യുക്തിവാദികളെ കുറിച്ച് ബൈബിൾ പറയുന്നത്, അവർ ജ്ഞാനികൾ എന്ന് പറഞ്ഞ് മൂഢന്മാരായിപ്പോയി. Bible
@ThomasPT-s6q2 күн бұрын
🙏🙏🌹
@daffodils19683 күн бұрын
രാഹുലിനെ ഇന്റർവ്യൂ ചെയ്യുന്നയാൾ ആരാണ്... ആരായാലും അയാൾക്ക് ചുക്കും ചുണ്ണാമ്പും അറിയില്ല.. ഒരു ചോദ്യം പോലും പൂർണമല്ല.. വെറുതെ വിക്ക് മാത്രം മിച്ചം..ആ കോട്ടിന്റെ വാടക വെറുതെ കളഞ്ഞു..😂😂😂
@Kit-x8e3 күн бұрын
Edo interviewer, taangal viswasikkanam ennu aarkkum oru nirbandavum illa.. Taangal maatram alla, aarum viswasikkanam ennu nirbandam illa.. Apostles padippicha oru kaaryam und.. enthaanennu ariyamo ? Arguments nammude manners alla ennu.. So, if you want to believe, you can.. If you don't want, then you are free.. Christianity is a religion of freedom.. Jesus Christ gave freedom.. Note : Be careful not to take His love for granted ❤ Aarokke viswasichalum illenkilum ithellam lokam muzhuvan kaanaan pokunna oru divasam und.. Jesus Christ's second coming nadakkumbol ellaavarum viswasikkum.. Athu vare, viswasikkaathavar angane continue cheytholuu.. aarkku nashtam ? Ee world il largest religion Christianity aanu.. Ettavum kooduthal followers ullathu Jesus Christ nu aanu.. So people want to pull down Christians out of jealousy 😊 No problem.. Bible il paranjittund.. Let the holy be holy and let the unholy be unholy.. Aarum aareyum nirbandikkenda aavasyam illa.. Because ithellaam God tanne teliyikkunna oru divasam und.. So, we don't need to argue
@FRANCISRAJUFRANCIS4 күн бұрын
💯👍🌠🙏
@josevarghese68994 күн бұрын
One who takes an interview do some homework and study well the Early History of Christianity and its traditional beliefs. Do not come on a public platform and say something contrary to Christian History. The Gregorian Calendar was invented by Pope Gregory XIII, in 1582 and thereafter called under his name. The Gregorian Calendar is used all over the world today. It is a Solar calendar. It was developed and designed by a man named Luigi Lilius known as Aloysius Lilius. Julian Calendar which was introduced by Julius Caesar in BC 46. There are still some of the Orthodox dominated countries that are using them. Interviewer , you will never understand about Our Lord Jesus and his Passion death and resurrection unless and until you receive Holy Spirit. I am praying for you to receive Holy Spirit. Rahul may God bless you. .
@jancygeorge96915 күн бұрын
Jesus is the living God .His love is unconditional. No one will love you the way Jesus loves you. From Gensis to Revelation it is written about Jesus.May God bless Rahul 🙏
@sarankichu40415 күн бұрын
ബൈബിൾ വായിച്ച മതി.... സർവ്വ ശക്തൻ ആയ ദൈവം യെഹോവ ❤️❤️❤️❤️.... മറ്റൊരുവനിലും രക്ഷയില്ല
@tiptopa446113 күн бұрын
അവതാരകൻ പോരാ...
@machansvlog582215 күн бұрын
ഉമറിൻറെ ഭരണം ആയിരുന്നു നല്ലത് എന്നും ഗാന്ധിജി പറഞ്ഞത്..
@alamcodenoushad16 күн бұрын
യേശുവിൽ വിശ്വസിക്കാത്തവൻ എന്തിനാ BC-AD പറയുന്നത്?
@radhikakurup978716 күн бұрын
യേശു ഒരു സാധാരണ മനുഷ്യനാണ് ജോസഫിനും മറിയത്തിനും വിവാഹത്തിന് മുൻപുണ്ടായ മകൻ മറിയവും യേശുവിൻ്റെ സഹോദരന്മാരും സഹോദരിയും തന്നെ പറഞ്ഞു നടന്നിരുന്നു ഇവന് ഭ്രാന്താണ് ഇവൻ ഭ്രാന്ത് പറഞ്ഞു നടക്കുന്നു എന്ന് .ലോകത്തിൽ ഒരിടത്തും ദൈവങ്ങൾക്ക് മനുഷ്യർ മക്കളുണ്ടായിട്ടില്ല മനുഷ്യൻ അസുരനാണ് സ്വർഗ്ഗലോകവും നരക ലോകവും പിതൃ ലോകവുമുണ്ട് പിതൃ ലോകം മനുഷ്യനുള്ളതാണ് ഇവിടെ യേശു മരിച്ച് ചെന്നിട്ട് പല ജന്മങ്ങളെടുത്ത് കഴിഞ്ഞു
@sarankichu40416 күн бұрын
ബൈബിൾ വായിച്ചിട്ടു ഉണ്ടോ.... നിങ്ങൾ ഹിന്ദു ദൈവങ്ങൾ ഇല്ലെ ഒരു ഗുണം പറയു....?
@joysonjohn110417 күн бұрын
😍😍😇🥰🥰
@AjithSylas21 күн бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ ഫേൽഗുണൻ രാഹുൽ നന്നായി പൊളിച്ചു ❤❤❤❤
@praveenjoseph358323 күн бұрын
രാഹുൽ ചേട്ടനോട് താഴെ വരുന്ന കമൻ്റ്സ് വായിക്കാൻ ആവശ്യപ്പെട്ട അവതാരകൻ, കമൻ്റ്സ് വായിച്ചാൽ നന്നായിരുന്നു. Anyway big salute to Mr. Rahul. Thank you so much for your clear explanation.
@BenXavier-b9y23 күн бұрын
ഇവിടെ ഒരു കാര്യം വ്യക്തമാണ് bobby ചെമ്മണ്ണൂർ ഹണി റോസ് വിഷയത്തിൽ മാന്യമായ ഒരു പ്രതികരണം നടത്തുവാൻ ഇദ്ദേഹത്തിന് പ്രേരണയായത് ആത്മാവാണ്
@martinka342326 күн бұрын
യേശു ക്രിസ്ത്യാനിയല്ല, ദൈവമാണ്.
@martinka342326 күн бұрын
യേശു ദൈവമാണ്.
@Ali-sz3ql29 күн бұрын
ഓൻ പെട്ടു
@solomonphilip8559Ай бұрын
ദൈവം എന്നു പറയുന്നത് മനുഷ്യൻ കൂടെയാണെന്ന് ആദ്യം മനസ്സിലാക്കുക മനുഷ്യനല്ലാതെ ദൈവത്തെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ദൈവം ഇല്ലാതെ മനുഷ്യനെ ആരെങ്കിലും കണ്ടു പക്ഷേ എങ്ങനെയായിരുന്നാലും മനുഷ്യനെ അറിയാൻ പറ്റൂ ദൈവം ആരാണെന്ന് പക്ഷേ എങ്ങനെ അവൻറെ മനസ്സിന്റെ തപസ്സനുസരിച്ച് അല്ലാതെ ദൈവം അവനെ കണ്ടോ എന്നുള്ളതും അവനും വലിയ പ്രശ്നത്തിലാണ് മനുഷ്യപുത്രൻ അവൻ എങ്ങനെയായിരുന്നു നല്ല സ്നേഹമുള്ളവനാണ് അതുപോലൊരുത്തൻ ആയിട്ട് നിനക്ക് ജീവിക്കുവാൻ പറ്റുമോ അങ്ങനെയായാൽ ഞാൻ നിന്നെ
@shanavasm9286Ай бұрын
യേശുവും മുഹമ്മദും ബുദ്ധനും ജൈനവും ഗുരു നാനാക്കും ചരിത്രപുരുഷന്മാർ തന്നെയാണ്.
എന്തായാലും അവതാരകൻ തുടക്കത്തിൽ പറഞ്ഞത് പോലെ കമന്റ് ബോക്സിൽ രാഹുലിന്റെ വാദങ്ങൾക്ക് ഒരാളും ഒന്നും പറഞ്ഞില്ല. .
@mithamathew8638Ай бұрын
രാഹുൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ആ വിവരമില്ലാത്ത അയാളോട് സംസാരിക്കാൻ വിവരമുള്ള നിങ്ങളോട് എനിക്ക് അതിയായ ബഹുമാനം തോന്നുന്നു ഇത്രയും നന്നായിട്ട് സാക്ഷ്യം പറയാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുകാലത്ത് നിങ്ങളുടെ ദൈവം കൈവെടിയില്ല
@prmathew9030Ай бұрын
ISHWAR YOU are a gentle man.
@Selinmathew-c5nАй бұрын
രാഹ്യൽ താങ്കൾ പറയുന്നത് സത്യം മറ്റേത് പെട്ടൻ
@Selinmathew-c5nАй бұрын
🥲 പലക്രിസ്തു നിന്റെഅപ്പൻ ആയിരുന്നു
@Selinmathew-c5nАй бұрын
അലസ ഡർനെക്കാൾ മുമ്പോ ഉണ്ട്
@shajunanminda13Ай бұрын
ഇനി.. ഒരു ദൈവവും.. ഭൂമിയിൽ ഉണ്ടാവില്ല.. ഇനിയൊരു ദിവ്യഗർഭവും ഉണ്ടാവില്ല..
@Xbeatta2 ай бұрын
സ്തോത്രം 🙏
@JerinJacob-vx4gt2 ай бұрын
Ente yeshuve ee manushyane derkhauusu kodukkename ammen❤❤🙏🙏🙏🙏🙏🙏
@jerystephenson64432 ай бұрын
Then why Joseph put his garland, then why the lost son was given ring when he came back, Israel used when they were exile
@sajicheriyan42052 ай бұрын
❤❤❤❤❤
@sajicheriyan42052 ай бұрын
❤❤❤❤❤
@AbdulVahab-c6f2 ай бұрын
രാഹുൽ സാർ 👍👌
@sajicheriyan42052 ай бұрын
🩵🩵🩵🩵🩵
@RachelJoseph-wr7ub3 ай бұрын
ഇയാൾ ഒക്കെ വെറും തട്ടിപ്പ് ആണ്. ഒരു കോടിയുടെ ബെൻസ് ഓടിക്കാം 50 ലക്ഷത്തിന്റെ വാച്ചും കെട്ടാം 5ഗ്രാമിന്റ് ഗോൾഡ് ഇട്ടാൽ സ്വർഗത്തിൽ പോകില്ല.. ആഭരണം എല്ലാം ഇയാൾക്ക് കൊടുക്ക്.. ഇയാൾ 4 നിലയുടെ വീടു പണിയട്ടെ...
@bindhusunny57513 ай бұрын
പെൻതാകോസത്താൽ. പൊട്ടൻ.
@blackgamer14463 ай бұрын
100kodíaaman
@blackgamer14463 ай бұрын
Aman
@seenathomas67553 ай бұрын
Never judge others..but, pandathe upadeshi appachen mare kandittundoo..no proper clothes nothing to eat much.. but they were doing the proper ministry..yipozho.. fully equipped home, car , gold watch gold frame golden sari,bag..ect .. earning money without much struggles for their family, judging others, roaming around world to make money... kittiyillengil pidichu vangikkum...praise God ,God called all those old elders , including some of our grandparents.
@Idukki44283 ай бұрын
പത്രോസ് പണമില്ല എന്നാണ് പറഞ്ഞ ത്
@Idukki44283 ай бұрын
പോയിട്ട് വരുമ്പം കൊണ്ടുവന്ന് വീട്ടിൽ പൂട്ടി വെക്കാം. ഇതാണോ ദൈവരാജൃത്തിൻ സുവിശേഷം?
@jollytb61743 ай бұрын
നരകത്തിൽ പൊന്നില്ല അലങ്കാരമില്ല.തീയും ഗാന്തകവും കത്തുന്ന തീ പൊയ്ക്.നിങ്ങൾക്ക് .അവിടെ പോകാമല്ലോ
@jollytb61743 ай бұрын
സ്വർഗത്തിൻ്റെ പണികൾ തന്നെ സ്വരണം കൊണ്ടാണ് ബ്രദേഴ്സ്
@jollytb61743 ай бұрын
നിങ്ങളങ്ങ് മോഡേൺ ആക്കി എന്നെ ഉള്ളൂ
@jollytb61743 ай бұрын
ആഭരണം ettavaraanu കേരളത്തിൽ സുവിശേഷം എത്തിച്ചു തന്നത്