ൦ കഴിഞ്ഞാൽ ബഡ് ചെയ്ത ഭാഗ൦ മണ്ണിട്ടു മുടമോ. Please Replay.
@evanatural618
@evanatural618 23 күн бұрын
Bud ചെയ്ത ഫലവൃക്ഷതൈകൾ നടുന്ന സമയത്ത് bud ചെയ്ത ഭാഗം മണ്ണിന് മുകളിൽ ആയി നടണം. വളർന്നു വരുമ്പോൾ ആദൃത്തെ ഒരു വർഷം bud ചെയ്ത ഭാഗം ശ്രദ്ധിക്കണം.bud ൽ നിന്നും അല്ലാതെ വേറെ കിളിർപ്പുകൾ വരുന്നുണ്ടോ,ഫംഗസ് ബാധിച്ചു കേടുവരുന്നുണ്ടോ എന്നൊക്കെ അറിയാൻ വേണ്ടി ആണ്. തൈകൾ വളർന്നാൽ പിന്നെ ചുവട്ടിലേക്ക് കനത്തിൽ മണ്ണ് കയറ്റുന്നതിന് യാതൊരു ദോഷവും ഇല്ല. നല്ലതാണ്. മണ്ണ് ഇടുന്നത് മുൻപ് നന്നായി വളം ഇടാൻ മറക്കരുത്.ok https//:youtube.com/@evanatural618
@vijayan.kkochukunju5702
@vijayan.kkochukunju5702 23 күн бұрын
@evanatural618 Thanks
@GeethaDevu-n3w
@GeethaDevu-n3w 23 күн бұрын
എൻ്റെ നിലത്ത് മുട്ടുന്ന ഒരെണ്ണം പോലും കിട്ടിയിട്ടില്ല..എല്ലാം ചീഞ്ഞു പോലും
@evanatural618
@evanatural618 23 күн бұрын
നിലത്ത് മുട്ടുന്നത് വളർത്താൻ ശ്രമിക്കണ്ട.ഇടിച്ചക്ക ആയി പറിച്ചു ഉപയോഗിക്കുക. മരത്തിൽ തൂങ്ങി നില്ക്കുന്ന നല്ല ഞെട്ടുവണ്ണം ഉളള ചക്ക ഒരു ഞെട്ടിൽ ഒന്ന് എന്ന രീതിയിൽ കുറച്ച് ചക്കകൾ മാത്രം വളർത്തിയാൽ നല്ല ചക്ക കിട്ടും.ok youtube.com/@evanatural618
@steephenp.m4767
@steephenp.m4767 24 күн бұрын
Super Thank you
@evanatural618
@evanatural618 24 күн бұрын
Thanks
@Ghostrider-z5u
@Ghostrider-z5u 24 күн бұрын
🎉🎉🎉❤
@cheekodhussain8847
@cheekodhussain8847 24 күн бұрын
അല്ല സുഹൃത്തെ ,എൻ്റെ നാട്ടിൽ പല വീടുകളിലും ഈ പ്ലാവ് നട്ടുവളർത്തിയിട്ടുണ്ട്.എല്ലാ പ്ലാവുകളും 3, 4 വർഷങ്ങൾ പ്രായമായിട്ടും തീരെ വണ്ണമില്ലാതെ വളർന്നിരിക്കുന്നു ഉണ്ടായ ചക്ക മുഴുവനും മൂത്ത്പഴുത്താൽ പോലും 300,400 gram തൂക്കമേ ഉള്ളൂ. നിങ്ങളെ പ്ലാവുകൾ നല്ല വളർച്ചയും വണ്ണവും കാണുന്നു - എന്താണതിൻ്റെ രഹസ്യം?😊
@evanatural618
@evanatural618 24 күн бұрын
പ്രത്യേക രഹസ്യം ഒന്നും ഇല്ല. ഒന്നാമത് ഈ ഇനം എളുപ്പത്തിൽ കായ്ക്കുന്നു, ഡ്രംമ്മിലും ഗ്രോബാഗിലും ഒക്കെ വളർത്താം എന്നൊക്കെ കേട്ടിട്ട് തൈകൾ കൊണ്ട് നട്ടിട്ട് ചക്ക ഉണ്ടാകാൻ കാത്തിരിക്കുന്ന വരാണ് എല്ലാവരും. ഒരു വർഷം കൊണ്ട് ചക്ക ഉണ്ടാകും എന്നത് ശരിയാണ്. ഒരു വർഷം കോണ്ട് ചക്ക ഉണ്ടാകുന്പോഴേക്ക് പ്ളാവ് ആ ചക്കകളെ താങ്ങാൻ കരുത്തായി വളർന്നിരിക്കണം. നന്നായി സൂരൃപ്രകാശം വേണം. നനക്കാൻ സൗകര്യം വേണം. നന്നായി വളം കൊടുക്കണം. പ്രത്യേകം പറയാനുള്ളത് തൈകൾ ഏറ്റവും മികച്ചത് ആയിരിക്കണം. നഴ്സറി യിൽ കിട്ടുന്ന തൈകൾ എന്താണെന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇവിടെ ഉളളത് home grown നഴ്സറി തൈകൾ ആണ്. മരങ്ങൾ ഇപ്പോൾ ശരാശരി 20"/22" ചുവട് വണ്ണം ഉണ്ട്. വിയറ്റ്നാം ഏർലി ചക്കകൾ 5 കിലോ എന്നൊക്കെ ധരിക്കുന്നത് തെറ്റാണ്. ഒരു ഞെട്ടിൽ ഒരെണ്ണം വീതം കുറച്ചു ചക്കകൾ വളർത്താൻ ഇട്ടാൽ 15/18 കിലോ ചക്ക പറിക്കാം. പിന്നെ വിയറ്റ്നാം ഏർലി ചക്കകൾ വളർത്തുമ്പോൾ ഒരു പാട് പഠിക്കാൻ ഉണ്ട്. അതുകൊണ്ട് ആണ് ഇവിടെ ഇടിച്ചക്ക ആയി പറിച്ച എടുക്കുന്നത്.ok തുടർന്നുളള videoകൾ കാണണം. youtube.com/@evanatural618
@neenapr502
@neenapr502 21 күн бұрын
ഞാൻ vangiya sidoor plant പുതിയ ശാഖ വന്നു നിന്നു. വളർന്നു പോകുന്നില്ല. വാങ്ങിയിട്ട് 6മാസം ആയി 😔​@@evanatural618
@zafarabbas4310
@zafarabbas4310 24 күн бұрын
എത്ര അകലത്തിലാണ് തൈകൾ നാട്ടിരിക്കുന്നത്
@evanatural618
@evanatural618 24 күн бұрын
10 അടി അകലത്തിൽ. 10×10അടി youtube.com/@evanatural618
@shruthikiran2289
@shruthikiran2289 27 күн бұрын
ആ bay window ക്കു മുകളിൽ sunshade aano😂കൊടുത്തത്
@evanatural618
@evanatural618 27 күн бұрын
അല്ല Bay windows ന് മകളിൽ beem കൊടുത്തു അതിന് മുകളിലേക്ക് ഭിത്തി ഉയർത്തി ആണ് main slab ചെയ്തിരിക്കുന്നത്. Work complete ആയി വരുന്നു.കുറച്ച് വീഡിയോകൾ ചാനലിൽ ഉണ്ട്. അടുത്ത ദിവസങ്ങളിൽ കൂടൂതൽ വീഡിയോകൾ വരും. കാണുക. youtube.com/@evanatural618
@shruthikiran2289
@shruthikiran2289 27 күн бұрын
ഈ വീടിന്റെ completion കഴിഞ്ഞ വീഡിയോ എവിടെ????
@evanatural618
@evanatural618 27 күн бұрын
Complete ആകുന്നു. അടുത്ത ദിവസം മുതൽ വീഡിയോകൾ വരും .കാണുക. youtube.com/@evanatural618
@rinurajan6585
@rinurajan6585 29 күн бұрын
Saaf ano മരത്തിൽ പുരട്ടി ഇരിക്കുന്നത്
@evanatural618
@evanatural618 29 күн бұрын
അതേ Saff ൻറ കൂടെ രാജ്ഫോസ് കൂടി ചേർത്ത് കുറച്ച് മരത്തിന് തടിയിൽ തേച്ചിട്ടുണ്ട്. പെട്ടന്ന് ധാരാളം പുതിയ കിളിർപ്പുകൾ പൊട്ടി വരും.
@neenapr502
@neenapr502 22 күн бұрын
​@@evanatural618അങ്ങനെ ആയാൽ ശരീരത്തിന് ദോഷം അല്ലേ!
@steephenp.m4767
@steephenp.m4767 Ай бұрын
Super Thanks for your good video and information Thank you so much
@evanatural618
@evanatural618 Ай бұрын
Thanks
@Shanid1shanu
@Shanid1shanu Ай бұрын
😂😂😂😂😂very nice
@evanatural618
@evanatural618 Ай бұрын
Thanks
@mathewjoseph1195
@mathewjoseph1195 Ай бұрын
Where is the msket
@evanatural618
@evanatural618 Ай бұрын
ചക്കക്ക് market ഉണ്ട്. അതിനെ പറ്റി അടുത്ത video കാണുക...
@cibithomas9846
@cibithomas9846 Ай бұрын
എന്തിനാണ് റോക്ക് ഫോസ്ഫറ്റ് തേക്കുന്നത്?
@evanatural618
@evanatural618 Ай бұрын
പെട്ടന്ന് കൂടുതൽ കിളിർപ്പുകൾ വരുന്നതായി കാണുന്നുണ്ട്.
@evanatural618
@evanatural618 Ай бұрын
ഇവിടെ ചെയ്തു കൊണ്ട് ഇരിക്കുന്ന കൃഷികളും കൃഷിരീതികളും ആണ് ഈ ചാനലിൽ വരുന്ന വീഡിയോകൾ. വലിയ കൃഷി അറിവുകൾ ഉളള നല്ല കൃഷിക്കാർക്ക് ഇതുപോലുള്ള വീഡിയോകൾ ആവശൃം ഇല്ല. കൃഷിയിൽ താല്പര്യം ഉളള തുടക്കക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് വീഡിയോകൾ. വീഡിയോകൾ കാണുന്നത് തീർയായും ഉപകാരപ്പെടും. ഉപകാരപ്പെടും എങ്കിൽ ചാനൽ subscribe ചെയ്യണം,share ചെയ്യണം youtube.com/@evanatural618
@manojvpvp
@manojvpvp Ай бұрын
@zafarabbas4310
@zafarabbas4310 Ай бұрын
എത്ര അകലത്തിലാണ് തൈകൾ വെക്കേണ്ടത്
@evanatural618
@evanatural618 Ай бұрын
10×10അടി അകലത്തിൽ
@sanasakkeer209
@sanasakkeer209 Ай бұрын
Yethra roopaya thaik
@evanatural618
@evanatural618 Ай бұрын
ചെറിയ തൈ ₹200
@TomyJose-t7t
@TomyJose-t7t Ай бұрын
👍👍👍
@evanatural618
@evanatural618 Ай бұрын
Thanks
@moideenkiliyanni7095
@moideenkiliyanni7095 Ай бұрын
വെരി ഗുഡ്
@evanatural618
@evanatural618 Ай бұрын
Thanks
@marykuttygeorge6446
@marykuttygeorge6446 Ай бұрын
Super
@evanatural618
@evanatural618 Ай бұрын
Thanks
@josekuttypt2167
@josekuttypt2167 Ай бұрын
@evanatural618
@evanatural618 Ай бұрын
Thanks
@vijayan.kkochukunju5702
@vijayan.kkochukunju5702 Ай бұрын
👍👍👍O.K.
@josci7146
@josci7146 Ай бұрын
അതിന്റെ അടിയിൽ പ്ലാസ്റ്റിക് sheet വെച്ചാൽ മതി. പ്ലാവിന് നനക്കാറില്ലല്ലോ?
@evanatural618
@evanatural618 Ай бұрын
പ്ളാവിന് നന്നായി നന ആവശൃമാണ്.മണ്ണിൽ മുട്ടിയിരുന്നാൽ കേടു വരും.
@sharafudeena2811
@sharafudeena2811 Ай бұрын
tvm evide kittum
@evanatural618
@evanatural618 Ай бұрын
എല്ലാ നല്ല നഴ്സറിയിലും കിട്ടും. വിശ്വസിക്കാവുന്നിടത്തു നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക.
@yohannanchandy
@yohannanchandy 14 күн бұрын
ഹോം grown ബ്രാൻഡ് നോക്കി വാങ്ങുക. J33 ഇനം ആണ് ഇതിലും നല്ലത്
@sharafudeena2811
@sharafudeena2811 Ай бұрын
tvm evide kittum
@evanatural618
@evanatural618 Ай бұрын
എല്ലാ നല്ല നഴ്സറിയിലും കിട്ടും. വിശ്വസിക്കാവുന്ന സ്ഥലത്തു നിന്നു വാങ്ങുക.
@rajeev2156
@rajeev2156 18 күн бұрын
കുഴിപ്പള്ളം nursery tvpm