😕🥺kuuy 2perum parisaram maranu😮 dhravakam poyapol kali ninnu oru adiku avana bodham kalayanam kayinu allulla purushan undo?😮????
@karlosefernades39178 сағат бұрын
Ethil enthu chettatharam.ethu record chaithu pracharipikkunnathu alle chettatharam
@anilkumarkunnathbalaramana963111 сағат бұрын
യെസ് കാസര്കോഡ് danger ഫോർഡ് തൃശൂർ തീ pori naxal bare ok
@anilkumarkunnathbalaramana963111 сағат бұрын
Yes
@cherianabey9462Күн бұрын
ശരിയാ അത് ഗവൺമെന്റ് നോക്കേണ്ട കാര്യങ്ങൾ പോലീസുകാരൻ
@rijin-kp5jyКүн бұрын
കഴിഞ്ഞ തവണ കൊട്ടിയൂർ പോയി വരുമ്പോൾ എൻ്റെ കൂടെയുള്ള ചേച്ചി ഇങ്ങനൊരു സംഭവം എന്നെ വിളിച്ച് കാണിച്ചു തന്നതോർക്കുന്നു ഒരേ യുണിഫോം Btech Students ആണെന്ന് തോന്നുന്നു പയ്യൻ ട്രെയിൻ ആണെന്നു പോലും മറന്ന് ഓരോ ചേഷ്ടകൾ കാണിക്കുന്നു കുറച്ച് നേരം നോക്കി ഞാനുറങ്ങിപ്പോയി എന്ത് പറയാൻ നമ്മൾ. കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ശരീര ബോധം ഉള്ളവരല്ലെ സ്വയം തിരിച്ചറിയട്ടെ 44 വയസുള്ള എന്നോടൊരുത്തൽ ഡോറിൻ്റെ അടുത്ത് നിന്നെന്നെ ആനയിച്ച് കൊണ്ടു പോകുന്നു അവിടിരിക്കാം എന്താ ഇവിടെ നിൽക്കാണോ എന്നൊക്കെ ചോദിക്കുന്നു ഒരു ബോറൻ പെരുമാറ്റം അങ്ങോട്ട് മാറ്റനിക്കടാ നിയേതാ എന്നെ ഇരുത്താൻ എന്ന് ഒച്ചയെടുത്ത് ചോദിച്ചപ്പോഴെ അയാൾ പോയി ഇതൊക്കെ ഓരോ വേഷം കെട്ടലാണ് പെണ്ണുങ്ങളും മോശക്കാരല്ല അവനവൻ സൂക്ഷിക്കുക നിൽക്കാൻ സുരക്ഷയുള്ളിടം നോക്കി യാത്ര ചെയ്യുക 80 % പുരുഷന്മാരും നല്ലവരാണ് 90% സ്ത്രീകളും ബാക്കി വന്നത് അസുരജന്മങ്ങളാവും അല്ലാതെന്ത് പറയാൻ
@JamalkmKmjamalКүн бұрын
സ്കൂൾ ടൈമിൽ ആലുവ മുവാറ്റുപുഴ ബസിൽ കയറി യാത്ര ചെയ്തിട്ടുണ്ടോ ഇതിലും കഷ്ടമാണ്
@shefeeqarakkal553Күн бұрын
കോഴിക്കോട് കോളേജിലേക്കു എന്ന് പറഞ്ഞു വരുന്നവർ രാവിലെ കോയമ്പത്തൂർ വരെ ക്ലാസ്സ് വിട്ട് വീട്ടിൽ എത്തുന്ന സമയമാകുമ്പോഴേക്കും അവർ തിരിച്ചെത്തും. ട്രെയിനിൽ സുഖമാണല്ലോ. ഞാനും ഒരിക്കൽ ബാംഗ്ലൂർ വണ്ടിയിൽ പ്രതികരിച്ചിട്ടുണ്ട്. ബെഡ്‌റൂമിൽ ചെയ്യേണ്ട കാര്യം അവർ വാശ്ബൈസന്റെ വഴിയിൽ ചെയ്യുന്നു. എന്റെ വഴി തടസ്സപ്പെടുത്തി എന്നുപറഞ്ഞു അതും ചേർത്ത് പ്രതികരിച്ചു.
@minibasanth883Күн бұрын
ചെറ്റത്തരം
@Abc76353Күн бұрын
എല്ലവരും അല്ല, കഴപ്പ് കൂടുതലുള്ള ചില പെൺകുട്ടികൾ എന്തിനും നിന്നു കൊടുക്കും അതു മുതലാക്കാൻ ആൺ സുഹൃത്തുക്കളുടെ വേഷമിട്ട കാമവെറിയന്മാരും. ഇതൊക്കെ കണ്ടാൽ ഇവറ്റകളുടെ വീട്ടുകാർക്ക് ഒരു ചുക്കും തോന്നില്ല, മക്കളുടെ കഴിവായി കണ്ട് അഭിമാനിക്കും.
@JanatghhКүн бұрын
നിനക്ക് എന്താ അതിന് നിൻ്റെ മടിയിൽ ഇരുന്ന് അല്ലല്ലോ അവർ യാത്ര ചെയ്യുന്നത് നീ നിൻ്റെ കാര്യം നോക്ക് തെണ്ടി
@alikarakkad6117Күн бұрын
ഇതു ട്രെയിനിൽ ഇപ്പോൾ സ്ഥിരം പരുപാടിയാണ്
@binduanil7777Күн бұрын
Blurr aakandayirunnu kanattenwllavarum
@jamsheerpaikkarathodi2 күн бұрын
ഇതൊക്കെ പാര്സിമായി കാണിക്കുന്ന നിങ്ങൾ പൊളി ബ്രോ ❤❤❤❤അവരുടെ വീട്ടുകാർ കാണണം
@swafwanmohamed74382 күн бұрын
പിള്ളേർ തറ ചേട്ടൻ തത്തറ
@ShamsudheenShamsudheen-s8m2 күн бұрын
സുഹൃത്തെ അപ്പോൾ പ്രതികരിക്കാതെ ഇപ്പോൾ മറ്റുള്ളവരുടെ കമന്റ് ചോദിച്ചിട്ട് എന്ത് കാര്യം☹️☹️☹️
@junaid41152 күн бұрын
കാമ കോമാളികൾ ഒന്ന് കൊടുക്കണമായിരുന്നു പൂറി മക്കൾ
@adhikp-e8c2 күн бұрын
😅seruuppuri adikkedei
@Sreekesh3212 күн бұрын
വളരെ മോശം ..☹️
@harilalsivaraj44043 күн бұрын
താങ്കൾ പറയുന്നത് . നടന്നു കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും അനുഭവമാണ് എനിക്ക് ഇതേ അനുഭവം ഫീൽ ചെയ്തിട്ടുണ്ട്. ഇവർ ജനറൽ കമ്പാർട്ട്മെൻറ് തെരഞ്ഞെടുക്കുന്നത് ഇതിനുവേണ്ടിയാണ് അവിടെ എന്ത് തന്തയില്ലായ്മ കാണിക്കാം
ഞാൻ എന്നും ട്രെയിൻ യാത്ര ചെയ്‌യുന്ന ആളാണ് ഇങ്ങനെഉള്ള കാര്യം കണ്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും അതിൽ വരുന്ന കേസ് വരണ്ടേ എന്നാണ് വിചാരിക്കും ഇങ്ങനെ ഉള്ള സംഭവം കണ്ടിട്ട് പ്രതികരിക്കാതരിന്നിട്ട് കാര്യം ഇല്ല
@artistangadhara8084 күн бұрын
മംഗലാപുരത്തേക്ക് പഠിക്കാൻ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കുക
@arunkumar.m60895 күн бұрын
ആണ്പിള്ളേരേക്കാൾ മോശം ആണ് ഇന്നത്തെ പെൺപിള്ളേർ എന്ന് തുറന്നു പറയേണ്ടി വരും
@arunkumar.m60895 күн бұрын
ഇങ്ങനെ കുറെയെണ്ണം ഉണ്ട് ഇന്നത്തെ ജനറേഷൻ പിള്ളേർ വിവേകം വട്ട പൂജ്യം
@rajinarayanan63965 күн бұрын
Ippozhathe new generation maha mosam.cinemaku onnum poganda train lu irunne ellam kanam
പെൺകുട്ടികൾക്ക് നല്ല തല്ല് കൊടുത്താൽ മതി.. വീട്ടുകാർ കൊടുക്കില്ല... സ്ത്രീകൾ തന്നെ മുൻകൈ എടുത്തിട്ട് ചെവികല്ല് നോക്കി പൊട്ടിക്കണം.. എനിക്ക് മകളുണ്ട്.. ഞാൻ തല്ലാറില്ല... പക്ഷെ ഈ കാര്യത്തിന് വേറെ സ്ത്രീകൾ തല്ലിയാൽ ഞാൻ ആ സ്ത്രീ ക്കു കൈ കൊടുക്കും... ഇതൊക്കെ വെറും 6മാസം കൊണ്ട് നിർത്താൻ പറ്റും....
@padmajaprakash94415 күн бұрын
ഇത് treyinil mathrmalla private bazil പോലും ഇപ്പൊ ഇതാണു അവസ്ഥ
@radhamanicc-vp4np6 күн бұрын
ഇതു ട്രെയ്നിൽ പതിവായിട്ട് ഉള്ള കാര്യമാണ് നോക്കി നിന്നില്ലങ്കിൽ എല്ലാം അടിച്ചു മാറ്റി കൊണ്ടുപോകും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ധാരാളം ഉണ്ട് ഇവരെ നിയന്ത്രിക്കുക തന്നെ വേണം t
@backeye41266 күн бұрын
ആരാരും അറിയാതെ ആരാരും കാണാതെ AIDS രോഗവും പടരുന്നുണ്ട് നമ്മുടെയിക്കേരളത്തിൽ... 😊😊
@naufaltharakkal27566 күн бұрын
നാല് ദിവസം മുമ്പ് ഞാനും ട്രെയിനിൽ യാത്ര ചെയ്തു ഈ വീഡിയോയിൽ കാണിച്ചതിൽ 90 ശതമാനവും എനിക്കും അനുഭവപ്പെട്ടു👍🏻
@RajeshChandrika-y6j6 күн бұрын
Veettukar kashtapettu kuree ............kale padippikkan vidum.Bobay red street le ladies nu pinneyum anthassu undu,.Kashtapettu makkaleyokke padippikkan vidumpol evalokke poyi enthu cheyyunnu ennum koodi anewshichaal avassanam karayendi varilla.
@AaBb-x6v7 күн бұрын
🎉എന്റെമാഷേ ഓടികൊണ്ടിരിക്കുന്നബസിൽ സിനിമയെ വെല്ലുന്ന സീനുകളാണ് അതും മുതിർന്നവരുടെ സീറ്റിൽ ഇരുന്നു കോളേജ് പിള്ളേര് ചെയ്യുന്നത് കണ്ടാൽ നാണംകെട്ടുപോകും പട്ടപകൽ.
@josephck99727 күн бұрын
ബൈബിളിൽ യേശുക്രിസ്തു പറയുന്ന ഒരു വാക്യമുണ്ട്. ഈ പീറപിള്ളേരുടെ പ്രവർത്തികൾ കാണുമ്പോൾ എനിക്ക് ഓര്മ വരുന്നത് അതാണ്." ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർ വന്നുകൂടും."😂😂 സ്വന്തം ജീവിതം വച്ച് ചൂത് കളിക്കുന്ന നിരവധി യുവതികളെ നമുക്ക് ചുറ്റും കാണാം. 😢😢
@MusthafaKoya-f7p8 күн бұрын
ഇതിനെല്ലാം കാരണക്കാർ അവരുടെ രക്ഷിതാക്കൾ മാത്രമാണ് യാതൊരു സംശയവുമില്ല