കൊഴിയും കൂടും ഒരുമിച്ച് ഒരിടത്തുനിന്നും തന്നെയാ വാങ്ങിയത്. Tvm.koliyakodu
@Jamshi_TalksАй бұрын
@ online ഡെലിവറി ഉണ്ടോ അവിടെ number കിട്ടുമോ
@shibinaakbarАй бұрын
വീട് എവിടെയാ. ഓൺലൈൻ ഡെലിവറി ഒന്നുമില്ലെന്ന് തോന്നുന്നു
@userq234Ай бұрын
വീട് എവിടെ ആണ്
@ramanibabu7278Ай бұрын
Super
@shibinaakbarАй бұрын
Thanks☺️
@jenyurikouth4984Ай бұрын
Good idea😅❤ thanks.
@shibinaakbarАй бұрын
Thanks dear
@AsaraniP.SАй бұрын
ആ റ്റിങ്ങൽ എവിടെ നിന്നാ മെറ്റീരിയൽ വാങ്ങുന്നത്
@shibinaakbarАй бұрын
Instayil rr boutique anu ente page. Athil hii tharoo. Parayam.
@rajithakarayath7370Ай бұрын
എനിക്കും ഈ പറഞ്ഞപോലെ തന്നെ....കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ തയ്യൽ പഠിക്കാൻ ആഗ്രഹം... വീട്ടിൽ സമ്മതമല്ലായിരുന്നു.... ഒരു വക സമ്മതിപ്പിച്ചു.... വേഗം പഠിച്ചെടുത്തു... ഇപ്പൊ ഞാൻ നല്ലൊരു ടൈലർ ആണ്.... ആവശ്യത്തിനുള്ള വരുമാനം കിട്ടുന്നുണ്ട്.... ചെയ്ത് കൊടുക്കുന്നത് നല്ല പെർഫെക്ട് ആയി ചെയ്തുകൊടുക്കുക.....
@amruthaskitchen9611Ай бұрын
കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നീട്ടോ... ഒത്തിരി ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ മുന്നിൽ കണ്ട് സ്റ്റിച്ചിങ് സ്റ്റാർട്ട് ചെയ്ത് നൈറ്റി സ്റ്റിച് ചെയ്തോണ്ടിരിക്കുമ്പോ ആണ് ഞാനിത് കാണാൻ ഇടയായത്. കൂടുതൽ വീഡിയോസ് ഇടണോട്ടോ 🥰🥰🥰
@shibinaakbarАй бұрын
Ok dear♥️☺️
@NuhaFathima-v4hАй бұрын
Kozi koodn etra രൂപ
@amruthaskitchen9611Ай бұрын
@@shibinaakbar 💖
@zehnafathima5140Ай бұрын
Kozhikoodin ethrayaa
@shibinaakbarАй бұрын
9000
@bareerashafeeque6054Ай бұрын
Nighty stiching charge ethreyaa vaangikkaar
@shibinaakbarАй бұрын
100
@SharminaKTK-om5pcАй бұрын
Enik taykan ariyam pakshe neck perfect aaavunnile
@shibinaakbarАй бұрын
തയ്ച്ചു തയ്ച്ചു വരുമ്പോൾ seriyakum🤗♥️
@KozhikodanzzzАй бұрын
ഹായ് ഡിയർ സൂപ്പർ.... ❤️
@shibinaakbarАй бұрын
Thanks dear
@BinduBinduDileepАй бұрын
മോളേ എനിക്ക് 54 വയസ് ഉണ്ട് മുൻപ് തയ്യൽ കുറച്ചു പഠിച്ചിട്ടുണ്ട് പക്ഷേ ഈ പണി തുടർന്ന് കൊണ്ടുപോകാൻ ആയില്ല ഇപ്പോൾ മെഷീൻ ഒക്കെ നന്നാക്കി തയ്യൽ തുടങ്ങാൻ പോകുന്നു ഞങ്ങൾക്ക് വേണുന്ന സപ്പോർട്ട് വേണം എന്നുണ്ട്..
@shibinaakbarАй бұрын
Ok👍🏽ധൈര്യമായി തുടങ്ങൂ ♥️☺️.
@rajithakarayath7370Ай бұрын
ധൈര്യമായി തുടങ്ങൂ...
@AnuslittlespaceАй бұрын
Njanum ingane cheyyunnund. Ni ethrayado rate vangal.
@simple_royАй бұрын
നല്ല വീഡിയോ.. ഉപകാരപ്പെടും
@shibinaakbarАй бұрын
Thanks dear
@rekhashibu7186Ай бұрын
Eth eath sizes anu
@shibinaakbarАй бұрын
Xxl
@Shanus-y4dАй бұрын
നല്ല വീഡിയോ 😊
@shibinaakbarАй бұрын
Thanks dear☺️
@vaheedaharif6235Ай бұрын
Waist elaastic a line fulltop or gown cheyyumbol waist vannam ethrakoottanam elaastic length etra venam?
@shibinaakbarАй бұрын
Loose 8 inch okke venam.elastic avaravarude alavinu anusarichanu. Elastic cut cheyyathe ee itta vannathinanusarichu thychathinu sesham side alavinanusarichu thychal mathi