@@muhammedfayiz2243 ഇല്ല, പ്ലാൻ അയച്ചാൽ നോക്കി correction ആവശ്യമെങ്കിൽ ചെയ്യാം.
@comicstation1999Ай бұрын
നമസ്കാരം ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, വാസ്തുവും ജോത്യഷത്തിലും എനിക്ക് വിശ്വാസം ഉണ്ട് ഞാൻ കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് , എൻ്റെ അനുഭവത്തിൽ പല ജാതകം പരിശോധിച്ചത്തിൽ ജാതകത്തിലെ അനുഭവികേണ്ട ദുരിതവും വാസ്തുവും മായി ബന്ധം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , ഒരു വ്യക്തിയ്ക്ക് അവൻ്റെ ജാതകത്തിൽ സന്താന പരമായ ദോഷം അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റ് ധനപരമായ മോശം അവസ്ഥ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ നമ്മൾ എത്രയോ അറിവ് ഉണ്ടെങ്കിലും നമ്മൾ അറിയാതെ അതിൽപ്പെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ മനസ്സിലാക്കിയത് ദൈവാദീനം ഉണ്ടെങ്കിൽ അതിൻ്റെ ദേഷം കാഠീനം കുറക്കാം എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്,
@AdarshS-ut4jnАй бұрын
സർ എന്റെ പേര് കല ഞാൻ ഒരു ചെറിയ വീട് വെയ്ക്കുകയാണ് പഞ്ചായത്തിൽ നിന്നും കിട്ടിയതാ ഇതിൽ സ്റ്റെയർ കൊടുത്തിരിക്കുന്നത് വടക്കുന്ന് കയറി കിഴക്കോട്ട് പിന്നെ തെക്കുവശത്തേക്ക് ഇങ്ങനെയാണ് ഇതിന് കുഴപ്പമുണ്ടോ വീടിന്റെ ദർശനം പടിഞ്ഞാറാണ് ഒരു മറുപടി തരണം🙏
@JijiptRaniАй бұрын
Sir mobile no please
@DrManojSNairVastuShastraАй бұрын
9447561233
@manojthampan12Ай бұрын
സർ,തെക്ക് പടിഞ്ഞാറു മൂലയിൽ നിന്ന് 8 അടി വടക്കോട്ടു മാറി പടിഞ്ഞാറു ഭാഗത്ത് സെപ്റ്റി ടാങ്കു വരുന്നത് കുഴപ്പ മുണ്ടോ?
@ShemiAshrafShemiAshraf-tv1smАй бұрын
സാറ് കിണറിന്റെ സ്ഥാനം എന്ന് പറയുമോ
@DrManojSNairVastuShastraАй бұрын
please watch my you tube video....
@CHINNANworldblogАй бұрын
47േര
@vinodkumar-eb3tcАй бұрын
കിഴക്കിന്ന് തുടങ്ങി തെക്കോട്ടു നോക്കി കേറി, പടിഞ്ഞാറോട്ടും പിന്നെ വടക്കോട്ടും ആയാൽ കുഴപ്പം ഉണ്ടോ? Reply pls
@sheebashiju1437Ай бұрын
സർ, എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ടും പ്രധാന വാതിൽ പടിഞ്ഞാറോട്ടുമാണ് പടിഞ്ഞറ് നടപ്പാതയും വടക്ക് റോഡുമാണ് വാസ്തു ശാസ്ത്ര പ്രകരം അങ്ങയുടെ അഭിപ്രായം എന്താണ് ദോഷമെന്തെങ്കിലും ഉണ്ടോ
@Kuriakose-p_maniАй бұрын
Location please
@DeepikaP-x5wАй бұрын
എന്റ്റെ വീട്ടിലെ കുള്ളാ വഴി kannii moola വഴി ആന്നേ, അപ്പോൾ അടി പാത കെട്ടി യാൽ എങ്ങനെ ഉണ്ടാവും, നല്ലതാ ന്നോ, pls reaply 🙏🏼
@anilgnair9072Ай бұрын
നമസ്തേ മനോജ് ജി, എന്റെ അനുഭവത്തിൽ താങ്കൾ കറക്റ്റ് ചെയ്ത എന്റെ സഹോദരിയുടെ വീട് 1 വർഷം കൊണ്ട് പൂർത്തിയായി 🙏. പിന്നെ എന്റെ സുഹൃത്ത് മാത്യു വർഗീസിന്റ കൊട്ടാരക്കര വീടും ഭംഗിയായും നടക്കുന്നു. താങ്കളുടെ അറിവിന് മുന്നിൽ നമസ്കാരം 🙏
@askarmohammed6676Ай бұрын
ഒരാൾ താമസിച്ചു നശിച്ച വീട്ടിൽ വേറൊരാൾ വന്നാൽ ഗുണം ആകുന്നത് എങ്ങിനെ.. അപ്പോ നല്ല വാസ്തു ഇയാൾ കൊണ്ട് വരുമോ... ഒരു മനുഷ്യൻ ന്റെ ജീവിതത്തിൽ വരാൻ ഉള്ളതും പോകാൻ ഉള്ളതും എലാം അനുഭവിക്കാൻ യോഗം ഉണ്ടാകും . അത് ഏതു വീട്ടിൽ താമസിച്ചാലും.. കുറെ ബുദ്ധിമാൻ മാർക്ക് ജീവിക്കാൻ വേണ്ടി കുറെ മണ്ടന്മാർ ഇതിന്റെ പുറകെ പോകുന്നു
@abhilashmulty4578Ай бұрын
സർ, കന്നി മൂല എവിടെ വരെ വരും എന്ന വീഡിയോ ഇടാമോ 🙏🏻
@DeepikaP-x5wАй бұрын
എന്ററ്റ് വീട് തെകെ ഭാഗമാണ് മുഖo varunnathe, കാർ പോർച്ചും അവിടെ കെ തന്നേയ്, എന്തെകിലും ദോഷം മുണ്ടോ ഒന്ന് പറയു 🙏🏼, തെകെ ഭാഗത്തേ കെ വിളക്ക് വേക്കാ മോ, തെകെ ദിഷ യിൽ വരുന്നതേ നല്ലതാണോ, വീടിലെ വഴി കണ്ണിമൂല വഴിയാന്നെ, എന്തെകിലും ദോഷം undoo🙏🏼
@DeepikaP-x5wАй бұрын
എന്ററ് വീട്ടിലേക്കു കയറുന്നതു kanni മൂല വഴി യാണെ, വീടിന്റ മുഖo തെക്കോട്ടും, എന്തെകിലും ദോഷം ഉണ്ടോ ഒന്ന് പറയൂ 🙏🏼, തകോട്ട് മുഖം ഉള്ളതിനാൽ വിളക്കെ കൊളുത്താമോ pls reaply🙏🏼🙏🏼
@Issara-x8z2 ай бұрын
സാർ വന്നു സഥലം കണ്ട് പ്ലാൻ വരച്ചു തന്നു.... പക്ഷേ ഞങ്ങൾ വീട് പണി തുടങ്ങി...കന്നി മൂല ഭാഗം ഇരുത്തം വന്നു പണി നിന്നു പോയിരിക്കുന്നു... Kannimoolayilae മുറി എടുത്തു മാറ്റി കള്ളയുന്നതിനു കുഴപ്പം ഉണ്ടോ....
@DrManojSNairVastuShastraАй бұрын
നേരിട്ട് വിളിക്കുക, എന്ത് പറ്റി?
@sarmaraveendran23592 ай бұрын
🙏
@sarmaraveendran23592 ай бұрын
നമസ്തെ സർ; താങ്കളെ ഗുരുവായി കണ്ട് പഠനം തുടങ്ങുകയാണ് അനുഗ്രഹിക്കണം🙏
@divyaeasycooking67312 ай бұрын
Sir veednte ullil court yard orikkalum padilla ennu ketu. Sir nte opinion parayamo
@bosegovindan69992 ай бұрын
ചരിഞ്ഞാൽ ഒരു കോപ്പുമില്ല വെറുതെ വാസ്തുവിദ്യായിലില്ലാത്ത കാര്യങ്ങൾ പറഞ്ഞത് ആളുകളെ പറ്റിക്കുന്നു റൂഫ് ചെയ്യുമ്പോ ഫ്ലാറ്റ് ആയി പറ്റുമോ?വെറുതെ വിവരമില്ലായ്മ vilambunnu
@babyjohn84652 ай бұрын
Phone number please to call
@babyjohn84652 ай бұрын
Phone number
@Kallu93392 ай бұрын
കടയില് എത്ര പടി വേണം
@General_GK_72 ай бұрын
ഇത്തരത്തിൽ മോശം ലക്ഷണം വരികയാണെങ്കിൽ അതിന് പരിഹാരം ഉണ്ടൊ. ജീവിതത്തിൽ വളരെ ആഗ്രഹിച്ചു വീട് പണിയുമ്പോൾ നെഗറ്റിവ് പ്രവചനങ്ങൾ ആത്മ വിശ്വാസത്തെ തകർക്കില്ലേ
@HappyDayFriday2 ай бұрын
കിഴക്ക് തെക്കു മൂലയിൽ പ്രധാന വാതിൽ വരുന്നതിൽ ദോശമുണ്ടോ
@Anil4321-st2jc2 ай бұрын
വീടിന് പുറത്ത് ഗോവണി എവിടെ പണിയാം
@sreelakshmich32662 ай бұрын
Sir west facing home 55 kol chuttalavu pattumo? Show wall vechu chuttalavu adjust cheythal kuzhappamundo?
@hari-12342 ай бұрын
വാസ്തുവിദ്യാ ഗുരുകുലത്തിൽ ചേർന്ന് പഠിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായം,എത്ര വർഷം തുടങ്ങി കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്
@harikrishnant-v5f2 ай бұрын
തെക്കിനി യിൽ നിന്നും ഉള്ള ടോയ്ലറ്റ് പൈപ്പ് കന്നി മൂല വഴി വടക്കു പടിഞ്ഞാറോട് കൊണ്ട് പോകാമോ?? വീട് ദർശനം കിഴക്കൊട്ടാണ്.
@Premodpa2 ай бұрын
ശാസ്ത്രം ആണേൽ എല്ലാരും ഒരേ പോലെ പറയും ഇതു ഓരോ മഹാന്മാരും വന്നു അവർക്ക് തോന്നിയ പോലെ പറയും
@DrManojSNairVastuShastra2 ай бұрын
ആദ്യം ശാസ്ത്രവും സയൻസ് ഉം തമ്മിൽ ഉള്ള വെത്യാസം മനസ്സിൽ ആക്കുക.
@NimilKumar-cu8mh2 ай бұрын
ഇതിന്റെ വാതിൽ എവിടെയൊക്കെ വരാൻപറ്റും
@jisham11912 ай бұрын
തെക്ക് റോഡ് വഴി.. വീടിന്റെ സിറ്റ് ഔട്ട് തെക്കുo കിഴക്കുo തുറന്നു കിടക്കുന്നു.. അതിൽ കിഴക്ക് മാത്രമായി തെക്ക് ഭാഗം ഇരിപ്പിടമായി ഗ്രിൽ ഇട്ട് കെട്ടാമോ സർ
@kesavannamboothiri.n29382 ай бұрын
വളരെ നന്നായി
@vijayakumarvijayan3572 ай бұрын
ഫ്ളോട്ടുകൾ വിദിക്ക് വന്നാൽ എങ്ങനെ ക്രമീകരിക്കും.
@brahmajyothitrustboardofin4852 ай бұрын
4,5
@akhilakhil59712 ай бұрын
സർ.. വടക്ക് ദർശനം ഉള്ള വീട്ടിനുള്ളിൽ stairecase തെക്കോട്ടു കയറി പടിഞ്ഞാറോട്ടു ലാൻഡ് ചെയ്താൽ കുഴപ്പമുണ്ടോ