എന്തിനി വന്നെത്താൻ എന്റെ വിരൽ തുമ്പിതിൽ അന്തിവെയിൽ ചാഞ്ഞിടുന്ന സന്ധ്യയിൽ നൊന്തുഴലുമ്പോൾ വീണ്ടും എന്തിനംബികേ ചിന്തിലിനി ചന്ദനവും ചന്തവും എന്നിനി വന്നെത്താൻ എന്റെ കരൾ കൊമ്പിതിൽ നിൻ കനിവാം പൊൻ കിളിക്കുരുന്നുകൾ നൊന്തിരുളുമ്പോൾ വീണ്ടും എന്തിനംബികേ അമ്പിളിയും വെണ്ണിലാവും അംബരേ വിണ്ണോളം ദൂരെ കണ്ണുനട്ടിരുന്നു ഞാൻ ഒന്നകലത്തമ്മയൊന്നുദിക്കുമോ അങ്ങകന്നുവോ കാർമുകിൽ തടങ്ങൾ തൻ പിന്നിലിന്നും ഉണ്ണിയെ മറന്നുവോ നീളെ നീ നിവർത്തും ഈ അനന്ത സൗഭഗം നിൻ്റെ തോളിലേറിയൊന്നു കണ്ടിടാൻ കെഞ്ചി നിന്നൊരീ കുഞ്ഞു കൺ തടങ്ങളിൽ കണ്ണുനീരുതിർന്നതമ്മ കണ്ടുവോ നൊമ്പരങ്ങളെന്നേ ഇമ്പമെന്നറിഞ്ഞൊരീ പമ്പരങ്ങൾ നിന്റെ കൗതുകങ്ങളായീ നിൻ പദങ്ങളിൽ ചങ്കുടഞ്ഞിടുന്നൊരീ ചംക്രമങ്ങൾ ചെയ്തു വീണടങ്ങിടാം ബ്രഹ്മമേതുമമ്മേ നിൻവലം നമിയ്ക്കവേ സങ്കടങ്ങൾ ധർമ്മസങ്കടങ്ങളായീ നിർവ്വികാരമാം സർവ്വ സംഗ്രഹാഭയിൽ സാമ്പ്രധൂമമായി സംക്രമിയ്ക്കണേ
@abhilalgopinath8 ай бұрын
എന്നാലുമെന്നിലമ്മേ ഇന്നോളം എന്തെന്റെമ്മേ എന്നുള്ളിലിന്നുമമ്മേ വന്നതില്ലാ എന്നോർത്തു കേണീ കണ്ണിൽ കണ്ണീരതില്ലിന്നമ്മേ എന്നാലുമെന്റെയമ്മേ എന്നിതമ്മേ ഇല്ലമ്മ വന്നതില്ല ഒന്നും കനിഞ്ഞില്ലിന്നും വല്ലായ്മ എന്നുമെന്നേ പുൽകുമെന്നും തെല്ലോർത്ത നേരം മെല്ലേ കണ്ണൊന്നുറങ്ങി പോയി പിന്നൊന്നുമോർമ്മയില്ലെൻ അല്ലലെന്യേ പെട്ടന്നു ഞെട്ടി കണ്ടു പെട്ടിടുന്നാപതൊന്നിൽ പൊട്ടിത്തകർന്നോ ജന്മം കഷ്‌ടമമ്മേ പൊട്ടി കരഞ്ഞേപോയീ എൻ കൊച്ചു ജന്മം കാക്കാൻ ത്രിക്കൈകളെത്തിയെന്നോ തക്ഷണം ഞാൻ ഇഷ്ടങ്ങളിഷ്ടം തന്നെ കഷ്ടങ്ങളൊട്ടും തന്നെ ഇഷ്ടപ്പെടാത്ത പാവം മർത്യർ ഞങ്ങൾ ഇഷ്ടങ്ങളൊട്ടേകില്ലേ കഷ്ടപ്പെടുമ്പോഴമ്മേ കഷ്ടങ്ങളൊട്ടു നീങ്ങാൻ കൈതൊഴുന്നേൻ നീളുകില്ലെൻ പഥങ്ങൾ നാളേയ്ക്കു നിത്യം പാരിൽ നീ തന്നെ നിത്യ സത്യം എങ്കിലും നിൻ നാമം ജപിക്കാനമ്മേ നാലഞ്ചു നാളും കൂടി നീളുന്ന ദൂരമേകാൻ കൈതൊഴുന്നേൻ ആരറിഞ്ഞേതുമമ്മേ ഏതിന്ന് പിന്നേതെന്ന് യാതൊന്നു പാരിനെന്നും ഹേതുവെന്നും നേരൊന്നറിഞ്ഞീടാനാ പേരൊന്ന് മാത്രം ചൊല്ലാം നേരം കഴിഞ്ഞു നിങ്കൽ ചേരുവോളം
@abhilalgopinath8 ай бұрын
മാനത്തു മല്ലിക പൂത്തൂ വാനിലാകെയും താരകം പൂത്തൂ തൂഗന്ധമാരുതനോടിക്കളിച്ചു വൃന്ദാവനം പൂവനം തീർത്തൂ പൂവനമൊക്കെയും പൂത്തൂ തീർത്തും മാദക ഗന്ധമുയർന്നൂ പൂവല്ലിയൊക്കെയുതിർത്തൂ നവ രാഗ സൗഗന്ധികം തീർത്തൂ പൂവന മദ്ധ്യത്തിലെന്തേ ഹിതം പൂ തന്നെ തീർത്തൊരീ തല്പം ആരൊരുക്കി സൂന തല്പം ഗോപി രാധയോ മാരനോ ചൊല്ലൂ ഭൃംഗാളി ചുറ്റിപ്പറന്നു പൂമെത്തമേൽ അംഗപരാഗം പരന്നൂ (2) സംഗീത സൗഹൃദമാർന്നു പൂവമ്പനെ ഭംഗ്യായ് എതിരേറ്റു നിന്നൂ മാദക കാന്തി ഉയർന്നു വൃന്ദാവനം ആരെയോ കാംഷിച്ചിരുന്നൂ (2) വേദപ്പൊരുൾ തന്റെ ഓടക്കുഴൽ വിളി നാദമെങ്ങോ നിന്നുയർന്നൂ പൂവല്ലിയൊക്കെ ഉണർന്നു രോമാഞ്ചിത ഭാവ സംഘർഷം ഉണർന്നൂ (2) ജീവജാലങ്ങളെല്ലാമേ നവ ചേതനയേറ്റങ്ങുണർന്നൂ പുൽക്കൊടി പോലും തളിർത്തു പൂവിട്ടിടാൻ ഉൽകൃഷ്ടയാം ചൊടിച്ചാർത്തൂ (2) ഉൽകൃഷ്ടരാം ഋഷി പുംഗവന്മാരൊക്കെ ഉത്തുംഗസീമേൽ നിരന്നൂ രാഗരസോജ്വല സാരം സ്നേഹ സാരസരോവര സാരം (2) രാസ ക്രീടാസമുജ്വല ഗാനം സംസാര പാപവിമോചന ഗാനം
@Leelakumari-fu4vv9 ай бұрын
എന്അഛനേനേനാടിദദേവിഎമമഷ 3:48
@archaunnikrishnan47119 ай бұрын
🙏🏻
@PraseethaPrasannan-f9w10 ай бұрын
After 13 years only 14 coment what happened
@sindhubinu363511 ай бұрын
🙏🙏🙏🙏🙏🌺🌺🌺🌺🌺
@harikrishnanks50511 ай бұрын
Amme mahaamaaye... Bhagavathiiii
@MiniVava-c6s Жыл бұрын
♥️♥️♥️♥️🙏🏽🙏🏽🙏🏽
@sivadasanggopick1046 Жыл бұрын
Mera thasha,,,,
@sivadasanggopick1046 Жыл бұрын
The. Kkaint,,,,
@MiniVava-c6s Жыл бұрын
❤❤❤❤❤❤❤
@sathiamma892 Жыл бұрын
😊
@AnilKulachirayil1970 Жыл бұрын
❤️❤️🙏
@BAIJUBBabu-he4dv Жыл бұрын
അമ്മേ തമ്പുരാട്ടിയേ... 🙏🙏🙏🙏🙏 3:55
@promovies1769 Жыл бұрын
ഓണാട്ടുകരകാരൻ .... ❤
@akashpraveen3785 Жыл бұрын
💗
@shobharamesh8254 Жыл бұрын
❤ 🙏🙏🙏🙏
@shobharamesh8254 Жыл бұрын
❤ puthia ganagal nannaitundu
@sudhapillai1128 Жыл бұрын
Ente chettikulangara Amme kaatholane ellavareyum 🙏
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണീന്ന് അറിയാതെ ഒഴുകും നമ്മെ അനുഗ്രഹിക്കട്ടെ
@pushpakk7439 Жыл бұрын
🕉️🌹🌹🌹🙏🙏🙏
@everydayiam Жыл бұрын
അമ്മേ ശരണം ദേവീ ശരണം
@vasanthakumariputhanpurayi7430 Жыл бұрын
ആരും ഇഷ്ടപ്പെട്ടു പോകുന്ന ഗാനം Tly
@reghunathnair4094 Жыл бұрын
Kollam makkale kollam
@_sanu_stalin_ Жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മ 🙏
@_sanu_stalin_ Жыл бұрын
ചെട്ടികുളങ്ങര അമ്മ 🙏
@minimanojmanoj9 Жыл бұрын
Manassu kulirthu ,kannaneyum radhayeyum kandhu
@gangadharan.v.p.gangadhara2788 Жыл бұрын
എത്ര മനോഹരമായ വീഡിയോ , എത്ര നല്ല ഗാനം , മനോഹരമായി പാടിയിരിക്കുന്നു . ഓണാട്ടുകരയിലെ ഭാഗ്യവാന്മാർക്ക് അമ്മയുടെ ഭക്തന്മാർക്ക് എൻറ്റെ അഭിനന്ദനങ്ങൾ , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം .