ഞാൻ ഗൾഫിൽ പോകുന്നതിനുശേഷമാണ് നാട്ടിൽ തുല്യതാ ക്ലാസ് തുടങ്ങുന്നത് 91ലേ എക്സാം ഇപ്പോൾ ഞാൻ വീണ്ടും എഴുതാൻ വേണ്ടി ഇവിടെയിരുന്ന് സാറിന്റെ ക്ലാസ് കേൾക്കാറാണ് പതിവ് കുറേക്കാലമായി പുസ്തകങ്ങളുമായി പിരിഞ്ഞിട്ട് പാസാകും എന്ന് വിചാരിക്കുന്നു കേൾക്കാനും പഠിക്കാനും നല്ല ക്ലാസ്സ് ആയി തോന്നുന്നു
@VinodKumar-pn9qq3 күн бұрын
👍👍🙏🙏
@rithikarajrithika-x3y10 күн бұрын
🎉🎉🎉👌👌👌👌
@ASAvlogger310 күн бұрын
Super
@georgemathew531311 күн бұрын
ok
@sabeenaRamju1415Ай бұрын
Mudra pathram evidunnu kittum???? Pls reply
@teachersgroupplusinfo8293Ай бұрын
വെണ്ടറുടെ കൈയ്യിൽ നിന്നും കിട്ടും. കോടതി . ആധാരമെഴുത്താഫീസ് ഉള്ള സ്ഥലങ്ങളിൽ ഉണ്ടാകും. നിങ്ങളുടെ സ്ഥലം എവിടെയാണ്
@bincymathew9196Ай бұрын
Hi
@HisanaSherin-oc3yqАй бұрын
സൂപ്പർ
@bindhumoldevasia27332 ай бұрын
Class eshttapettu.nallapole manaselaye.tku sir
@anamika.t54312 ай бұрын
Sound clear വരുന്നില്ല
@ZeenathThampi2 ай бұрын
Goodclass
@sareenasheri16272 ай бұрын
❤👌🏻🙏🏻🙏🏻
@shahinaashraf7162 ай бұрын
Thank you sir👍
@shahinaashraf7162 ай бұрын
Thank you 👍
@nousiya_27623 ай бұрын
👍🏻👍🏻
@SajithanpSajitha3 ай бұрын
Sir allapadam kitmo
@SajithanpSajitha3 ай бұрын
Laxmi agarwalnde padamkittmo
@radhapraveen24104 ай бұрын
സൂപ്പർ 🥰🙏🥰
@JishaSanthosh-wd7gk4 ай бұрын
ബാക്കിയുള്ള ക്ലാസുകൾ കൂടി ഇടുമല്ലോ❤️👍
@JishaSanthosh-wd7gk4 ай бұрын
കുറെ ക്ലാസുകൾ കണ്ടു സാറിന്റെ ക്ലാസ് വളരെ നന്നായിരുന്നു
@deepaah9654 ай бұрын
സ്കൂളിൽ പോകാത്തവർ എന്താണ് ചെയ്യേണ്ടത്
@teachersgroupplusinfo82934 ай бұрын
ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി
@deepaah9654 ай бұрын
@@teachersgroupplusinfo8293 ഡോക്ടർ ഇപ്പോൾ നിയമം മാറിയതിനാൽ അങ്ങനെ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു
@deepaah9654 ай бұрын
@@teachersgroupplusinfo8293 ഡോക്ടർ അങ്ങനെ തരാൻ പറ്റില്ലെന്ന് പറഞ്ഞു
@JishaJushus4 ай бұрын
Suppar class🙏👌
@seleenasabu34904 ай бұрын
മക്കളുടെ ജാതി തെളിയിക്കുന്നതിന് പിതാവിന്റെ /മാതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റിന്എങ്ങനെയാണ് അപേക്ഷിക്കുന്നത്.
@teachersgroupplusinfo82934 ай бұрын
അവരുടെ സ്കൂൾ സർട്ടിഫിക്കറ്റ് വേണം
@neymerjunior7915Ай бұрын
Yes@@teachersgroupplusinfo8293
@ShymaPraveen-lt3vt4 ай бұрын
മാ ഷ് നന്നായി മനസിലാക്കി തരുന്നുണ്ട്
@sidhiquesidhique4815 ай бұрын
thank you sir
@nandakishoreck3705 ай бұрын
വലിയ സംഖ്യ ഹരിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ. അതായത് 15200 നോട് 15 ഹരിക്കുന്നത്. അതുപോലെ ഉള്ള കണക്ക് 🙏
@noushadmpnoushad21475 ай бұрын
എൻറെ ഹൈസ്കൂൾ ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് പേരും പല മാറ്റങ്ങളുമുണ്ട് ഞാൻ ഇസ്കൂൾ അത് വാങ്ങിയിട്ടില്ല അത് എനിക്ക് തിരുത്തണം ഞാൻ എന്താണ് ചെയ്യേണ്ടത്
@rifasrigasck12255 ай бұрын
അല്പം കൂടി ശബ്ദത്തിൽ അർത്ഥം പറയുക❤
@nousiya_27625 ай бұрын
Thanks 👍🏻
@shaheen26936 ай бұрын
Bakki class cheyyamo. Sir
@rajathbbabu49616 ай бұрын
ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പത്തിൽ ഈ ക്ലാസ് പഠിക്കാൻ സഹായിക്കും സൂപ്പർ സർ thanku
@MuhammedSwalih-g9x6 ай бұрын
Sir ivare arum padichillagilu entha kattaa plise ripy🙏
@SasikalaGireesh-y2y6 ай бұрын
രാസ ബന്ധനം,ആൻസർ പറഞ്ഞു തരുമോ
@HadhiyaNasriya6 ай бұрын
😮
@Neseebasakeer7 ай бұрын
Hai
@nousiya_27627 ай бұрын
👍🏻👍🏻
@NanuKk-qr4wl7 ай бұрын
ശബ്ദം വ്യക്തമാവുന്നില്ല.
@SajithaKP-j4r7 ай бұрын
Nice class🎉🎉🎉
@devikadevu42377 ай бұрын
Hi, sir. My name is Devika, and I'm twenty-six. Sir, Hindi was my second language during my time in school at the Central Board. In addition, I finished my PG and degree. I'm currently attempting to apply for KPSC. But I am unable to enroll for or attend several Kerala state exams since I do not possess a Malayalam certificate. Please let me know if there is a chance for me to take an additional Malayalam paper that is on par with the 10th exam level, sir. I'm grateful, sir. I am looking forward to your response.
@shamseemuneer97817 ай бұрын
thanks sir
@nousiya_27628 ай бұрын
Thanks👍🏻
@minnugirish51808 ай бұрын
രണ്ടാം പാഠം കുടിയൊഴിക്കപ്പെടുന്നവർ ഇതിന്റെ ക്ലാസ് ഇടുമോ പെട്ടെന്ന്
@jayannettirachira50699 ай бұрын
2 chappter edan kazhiyumo pls
@shamseemuneer97819 ай бұрын
Computer class ❤❤
@somasundaransundaran81879 ай бұрын
ക്ലാസ്സ് 👍🏻👍🏻
@___sanjayyyyyy9 ай бұрын
Orupadu manasilayi
@rajeenarajeena6509 ай бұрын
👍
@RemyaKrishnan-l6n10 ай бұрын
ഒന്നിന്റെയും അടുത്ത പാർട്ട് ഇല്ലല്ലോ നല്ല ക്ലാസ്സ് ആയിരുന്നു ബട്ട് പാതിയെ ഉള്ളു കഷ്ടം ആയി