പറ്റിച്ചല്ലേ....മച്ചാനെ...ആ റോഡ് ഞാൻ ( ക്രോക്കഡൽ ) ഉദേശിച്ചത് ആണെകിൽ അതിന്റെ ലൂർ കപ്പാസിറ്റി അതായത് കസ്റ്റിംഗ് വെയിറ്റ് 100 ഗ്രാം മുതൽ 250 വരെയാണ് അതുകൊണ്ട് ചെറിയ ലൂർ എറിഞ്ഞാൽ ദൂരം പോകില്ല 😢 അതുകൊണ്ട് ആണ് എറിയുമ്പോൾ ദൂരം പോകാത്തത് അതുകൊണ്ട് ലൂർ വെയിറ്റ് 100ഗ്രാം മുകളിൽ ഉള്ളത് എറിഞ്ഞാൽ ദൂരം പോകു എനിക്ക് പറ്റിയതാണ് വിട്ടിൽ ചുമ്മാ ഇരിക്കുവാ ആ റോഡ്