ആകെ പത്തോ പന്ത്രണ്ടോ വീഡിയോകളേ യൂട്യൂബിൽ തെരഞ്ഞിട്ട് കിട്ടിയുള്ളു. കുറേ അന്വേഷിച്ചു. ഉണ്ടെങ്കിൽ ഇനിയും പോസ്റ്റ് ചെയ്യ്യൂ - നമസ്ക്കാരം -
@mohanankooleri61482 жыл бұрын
പത്ത് നാൽപത് വർങ്ങളോളമായി പൂരക്കളി മറുത്തുകളി ആസ്വാദകനായ എനിക്ക് പൂരക്കളിയുടെ തനത് ശൈലിയിൽ പൂരക്കളി പദ്യങ്ങൾ ആലപിക്കുന്ന അപൂർവ്വ കലാകാരന്മാരിൽ ഒരാളാണ് ശ്രീ മാധവൻ പണിക്കർ, വെങ്ങര കൃഷ്ണൻ പണിക്കർ തുടങ്ങി വച്ച ശാസ്ത്രീയ സംഗീതത്തിന്റെ അംശങ്ങൾ പിന്തു തുടരാൻ ശ്രമിക്കുന്നുണ്ട് ഇന്നത്തെ പുതു തലമുറ മറുത്തു കളിക്ക് അതിന്റെ തായ ഒരു സംഗീതമുണ്ട് ( ചെലുത്ത്) അത് 100 % വും പിന്തുരന്ന പണിക്കന്മാരാണ് മാധവൻ പണിക്കരും. അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി കരിവെള്ളൂർ (പെരളം) വി.പി.ദാമോദരൻ പണിക്കരും മറുത്ത് കളിയിൽ ഏറ്റവും ശോഭിച്ചിരുന്നതും വലിയ ഒരു ജനകൂട്ടം ഭഗവതി കാവുകളിൽ കണ്ടിരുന്നതും ഇവരുടെ കളി കളിലായിരുന്നു. ഇതിലെന്നും ദാമോദരൻ പണിക്കർ, കരിവെള്ളൂർ രാഘവൻ പണിക്കർ എന്നിവരുടെ പേരുകൾ പരാമർശിച്ചതായി കാണുന്നില്ല.
@raveendranpk86582 жыл бұрын
@@mohanankooleri6148 മറുത്ത് കളി ഒരു പ്രത്യേക സ്ഥലത്ത് മാത്രം വരാൻ കാരണമെന്തായിരിയ്ക്കും ?- എന്നെങ്കിലും അന്വേഷണം ആരെങ്കിലും നടത്തിയതായറിയാമോ?