ഞങ്ങൾ ആണുങ്ങൾ മിക്കവാറും ഒരു കൊട്ട മുട്ടായി മതി പരമാവധി ചെലവ് കുറച്ചാൽ മതി എന്നൊക്കെ കരുതും പക്ഷേ ഈ പെണ്ണുങ്ങൾ ഉണ്ടല്ലോ പെങ്ങമ്മാര് കുറച്ചേണം അവരാണ് നമ്മുടെ കാശ് പൊട്ടിക്കുന്നത്. അവർക്ക് അറിയില്ലല്ലോ ഇതെങ്ങനെ ഉണ്ടാക്കുന്നതാണ് ഇതിന്റെ വിലയൊന്നും അവർക്ക് അറിയില്ല 😢