House wiring...
3:08
Ай бұрын
Some behind the scenes video.
37:58
9/3 Metal board fitting
10:43
6 ай бұрын
Driller wire changing
9:37
7 ай бұрын
Metal board changing
7:09
8 ай бұрын
Пікірлер
@jayaprakasanjayaprakasan7294
@jayaprakasanjayaprakasan7294 11 күн бұрын
എന്ത് മാറ്റണം എന്ത് മാറ്റണ്ട എന്ന് പറയാനേ ഉള്ളു അതിനാണ് ഇത്രയും നീട്ടി കൊണ്ട് പോയത്
@ajmalaju6830
@ajmalaju6830 18 күн бұрын
, സേഫ്റ്റി ഉപയോഗിക്കാറില്ല
@sayedkappan6598
@sayedkappan6598 Ай бұрын
Currect അറിയാന്‍ multimeter വേണം Ennal pinne vdo kand time വേസ്റ്റ് akkano
@GAMMA-RAYS
@GAMMA-RAYS Ай бұрын
Video link kzbin.info/aero/PLdn8ltlNU6OCdMnawYS1T29Cbs02hNVNy&
@sabithnbr
@sabithnbr 2 ай бұрын
എന്റെ വീട്ടിലെ led ട്യൂബ് ഫസ്റ്റ് ഓൺ ചെയുമ്പോൾ ചില ടൈമിൽ ഫുൾ bright കത്തും, സ്വിച് ഓഫാക്കി ഒന്നുടെ ഓൺ ചെയ്താൽ ചെറിയ ഒരു ലൈറ്റ് മാത്രം ആയി നില്കും അത് എന്തിന്റെ പ്രശ്നം ആകും കപാസിറ്റർ കമ്പലന്റ് ആകുമോ. പ്ലീസ് റിപ്ലൈ
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
@@sabithnbr കപ്പാസിറ്ററിന്റ പ്രശ്നം കൊണ്ട് അങ്ങനെ സംഭാവിക്കാം ചിലതിൽ ഒരു ic വരാറുണ്ട് അത് പോയാലും അങ്ങനെ സംഭവിക്കാം
@sabithnbr
@sabithnbr 2 ай бұрын
@@GAMMA-RAYS കപാസിറ്റർ മാറ്റി നോക്കിയിട്ടും അങ്ങനെ ആണെകിൽ. വേറെ ബോർഡ്‌ മേടിച്ചു ഫിറ്റ്‌ ചെയ്യേണ്ടി വരും അല്ലെ. അതെ മോഡൽ ic കിട്ടാൻ പ്രയാസം അല്ലെ
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
@@sabithnbr അതെ അതെ
@EyaskkEyasudheen
@EyaskkEyasudheen 2 ай бұрын
ഇപ്പം പൊട്ടും ഇപ്പംപൊട്ടും ഇതാ പൊട്ടി പൊട്ടി എന്തോന്നാത്
@rramadasn29
@rramadasn29 2 ай бұрын
Onnupode,oru cheriya prasnam valichu,valichu,kondu pokukayanu.
@ramabhadrancn6208
@ramabhadrancn6208 2 ай бұрын
'ആ ഒരു" ആ ഒരു ആ ഒരു......?????
@commonman83
@commonman83 2 ай бұрын
പ്രശ്നം നിങ്ങൾക്ക് പറഞ്ഞുതരേണ്ടി വരും.
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
@@commonman83 എന്താ പ്രശ്നം 😀
@rajumon071
@rajumon071 2 ай бұрын
വലിച്ചു നീട്ടി പറയാതെ കൃത്യമായി കാര്യം അവത്തരിപ്പിക്ക്
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
നിങ്ങൾക്ക് വിഷയം അറിയുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല എന്നാൽ ഒട്ടും അറിയാത്ത ആളുകൾക്ക് അവരുടെതായ രീതിയിൽ മനസ്സിലാവാൻ വേണ്ടി അവതരിപ്പിക്കുന്നതാണ് അതിനാൽ തന്നെ അൽപ്പം വലിച്ചു നീട്ടിയും പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞും ഒക്കെ പറയേണ്ടി വരുന്നുണ്ട്. നിങ്ങൾ അത് മനസിലാക്കും എന്ന് കരുതുന്നു. So please,
@antonykv4367
@antonykv4367 3 ай бұрын
1000 ohms
@abdullakoya4187
@abdullakoya4187 4 ай бұрын
പൂർത്തി ആക്കാത്തതു നിരാശ തോന്നുന്നു
@GAMMA-RAYS
@GAMMA-RAYS 3 ай бұрын
@@abdullakoya4187 ബാക്കി വീഡിയോ വൈകാതെ അപ്‌ലോഡ് ചെയ്യാം
@abdullakoya4187
@abdullakoya4187 4 ай бұрын
ഇത്ര clear😄 ആയി ആരുംഇതു വരെ പറഞ്ഞിട്ടില്ല
@sandeepcg5090
@sandeepcg5090 4 ай бұрын
21:11 ഒരിക്കലും കത്തി ഉപയോഗിച്ച് എങ്ങനെ മുറികരുത് കൈ മുറിയാം. 2:48 മിനിമം 1.5 mm 3 cor ഉപയോഗികുക
@Indian.20244
@Indian.20244 4 ай бұрын
ഷോർട് സർക്യൂട് ഉണ്ടാകുമ്പോൾ RCCB ഒരു കാരണവശാലും ട്രിപ്പ് ആകില്ല. Earth leakage വന്നാൽ മാത്രമേ RCCB ട്രിപ്പ് ആകുള്ളൂ. അതായതു ന്യൂട്രൽ വയർ വഴിയോ ഫേസ് വയർ വഴിയോ കറന്റ് എർത്തിലേക്കു പോയാൽ മാത്രമേ RCCB ട്രിപ്പ് ആകുള്ളൂ.
@GAMMA-RAYS
@GAMMA-RAYS 4 ай бұрын
ഷോർട് സർക്കൂട്ട് ഉണ്ടായാൽ rccb ട്രിപ്പ്‌ ആകും അത് ഒരു വീഡിയോയായി കാണിച്ചു തരാം
@Indian.20244
@Indian.20244 4 ай бұрын
@@GAMMA-RAYS തീർച്ചയായും കാണിക്കണം. എന്നിട്ടു ആ വീഡിയോ RCCB ഉണ്ടാക്കുന്ന കമ്പനികൾക്ക് അയച്ചു കൊടുക്കണം. കാരണം അവർ വ്യക്തമായി പറയുന്നു short circuit ഉണ്ടായാൽ RCCB ട്രിപ്പ് ആകില്ല എന്ന്. RCCB യുടെ phaseലൂടെയും ന്യൂട്രലിലൂടെയും പാസ് ചെയ്യുന്ന currentന്റെ അളവിൽ വ്യത്യാസം വന്നാൽ മാത്രമേ RCCBട്രിപ്പ് ആകുകയുള്ളു. ഷോർട് circuitൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ല.
@ashokanap2911
@ashokanap2911 5 ай бұрын
ഇതുമായി ഒരു
@GAMMA-RAYS
@GAMMA-RAYS 5 ай бұрын
എന്താണ് ഉദ്ദേശിച്ചത് ബ്രോ 🙄
@prasadpranavam1997
@prasadpranavam1997 5 ай бұрын
Kopp
@GAMMA-RAYS
@GAMMA-RAYS 5 ай бұрын
ഈ വീഡിയോയിൽ ശബ്ദം കൊടുക്കാൻ വോയിസ്‌ ചേഞ്ച്‌ ഓവർ എന്നരു ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടുണ്ട്. അത് പ്രകാരം മ്യൂസിക് പ്രൊ സെലക്ട്‌ ചെയ്തു Noice 5 Reverb 5 Bass +10 Treble +25 ഈ രീതിയിലാണ് സെലക്ട്‌ ചെയ്തിട്ടുള്ളത്. നിങ്ങൾക്ക് ഈ ശബ്ദം ഇഷ്ടപ്പെടുന്നുണ്ടോ ഇതിൽ bass, treble, reverb അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ടോ 😊 ഈ വീഡിയോ ഇവിടെ അവസാനിച്ചിട്ടില്ല ഇതിന്റ സെക്കന്റ്‌ പാർട്ട്‌ വൈകാതെ അപ്‌ലോഡ് ചെയ്യാം. 👍🏿
@muhammadshabil-bf7he
@muhammadshabil-bf7he 5 ай бұрын
❤❤❤❤❤👌👌👌👌👍👍
@umadathancs3310
@umadathancs3310 7 ай бұрын
ബ്രോ സൂപ്പർ
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
Thanks 😀
@suvyanu1001
@suvyanu1001 7 ай бұрын
Aamin
@faisaltp4628
@faisaltp4628 7 ай бұрын
ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ചു പോയല്ലോ ആശാൻ എന്തുപറ്റി
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
ലെഫ്റ്റ് അടിക്കാൻ കാരണം. ഗ്രൂപ്പിൽ ഇടുന്ന എല്ലാ വീഡിയോയും ഫോൺ ഗാലറിയിൽ വന്നു കിടക്കുകയാണ് അത് കാരണം വീഡിയോ ഒന്നും എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട ലെഫ്റ്റ് അടിച്ചത്.
@faisaltp4628
@faisaltp4628 7 ай бұрын
​@@GAMMA-RAYSഅതിന് ഗ്യാലറിയിൽ കയറാതിരിക്കാനുള്ള ഓപ്ഷൻ വാട്സാപ്പിൽ ആക്കി വെക്കാം അല്ലോ അതൊന്നും അറിയില്ലേ😂 OK ശരി നിങ്ങളെ കൂട്ടുകാരൻ അവിടെയുണ്ട്😅
@ajmalaju6830
@ajmalaju6830 7 ай бұрын
Fta mta endhinanu kanet chedhad Astm fitting illayirunno😊
@GAMMA-RAYS
@GAMMA-RAYS 7 ай бұрын
ഇല്ലായിരുന്നു
@fahadap9217
@fahadap9217 8 ай бұрын
Nice house arudethaa
@GAMMA-RAYS
@GAMMA-RAYS 8 ай бұрын
ഇത് പന്തവൂർ എന്നാ സ്ഥലത്തുള്ള ഒരു വർക്ക് സൈറ്റാണു
@riyuaynoor
@riyuaynoor 8 ай бұрын
Mobile ചാർജ് ചെയ്യുന്ന soket അവിടെവെക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
@GAMMA-RAYS
@GAMMA-RAYS 8 ай бұрын
ഓരോ ആളുകളുടെ താല്പര്യം അല്ലെ 😜
@faisaltp4628
@faisaltp4628 8 ай бұрын
ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണോ ചെയ്യാറ്
@GAMMA-RAYS
@GAMMA-RAYS 8 ай бұрын
ഒരു കാര്യം പഠിപ്പിച്ചു കൊടുക്കുക എന്നത് അത്ര നിസാരമല്ല. ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന കുട്ടിക്ക് അ ആ ഇ ഈ എന്ന് സാവകാശത്തിൽ പറഞ്ഞു കൊടുക്കുന്നത് ടീച്ചർക്ക് അത് അറിയാത്തത് കൊണ്ടല്ല മറിച്ചു അങ്ങനെ പറഞ്ഞു കൊടുത്തലാണ് കുട്ടിക്ക് അത് ഉൾകൊള്ളാൻ സാധിക്കു എന്നത് കൊണ്ടാണ്,
@nishapc9536
@nishapc9536 8 ай бұрын
❤❤❤❤❤❤❤❤
@Shareefa_vlogs
@Shareefa_vlogs 9 ай бұрын
സബ്.403 ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Shareefa_vlogs
@Shareefa_vlogs 9 ай бұрын
നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲🤲 ആകട്ടെ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ
@Shareefa_vlogs
@Shareefa_vlogs 9 ай бұрын
മാഷാ അള്ളാ 🤲🤲🤲🤲🤲🤲
@Shareefa_vlogs
@Shareefa_vlogs 9 ай бұрын
Like.6. ജോലി ചെയ്തു ജീവിക്കാൻ അല്ലാഹു ആരോഗ്യമുള്ള ആഫിയത്ത് തരട്ടെ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤🤝🌹👍👍👍👍
@GAMMA-RAYS
@GAMMA-RAYS 9 ай бұрын
ലൈക് ചെയ്തതിൽ സന്തോഷം പക്ഷെ എനിക്ക് ആഫിയത്തു നൽകുന്ന al Lah ഇന്ന് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ മുപ്പരുടെ വാട്സ്ആപ്പ് നമ്പർ തരാമോ ചിലത് നേരിട്ട് ചോദിക്കാനുണ്ട് അത് കൊണ്ട, കുറെ കാലമായി ഓന് പറ്റിച്ചു നടക്കുന്നു 😜
@Shareefa_vlogs
@Shareefa_vlogs 9 ай бұрын
ഒക്കെ ശരിയാവും നിങ്ങളെ കാലുയോ.മോശമാണ് എന്റെയൊക്കെ അവസ്ഥ എല്ലാം നല്ലതിന് ആവട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🥰🥰
@GAMMA-RAYS
@GAMMA-RAYS 9 ай бұрын
@@Shareefa_vlogs 😀😀
@sreekumarkalarikkal6373
@sreekumarkalarikkal6373 9 ай бұрын
Wow
@laijugeorgh6348
@laijugeorgh6348 9 ай бұрын
👍
@GAMMA-RAYS
@GAMMA-RAYS 9 ай бұрын
kzbin.info/aero/PLdn8ltlNU6OBI8EY7llESdohP2tXwQR6z&si=x6NWMaRmidWi3FHl
@GAMMA-RAYS
@GAMMA-RAYS 9 ай бұрын
kzbin.info/aero/PLdn8ltlNU6OBI8EY7llESdohP2tXwQR6z&si=x6NWMaRmidWi3FHl
@GAMMA-RAYS
@GAMMA-RAYS 10 ай бұрын
Please Note..... ഈ വീഡിയോയിൽ ബെഡ് സ്വിച്ചിന്റെ ഫ്ലോറിൽ നിന്നുള്ള ഉയരമായിട്ട് വരുന്നത് യഥാ ക്രമം 75,80,85,90 cm ഹൈറ്റും അല്ലെങ്കിൽ ഒരു മീറ്ററും എന്നാണ് സൂചിപ്പിച്ചിരുന്നത് അല്ലെ, എന്നാൽ 60,65,70,75,80,85,90 cm ഹൈറ്റും അല്ലെങ്കിൽ ഒരു മീറ്ററും വരുന്നുണ്ട് എന്ന് അല്ലെ സൂചിപ്പിച്ചത് എന്നാൽ ബെഡ് സ്വിച് ഹൈറ്റ് യഥാ ക്രമം 60 cm മുതൽ ഒരു മീറ്റർ ഹൈറ്റ് വരെ വരുന്നുണ്ട് എന്ന് മനസിലാക്കുക. ഞാൻ തന്നെ 60 cm ഹൈറ്റിൽ ഒരു ബെഡ് സ്വിച് വെക്കുന്ന വീഡിയോ മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക് kzbin.info/www/bejne/ooiuZGqerculZ9ksi=TqwmmVR4HSaJXghp ബെഡ് സ്വിച് ഹൈറ്റ് എല്ലാം കട്ടിലിന്റെ ഹൈറ്റ് വരുന്നതിനു അനുസരിച്ചാണ് നൽകുന്നത്. ഇനി ഈ വീഡിയോ പരമ്പര ആദ്യമായി കാണുന്നവരോട് ഇത് ഒരു വീഡിയോ പരമ്പരയാണ് അതിലെ നാലാമത്തെ എപ്പിസോഡ് വീഡിയോയാണിത്. അതിനാൽ തന്നെ നിങ്ങൾ ആദ്യത്തെ വീഡിയോ മുതൽ ഈ വീഡിയോ വരെയും ഇതിന്റ ബാക്കി വീഡിയോയും കാണുവാൻ താഴെ കാണുന്ന Pod cast ലിങ്ക് ഉപയോഗിച്ചു നിങ്ങൾക്ക് കാണാൻ സാധിക്കും. Pod casts ലിങ്ക് kzbin.info/aero/PLdn8ltlNU6OANW5Sy0EAQ0C3W8sGKyHW-&si=h46dRV1LaD8zRYTB വീഡിയോ ക്ലിയർ കുറവാണെന്നു തോന്നുന്ന പക്ഷം നിങ്ങളുടെ യൂട്യൂബ് സ്‌ക്രീനിന്റെ സൈഡിൽ കാണുന്ന മൂന്നു കുത്തിൽ ഒന്ന് ക്ലിക്ക് ചെയ്താൽ വീഡിയോ ക്വാളിറ്റി എന്നാ ഓപ്ഷൻ ലഭിക്കും അതിൽ വീണ്ടും ക്ലിക്ക് ചെയ്താൽ അഡ്വാൻസ്ഡ് സെറ്റിങ് എന്ന് കിട്ടും അതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ വീഡിയോ ക്വാളിറ്റിയായി 125 p എന്നും 240P എന്നും 360 P എന്നും 1080 എന്നും കിട്ടും അതിൽ 1080P എന്നത് സെലക്ട്‌ ചെയ്യുക അപ്പോൾ വീഡിയോ ഹൈ ക്വാളിറ്റിയിൽ കാണാൻ സാധിക്കും സാധാരണ വീഡിയോ ക്വാളിറ്റി പലരുടെയും ഫോണിൽ 125p 240P ഒക്കെ ആയിരിക്കും ഡീഫാൾട്ടായി വരുന്നത് ഇത് കാരണം നിങ്ങൾ കാണുന്ന വീഡിയോ ക്ലിയർ കുറവായി അനുഭവപ്പെടാം. 👍
@Redroses8049
@Redroses8049 10 ай бұрын
Bldc fan എർത്ത് ചെയ്യണോ
@GAMMA-RAYS
@GAMMA-RAYS 10 ай бұрын
ചെയ്യണം
@maniyappanes1412
@maniyappanes1412 10 ай бұрын
10000k
@manojtharayil4937
@manojtharayil4937 11 ай бұрын
എവിടേക്കാണ് കേറി പോകുന്നത് നമുക്ക് അവസാനിപ്പിക്കേണ്ട വീഡിയോ ഇത് തപാൽ മാർഗ്ഗം നീന്തൽ പഠിപ്പിക്കുന്ന പോലെയാണല്ലോ സീലിംഗ് ഫാനിന് കമ്പ്ലൈന്റ് വന്നിട്ട് വാർപ്പിന്റെ കമ്പിയിലൂടെ ന്യൂട്രൽ എർത്ത് ആയിപ്പോകുന്നു മഴപെയ്ത് വെള്ളം നനയുമ്പോൾ അത് 30 മില്ലി ആമ്പിയറിലേക്ക് എത്തുന്നു. അതുകൊണ്ട് ട്രിപ്പ് ആവുന്നതാണ് 🤔
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
😀😊😊
@rafiak-rl3gn
@rafiak-rl3gn 11 ай бұрын
5 band MFR resistor 5 colour അടുപ്പിച്ചാണ് വരുന്നത് ഗ്യാപ്പില്ലാതെ അതിന്റെ കളർകോട് എവിടുന്നാണ് തുടങ്ങുന്നത് എന്നും കൂടി പറയാമോ
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
വീഡിയോ യായിട്ടു പറഞ്ഞു തരാം പക്ഷെ കുന്നംകുളം മാർകെറ്റിൽ 5 ബൻഡ് റെസിസ്റ്റർ സിക്സ് ബാൻഡ് റെസിസ്റ്റർ ഒന്നും കിട്ടുന്നില്ല എല്ലാം 4 ബാൻഡ് റെസിസ്റ്റൊറാണ് 5 ബാൻഡ് റെസിറ്റർ ഓൺലൈനിൽ നിന്ന് കിട്ടിയാൽ വീഡിയോ യായിട്ടു തന്നെ പറഞ്ഞു തരാം. പ്ലീസ് wait
@rafiak-rl3gn
@rafiak-rl3gn 11 ай бұрын
MFR resistor എല്ലാം കളർകോട് അടുപ്പിച്ചാണ് വരുന്നത്
@faisaltp4628
@faisaltp4628 11 ай бұрын
RCCB short circuit protection തരുന്നുണ്ടോ Short circuit ഉണ്ടായി എന്ന ഒരൊറ്റ കാരണത്താൽ ട്രിപ്പ് ആകണം എന്നുണ്ടോ വ്യക്തമായ ഒരു മറുപടി നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
വീഡിയോയിൽ തെളിവ് സഹിതം പറയാം 👍
@Musthafa-c5o
@Musthafa-c5o 11 ай бұрын
Good ❤
@Musthafa-c5o
@Musthafa-c5o 11 ай бұрын
Good ❤
@Musthafa-c5o
@Musthafa-c5o 11 ай бұрын
Good ❤.
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
PlayList link kzbin.info/aero/PLdn8ltlNU6OANW5Sy0EAQ0C3W8sGKyHW-&si=lE_gPrpNDwZ7NrbZ
@adershm6303
@adershm6303 11 ай бұрын
കഷ്ടം😏
@manojtharayil4937
@manojtharayil4937 11 ай бұрын
Rccb ഉള്ള വീട്ടിൽ സീലിംഗ് ഫാനിന് എർത്ത് കൊടുത്തിട്ടില്ലെങ്കിൽ ഫാനിൽ നിന്ന് ഏർത്( ഫാനിന്റെ ലീക്കേജ് വാർപ്പിന്റെ കമ്പിയിലൂടെ ന്യൂട്രൽ വഴി ഉണ്ടാകുന്നതാണ് ഉദ്ദേശിച്ചത്) എത്ര യൂണിറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട് ഫാനിന്റെ സ്വിച്ച് എപ്പോഴും ഓഫ് പൊസിഷൻ ആണ് Rccb എർത്ത് ന്യൂട്രൽ touch ചെയ്യുമ്പോൾ ട്രിപ്പ് ആകുന്ന റസിസിബി യാണ് 🤔
@RiyasAk-un7pw
@RiyasAk-un7pw 11 ай бұрын
RCCB,1 മണ്ണിക്കുർ കഴിപ്പോർട്ടിപ്പിഗ് എന്താ കരണം
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
ചോദ്യം മനസിലായില്ല, എന്താ ഉദ്ദേശിച്ചത് 🙄 പെട്ടെന്ന് അറിയാൻ ആണെങ്കിൽ ഈ നമ്പറിൽ വിളിക്കു 9️⃣9️⃣4️⃣7️⃣9️⃣6️⃣2️⃣7️⃣4️⃣1️⃣
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
വീഡിയോ പരമ്പര Podcast ലിങ്ക് kzbin.info/aero/PLdn8ltlNU6OANW5Sy0EAQ0C3W8sGKyHW-&si=Wkf3bdzS1hluMnSe
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
വീഡിയോ പരമ്പര Podcast ലിങ്ക് kzbin.info/aero/PLdn8ltlNU6OANW5Sy0EAQ0C3W8sGKyHW-&si=Wkf3bdzS1hluMnSe