Пікірлер
@sindhol9161
@sindhol9161 2 сағат бұрын
വെള്ളാരം കിളികൾ വലംവച്ച് പറക്കും.. ആ പാട്ട് മായി നല്ല സാമ്യം😂
@sindhol9161
@sindhol9161 2 сағат бұрын
ബാല്യത്തിലെ നാടും സ്കൂളും ഒക്കെ പോലെ ആ പാട്ടിന് പഴയ പാട്ടിൻ്റെ ശീല് ... Super❤❤❤❤
@tessyfrancis9607
@tessyfrancis9607 4 сағат бұрын
വിവാഹം കഴിഞ്ഞു മാത്രമേ യഥാർത്ഥ പ്രണയം ഉണ്ടാകുന്നുള്ളൂ❤
@Sreedharsh6
@Sreedharsh6 4 сағат бұрын
I miss she 😞😞
@dijubaiju9947
@dijubaiju9947 4 сағат бұрын
Gireesh Puthencherry ❤️‍🔥
@jospanackal
@jospanackal 5 сағат бұрын
ഈ പ്രായത്തിനിടയിൽ കേട്ട മനോഹരമായ പ്രണയ ഗാനം. കേട്ടാലും കേട്ടാലും മതിവരാത്ത മധുര ഗാനം.
@generationtechs6741
@generationtechs6741 5 сағат бұрын
ദാസേട്ടൻ 🥶🥶🥶🥶🔥🔥🔥🔥🔥 ഗോൾഡൺ വോയ്സ്
@nidhungl9334
@nidhungl9334 7 сағат бұрын
2:10 titanic reference 😂😂
@Sheejakamalan-j5k
@Sheejakamalan-j5k 8 сағат бұрын
Kollam
@jayasree6284
@jayasree6284 8 сағат бұрын
എന്നതാ ഒരു ഫീൽ
@Kristi_Miller_From
@Kristi_Miller_From 11 сағат бұрын
ദീപക്ക് ദേവ് ❤️
@anuansar694
@anuansar694 11 сағат бұрын
2025 🤚
@AbijoseAbijose
@AbijoseAbijose 12 сағат бұрын
Favourite one song
@seethal_bose3299
@seethal_bose3299 14 сағат бұрын
Poovambanne olachu-vachoru - karimpu-villathe padathalava vaaleduth veeshalle njan-athu murikum poovakkum…..hmm allimalar kulakadaviley aludhi pennunga kandupidikum nattu nadap-pothavar nammale kettu-nadappakum enthellaam paaditum mindaathe mindittum mindiyilla nee ennitum neeyenthey.. hmm..mm chimmi chimmi minni thilangonna - vaaroli kannenakku poovarashu pootha kanakkaane - anjunna chelanakku.. nada nada annanada kanda thaiyyam mudi-yazhikum nokku velli-kinnam thulli thulumbunna chele..
@goingway6185
@goingway6185 15 сағат бұрын
മണിച്ചേട്ടൻ ❤ഈ പാട്ടിന് ഇത്രയും ഭംഗി നൽകിയത് മണിച്ചേട്ടൻ തന്നെയാ അഭിനയമല്ല ജീവിച്ചു കാണിക്കുകയായിരുന്നു...
@farimon5894
@farimon5894 15 сағат бұрын
ഇപ്പൊ കേൾക്കുന്നവർ ഉണ്ടോ.. 😝
@harim.k5997
@harim.k5997 21 сағат бұрын
എന്തൊരനുഭൂതി...❤❤❤❤ ചിത്രചേച്ചിയുടെ എനിക്കേറ്റവും പ്രിയമേറിയ ആലാപനം...
@faisalkh1588
@faisalkh1588 Күн бұрын
Chitrechi..voice❤
@maheshvm3652
@maheshvm3652 Күн бұрын
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Күн бұрын
Posco കേസ് ആകുമോ🤣🤣🤣🤣🤣
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Күн бұрын
അയ്യേ വൃത്തികേട് ആയല്ലോ🙄
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Күн бұрын
ഓ അമ്മു ഇൻ്റെ പ്രൊഫൈൽ pic 😂
@manumathew2862
@manumathew2862 Күн бұрын
❤❤❤❤❤2025❤❤❤❤❤
@Future-z8y
@Future-z8y Күн бұрын
Ever Green song ❤❤
@retheeshmr1593
@retheeshmr1593 Күн бұрын
Anyone 2025
@chikkuchikkuz8674
@chikkuchikkuz8674 Күн бұрын
miscasting aayi poi chercha ottum illa😑
@ResnaMv-m4p
@ResnaMv-m4p Күн бұрын
Manju very apt
@sangeethshiva9531
@sangeethshiva9531 Күн бұрын
❤❤❤❤
@sangeethshiva9531
@sangeethshiva9531 Күн бұрын
❤❤❤❤
@deepakulahannan59
@deepakulahannan59 2 күн бұрын
But it’s fine now I’m with you chacha. I can understand your value and I’m always respecting you and I’m always miss you chachaaaaaaaa
@deepakulahannan59
@deepakulahannan59 2 күн бұрын
Kanan thonnumppoo Kanan akuooo Veetil attavum vashakaliaya makanayaaa annneeee arkumeshtallaaaaa
@deepakulahannan59
@deepakulahannan59 2 күн бұрын
Rly epooo Anik pattunnillaaa
@deepakulahannan59
@deepakulahannan59 2 күн бұрын
Allarem pole normal Fmly arnuuu antem , chachan ( appan ) vashak parayum shakarikum it’s fine but appan elland ullaaa avasthaaaaa
@pradeepa2662
@pradeepa2662 2 күн бұрын
Lyrics - K Jayakumar
@ShibuKaruppan
@ShibuKaruppan 2 күн бұрын
Supper ❤
@SuryasaneeshSurya
@SuryasaneeshSurya 2 күн бұрын
സൂപ്പർ
@ranganathaps2813
@ranganathaps2813 2 күн бұрын
Bahubali 1 all song Bahubali 2 all song karaoke with out voice karoke uplode please sir 🙏🙏🙏🙏🙏🙏🙏🙏
@mahajannarayanan6836
@mahajannarayanan6836 2 күн бұрын
🔥🔥🔥🔥
@abhjith343
@abhjith343 2 күн бұрын
😌 still 2025 🔥
@febinjose5894
@febinjose5894 2 күн бұрын
Waiting 🔥🔥🥰❤️❤️❤️
@benchaminchandran292
@benchaminchandran292 2 күн бұрын
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇല നോമ്പുകൾ കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
@benchaminchandran292
@benchaminchandran292 2 күн бұрын
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇല നോമ്പുകൾ കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
@benchaminchandran292
@benchaminchandran292 2 күн бұрын
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇല നോമ്പുകൾ കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം❤❤
@najah_neju
@najah_neju 3 күн бұрын
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ സോനാ സോനാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു ഹേ.. പാടിവരും പാദസരം താളമിടും കൈവളകൾ പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ മദനശരം പോലെ വരാം മധുചഷകം ഞാൻ പകരാം ഒന്നു നീയിതിലെ വന്നാൽ എല്ലാമേകാം ഞാൻ അശകൊശലെ പെണ്ണെ രംഗീ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം ആതിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ കൈവരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ് മന്മഥ രഥമേറുമ്പോൾ മെയ്യോടു ചേരാം അശകൊശലേ പെണ്ണെ രംഗീ രംഗീ രംഗീലേ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ
@AjithaPT-u1t
@AjithaPT-u1t 3 күн бұрын
❤️❤️മി ഴി ക ളി ൽ നോക്കി യി രു ന്നേ റെ നേ രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ferno-hs7rh
@ferno-hs7rh 3 күн бұрын
Nadha nee varum kaalocha karoak iduo
@Sherlyedward
@Sherlyedward 3 күн бұрын
Super song
@jismolthomas9402
@jismolthomas9402 3 күн бұрын
@rekhaponnu663
@rekhaponnu663 3 күн бұрын
ഹായ്. എന്താ ഒരു ഫീൽ