Пікірлер
@mahadevanraman3003
@mahadevanraman3003 Күн бұрын
Australia is 3 times bigger than india and population is much less than kerala, only 8 percent population is paying tax in india,92 percent eating fee
@Vallichedi
@Vallichedi Күн бұрын
Newzealand not in australia
@kishorkumarkeekan8649
@kishorkumarkeekan8649 6 күн бұрын
Pinarai vijayane vote chai....Ella Sheri aavu 😅😅😅😅😅
@Vallichedi
@Vallichedi 6 күн бұрын
🤣
@Devikapkvlog
@Devikapkvlog 7 күн бұрын
അതു കലക്കി ചന്തി വേദനിക്കാെതെ ഇരിക്കുന്ന കാര്യം😊
@surajkc3836
@surajkc3836 7 күн бұрын
റോഡിൽ ചെറിയ പൊട്ടൽ വീണാൽ അത് അടയ്ക്കില്ല. ആ റോഡ് മുഴുവനും തോടായി മാറുന്നത് വരെ ജനങ്ങളെ ബുദ്ധിമുട്ടിക്കും. എന്നിട്ട് റീ ടാറിംഗിന് ടെൻഡർ നൽകും. പത്ത് ലക്ഷം രൂപ കൊണ്ട് തീരേണ്ട പണിക്ക് ഒരു കോടി രൂപയ്ക്കു ടെൻഡർ നൽകും.. ജനങ്ങളുടെ തൊണ്ണൂറു ലക്ഷം രൂപ കക്കും.. ഇതാണ് നാട്ടിലെ പരിപാടി.. അടിമകൾ ഇങ്ങനെ കക്കുന്നവന് വേണ്ടി കൊടിയും പിടിച്ച് ജയ് വിളിച്ചു നടക്കും.. പ്രബുദ്ധ മലയാളികളുടെ കാര്യം ആണ് പറഞ്ഞത്..
@Vallichedi
@Vallichedi 7 күн бұрын
🤣🤣🤣
@najeelas66
@najeelas66 7 күн бұрын
നമ്മുടെ നാട്ടിൽ നല്ലൊരു ഭരണമില്ല.. അതാണിപ്പോഴും ജനം റെയ്ലിൽ തൂറുന്നത്
@Vallichedi
@Vallichedi 7 күн бұрын
🤣🤣🤣
@trippyelite
@trippyelite 7 күн бұрын
കയ്യിട്ടു വരാൻ ഒക്കില്ല അതാ വരാതെ
@Vallichedi
@Vallichedi 7 күн бұрын
Yes
@mohantheerthamevm2310
@mohantheerthamevm2310 7 күн бұрын
Technology യിൽ ഒരു മുന്നേറ്റവും ഇല്ല. തിരക്കുള്ള junctions ൽ ഒരു ട്രാഫിക് ലൈറ്റ് എങ്കിലും വെയ്ക്കാൻ പുത്തി വേണ്ടേ?
@Vallichedi
@Vallichedi 7 күн бұрын
🤣🤣 സർക്കാർ സംവിധാനങ്ങളിൽ ഒരു മുന്നേറ്റവും വരില്ല
@Jaison111
@Jaison111 7 күн бұрын
Very good👍👍
@Vallichedi
@Vallichedi 7 күн бұрын
Thank you
@NimeeshMiddleEast
@NimeeshMiddleEast 7 күн бұрын
അപ്പോള്‍ നമ്മളെ സര്‍ക്കാര്‍ ചോദിക്കും ....ചന്തി വേദനിക്കാതിരിക്കാന്‍ നിന്ന പോരെ...എന്തിനാ ഇരിക്കുന്നെ എന്ന് 😄😁
@Vallichedi
@Vallichedi 7 күн бұрын
🤣🤣🤣 ചോദിക്കാൻ chance ഉണ്ട്
@sahi7295
@sahi7295 7 күн бұрын
നീ ഇങ്ങ് പോര്.... ഇതൊക്കെ ഇവിടെ വന്നിട്ട് കുറേ കാലമായി ന്യൂസുലാൻ്റ്കാരാ....
@Vallichedi
@Vallichedi 7 күн бұрын
Metro അല്ല ബസ് ഇതൊക്ക തുടങ്ങിയോ?എന്റെ അറിവിൽ ഇല്ല.ഉണ്ടെങ്കിൽ പറയാം
@sahi7295
@sahi7295 7 күн бұрын
​@@Vallichedi റോബിൻ ബസ്സിന് വരെ ആപ്പ് ഉണ്ട്...
@MansoorAhamed-j7t
@MansoorAhamed-j7t 7 күн бұрын
Nammude naad athra moshamaanenkil Avidethanne ninnolooo..
@Vallichedi
@Vallichedi 7 күн бұрын
🙏🙏
@apv7457
@apv7457 7 күн бұрын
നാട് അങ്ങനെ വളരേണ്ട എന്നതിരിക്കാം രാഷ്ട്രീയക്കാർ രഹസ്യമായ വിചാരം പുതിയ തലമുറ ഭരണത്തിൽ വരികയും അന്ധമായ രാഷ്ട്രിയം മരിക്കുകയും ച്യ്താൽ കേരളം നന്നാകും
@Vallichedi
@Vallichedi 7 күн бұрын
എനിക്കും തോന്നിയിട്ടുണ്ട്. 👍👍
@CbSuresh-f9m
@CbSuresh-f9m 8 күн бұрын
ഇന്ത്യയിൽ വരും കേരളത്തിൽ വരാൻ : ഒഴിയാ ഭാദയ - തടസം വരും
@Vallichedi
@Vallichedi 8 күн бұрын
🤣
@ലൈഫ്ടൈംസ്വലാത്ത്
@ലൈഫ്ടൈംസ്വലാത്ത് 8 күн бұрын
നമ്മുടെ നാട്ടിൽ അങ്ങനെ വന്നാൽ പണം കയ്യിട്ടുവാരാൻ കഴിയില്ലല്ലോ പച്ച മലയാളത്തിൽ പറഞ്ഞാൽ കാക്കാൻ കഴിയില്ലല്ലോ ഈ കാര്യങ്ങൾ ഒന്നും അങ്ങനെ വരില്ല
@Vallichedi
@Vallichedi 8 күн бұрын
അത് കറക്റ്റ് 🤣🤣
@raffikadakkal
@raffikadakkal 8 күн бұрын
ഇന്ത്യയെയും ന്യൂസിലൻഡിനെയും താരതമ്യം ചെയ്യുന്ന പോസ്റ്റ് മാൻ. 😂
@Vallichedi
@Vallichedi 8 күн бұрын
താരതമ്യമല്ല , നമ്മുടെ നാട്ടിലുള്ളവരും അറിയണ്ടേ ഇങ്ങനെ ഒക്കെ ആണ് മറ്റു രാജ്യങ്ങളിൽ എന്ന്, ഞാൻ അറിഞ്ഞത് ഇവിടെ വന്നതിനു ശേഷമാ.
@ashafmuhammad997
@ashafmuhammad997 8 күн бұрын
1000 കൊല്ലം തപസ്സിരുന്നാലും കേരള ത്തിൽ ഇത് വരുകയില്ല
@Vallichedi
@Vallichedi 8 күн бұрын
നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മതി brother വരും.
@basheerchalnai4871
@basheerchalnai4871 8 күн бұрын
കക്കാനും മുക്കാനും കഴിയില്ല
@Vallichedi
@Vallichedi 8 күн бұрын
അത് കറക്റ്റ് ആണ് 🤣🤣🤣
@SaijuKumar-nb1ud
@SaijuKumar-nb1ud 8 күн бұрын
അവിടെ യൂണിയൻ നേതാക്കൾ ഇല്ല
@Vallichedi
@Vallichedi 8 күн бұрын
അറിയില്ല 🤣🤣 ഉണ്ടാവാൻ സാധ്യതാ ഇല്ല.
@closetmarke
@closetmarke 8 күн бұрын
പുതിയ എന്തെങ്കിലും ടെക്നോളജി ആവും വിജാരിച്ച പ്രവാസികൾ ഉണ്ടോ😂
@Vallichedi
@Vallichedi 8 күн бұрын
പ്രവാസികൾക്ക് മാത്രം കിട്ടിയാൽ മതിയോ, അവരുടെ വീട്ടുകാർക്കും കിട്ടണ്ടേ?
@Amour722
@Amour722 8 күн бұрын
Privatisation aanu Karanam allathe veronnum illa
@arunvargis4291
@arunvargis4291 8 күн бұрын
സർ, അവിടെ എല്ലാം കിടുവാണ്. കാണിച്ചോളൂ... കണ്ടോണ്ടിരിക്കാം... പക്ഷെ ഈ നാടിനെ കുറ്റം പറയുമ്പോ നിങ്ങൾക്ക് ഹരം. കാരണം താങ്കൾ ഇനി ഒരിക്കലും ഇവിടെക്കില്ല. പക്ഷെ ഞങ്ങൾ കുറച്ച് ആൾക്കാർ ഇവിടെ തുടരും, വെറുതെ എന്തിന് താരതമ്യം.
@Vallichedi
@Vallichedi 8 күн бұрын
അങ്ങനെ അല്ല സുഹൃത്തേ, അത്‌ ഞാൻ ജനിച്ചു വളർന്ന നാടല്ലേ അവിടെ വികസനം വരണമെന്നല്ലേ ഞാൻ ആഗ്രഹിക്കു. പിന്നെ എന്തിനു ഇതൊക്കെ കാണിക്കുന്നു, താരതമ്യം ചെയ്യുന്നു എന്ന് - ഇത് കണ്ടിട്ടെങ്കിലും മാറ്റം വരുത്തട്ടെ, എന്നും ഇങ്ങനെ കിടന്നാൽ മതിയോ നമ്മുടെ നാടും മാറണ്ടേ.
@theExpressionist01
@theExpressionist01 8 күн бұрын
@@VallichediBrother, smart cards are very popular among people living in metropolitan areas like Bangalore and Mumbai. Kochi metro have this kind of card that can be used in all you mentioned services apart from National Railway. Being away from India I miss the quick pace of things moving forward like the sound of that payment received on speaker and 1 GBPS of mobile data speeds. India is way ahead of New Zealand brother. Only the perspective of the one that matters❤
@Vallichedi
@Vallichedi 8 күн бұрын
I do agree bro👍
@RDi6003
@RDi6003 8 күн бұрын
ദുബായ് ❤️
@dreamprospexive135
@dreamprospexive135 8 күн бұрын
എന്തൊരു ചളി ആണ് ഭായ്......
@Vallichedi
@Vallichedi 8 күн бұрын
🙏🙏
@himachandran
@himachandran 8 күн бұрын
Avide ellam private company aanu operate cheyyunathu athu thanne reason athu indiyayil nadappilakkiyal modi ellam vittu thulachennu parayum. Govt staffs annenekil paniyedukkathe salary vangunna teams
@Vallichedi
@Vallichedi 8 күн бұрын
👍👍
@dineshpc8937
@dineshpc8937 8 күн бұрын
ഇവിടെ ഒരു കാർഡ് പോലും ഇല്ലാതെ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെ എത്തി എന്ന് അറിയാൻ ആപ്പ് ഉണ്ട് ഈ ക്കാരത്തിൽ ന്യൂസിലാൻഡിനെ ക്കാളും മുന്നിൽ തന്നെ
@Vallichedi
@Vallichedi 8 күн бұрын
🤣🤣🤣
@movies_world3737
@movies_world3737 8 күн бұрын
Sathyam anu bro but eladthm olath pole prblm evdem ond developing country ale bro thamasam edukkum 😊
@FoodAndBeverageXplorer
@FoodAndBeverageXplorer 8 күн бұрын
Avide UPI pole ellalo bhai
@Vallichedi
@Vallichedi 8 күн бұрын
ടെക്നോളജി പെട്ടാണ് നമ്മൾ ഏറ്റെടുക്കും, പക്ഷെ നമ്മുടെ government ന് latest technology ishtamalla 🤣🤣 ശരിയല്ലേ
@satisfyingly1
@satisfyingly1 7 күн бұрын
​@@FoodAndBeverageXplorer UPI veche paisa poyal.poyi... Pinnee kittillaa...😂
@RY-YS
@RY-YS 8 күн бұрын
ഇന്ത്യയിൽ ac compartment വരെ ടിക്കറ്റ് എടുക്കാതെ കേറുന്ന ടീമാണ്.....time എടുക്കും ക്ഷമ വേണം 😂😂😂
@Vallichedi
@Vallichedi 8 күн бұрын
സത്യം, ഇനി വരുന്ന തലമുറ എങ്കിലും മാറുമായിരിക്കും അല്ലേ
@theExpressionist01
@theExpressionist01 8 күн бұрын
There are certain things that are solely for India like you will never ever see a Que in front of a bus or train in India unless a person with gun stands there in attention😂
@Vallichedi
@Vallichedi 8 күн бұрын
🤣🤣🤣
@drjoshuacc
@drjoshuacc 7 күн бұрын
Another habit is honking the horn which you will not be seeing in other parts of the world. We need changes in all aspects. Thanks
@vinaychabria
@vinaychabria 8 күн бұрын
ആ പ്രതീക്ഷ വേണ്ട bro...നമ്മുടെ നാട് അത് ഒരിക്കലും നന്നാവില്ല, നന്നായ തന്നെ നമ്മുടെ നാട്ടുകാർ നന്നാവാൻ സമ്മതിക്കില്ല, അതാണ് നമ്മുടെ നാട്ടുകാരുടെ ഗുണം, അവിടെ ഉള്ള ബസ് സ്റ്റോപ്പ് അടിച്ച് പൊളിക്കാതെ നോക്കിയ മതി, അതാണല്ലോ ഇപ്പൊ കേട്ടൊണ്ടിരിക്കുന്നത്, ഇന്ത്യാക്കാർ പോവുന്നോടത് ഒക്കെ തല്ലി പൊളിക്കുന്നുണ്ടെല്ലോ
@Vallichedi
@Vallichedi 8 күн бұрын
അത് ശരിയാണ് എന്നാലും ഇതൊക്കെ കണ്ടിട്ടെങ്കിലും മാറട്ടെ bro 😂😂
@vinaychabria
@vinaychabria 8 күн бұрын
@@Vallichedi നടക്കാത്ത സ്വപ്നം മാത്രം...ഇന്ത്യാക്കാർ ഒരിക്കലും മാറില്ല കാരണം ഇവിടെ നിയമങ്ങൾ ഇല്ല, ഇനി നിയമങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് അനുസരികാനുള്ള മനസ്സ് ഇവിടെ ഉള്ളവർക്കില്ല, ഉണ്ടാവാൻ പോവുന്നുമില്ല. നമ്മൾ ഇന്ത്യാക്കാർ ഇങ്ങനെ ആണ് ജനിച്ചത് ഇങ്ങനെയാണ് മരിക്കാനും പോവുന്നത്...we are built like this by default...it's the truth..we will never bloody change
@Vallichedi
@Vallichedi 9 күн бұрын
ഇനിയും ന്യൂസിലാന്റിലെ പുതിയ വീഡിയോസ് വരുന്നുണ്ട് എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ. (എന്നാലേ എനിക്ക് ഒരു എനർജി ഉണ്ടാകു പുതിയ വീഡിയോസ് ചെയ്യാൻ😅😅 )
@ShalatJoseph-j2t
@ShalatJoseph-j2t 15 күн бұрын
😊
@nivedyahareesh4438
@nivedyahareesh4438 17 күн бұрын
❤❤
@nivedyahareesh4438
@nivedyahareesh4438 19 күн бұрын
Chettante videosoke poliii ane
@Vallichedi
@Vallichedi 19 күн бұрын
Thank you
@jaj624
@jaj624 19 күн бұрын
machante number tharoo next week welligton varanundu
@Vallichedi
@Vallichedi 19 күн бұрын
Sure
@jaj624
@jaj624 19 күн бұрын
@SherlyJoseph-l5y
@SherlyJoseph-l5y 19 күн бұрын
Kollaloo😊😊
@Vallichedi
@Vallichedi 19 күн бұрын
Thank you
@sudheeshkottiyoor470
@sudheeshkottiyoor470 19 күн бұрын
കേബിള് പൊട്ടിയ കയറു കെട്ടി വലി ച മതിയോ
@sudheeshkottiyoor470
@sudheeshkottiyoor470 19 күн бұрын
ആഹാ പൊളിച്ചു
@Vallichedi
@Vallichedi 19 күн бұрын
Thank you
@thomasb.v7531
@thomasb.v7531 Ай бұрын
ആഗ്രഹമില്ല 😁😁😁😁
@Vallichedi
@Vallichedi Ай бұрын
🤣🤣
@anandhusuresh6551
@anandhusuresh6551 Ай бұрын
Uploaded more vlogs bro...❤❤
@Vallichedi
@Vallichedi Ай бұрын
Sure bro
@TibinVarghese-v8q
@TibinVarghese-v8q Ай бұрын
ദുബായിൽ തന്നെ പോണോ ഞങ്ങൾ അങ്ങോട്ട് വന്നാലോ....
@Vallichedi
@Vallichedi Ай бұрын
അതിനെന്താ പോന്നോളൂ 😄😄
@mrpavanayi2768
@mrpavanayi2768 Ай бұрын
അതു മീറ്റ് അല്ലല്ലോ കരളല്ലേ?
@Vallichedi
@Vallichedi Ай бұрын
അല്ല മീറ്റ് ആണ്
@anusiju635
@anusiju635 Ай бұрын
ചേട്ടന്റെ നല്ല വോയിസ്‌ ആണ് കെട്ടോ
@Vallichedi
@Vallichedi Ай бұрын
Thank you
@Vallichedi
@Vallichedi Ай бұрын
ന്യൂ സിലാന്റിലെ പുതിയ യാത്ര വീഡിയോസ് വരുന്നുണ്ട് subscribe ചെയ്തേക്കണേ, കൂടെ നിക്കണേ 🙏
@sudheeshkottiyoor470
@sudheeshkottiyoor470 Ай бұрын
ഇത് തിന്നിട്ട് ഇങ്ങോട്ട് വരരുത് 😜
@Vallichedi
@Vallichedi Ай бұрын
Hahaha
@Vallichedi
@Vallichedi Ай бұрын
ന്യൂ സിലാന്റിലെ പുതിയ യാത്ര വീഡിയോസ് വരുന്നുണ്ട് subscribe ചെയ്തേക്കണേ, കൂടെ നിക്കണേ 🙏
@MariaTuttu
@MariaTuttu Ай бұрын
ഇതു 😊wellington ആണല്ലോ. ഞാൻ ഇവിടെ ആണ്.
@Vallichedi
@Vallichedi Ай бұрын
Yes
@laijujose5541
@laijujose5541 Ай бұрын
Climate എങ്ങനെ ഇണ്ട്
@Vallichedi
@Vallichedi Ай бұрын
Winter aanu
@sudheeshkottiyoor470
@sudheeshkottiyoor470 Ай бұрын
കൊക്കല്ല താറാവ് 😜
@Vallichedi
@Vallichedi Ай бұрын
🤣🤣
@SherlyJoseph-l5y
@SherlyJoseph-l5y Ай бұрын
Kollam
@Vallichedi
@Vallichedi Ай бұрын
Thank you
@nivedyahareesh4438
@nivedyahareesh4438 Ай бұрын
😊
@JosephMp-o6y
@JosephMp-o6y Ай бұрын
Kollalo ...... Indialum inganea aakanum super market😂😂