Пікірлер
@A_n_S_n_A
@A_n_S_n_A 9 сағат бұрын
ഇതുപോലുള്ള സിസ്റ്റം ചെയ്യാൻ kseb അപ്രൂവൽ കിട്ടുമോ
@kazhcha999
@kazhcha999 6 сағат бұрын
Yes approved aanu
@princeg9861
@princeg9861 Күн бұрын
ഇത് ഇൻസ്റ്റാൾ ചെയ്യാൻ KSEB യുടെ അനുവാദം വാങ്ങിക്കണോ? അത് പോലെ, ജിയോ സ്പാർക്ക് മൈക്രോ ഇൻവർട്ടറിന് ഗ്യാരൻ്റി / വാറൻ്റി ഉണ്ടോ?
@kazhcha999
@kazhcha999 Күн бұрын
Same like Microinverter (only BIS is enough). Warrenty, initially 12, years, we can extend it up to 25 years by additional payment.
@gokulpremsudan3210
@gokulpremsudan3210 2 күн бұрын
Informative..👍🏻
@mathewcherian1682
@mathewcherian1682 2 күн бұрын
I have installed 4.64 kw on grid solar system without subsidy, made PPA, and commissioned. Now, can I apply for subsidy?
@kazhcha999
@kazhcha999 Күн бұрын
I think possible. But I am not sure about it. Anyway we can try. You just contact your vendor and KSEB.
@devparambath
@devparambath 2 күн бұрын
All the formalities have been done by my agent and my solar system is on... Can I still log in to the site with my registered mobile no and check the details given by the agent...?? Please reply.. 🙏
@kazhcha999
@kazhcha999 2 күн бұрын
Sure. You can check by using your registered mobile number
@devparambath
@devparambath 2 күн бұрын
@kazhcha999 Thank you...
@rizwanm1
@rizwanm1 2 күн бұрын
👍🏻
@smrithyraj1122
@smrithyraj1122 3 күн бұрын
@FijeeshRealme
@FijeeshRealme 3 күн бұрын
Valuable Information
@kazhcha999
@kazhcha999 Күн бұрын
@ashrafalsafa
@ashrafalsafa 3 күн бұрын
👍
@Basheer-h9j
@Basheer-h9j 4 күн бұрын
ഈ സിസ്റ്റത്തിന് ബാറ്ററി എത്ര വാട്സ് വേണം. C10 ബാറ്ററി വേണോ
@kazhcha999
@kazhcha999 3 күн бұрын
12V, maximum 30Ah used car battery is enough. C10 battery is not available at this range.
@sreejiththankarajan5283
@sreejiththankarajan5283 4 күн бұрын
ചേട്ടാ സോളാർ വെച്ചതിനുശേഷം. എത്ര ദിവസം കഴിഞ്ഞ് നമുക്ക് സബ്സിഡി കയറും ബാങ്ക് അക്കൗണ്ടിൽ
@kazhcha999
@kazhcha999 4 күн бұрын
Paper work complete chyth with in two days
@ratheeshramachandran3535
@ratheeshramachandran3535 5 күн бұрын
KSEB യുടെ കൈവശം ഉള്ള Export Unit ൻ്റെ Reefund ചെയ്യാതിരിക്കാൻ പറ്റുമോ
@kazhcha999
@kazhcha999 4 күн бұрын
Why?
@ratheeshramachandran3535
@ratheeshramachandran3535 5 күн бұрын
3 month ശേഷം Bank ൽ വന്നു 2400
@kazhcha999
@kazhcha999 4 күн бұрын
👍
@saidchulliyan3827
@saidchulliyan3827 5 күн бұрын
How much cost will be for 5kv
@kazhcha999
@kazhcha999 3 күн бұрын
For this 3kW 2.7 lakh. For 5.kW around 3..8-4.2 lakh.
@rizwanm1
@rizwanm1 5 күн бұрын
Apol inverter battery night time mathralle use avuga... Morning time current poyaal live solar alle aaa timil veettile inverter off ayi kidakille
@rizwanm1
@rizwanm1 5 күн бұрын
Morning time inverter battery + live grid working nadakumo,,, apo load indel both panels and battery through running avum else battery grid charging nadakum le?
@rizwanm1
@rizwanm1 6 күн бұрын
Eth company aanu choose cheyyan best...
@kazhcha999
@kazhcha999 3 күн бұрын
PV or inverter?
@rizwanm1
@rizwanm1 3 күн бұрын
@kazhcha999 both
@pramodh4176
@pramodh4176 6 күн бұрын
Pls your contact number
@josegeorge8211
@josegeorge8211 7 күн бұрын
SatvikBifacial panel നിലവാരം ഉള്ളതാണോ?
@kazhcha999
@kazhcha999 6 күн бұрын
PVEL, Bloomberg, ee randu rankingilum illa.
@KannipoyilM
@KannipoyilM 7 күн бұрын
സൂരൃപ്റകാശം ഇല്ലാത്ത സമയത്ത് വൈദ്യുതി പോയാൽ, ഈ ഇൻവർടറും ഉപയോഗം തരില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ? അത് കൂടി പറയണം, അതിനാണ് അത്യാവശ്യ ലോഡുകൾക്ക് ഒരു എനർജി സ്റേറാറേജ് തന്നെ വേണം. ഈ ജിയോ കുട്ടന് അതില്ല.
@kazhcha999
@kazhcha999 6 күн бұрын
Sorry prakasham illatha samayathu Solar production undavilla Ennathu oru know fact alle.
@Mr.shibili
@Mr.shibili 7 күн бұрын
Number onu tharamoo
@kazhcha999
@kazhcha999 6 күн бұрын
Wats app: 8547513716
@smrithyraj1122
@smrithyraj1122 8 күн бұрын
@kazhcha999
@kazhcha999 8 күн бұрын
kzbin.info/www/bejne/nGXLh6Kwr7B4jpYsi=3nicU6zjd0gxYda2
@Mr.shibili
@Mr.shibili 8 күн бұрын
Njn oru kariyam kudea chodhichotteyyy 5kv anakii Adani 565 w panal etharanm varummm 9 anooo adho 10
@kazhcha999
@kazhcha999 8 күн бұрын
10
@Mr.shibili
@Mr.shibili 8 күн бұрын
3 kv 6 /panal alleyy udavukkk pakshaaa nigadea 7 /undallo
@kazhcha999
@kazhcha999 8 күн бұрын
Atu ende oru old PV module anu for off grid. Now kept in this structure
@Mr.shibili
@Mr.shibili 8 күн бұрын
@@kazhcha999 please reply
@rizwanm1
@rizwanm1 8 күн бұрын
Athpole bi-facial panels ithil set avumo.?
@kazhcha999
@kazhcha999 8 күн бұрын
Yes up to 650wp we can use max 4 in one Inverter
@rizwanm1
@rizwanm1 8 күн бұрын
Veetile inverter grid charge option indengil ath solaril ninnu matram charge cheyyan patfumo ee same ongrid systethil ninnum?
@kazhcha999
@kazhcha999 8 күн бұрын
grid charging on cheyaam allengil atinayi oru aditional reley koodi addcheythal mathi.
@rizwanm1
@rizwanm1 8 күн бұрын
@@kazhcha999 nilavil grid option kaanunnilla but relay add cheythu eee issue solve cheyyan pattumallo?
@kazhcha999
@kazhcha999 5 күн бұрын
Psttum I will give the details
@joshymathew2231
@joshymathew2231 9 күн бұрын
Anchor Panasonic panal എങ്ങനെ ഉണ്ട്
@kazhcha999
@kazhcha999 8 күн бұрын
PV module select chyumbol PVEL rankingum Bloomburg ranking um pariganekkavunnatanu. Evarandum ee rankingil vannittilla. Waree, Vikaram, Adhani, Envee, Premier, Renewsys etc okke ee rankingil varunnavayanu
@rizwanm1
@rizwanm1 9 күн бұрын
ഇത് single phase and 3 phase rate മാറ്റമുണ്ടോ..? പിന്നെ നമ്മുടെ ഏരിയയിൽ ഇടക്കിടെ voltage 170 യിലും കുറയാറുണ്ട് അപ്പോ അതൊരു issue ആവുമോ,, നിലവിൽ single phase ആണ് 3ക്വിസ് വെക്കാൻ ആയിരിന്നു പ്ലാനിംഗിൽ ഉള്ളത്
@kazhcha999
@kazhcha999 9 күн бұрын
same rate same inverter. but for 3 phase we need minimum 3 inverters
@noufaltk72
@noufaltk72 5 күн бұрын
നിങ്ങളുടെ number തരൂ നങ്ങൾ ഇപ്പോൾ ജിയോ spark ചെയ്തു ഫോട്ടോ വേണമെങ്കിൽ send ചെയ്ത് തരാം
@Shihabbba
@Shihabbba 9 күн бұрын
Sri. ഞാൻ നിലവിൽ 3 കിലോവാട്ട് on grid ചെയ്തിട്ടുണ്ട്. എനിക്ക് 2 കിലോ വാൾട്ട് കൂടി ആഡ് ചെയ്യണമെന്നുണ്ട്. പഴയ 3 കിലോ വാൾട്ട് നിലനിർത്തിക്കൊണ്ടുതന്നെ. Sri പറഞ്ഞ ഈ പുതിയ ടെക്നോളജിയിൽ ചെയ്യാൻ പറ്റുമ പറയുമോ..അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്
@indianfurniture683
@indianfurniture683 9 күн бұрын
ചെയ്യാം
@kazhcha999
@kazhcha999 9 күн бұрын
തീർച്ചയായും ചെയ്യാൻ പറ്റുഉം
@eksathyanath264
@eksathyanath264 9 күн бұрын
If it's so, well and good While explanation, may given complete in all aspects, like price, advantage and disadvantage etc.,..,
@kazhcha999
@kazhcha999 9 күн бұрын
The price will be around 30,000/- for one 2KW inverter
@theshtherealdreams
@theshtherealdreams 10 күн бұрын
Hybrid micro inverter എന്ന് സിംപിൾ ആയിട്ട് പറയാം അല്ലേ..
@kazhcha999
@kazhcha999 9 күн бұрын
ബാറ്ററി എല്ലാ എന്നേയുള്ളു. പവർ കട്ട് ഉള്ളപ്പോലും പ്രൊഡക്ഷൻ നടക്കും, ഇതില്നിന്നും നിലവിലുള്ള നോർമൽ ഇൻവെർട്ടർ ബാറ്ററി ചാർജിങും നടക്കും
@mohanmahima1248
@mohanmahima1248 10 күн бұрын
സബ്‌സിഡി കിട്ടും എനിക്ക് കിട്ടി
@kazhcha999
@kazhcha999 9 күн бұрын
അതെ സബ്സിഡി ലഭിക്കും. സോളാർ പാനൽ മാത്രം ഡി സി R ആയാൽ മതി
@rizwanm1
@rizwanm1 9 күн бұрын
എന്ന് വച്ചാൽ?
@kazhcha999
@kazhcha999 9 күн бұрын
ഡി സി ആർ എന്നാൽ പൂർണമായും ഇന്ത്യൻ നിർമ്മിതമായതു. Please watch this kzbin.info/www/bejne/hKakqH5pbrZjeqc
@ashiqshajoos378
@ashiqshajoos378 8 күн бұрын
Evidenna ee micro inverter kittiye ?
@SajiKannur
@SajiKannur 10 күн бұрын
Wow Good infermation ഇത് subsidy സ്കീമിൽ apply ചെയ്യാൻ പറ്റുമൊ?
@kazhcha999
@kazhcha999 9 күн бұрын
അതെ സബ്സിഡി ലഭിക്കും. സോളാർ പാനൽ മാത്രം ഡി സി R ആയാൽ മതി. ഇന്വെര്ട്ടറിനു BIS മതി
@rizwanm1
@rizwanm1 9 күн бұрын
Pm subsidy കിട്ടുമോ
@kazhcha999
@kazhcha999 9 күн бұрын
Yes
@joseeas5147
@joseeas5147 10 күн бұрын
സബ്സിഡി കിട്ടുമോ. DCR ano.
@haseebpv2972
@haseebpv2972 10 күн бұрын
ചൈനയുടെ deye ക്ക് സബ്സിഡി കിട്ടുമെങ്കിൽ കാനഡ യെ എന്തിനു തഴയണം
@kazhcha999
@kazhcha999 9 күн бұрын
അതെ സബ്സിഡി ലഭിക്കും. സോളാർ പാനൽ മാത്രം ഡി സി R ആയാൽ മതി
@kazhcha999
@kazhcha999 9 күн бұрын
അതെ സബ്സിഡി ലഭിക്കും. സോളാർ പാനൽ മാത്രം ഡി സി R ആയാൽ മതി. ഇന്വെര്ട്ടറിനു BIS മതി
@rizwanm1
@rizwanm1 9 күн бұрын
എത്ര amount കിട്ടും
@kazhcha999
@kazhcha999 9 күн бұрын
subsidy? for maximum 78000/-
@Basheer-h9j
@Basheer-h9j 10 күн бұрын
@sajsaji6223
@sajsaji6223 10 күн бұрын
@smrithyraj1122
@smrithyraj1122 10 күн бұрын
@chithreshkv4146
@chithreshkv4146 11 күн бұрын
Re new panel enganayundu
@kazhcha999
@kazhcha999 10 күн бұрын
Nallatanu. Eppol Bloomberg certificationum uind
@sovinoabraham8649
@sovinoabraham8649 11 күн бұрын
സൂപ്പർ വീഡിയോ ❤
@sreejiththankarajan5283
@sreejiththankarajan5283 11 күн бұрын
3kw vechal namuka ethra unit kittum
@kazhcha999
@kazhcha999 11 күн бұрын
പ്രതിവർഷം ശരാശരി 4 യൂണിറ്റ് ഒരു കിലോവാട്ട്, അതിനാൽ 3 കിലോവാട്ടിന് 12 യൂണിറ്റും പ്രതിമാസം 360 യൂണിറ്റും ലഭിക്കും. കഴിഞ്ഞ മാസം എനിക്ക് 462 യൂണിറ്റുകൾ ലഭിച്ചു.
@johnsontc2066
@johnsontc2066 12 күн бұрын
*അഞ്ചു വർഷം കഴിഞ്ഞാൽ ആര് service തരും ? *രാത്രിയിലെ ഉപയോഗത്തിന് kseb തന്നെ ആശ്രയം. ശരിയല്ലേ ? നിലവിലുള്ള രീതിയിൽ 78000/- വാങ്ങി, ബാക്കി bank ലോൺ 7 % കൊടുത്തു, kseb യുമായി തട്ടികിഴിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ നോക്കി പോകുന്ന scheme തന്നെ അല്ലെ നല്ലത്. ഉത്തരം പ്രതീക്ഷിക്കുന്നു.
@joshymathew2231
@joshymathew2231 12 күн бұрын
Anchor panasonic panal നല്ലതാണോ? ??
@kazhcha999
@kazhcha999 12 күн бұрын
Better to prefer the panels which under Loomburg and PVEL certificates. In India you can prefer Vikram, Warree, Adhani, Envee, premier etc
@abdullamoidu-bu5ex
@abdullamoidu-bu5ex 12 күн бұрын
Around 3-4 years ago, KSEB launched the Free Rooftop Solar for All Houses project. However, the initiative was unsuccessful due to several reasons, including poor planning, implementation challenges, and financial mismanagement, which resulted in significant financial losses. Following this failure, KSEB discontinued the project. This highlights that our discom, KSEB, cannot execute such initiatives profitably, as demonstrated by their inability to sustain this program. While the initiative may no longer be relevant for Kerala or KSEB, it could still hold potential for successful implementation in other states across India.
@USI2025
@USI2025 13 күн бұрын
10kw ൻ്റെ Plant ചെയ്യുകയാണെങ്കിൽ Subsidy Scheme എടുക്കാതിരിക്കുന്നതാണ് ലാഭം. 78k ആണ് Max. സബ്സിഡി അതും 3 kwവരേ ഉള്ളതിനാണ്. അതിനു മുകളിൽ ചെയ്യുന്നവർക്ക് സബ്സിഡി ഇല്ലാതെ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ലാഭകരം.
@kazhcha999
@kazhcha999 12 күн бұрын
ഡിസിആർ, നോൺ ഡിസിആർ പാനലുകൾ തമ്മിൽ വാട്ടിന് 10 രൂപ വ്യത്യാസമുണ്ട്. SO 10kW ന് pv മൊഡ്യൂളിൽ ഏകദേശം 1 ലക്ഷം വ്യത്യാസം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും രാജ്യത്തിൻ്റെ വളർച്ചയെയും സംബന്ധിച്ചിടത്തോളം DCR ഉൽപ്പന്നങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ടു.
@shyjuindian-up7ui
@shyjuindian-up7ui 13 күн бұрын
ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന കാര്യത്തിന് വളരെ ഉപകാരമായ വീഡിയോ ..... ഇതെങ്ങനെ കണ്ടെത്തും എന്ന് കുറേ ആലോചിച്ചു . ഇപ്പോൾ ഈ വിശദീകരണത്തിലൂടെ അത് പരിഹരിച്ചു . താങ്കൾ പറഞ്ഞ അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു. വളരെ നല്ല വിശദീകരണം ,,
@kazhcha999
@kazhcha999 12 күн бұрын
Thank you dear
@rameshraghavan9316
@rameshraghavan9316 13 күн бұрын
സബ്സിഡിക്കു നിൽക്കാതെ റെഡി ക്യാഷ് നൽകി പാനലും മറ്റുള്ളവയും വാങ്ങിവച്ചാൽ ആരോടെങ്കിലും ഭാവിയിൽ ഉത്തരവാദിത്യം കാണിക്കേണ്ടതുണ്ടോ ?
@USI2025
@USI2025 13 күн бұрын
10kw ൻ്റെ Plant ചെയ്യുകയാണെങ്കിൽ Subsidy Scheme എടുക്കാതിരിക്കുന്നതാണ് ലാഭം. 78k ആണ് Max. സബ്സിഡി അതും 3 kwവരേ ഉള്ളതിനാണ്. അതിനു മുകളിൽ ചെയ്യുന്നവർക്ക് സബ്സിഡി ഇല്ലാതെ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ലാഭകരം.
@kazhcha999
@kazhcha999 12 күн бұрын
ഈ പ്രോഗ്രാം വലിയ ഇൻസ്റ്റലേഷൻ ചാർജ് താങ്ങാൻ കഴിയാത്ത ആളുകൾക്കുള്ളതാണ്. 1000 രൂപയിൽ താഴെ വൈദ്യുതി ബില്ലുള്ളവരായിരിക്കാം. ഈ സാഹചര്യത്തിൽ, പ്രതിമാസ പണമടയ്ക്കൽ അവർക്ക് ഒരു ഭാരമായിരിക്കില്ല. അഞ്ച് വർഷത്തിന് ശേഷം സൗജന്യ സോളാർ പ്ലാൻ്റ് ലഭിക്കും. നമ്മൾ സ്വന്തമായി സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ ആരോടും കടപ്പെടേണ്ടതില്ല. മുടക്കിയ മുതൽ ഈറ്റേണ്ട ഒരു മൂന്നര വര്ഷം കൊണ്ട് തിരിച്ചിപ്പിടിക്കാം
@josegeorge8211
@josegeorge8211 13 күн бұрын
. നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് ഈടാക്കും. നമ്മൾ ഉപയോഗിച്ച ശേഷമുള്ള മിച്ച വൈദ്യുതിക്ക് പണം കിട്ടുമോ?
@kazhcha999
@kazhcha999 12 күн бұрын
ഇല്ല, ഒരു തേർഡ് പാർട്ടി അവരുടെ ചിലവിൽ നമ്മുടെ പുരപ്പുറത്തു പ്ലാന്റ് സ്ഥാപിച്ചു നമുക്ക് വിൽക്കുന്നു, മിച്ചമുണ്ട് അവർ മറ്റുള്ളവർക്ക് വിൽക്കുന്നു. അഞ്ചുവര്ഷത്തിനു ശേഷം പ്ലാന്റ് നമുക്ക് വിട്ടുതരുന്നു
@musafirkhan6977
@musafirkhan6977 12 күн бұрын
ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി നമ്മൾ ഉപയോഗിച്ചാൽ അതിനു പൈസ കൊടുക്കേണ്ടി വരുമോ ​@@kazhcha999
@Basheer-h9j
@Basheer-h9j 13 күн бұрын
ഓഫ് ഗ്രിഡ്ന് എത്ര എർത്ത് വേണം
@kazhcha999
@kazhcha999 12 күн бұрын
മൂന്നെണ്ണം ഉണ്ടാകുന്നതാണ് നല്ലതു. ഒന്ന് ലൈറ്റിനിങ് അറസ്റ്റർ, രണ്ടു structure ഏതു രണ്ടും ലൈറ്റിനിങ് സമയത്തു ഡിസ്ചാർജ് ചെയാന്. അടുത്തു DC SPD.
@Basheer-h9j
@Basheer-h9j 12 күн бұрын
ലൈറ്റിനിങ്ങ് അറസ്റ്ററിന് ഏത് കേബിൾ ആണ് വേണ്ടത് (രണ്ട് പാനൽ, 2ബാറ്ററി)
@kazhcha999
@kazhcha999 12 күн бұрын
കോപ്പർ ആണ് ബെസ്ററ്. അല്ലെങ്കിൽ 50 mm അലൂമിനിയം ഉപയോഗിക്കാം. അലൂമിനിയം ഉപയോഗിക്കുമോൾ താഴെ ബഞ്ചിൽ ഇന്നും കോപ്പർ ഉപയോഗിക്കുക. അലൂമിനിയം മണ്ണിൽ കിടന്നാൽ ഓക്സിഡേഷൻ സംഭവിക്കൻ സദ്യദൗണ്ട അറ്റൊഴിവാക്കാനാണ്.
@nairpandalam6173
@nairpandalam6173 13 күн бұрын
ബാങ്ക് ലോൺ ഇതു തന്നെ അല്ലെ
@kazhcha999
@kazhcha999 12 күн бұрын
അല്ല ബാങ്ക് ലോൺ നമ്മൾ നേരിട്ടു ബാങ്കുമായുള്ള ഇടപാടാണ്. അതിൽ നിന്നും ഉൽപാദിക്കുന്ന വൈദുതി നമുക്കുപയോഗിക്ക. വൈദുതി ബില് അടക്കുന്ന പൈസ ബാങ്ക് ലോൺ ഇൽ അടച്ചാൽ മതി
@smrithyraj1122
@smrithyraj1122 13 күн бұрын