മൂന്ന് ഓക്ടേവ് വളരെ എളുപ്പത്തിൽ സഞ്ചരിക്കുന്ന നിങ്ങളുടെ കഴിവ് അസാധാരണമാണ്.
@SeniorAgentBuyersHUB12 күн бұрын
Absolutely breath taking! Your ability to effortlessly navigate a 3-octave range is nothing short of extraordinary. The precision, control, and emotional depth you bring to each note showcase not only immense talent but also years of dedication and hard work. Truly inspiring-what a gift to witness such vocal mastery
@binishpj222714 күн бұрын
Thank you sir
@AbdulSamad-xl2iv16 күн бұрын
Sir music cls edukunundo?
@nadeerpp33219 күн бұрын
❤❤
@nalinit481020 күн бұрын
👌
@lubusgallery263023 күн бұрын
താങ്കൾ വളരെ നന്നായി പാടുന്നുണ്ട്... പക്ഷെ വീഡിയോ quality വളരെ കുറവാണ്.. Light, camera position ഒക്കെ ഒന്നൂടെ ശ്രദ്ധിച്ചാൽ അടിപൊളി ആവും 👍
@swarajathinrithavadhyasang30724 күн бұрын
സത്യം..ഒന്നും മനസിലാക്കാതെ കുറേ വിമർശകർ ഉണ്ട്. ഞാൻ പറയണം എന്നാഗ്രഹിച്ചതാണ് താങ്കൾ പറഞ്ഞത്. അദ്ദേഹത്തിന് അഹങ്കരിക്കാനുള്ള കഴിവും ഈശ്വരൻ കൊടുത്തു....അത്രയേയുള്ളു. ഇത് ഞാ
@Rahulkrishnan-cr1mgrАй бұрын
❤
@ayan-mon4314Ай бұрын
Thank you sir
@Anil-Anna-Aby-AbelАй бұрын
Beautiful 💖
@RameshUnnakattuАй бұрын
👍🏽👍🏽👍🏽
@bijuk11012 ай бұрын
❤
@shenilksabu75322 ай бұрын
Sir, how to practice 2 and half octaves.... carnatic musicil aage panjamam vare alle ullu practice cheyyan
@dr.anoopkumarkoileriveetil60252 ай бұрын
@@shenilksabu7532 keertans are set from panchamam ( manthrastayi) to panchamam ( Tarastayi). It's 2 octave sufficient range. Most film songs too are. While practicing swaras, and aakaram one could practice 3 octaves from atimantrastsyi to athitarastayi based on one's range. Basically 2 octaves are more than enough to sing beautifully.
Keyboard പഠിക്കുമ്പോൾ അല്ലെ octave പറയുന്നേ സംഗീതത്തിൽ ആരോഹണം ആരോഹണം അല്ലെ പറയുക.. ജോഗ് ആണ് രാഗം പ്രമദവനം..
@omegamullaringad5796 ай бұрын
Octave😳😳
@dipupk70697 ай бұрын
സംഗീതം പഠിക്കാത്ത അത്യാവശ്യം പാടാൻ കഴിവുള്ളവർക്ക് ഒന്നുകൂടി ധൈര്യം കൊടുത്തു ❤️❤️❤️മാഷേ congrats 👍🏻👍🏻👍🏻
@shibutk30317 ай бұрын
🎉🎉🎉🎉🎉
@babuca60938 ай бұрын
താങ്കൾ അഭിപ്രായം പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു... സംഗീത ആലാപനത്തിൽ ഇത്രയും കഴിവുള്ള ഈ മനുഷ്യനെ എന്തിനു ഇങ്ങനെ ചിലർ ചവുട്ടി താഴ്ത്താൻ ശ്രമിക്കുന്നു... ഇത്തരം ആൾക്കാർ സംഗീതത്തിന്റെ ആസ്വാദകരല്ല. ആ മഹാമനുഷ്യന്റെ ആലാപനം മനസ്സിന്നു സന്തോഷവും സമാധാനവും പ്രവർത്തിക്കാനുള്ള ശക്തിയും തരുന്നു... (എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത് ). അതുകൊണ്ട് അദ്ദേഹത്തെ ഉപദ്രവിക്കാതിരിക്കു....
@1_percent_upgrade8 ай бұрын
I am from Tamil nadu and I love this song very much Played it in loop and them found this video This is gold Pls teach us more
@nomularahul48798 ай бұрын
Thank you Dr Anoop. You have simplified classical music. After following you every interested person gets confidence to sing.
@aishwartk63518 ай бұрын
Woww...u r really a great motivator for those who want to learn singing
Sir pitch kandupidikkunnathenganaya paranju tharamo
@musthaphamustha42668 ай бұрын
പോ,,,,ലെ എന്ന സ്ഥലത്ത് പുതിയ കാരം ആണല്ലോ വന്നത്... ഒകാരം...!? അതെന്താ അങ്ങനെ ഒരു കാരം പരിഗണിക്കാത്തത്...?
@dr.anoopkumarkoileriveetil60258 ай бұрын
Can be considered possibly.
@AmalAmal-wb1qg8 ай бұрын
Thankal talamuraye vazhi thettikkum..sp Sangeetham padichittilla enn evideyanu sp paranjittullathu ? janaki Amma paadiya keerthanangal undu ,samoohatte muzhuvanum pottarakkathe
@kasinathan94898 ай бұрын
😆
@vishramam8 ай бұрын
മാഷിന്റെ ശബ്ദം സുന്ദരമായിരിക്കുന്നു !
@HariKumar-tj3wp8 ай бұрын
Paa... kazhinjal dha.... ennu padoo
@jayalakshmim35788 ай бұрын
സത്യസന്ധ മായ അഭിപ്രായം മഹത്തരം
@prasadpappu28698 ай бұрын
ഒരുപാട് സന്തോഷം
@appiziya97648 ай бұрын
Sare super
@sreejakrishnadas82658 ай бұрын
നമസ്തേ❤
@kalalayamovies65948 ай бұрын
അക്ഷരമാല അറിയ കഥയും, കവിതയും എഴുതാനും, ആലപിക്കാനും പോയപോലെയാകുമെന്നു മാത്രം.
@kalalayamovies65948 ай бұрын
സംഗീതം എന്നല്ല, ഏത് കാര്യം പഠിച്ച് അറിവോടെ ചെയ്യുന്നതും അറിവില്ലാതെ ചെയ്യുന്നതും വ്യത്യാസ്സമാണ്. S. ജാനകി, SP ബാലസുബ്രഹ്മണ്യം (പ്രണാമം), ജയചന്ദ്രൻ ഇവരൊക്കെ സംഗീതം പഠിച്ചിട്ടില്ലെന്നല്ല പറയുന്നത് ശരിയല്ല. കർണ്ണാടക സംഗീതത്തിൻ്റെ അവശ്യ വേണ്ട സംഗതികളൊക്കെ അവർ പഠിച്ചിട്ടുണ്ട് ഒപ്പം ജന്മസിദ്ധമായ കഴിവുമുണ്ട്. ശാസ്ത്രീയ സംഗീതം പഠിക്കാതെ പത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തി നല്ല രീതിയിൽ റെക്കോർഡ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. എടപ്പാൾ വിശ്വനാഥൻ, സന്നിധാനന്ദൻ, ശ്രീരേഖ ശ്രീകുമാർ തുടങ്ങിയവർ ഭംഗിയായി ആലപിച്ചു. പക്ഷെ ഞാൻ ചെറുതായി പോയത് ഞാൻ ട്യൂൺ ചെയ്ത പാട്ടിൻ്റെ രാഗമോ, താളമോ, സ്വരസ്ഥാനമോ എനിക്കറിയില്ല എന്നുള്ളതുകൊണ്ടാണ്. പക്ഷെ പാട്ടുകൾ നന്നായി അത് പാടിയവരുടേയും, ഓർക്കസ്ട്രേഷൻ്റേയും കഴിവുകൊണ്ട്. പാടുന്നവർക്ക് തീരെ ശാസ്ത്രീ സംഗീതം അറിയില്ലെങ്കിൽ സംഗീത സംവിധായകൻ പാടുന്നത് പോലെ മാത്രം പാടിയാൽ അത് മിമിക്രി പോലിരിക്കും. അതുകൊണ്ട് പഠിപ്പിന് പ്രഥമസ്ഥാനം കൊടുക്കണം. No pain No gain.
@shyamos8 ай бұрын
Beautiful and very simple explanation... 👏I am enjoying your videos, Anoop... Please keep doing...
@suchithravarma76188 ай бұрын
S Janaki is a born artist...SP is another gem. Ee swarasthanam pettennu kittananu classical music training cheyyunnath.
@kalalayamovies65948 ай бұрын
സംഗീതം അറിയാതെയും പാടാം എന്ന് പറഞ്ഞിട്ട് ശാസ്ത്രീയ സംഗീതത്തിൻ്റെ പ്രാഥമികപാഠങ്ങളാണ് പഠിക്കാൻ ഇദ്ദേഹം പറയുന്നത്.
@vishnus37878 ай бұрын
Good learning ❤
@669ms8 ай бұрын
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻 thank you 🫡
@Anoop-p9d8 ай бұрын
Sr thaks
@rajagopalrajapuram89408 ай бұрын
കല്ലുവച്ച....
@sajithkumar37038 ай бұрын
Dr Anoop.... Shruti thettathe paadan prayasamaanu....athupole thaalavum. Bhavam, layam ivayokke janmasidhamai kittoyekkaam. Shruthi chittayayi Sangeetham abhyasichaale varukayulloo..it's completely complicated....Sheriyalle?
@dr.anoopkumarkoileriveetil60258 ай бұрын
Njaan atleast 30 varshamaayi sangeetham shastriyamaayitu ariyaan tudangiyitu. Valiya katinaadwaniyonumall ennalulum atyaavasham adwanichitundennu vishwasikunnu. But till date I have not been able to sing even to my own satisfaction, forget about others. At the same time I have seen people with no acquaintance to classical music handling music like duck handling water. Learning music is needed but unless and until God given talent is there by birth, it's difficult. I am the best example I can give.
@sajithkumar37038 ай бұрын
Same here, I am 50 yrs old. Started singing for the first time when I was 10 years old, and without any training to sing . In born talent ayirikkaam....prachodanam Amma, Ammavan, Ilayammamaar, ivarellam paadum, aarum padichittilla. After that at the age of 16 I sang in keralotsavam and won second prize, and next year I got 1st. At the age of 25 i learned carnatic flute from Naadabrahmam Trivandrum under Late Shri Chalakkudi Ganapathy Sir. Why flute? Bcz instrument is cheap and thought can learn vocal as sub. Mistaken bcs focus was to play instrument and not sing. My purpose was to pick up singing especially swaras at nalam kalam.... Then after 2&1/2 years I left learning flute. Till date I have been singing rather playing flute. I have been able to sing mostly film songs, at semi classical level, ghazals and a few sufi too. Professionally performed at Saj Luciya Trivandrum as a ghazal performer. Pakshe, innum oru shastriyaganam padan muttidikkum. Swaramgal speedil padan pattilla. Innuvare successfully padan pattiyittullathu, Ramakadha, Harimuraleeravam, Nisa Gama Pani- Hindi, ivayokke aanu... Pattathathu chembayku naadam, sree ragamo, Maane malaramban, ivayokkeyaanu. Dr, do you suggest any tips to sing such tough songs? Pl do a tutorial video on this