ശ്രീ രാജൻ ചുങ്കത്തിനോട് കടവല്ലൂർ അന്യോന്യത്തെ പ്പറ്റി അങ്ങ് എടുത്ത വിഡിയോ ഒന്ന് പോസ്റ്റ് ചെയ്യു മോ?
@LINESTELECOMCORDEDTELEPHONES10 күн бұрын
Nostalgic and interesting🎉
@LINESTELECOMCORDEDTELEPHONES10 күн бұрын
Good attempt❤
@abdullakuttymv140927 күн бұрын
സംരക്ഷിക്കേണ്ടതാണ്. പൈതൃക സ്വത്തുക്കൾ
@jacobsimon5802Ай бұрын
ആഴ്‌വാഞ്ചേരി തംബ്രാക്കളിലും ഉണ്ട് അയ്യൻ പുലയനിലും
@minilroy8774Ай бұрын
They owned a very huge properties all over kerala. Eventually lost due to land reforms. Even I was surprised to know some land near my home were owned by them.
നേത്ര നാരായണ സ്വാമികളെ നമസ്കരിയ്ക്കുന്നു നീണാൾ വാഴട്ടെ 🙏🌹
@trueraja3 ай бұрын
Kaimal's donate land to this royal priest perumal request.
@arithottamneelakandan43643 ай бұрын
❤❤❤❤❤❤❤
@pradeeppa-eh7dz3 ай бұрын
ഇന്ന് താങ്കളുടെ ആദ്യത്തെ വീഡിയോ കണ്ടു സന്തോഷം
@pradeeppa-eh7dz3 ай бұрын
നല്ലൊരു വീഡിയോ ഒരുപാട് കാര്യങ്ങൾ വീഡിയോയിൽ കൂടി കാണുവാനും കേൾക്കുവാനും കഴിഞ്ഞു കുറേ വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒക്കെ താങ്കളുടെ ലേഖനങ്ങളും ചിത്രങ്ങളും ഒക്കെ വന്നിരുന്നത് ശ്രദ്ധാപൂർവ്വം കണ്ടിരുന്നു അടുത്തകാലത്തായി ആഴ്വാഞ്ചേരി തമ്പ്രാക്കളും ഒത്തുള്ള ഒരു പഴയ വീഡിയോ കാണാൻ ഇടയായി നമ്മുടെ മുൻകാല തലമുറയെ പറ്റി ഒരു അവബോധം ഇന്നത്തെ തലമുറയ്ക്ക് കൊടുക്കാൻ ഇതിലൂടെ സാധിക്കും നന്ദി
തിരുവിതാംകൂർ ഉൾപ്പെടെ ഉള്ള നായർ രാജാക്കന്മാർ അലഞ്ചേരി തമ്പ്രാക്കളെ കണ്ടാൽ എഴുന്നേറ്റു തൊഴണം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@ramakrishnan17567 ай бұрын
മാറ്റത്തിന്റെ തലമുറ👍👍
@nikhilbabu37307 ай бұрын
Ente favorite documentary ithanu.... ❤
@sreejithuk85858 ай бұрын
Great work sir
@Anoop83839 ай бұрын
What a nonsense.... Fools stories
@santhimohanan947210 ай бұрын
I want to know about migration of black smith community from adavanadu to kodungallur
@ashokgopinathannairgopinat145111 ай бұрын
ശരിക്കും അറിയാതെ കണ്ണു നിറഞ്ഞു ..... നമ്മൾ ആധുനികതയും വിവരക്കേടും പറഞ്ഞു നഷ്ടപ്പെടുത്തുന്ന ഒരു സാംസ്കാരം .... വലിപ്പച്ചെറുപ്പം പറഞ്ഞ് ആരൊക്കെയോ ചേർന്ന് നഷ്ടപ്പെടുത്തുന്ന / നഷ്ടപ്പെടുത്തിയ സ്ഫുടം ചെയ്ത ജീവിതരീതി ..... ഇന്നത്തെ ലോകത്തെ ഭൗതികതയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന ജീവിതശൈലി ........എല്ലാം നഷ്ടമാക്കി / മറന്നു ഭാതിക ലാഭത്തിന് വേണ്ടി ......👈🏻👈🏻
@jacobmathew8034 Жыл бұрын
ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അയ്യൻ പുലയനും ദൈവത്തിന്റെ കണ്ണിൽ ഒരുപോലെയാണ് ഉച്ചനീചത്വങ്ങൾ എല്ലാം മനുഷ്യ നിർമ്മിതമാണ്
@Deepuraj78 Жыл бұрын
I hate brahminism because i think that all humans are equals.
@WaveRider198911 ай бұрын
Just part of history bro. Yes everyone js equal but we had a hierarchy of rulers and peasants just like any states.
@benefacymariyan8372 Жыл бұрын
Congratulations sir..Great work...informative too 👍👍👍
@vineethvijayan3251 Жыл бұрын
Miss that era
@cbsuresh5631 Жыл бұрын
ഇത് എവിടെ ആണെന്ന് മനസ്സിൽ ആയില്ല
@gopinathanpp9896 Жыл бұрын
നല്ല വിജ്ഞാനപ്രദമായ ഡോക്യുമെന്ററി! നന്ദി ശ്രീ.രാജൻ ചുങ്കത്ത് സാർ.🥰👌🏼🙏
@user-SHGfvs Жыл бұрын
Sir ഇത് document cheythu വച്ചില്ലായിരുന്നു എങ്കിൽ കുറച്ചു വർഷം കഴിഞ്ഞാൽ ആഴ്‌വഞ്ചേരി മന എന്ന ഹിന്ദു തച്ചുശാസ്ത്ര വിസ്മയം ഒരു myth ആയി മാത്രം പറയപെട്ടേനെ 🙏
@ArunRaj-zv1bp Жыл бұрын
Sir number ഒന്ന് തരുമോ
@kkvs472 Жыл бұрын
🙏
@arunps113 Жыл бұрын
ഞങ്ങളുടെ മുതുമുത്തശൻ ശ്രീഭഗവതിയെ പഠിച്ച് സേവിച്ചത് ആഴ്‌വാഞ്ചേരി മനയിൽ നിന്ന്🙏
The King makers of Kerala, wow had goosebumps to hear them
@WaveRider198911 ай бұрын
Was
@venugopalankarimbathil99852 жыл бұрын
ഋജു ബുദ്ധിയോ, ചരിത്രബഹുമാനമോ, ശാസ്ത്ര ജിജ്ഞാസയോ, വിശാലവീക്ഷണമോ തികഞ്ഞ സമൂഹമോ, സമൂഹ ബോധമോ, ഭരണധികാരികളോ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ..., ഇതുപോലുള്ള കെട്ടുകൾ (ഭവനങ്ങൾ) യഥായോഗ്യം പരിപാലിക്കപ്പെട്ടു നിലനിന്നേനേം, എത്ര കോടികൾ മുതൽ മുടക്കിയാലും. ഇനി എന്തു പറയാൻ. നമ്മൾ ഇപ്പോഴും നേർവഴിയിലല്ലല്ലോ...