Пікірлер
@AllahAhad-l5z
@AllahAhad-l5z 6 сағат бұрын
50വയസ്സ് ആവറായ ഭർത്താവ് ഇപ്പോഴും മക്കളുടെ പ്രായമായ പെൺകുട്ടികളുടെ നഗ്നത കാണു ന്നു. വിവാഹം കഴിഞ്ഞിട്ട് 19വർഷം ആകാറായി ഇതിനിടയ്ക്ക് പത്തിൽ കൂടുതൽ തവണ ഞാൻ പൊറുത്തു കൊടുത്തു അത്മാർത്ഥമായി സ്നേഹിച്ചു കൂടെ നിന്നു.മക്കൾക്ക് വേണ്ടി കുടുംബംത്തിനു വേണ്ടി എന്നിട്ടും ഈ 19-മത് വർഷത്തിലും ഇത് തിടരുന്നു മുസ്ഹഫ് എടുത്തു പോലും സത്യം ചെയ്തു പറഞ്ഞിട്ടുണ്ട് ഇനി കാണില്ല എന്ന്. ഈ ഞാൻ വിശ്വസിച്ചു. എന്നിട്ട് ഈ അടുത്ത് ഭർത്താവ് ന്റെ ഇൻസ്‌ട്രാഗ്രാം നോക്കിയപ്പോൾ അതിൽ മറ്റു സ്ത്രീകളുടെ മോശം വീഡിയോസ് ആണ്. എനിക്ക് വല്ലാത്ത സങ്കടം ആയി ഞാൻ അതിനെ കുറിച്ച് ചോദിച്ചു എന്താണ് എപ്പോഴും കാണുന്നത് എന്ന് ചോദിച്ചു? ഇനി ഭർത്താവ് നന്നാകും എന്ന പ്രതീക്ഷ എനിക്കില്ല ഇപ്പോൾ. അത് പോലെ മറ്റു സ്ത്രീകളെ കാണുപോലുള്ള ഒളിഞ്ഞു നോട്ടവും, എല്ലാം കണ്ടും കെട്ടും സഹിച്ചു ജീവിച്ചു കുടുംബം സമാധാനത്തിൽ പോകട്ടെ എന്ന് കരുതി, അയാളുടെ വിചാരം എല്ലാത്തിനും പൈസ കൊടുത്താൽ മതി അതെങ്ങനെ ഉണ്ടാക്കുന്നു എന്നറിയണ്ടല്ലോ എന്നാണ്, വീട്ടിലെ പണി കുട്ടികളുടെ പഠനം ബന്ധുക്കളുടെ വിരുന്ന് ഒന്നും വേണ്ട ശ്രദ്ധ ഇല്ല ഞാൻ മൂന്നു സിസേറിയൻ കഴിഞ്ഞ ആളാണ് എന്നിട്ടും നമ്മുടെ ആരോഗ്യപ്രശ്നം ഒന്നും ആരും മൈന്റ് ചെയ്യാറില്ല, ഭർത്താവ് വീട്ടിൽ ഒന്നും ചെയ്യാത്തത് കൊണ്ട് മൂന്നു ആൺ കുട്ടികളും അത് ഒന്നും ശ്രദ്ധ ഇല്ല,ഇതെല്ലാം സഹിക്കാം മോശം വീഡിയോസ് കാണുന്നത് എനിക്ക് ഇനി സഹിക്കാൻ ബുദ്ധിമുട്ട് ആണ്, നാണക്കേട് വിചാരിച്ചു ആരോടും പറയാതെ വഴക്ക് ഉണ്ടാക്കാതെ പോകുന്നു പക്ഷെ ഇനി പഴയ പോലെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്തിനാണ്? എന്ന് എന്റെ മനസ്സ് എന്നോട് ചോദിക്കുന്നത്, ഞാൻ അയാളെക്കാൾ പത്തു വയസ്സ് ഇളയതാണ്അൽഹംദുലില്ലാഹ് ഭംഗിയും ആരോഗ്യംവുംഉണ്ട് ഞാൻ അയാളുടെ ആവശ്യങ്ങൾ എല്ലാം ഭാര്യ എന്ന നിലയിൽ ഇത് വരെ നടത്തി കൊടുത്തു കൂടെ നിന്നു. ഭർത്താവും മക്കളുമായി സന്തോഷത്തോടെ ജീവിക്കാനുള്ള കൊതി കൊണ്ട് സഹിച്ചു ജീവിച്ചു ഞാൻ എന്നിട്ടും ഇപ്പോഴും ഇതാണ് അയാളുടെ സ്വഭാവം, ഇനി വയ്യ ഇനി മക്കൾക്കു വേണ്ടി ജീവിക്കാം എന്ന് തീരുമാനം എടുത്തിരിക്കുന്നു ഭർത്താവ് അയാളുടെ ഇഷ്ടംത്തിൽ ജീവിച്ചോട്ടെ, 19-വയസ്സിൽ ഇവിടെ വന്നു കയറിയതാണ് അമ്മായിഅമ്മയിൽ നിന്നും ചേടത്തി മാരിൽ നിന്നും ഒക്കെ ഒത്തിരി ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നുണ്ട് എങ്കിലും അതെല്ലാം സഹിച്ചു മുന്നോട്ടു പോയത് ഭർത്താവ് ഉണ്ടല്ലോ എന്റെ കൂടെ എന്ന് കരുതി, ഒരു ജോലിക്ക് പോലും നോക്കാത്ത സ്വന്തം ഇഷ്ടംങ്ങൾ ജീവിതം എല്ലാം മാറ്റിവെച്ചു രാപകലുകൾ കുടുംബംത്തിനു വേണ്ടി പണിഎടുത്ത് വേദനകൾ സഹിച്ചു ജീവിച്ചു എന്നിട്ടും...... തവക്കൽതു അലള്ളാഹ് 🤲
@sidheeqechembra4326
@sidheeqechembra4326 9 сағат бұрын
👌
@sidheeqechembra4326
@sidheeqechembra4326 9 сағат бұрын
👌
@abusabervi4149
@abusabervi4149 20 сағат бұрын
പറയും എല്ലാവരും
@UsmanAkalad-f4o
@UsmanAkalad-f4o 22 сағат бұрын
💯👌👌
@asmathshafi2496
@asmathshafi2496 22 сағат бұрын
മുജാഹിദ് നല്ലവരായ
@AlTamam-nw9mp
@AlTamam-nw9mp 23 сағат бұрын
👍👍👍
@SuhailV-tp2qn
@SuhailV-tp2qn Күн бұрын
കുടുംബത്തെ ബോധിപ്പിക്കാൻ ആരും കഷ്ടപ്പെടരുത്
@ummuraheena2312
@ummuraheena2312 Күн бұрын
🤲🏻👍🏻
@thayyibthennoor9629
@thayyibthennoor9629 Күн бұрын
Yaseen mennig poornamayilla
@Ashrafqatar-er1wx
@Ashrafqatar-er1wx Күн бұрын
എന്ത മന്ത ബുദ്ധി ചുഴലി മൂത്രമൊഴിച്ചാൽ ചന്തി കഴുകിയ മാതിരയായല്ലോ പൊട്ടൻ ചുഴലി
@hamzathpasha4064
@hamzathpasha4064 Күн бұрын
🤲🤲🤲
@nazarn6916
@nazarn6916 Күн бұрын
👍🏻
@girishgirishbalan5466
@girishgirishbalan5466 2 күн бұрын
Kollacheyth danam .sambadikunath .thettanu...😅
@girishgirishbalan5466
@girishgirishbalan5466 2 күн бұрын
Penninu pakuthipolumilla allah k thalpryam😅
@zuhramol8466
@zuhramol8466 2 күн бұрын
Correct
@abusabervi4149
@abusabervi4149 2 күн бұрын
ഇപ്പോൾ shaimu ആണ് മിണ്ടുന്നത്
@roopeshck1455
@roopeshck1455 2 күн бұрын
Achanum ammayu potiya oru molu undayirnnu aa mola kettiya nilavarum illatha oruthan und peru shefin jahan
@richuvlogs9096
@richuvlogs9096 2 күн бұрын
സത്യം
@cvmoidheen3100
@cvmoidheen3100 3 күн бұрын
കളള മുജാഹിദ് തെണ്ടി മായാവി കഥ
@shabeebape7334
@shabeebape7334 3 күн бұрын
An yendgilum kuypm od
@shabeebape7334
@shabeebape7334 3 күн бұрын
Mujhed naland nigala mry yela Ta ok super pat
@Shemi-y1g
@Shemi-y1g 3 күн бұрын
അൻസാർ നന്മണ്ട മാത്രം ഈ വിഷയം പറയാൻ ഉള്ളൂ
@shabeebape7334
@shabeebape7334 3 күн бұрын
😊 super song mujhed ❤ 3:38
@aslamferok3345
@aslamferok3345 3 күн бұрын
സത്യം
@Thavakkalthualalla
@Thavakkalthualalla 3 күн бұрын
Sathiyam ❤🤲🏻🤲🏻
@ShumiatulFarsana
@ShumiatulFarsana 4 күн бұрын
ഞങ്ങളുടെ അങ്ങനെ
@Nz3bbb
@Nz3bbb 4 күн бұрын
Sathyam....
@hamzathpasha4064
@hamzathpasha4064 4 күн бұрын
Sir 🤲🤲🤲👍
@fathimamohammed3116
@fathimamohammed3116 4 күн бұрын
❤❤❤❤
@RizzuRizzubanu
@RizzuRizzubanu 5 күн бұрын
💯✅
@nisasithara
@nisasithara 5 күн бұрын
സത്യം
@RizzuRizzubanu
@RizzuRizzubanu 5 күн бұрын
💯✅👍
@RasheedRamla-hz1cf
@RasheedRamla-hz1cf 5 күн бұрын
orumakkalku sahikan pattatha karyaman allahu nalla buthiye kodukkatte
@saybusay1789
@saybusay1789 5 күн бұрын
Wow beautiful ❤❤❤
@Najmunnisakk-g3e
@Najmunnisakk-g3e 5 күн бұрын
അല്ലാഹു സ്വീകരിക്കട്ടെ
@hamzathpasha4064
@hamzathpasha4064 5 күн бұрын
Sir 100%👍
@haibishmgm2232
@haibishmgm2232 5 күн бұрын
സത്യം
@suhadthalangadan6241
@suhadthalangadan6241 5 күн бұрын
ശരിയാ 😰😰😰😰😰😰😰🤲🏻
@SheejaYousuf-w8w
@SheejaYousuf-w8w 5 күн бұрын
സത്യം തന്നേ
@hamzathpasha4064
@hamzathpasha4064 5 күн бұрын
🤲🤲🤲
@goldenstar8239
@goldenstar8239 5 күн бұрын
😍
@AneeshSindhu-n9w
@AneeshSindhu-n9w 6 күн бұрын
@hamzathpasha4064
@hamzathpasha4064 6 күн бұрын
🤲🤲🤲
@ajuzyt6304
@ajuzyt6304 6 күн бұрын
പരസ്യം കുറച്ചു കൂടുതലാ
@kunjumolsajna5922
@kunjumolsajna5922 6 күн бұрын
ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@nazeemashajahan6016
@nazeemashajahan6016 6 күн бұрын
സുബ്ഹാനള്ളാ
@SinuHaseen
@SinuHaseen 7 күн бұрын
👍👍👍👍👍
@manululu6319
@manululu6319 7 күн бұрын
👍🏻
@Jameelajame91
@Jameelajame91 8 күн бұрын
Enik oru penkuttiyund pakshhe avalk odayippum sexx mind um ind usthadee bad mind okke maaran enthu cheyanam