Пікірлер
@sheepapv5530
@sheepapv5530 Сағат бұрын
ഞാൻ ചെയ്യാറുണ്ട്.
@sathimurali1059
@sathimurali1059 3 сағат бұрын
Thank you bro, Ethra thanks paranjalum kooduthalavilla, പാന്റ് തൈയ്യലൊക്കെ എന്റെ വിദൂര സ്വപ്ന ങ്ങളിൽ പ്പട്ടതാണ്
@lincylincy1941
@lincylincy1941 3 сағат бұрын
36 size princess cut blowse video ഇടാമോ
@reenaprakashan
@reenaprakashan 4 сағат бұрын
Stitching
@shobhaviswanath
@shobhaviswanath 5 сағат бұрын
Suuuprr 👍🏻👍🏻👍🏻🎉🎉🎉 പറഞ്ഞുതരുന്നത് കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് Thnku sir ഈ പറഞ്ഞു തന്ന രീതിയിൽ ഇന്ന് തന്നെ ഞാൻ ഒരു ബ്ലൗസ് തുന്നും.. Arm hole എനിക്ക് എപ്പോഴും ഒരു പ്രശ്നമായിരുന്നു ഇപ്പോഴാണ് മനസ്സിലായത് Thnku
@sharonc4773
@sharonc4773 5 сағат бұрын
👍🏻
@sandhya5107
@sandhya5107 7 сағат бұрын
ലാസ്റ്റ് നൂൽ പിടിച്ച് ശരിയാക്കുന്ന പോയിന്റ് ആയിരുന്നു കിട്ടാത്തത്. ഈ വിഡിയോ കണ്ടതിനു എല്ലാസംശയങ്ങളും മാറി കിട്ടി. താങ്ക്യൂ
@ayrareena3949
@ayrareena3949 8 сағат бұрын
കോളർ ഇല്ലാതെ ഉള്ള ഹൈ നെക്ക് കാണിക്കുമോ
@medico777Rx
@medico777Rx 8 сағат бұрын
Well.explained.. thanks bro
@nandinialiparambil4841
@nandinialiparambil4841 10 сағат бұрын
Crop top onnu cheythu kanikkumo
@ShabasAzmin
@ShabasAzmin 10 сағат бұрын
ഇതിൽ collor കട്ട്‌ ചെയ്യുന്നത് ഒന്ന് vedio ഇടുമോ
@ishabitm1139
@ishabitm1139 17 сағат бұрын
Super thanku full skirt kanikkamo2oinch ara vannam enke l stiching kayijal rntra venam venam please parayumo
@rashidamina2737
@rashidamina2737 18 сағат бұрын
Sir njan saarinte ella videosum kaanarund .athyavashyam comentum idaarund.ee phonik alla tto mattoru perila.❤normal blouse okke nannaavarund.ellarum adipoli enn parayum princess cut blouse thaychappol front chest cup nte bhagam entho shariyaayilla .aal ittu nokumbol cup oke aavathe pathinja pole irikkunnu .ath enth konda onn parayo pls ath redyaavan entha cheyyande pls rplyyy
@Ramla-n2t
@Ramla-n2t 18 сағат бұрын
41inch saree blouse kanikamo please please please please
@user-sq6tt9kx1s
@user-sq6tt9kx1s 19 сағат бұрын
Experience is the DIFFERENCE... പഠിക്കുന്ന ഞങ്ങളൊക്കെ armhole measurement എടുക്കൻ പോകുമ്പോൾ എത്ര വരകൾ വരയണമെന്നോ വേണ്ട അളവൊന്നു ശരിയായി വരാൻ... നമിച്ചിരിക്കുന്നു SIR...
@lalithasreedharan
@lalithasreedharan 19 сағат бұрын
36 ഇഞ്ച് chest അളവിൽ കോളർ ഇല്ലാത്ത high neck blouse ൻ്റെ cutting പറഞ്ഞു തരാമോ ??
@krishnaanu390
@krishnaanu390 5 сағат бұрын
njn oru beginner aan... blouse front piece cross cut alle cheyynde.. ingne cheithalm mathyo
@abdussalamkp3604
@abdussalamkp3604 20 сағат бұрын
നന്നായി പറഞ്ഞു തന്നു. നന്ദി
@sindur2577
@sindur2577 20 сағат бұрын
Tuck.Band measurement parayamo .Nice vedio
@omanaraghavan7903
@omanaraghavan7903 20 сағат бұрын
Super🎉
@sofiapeter1679
@sofiapeter1679 20 сағат бұрын
ഹൈനെക്ക് ബ്ലൗസ് തയ്ക്കുന്ന ഒന്ന് കാണിക്കുമോ കട്ടിങ് ആൻഡ് സ്റ്റിച്ചിങ്
@balamaniammakv2032
@balamaniammakv2032 20 сағат бұрын
കഴുത്തു വലുതായി എന്ത് ചെയ്യും അതിൻ്റെ വഴി ഒന്ന് പറയാമോ
@girijasudhakaran3939
@girijasudhakaran3939 20 сағат бұрын
❤❤
@balamaniammakv2032
@balamaniammakv2032 20 сағат бұрын
😮 ഇത്രയും നന്നായിട്ട ആരും പറഞ്ഞു തന്നിട്ടില്ലാ '
@sajeenas4270
@sajeenas4270 20 сағат бұрын
Normal blouse 36 chest , stiching&cutting kanikumo sir, please🙏🙏
@hariharanps303
@hariharanps303 21 сағат бұрын
🙏❤️🙏
@shakeelanavab6521
@shakeelanavab6521 21 сағат бұрын
അര ഇഞ്ച് ഷോൾഡർ കുറച്ചല്ലോ അത് പോലെ ഫ്രണ്ട് പാർട്ടിലും കുറക്കണോ
@AchuParu-c4z
@AchuParu-c4z 21 сағат бұрын
13 വയസുള്ള കുട്ടിക്ക് ഉള്ള പാവാട അതിന്റെ ബ്ലസ് അത് എങ്ങനെ എന്ന് കാണിക്കോ
@sathimurali1059
@sathimurali1059 23 сағат бұрын
ഹായ് bro
@shobhaviswanath
@shobhaviswanath 23 сағат бұрын
കുറെ കട്ടിംഗ് സ്റ്റിച്ചിങ് വീഡിയോസ് ഞാൻ കണ്ടു നിങ്ങളുടേതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നന്നായി പറഞ്ഞു തരുന്നുണ്ട് ആ measurement രീതി accurate ആണ്.. നിങ്ങളുടെ വീഡിയോ മാത്രമാണ് ഞാനിപ്പോൾ follow ചെയ്യുന്നത്.. സ്റ്റിച്ച് ചെയ്യുമ്പോൾ നല്ല perfect👍🏻👍🏻👍🏻👍🏻👍🏻👍🏻
@lillyjose-op6ij
@lillyjose-op6ij Күн бұрын
Super
@ayrareena3949
@ayrareena3949 Күн бұрын
👌👌👌
@rasheedavv3903
@rasheedavv3903 Күн бұрын
സാറിൻ്റെ കത്രിക എത്ര ഇഞ്ച് ആണ് കമ്പനി ഏതാണ്
@sharmilasatheendran1964
@sharmilasatheendran1964 Күн бұрын
Supr
@user-in9ot8qj3n
@user-in9ot8qj3n Күн бұрын
bro semi sttch churidhar sttchg video idamo nekk mathram disayin cheyidh churidhar pees undu adh sttch cheyyana
@sajna6787
@sajna6787 Күн бұрын
ഇലാസ്റ്റിക് വക്കാൻ വേണ്ടി എങ്ങനെ മുകൾ ഭാഗം കട്ട്‌ ചെയ്യും
@raseenayousaf6437
@raseenayousaf6437 Күн бұрын
Ellarum veedeo cheyyum onnum correct parayilla .ninghaday veedeo aduthan nan kanunnath .sleeve vettumbol ulla kanakk okkey eppazha mansilayath .thanks sir
@fousiya625
@fousiya625 Күн бұрын
👌🏻
@shynishibu3465
@shynishibu3465 Күн бұрын
Super
@balamaniammakv2032
@balamaniammakv2032 Күн бұрын
ബേൻറേറ അളവു എത്രയാണ് എടുക്ക
@user-jg5lh3mw1d
@user-jg5lh3mw1d 2 күн бұрын
👍
@shobhaviswanath
@shobhaviswanath 2 күн бұрын
ഞാൻ ഇതുവരെ കണ്ടതിൽ വച്ചു accurate ആയ cutting..👍🏻👍🏻❤ ഏകദേശം ഇതുപോലെ തന്നെ ആണ് ഞാൻ cut ചെയ്യാറുള്ളത് ചെറിയ വേറെ tips കിട്ടി thanks.. ഞാൻ തുന്നിയ ബ്ലൗസ് വളരെ fit ആണ്
@user-wn4pq2yk7n
@user-wn4pq2yk7n 2 күн бұрын
@jaseenafaisal4450
@jaseenafaisal4450 2 күн бұрын
ബ്ലൗസ്സിൽ നിന്നാണ് അളവ് എടുക്കുന്നതെങ്കിൽ ഷോൾഡർ എങ്ങിനെ എടുക്കും
@fahmifayas5054
@fahmifayas5054 2 күн бұрын
42 nte measurement onnu parayo
@ambujapramod7637
@ambujapramod7637 2 күн бұрын
Thank you so much sir ❤
@eca4816
@eca4816 2 күн бұрын
കുട്ടികൾക്ക് ഷർട്ട് കട്ട് ചെയ്യുമ്പോൾ കഴുത്ത് കട്ടിങ് ഉള്ള മെഷർമെൻറ് എങ്ങനെയാണ് എടുക്കേണ്ടത് ?
@sindur2577
@sindur2577 2 күн бұрын
@AbdulRazackPallikkattuthodi
@AbdulRazackPallikkattuthodi 2 күн бұрын
Regal Mesmenent kamak Engine
@user-qv9wy3ug1m
@user-qv9wy3ug1m 2 күн бұрын
എന്റെ chest അളവ് 52ഇഞ്ച് ആണ്... അപ്പോൾ 10ൽ ഒന്ന് എടുക്കുമ്പോൾ5.2വരുമോ