KZ
bin
Негізгі бет
Қазірдің өзінде танымал
Тікелей эфир
Ұнаған бейнелер
Қайтадан қараңыз
Жазылымдар
Кіру
Тіркелу
Ең жақсы KZbin
Фильм және анимация
Автокөліктер мен көлік құралдары
Музыка
Үй жануарлары мен аңдар
Спорт
Ойындар
Комедия
Ойын-сауық
Тәжірибелік нұсқаулар және стиль
Ғылым және технология
Жазылу
Jyothibai pariyadath കാവ്യം സുഗേയം
മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം..........
. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ് കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം.. കൂടുതൽ അറിയാൻ താഴെയുള്ള ലിങ്ക് കാണുക
kavyamsugeyam.blogspot.com/2007/12/blog-post_31.html
1:03
Poetry therapy |InMind| കാവ്യചികിത്സ| ഇൻമൈൻഡ്| | Institute for mind and Brain
6 ай бұрын
1:13
മഞ്ഞക്കിളി| കൂട്ടരെ നോക്കുവിൻ|Vyloppli| വൈലോപ്പള്ളി #malayalam # മഞ്ഞക്കിളി#devootti#kavyam sugeyam
6 ай бұрын
6:06
കരുണക്കാതൽ|Karunakkathal| Divakaran vishnumangalam
6 ай бұрын
2:01
14 June 2024
7 ай бұрын
14:44
കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം4 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം 31- 40)
10 ай бұрын
15:23
കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം 3 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം 21- 30)
Жыл бұрын
4:32
ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം| Jathinirnayam|SreeNarayana Guru|ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്
Жыл бұрын
15:42
കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം 2 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം 11- 20)
Жыл бұрын
3:38
ശ്രീനാരായണഗുരുവിൻ്റെ ചിജ്ജഡചിന്തനം
Жыл бұрын
1:07
ഗോത്രകവി ധന്യ വേങ്ങച്ചേരി അതിഥിയായി പങ്കെടുത്ത InMind poetry therapy session
Жыл бұрын
2:27
InMind Poetry Therapy Sessoon
Жыл бұрын
18:48
കാളിദാസൻ്റെ |മേഘദൂതത്തിന്| തിരുനല്ലൂരിൻ്റെ പരിഭാഷ | ഭാഗം 1 മൂലശ്ലോകങ്ങളോടൊപ്പം (പദ്യം 1- 10)
Жыл бұрын
4:43
Rathrimazha സുഗതകുമാരിയുടെ കവിത | രാത്രിമഴ |Sugathakumari
Жыл бұрын
4:56
NIZHALKKOOTH|ARUN RAJA| നിഴൽക്കൂത്ത് |അരുൺ രാജ
Жыл бұрын
7:07
PARAYUNNU KABEER|K .Satchidanandan|പറയുന്നു കബീർ
Жыл бұрын
7:59
രാവണപുത്രി |RAVANAPUTHRI |Vayalar Ramavarma
Жыл бұрын
5:58
താടക എന്ന ദ്രാവിഡരാജകുമാരി |THATAKA ENNA DRAVIDARAJAKUMARI |Vayalar Ramavarma
Жыл бұрын
4:25
ശൂർപ്പണഖ |കല്പറ്റ നാരായണൻ |shoorpanakha
Жыл бұрын
12:35
ആണ്ടാൾ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു|K .Satchidanandan|Aandal pranayathekkurichu samsarikkunnu
Жыл бұрын
15:07
കൊച്ചിയിലെ വൃക്ഷങ്ങൾ |kochiyile vrukshngal |K. G. Sankara Pillai
Жыл бұрын
4:58
വിഷുക്കണി |വൈലോപ്പിള്ളി ശ്രീധരമേനോൻ |vishukkani|
Жыл бұрын
6:57
UNARNNA KANNUKAL|ഉണർന്ന കണ്ണുകൾ|Olappamanna ||ഒളപ്പമണ്ണ
Жыл бұрын
12:26
സുഗതകുമാരിയുടെ കവിത | അത്രമേൽ സ്നേഹിക്കയാൽ |ATHRAMEL SNEHIKKAYAAL|
Жыл бұрын
6:05
|സുഗതകുമാരിയുടെ കാളിയമർദ്ദനം |Kaliyamardanam |സുഗതകുമാരി| കുനിഞ്ഞതില്ലീപ്പത്തികൾ കണ്ണാ
2 жыл бұрын
5:54
ശ്രീ നാരായണഗുരുവിനെക്കുറിച്ച് വൈലോപ്പിള്ളിയുടെ കവിത | ഗുരുസന്നിധിയിൽ |Vyloppilli Sreedhara Menon
2 жыл бұрын
13:22
Soundarya Lahari part -10 |Malayalam| മൂലശ്ലോകം ആശയം പരിഭാഷ |സൗന്ദര്യലഹരി |ശങ്കരാചാര്യർ|Kumaranasan
2 жыл бұрын
10:02
Soundarya Lahari part -7 |Malayalam| മൂലശ്ലോകം ആശയം പരിഭാഷ |സൗന്ദര്യലഹരി |ശങ്കരാചാര്യർ|Kumaranasan
2 жыл бұрын
10:54
Soundarya Lahari part -9 |Malayalam| മൂലശ്ലോകം ആശയം പരിഭാഷ |സൗന്ദര്യലഹരി |ശങ്കരാചാര്യർ|Kumaranasan
2 жыл бұрын
11:28
Soundarya Lahari part -8 |Malayalam| മൂലശ്ലോകം ആശയം പരിഭാഷ |സൗന്ദര്യലഹരി |ശങ്കരാചാര്യർ|Kumaranasan
2 жыл бұрын
Пікірлер
@sivasankaranthrikkassery3164
8 күн бұрын
Nalla class exam azuthan pattum pinna question answer model aychu taram o
@priyabs4003
11 күн бұрын
ഈ കവിതയുടെ details ഒന്ന് പറഞ്ഞു തരുമോ
@SREEHARIPk-ep8fd
11 күн бұрын
7:37
@RatheeshVp-d8z
12 күн бұрын
Ok
@ardranikhil4947
12 күн бұрын
❤
@krishnakumarbalakrishnan1665
17 күн бұрын
എന്തോരപാര പദ പ്രയോഗം
@krishnakumarbalakrishnan1665
17 күн бұрын
തടവീതങ്ക൦?
@KavyamSugeyamOfficial
15 күн бұрын
തടവീ + തദ് + അംഗം തടവീതതംഗം
@krishnakumarbalakrishnan1665
17 күн бұрын
വലിയോരലാറ൦ ചേട്ടൻമാരുടെ പാഠ ഭാഗ൦. എല്ലാം ഗൃഹാതുരത്വം പരത്തുന്നു. "കൈ കൂപ്പിടാ൦ തവ മുമ്പിൽ ഞാനെല്ലാ൦ മറന്നു കാവ്യം കേൾക്കാ൯"
@RukhiaHiya
20 күн бұрын
എത്ര ആർദ്രമായ വരികൾ, അതിമനോഹരമായ ആലാപനം 💞
@മലയാളികഫേ-ല6ഥ
21 күн бұрын
kzbin.info/www/bejne/mpW3q6Z7a99sm9Usi=tuF_lF6rXXBRHJxw
@DineshKumar-nm8nt
23 күн бұрын
ഉൾക്കൊണ്ടു പാടി😊
@AbsolutelyEverybody
24 күн бұрын
കുട്ടിക്കാലം മുതലേ അമ്മ ഓർമ്മിപ്പിച്ചിരുന്നത് ഈ വരികൾ. എന്തൊരു അർത്ഥവത്തായ ചിന്ത.
@Rash460
Ай бұрын
പട്ടാമ്പി പ്പുഴ മണലിൽ എന്ന കവിതയെ കുറിച്ച് ഒരു video ചെയ്യാമോ
@KavyamSugeyamOfficial
27 күн бұрын
ചെയ്യാം.
@Rash460
Ай бұрын
Thank you mam🙏🏻
@leelasolomon794
Ай бұрын
Jyothi❤
@ASatheesan-j2n
Ай бұрын
ചില സ്ഥലങ്ങളിൽ, ഗദ്യം പോലെ വായിച്ചു.
@ameenmohmdansar1514
Ай бұрын
8th std ,2004 ,old memories
@user-vj7jl1tk4v
Ай бұрын
❤❤❤
@TomTom-yc5yn
Ай бұрын
Thank you ma’am
@KavyamSugeyamOfficial
Ай бұрын
Thank you too
@retheeshrs5971
Ай бұрын
Chollal theere moshamayippoyi
@abhidevpe9147
2 ай бұрын
❤
@jayakrishnankeedery6024
2 ай бұрын
കുഞ്ഞേ എന്ന വരി വളരെ മോശമായി പാടി. നന്നാക്കാമായിരുന്നു.. Karkadaka വരുതി എന്ന വരിയും നന്നാക്കാമായിരുന്നു 😊
@KavyamSugeyamOfficial
2 ай бұрын
😊
@rajappanmk9634
2 ай бұрын
👍
@KavyamSugeyamOfficial
2 ай бұрын
😊
@vipanjika6431
2 ай бұрын
Pand radio yil aro padunnath kettappol muthal ulla ishttam search cheythu vannu .. orupad ishttamulla varikal
@KavyamSugeyamOfficial
2 ай бұрын
😊😊
@NismaNilafar
2 ай бұрын
Kavithayude asheyam vennam
@satheeshrg9176
2 ай бұрын
ശരിക്കും മഹാകവി ജി ക്കു മുന്നേ പീ ക്ക ജഞാനപീഠം കൊടുക്കണമായിരുന്നു എന്നു തോന്നും
@KavyamSugeyamOfficial
2 ай бұрын
😊
@jkshining
2 ай бұрын
Divine!
@KavyamSugeyamOfficial
2 ай бұрын
🙏
@madanmohan3680
2 ай бұрын
വളരെ നന്നായി ചൊല്ലി. വരികള്‍ മനസ്സിൽ വേദന ഉളവാക്കി 🙏🙏🙏
@KavyamSugeyamOfficial
2 ай бұрын
സന്തോഷം
@sailajakumari4217
2 ай бұрын
🙏
@aliceabraham9372
2 ай бұрын
പണ്ട് സ്കൂളിൽ പഠിച്ചു ഇതിലെ ചില വരികൾ. അർത്ഥവത്തായ varikal
@KavyamSugeyamOfficial
2 ай бұрын
😊
@SakunthalaammaRaju
2 ай бұрын
കേട്ടാൽ സങ്കടം തോന്നും, അവസാന നാലുവരി
@KavyamSugeyamOfficial
2 ай бұрын
🙏
@harisukumaranunnithan4867
2 ай бұрын
വളരെ മനോഹരം . ഭാവം ഉൾക്കൊണ്ട ഈണവും താളവും. മറ്റു വൃത്തങ്ങൾ കൂടി പ്രതീക്ഷിക്കുന്നു
@GokulnathManakkattil
2 ай бұрын
Start of the poem at 3:46
@KavyamSugeyamOfficial
2 ай бұрын
☺️
@Livershot_Gaming
3 ай бұрын
ചന്തുവും ഒതേനനും എന്ന ഇടശ്ശേരി കവിത - അപ്ലോഡ് ചെയ്യുമോ.മനസ്സിന് ഇത്രയും പ്രചോദനം തരുന്ന മറ്റൊരു കവിത ഇല്ലെന്നാണ് എന്റെ അഭിപ്രായം.
@F_xthima9778
3 ай бұрын
Idhinjte summary vedio cheyoo
@thomaskutty1866
3 ай бұрын
I am lucky, I could read and enjoy the long wanted poem Perum Thachan.
@thomaskutty1866
3 ай бұрын
But the poem is not read in Keka VRITHAM
@KavyamSugeyamOfficial
2 ай бұрын
❤️
@gopakumar00
3 ай бұрын
vaLarenalla kavitha.
@KavyamSugeyamOfficial
2 ай бұрын
👍
@sivanvazhappully1547
3 ай бұрын
Nice
@KavyamSugeyamOfficial
3 ай бұрын
Thanks 🙏
@sudharsanpadiyath4780
3 ай бұрын
Manoharamayi cholli….💐💐💐🙏
@KavyamSugeyamOfficial
2 ай бұрын
നന്ദി🙏
@Jewel-s3v
3 ай бұрын
Pakuthi lines clesr allalllo🥲🥲🥲🥲
@KavyamSugeyamOfficial
2 ай бұрын
Text ആണോ? ചൊല്ലിയത് മുഴുവൻ ഉണ്ടല്ലോ
@nirmalakozhikkattil9175
3 ай бұрын
What a great feel. Tribute to both great personalities. Worthy life .🙏🙏🙏
@KavyamSugeyamOfficial
2 ай бұрын
🙏
@mujeebs8329
3 ай бұрын
മുഴുവൻ കവിതയുടെ ലിങ്ക്??
@mujeebs8329
3 ай бұрын
നന്ദി❤
@deepas8975
3 ай бұрын
❤❤❤
@KavyamSugeyamOfficial
3 ай бұрын
🙏
@ambikakk3439
3 ай бұрын
❤❤❤
@KavyamSugeyamOfficial
3 ай бұрын
❤️
@indo_king5846
3 ай бұрын
കാലാതിവർത്തിയായ കവിത......... 🥹 ഹൃദയത്തെ സ്പർശിച്ചു.♥️ സഹ്യപുത്രനു മാപ്പ്🙏
@KavyamSugeyamOfficial
3 ай бұрын
അതെ. സന്തോഷം🙏
@arimbranikhil
3 ай бұрын
❤
@KavyamSugeyamOfficial
3 ай бұрын
❤️
@rajankailas4358
3 ай бұрын
സ്കൂളിൽ ഞാൻ പഠിച്ച കവിത.. 👌🏻👌🏻❤️
@KavyamSugeyamOfficial
3 ай бұрын
😊🥰
@SunilKumar-hn6ic
3 ай бұрын
മനോഹരം...
@SunilKumar-hn6ic
3 ай бұрын
Beautiful
@KavyamSugeyamOfficial
3 ай бұрын
Thank you