അവരുടെ വിവരമില്ലായ്മ. അവരോട് ക്ഷമിക്കൂ.. താങ്കളുടെ ഹൃദയത്തിലെ ഈശ്വരനെ (ഇഷ്ടദൈവത്ത) ധ്യാനിക്കൂ.. God Bless You .
@Unplanned__9 сағат бұрын
Sir, ith ellam include cheytha oru book paraj tharoo? Astrology padikuvan vendiyan
@amritajyothichannel21319 сағат бұрын
@@Unplanned__ ജ്യോതിഷതത്ത്വങ്ങൾ പല ഗ്രന്ഥങ്ങളിലായി വിവരിച്ചിട്ടുള്ളതാണ്. അവയെ refer ചെയ്തിട്ടുള്ള universityകളിൽ പഠിപ്പിക്കുന്ന സിലബസാണ് ഈ ചാനലിലുള്ളത്. ഒരു പുസ്തകത്തിൽ നിന്ന് മാത്രമായി പഠിക്കുമ്പോൾ ജ്യോതിഷതത്ത്വങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ല. Referance പുസ്തകങ്ങളെക്കുറിച്ച് അറിയണമെങ്കിൽ താങ്കളുടെ contact number e mailൽ അയച്ചു തരൂ.
@XYZ-ABC-k3u10 сағат бұрын
സാർ, ഒരു മെയിൽ അയച്ചിരുന്നു.... മറുപടി തരുമോ
@amritajyothichannel21314 сағат бұрын
Sender's address എന്താണ് ? Mail നോക്കിയിട്ട് reply തരാം
@XYZ-ABC-k3u4 сағат бұрын
@amritajyothichannel2131 , ഒന്ന് കൂടി അതെ മെയിൽ അയച്ചു... ദീപു എന്ന ജിമെയിൽ അക്കൗണ്ട്
@pvk365313 сағат бұрын
കുറേ നാളായുള്ള ഒരു സംശയം ആണ്.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം, ഭക്തി കർമ്മം,ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... എന്തിനാണ് പ്രപഞ്ചം, സൃഷ്ടി ഒക്കെ ഉണ്ടായത്? ❤
@Gosh-x1v20 сағат бұрын
O
@sreelathakrishnakumar841621 сағат бұрын
Much awaited video . Thank you Sir 🪷🙏
@amritajyothichannel213118 сағат бұрын
Thank you ji for your comment
@savithrimk346922 сағат бұрын
🙏👌
@amritajyothichannel213118 сағат бұрын
Thank you ji for your comment
@praveendeepa506322 сағат бұрын
Karam am karma falam, punarjanmam ethokay , clear aakiyal,
സാർ പരി വർത്താനം യോഗം തായോ പറ്റി ഒരു വീഡിയോ ചെയ്യും മോ
@thankappanchittanattil837823 сағат бұрын
Thank you sir for the good explanation 🙏🙏🙏
@amritajyothichannel213123 сағат бұрын
@@thankappanchittanattil8378 Thank You ji for your comment.
@JayasreePb-x7e23 сағат бұрын
നമസ്കാരം സർ. 🙏🏻🌹താങ്ക്യൂ.
@amritajyothichannel213118 сағат бұрын
Namaskram
@JayasreePb-x7eКүн бұрын
നമസ്കാരം സർ. 🙏🏻🌹അമ്മേ നാരായണ. താങ്ക്യൂ.
@amritajyothichannel213118 сағат бұрын
Thank you ji for your comment
@saradasarma8417Күн бұрын
Namaha shivaya
@amritajyothichannel213118 сағат бұрын
Om Namah: Shivaya
@JayasreePb-x7eКүн бұрын
താങ്ക്യൂ. 🙏🏻🌹 സർ.
@amritajyothichannel213118 сағат бұрын
Thank you ji for your comment
@JayasreePb-x7eКүн бұрын
നമസ്കാരം സർ. അമ്മേ നാരായണ. 🙏🏻🌹
@amritajyothichannel213118 сағат бұрын
അമ്മേ നാരായണ
@gireeshneroth7127Күн бұрын
Assuming a mind posture consciousness mind-locks itself into living an illusion of subject and objects.. Aham Brahmasmi.
@amritajyothichannel213118 сағат бұрын
Thank you ji for your comment
@SanithaKrishnanКүн бұрын
Thank you sir 😊
@amritajyothichannel2131Күн бұрын
Thank You ji for your comment
@sreelekhabpillai835Күн бұрын
Nice explanation. Thank you so much Sir 🙏🙏❤
@amritajyothichannel2131Күн бұрын
Thank You ji for your comment
@rajivinu9051Күн бұрын
🙏🙏🙏 Sir
@amritajyothichannel2131Күн бұрын
Thank You ji for your comment
@kumarankutty2755Күн бұрын
എങ്ങും നിറഞ്ഞു നിക്കുന്ന ബ്രഹ്മത്തിൽ എങ്ങനെയോ എപ്പോഴോ സംഭവിക്കുന്നതാണ് ജീവൻ. രൂപം വരുന്നതുകൊണ്ട് ശരീര മന താദാത്മ്യങ്ങൾ വരുന്നു. ചെറുതെങ്കിലും ഈ പ്രഭാഷണത്തിൽ വളരെ വ്യക്തമായി ഇതിനെ കാണിച്ചു തന്നു താങ്കൾ. നമസ്ക്കാരം.
നമസ്ക്കാരം 🙏🙏🙏....താങ്കളുടെ വിവരണം വളരെ നന്നായി...സോഹം എന്ന് മനസ്സിലുറക്കാൻ നിത്യപരിശ്രമം തന്നെ വേണം 🙏
@amritajyothichannel21312 күн бұрын
@@SasisankarMarar Thank You ji for your comment
@vinodkumarpadmanabha80343 күн бұрын
ഒരുപാടൊരുപാട് സ്വപ്നങ്ങൾ നമ്മെ അലട്ടാറുണ്ടല്ലോ, ഓരോ ഉറക്കവും ഉണരലും വാസ്തവത്തിൽ ഓരോരോ ജന്മങ്ങൾ തന്നെ, മൃത്യുഞ്ജയമന്ത്രം മുറുകെ പിടിക്കുക, ശിവശക്തികൾക്കൊപ്പം! എല്ലാം മറക്കാം, ഓം 🎉❤
@amritajyothichannel21313 күн бұрын
Thank you ji for your comment
@ajithlal89653 күн бұрын
അറിയാത്ത കാര്യം പറയാൻ ശ്രമിക്കരുത്..
@amritajyothichannel21313 күн бұрын
Thank you ji for your comment
@praveendeepa50633 күн бұрын
Mujanmam Ella nano pryunnathu athu clear aaku
@amritajyothichannel21313 күн бұрын
@@praveendeepa5063 താങ്കളുടെ പ്രതികരണത്തിന് നന്ദി. ഇതിന് മുമ്പുള്ള രണ്ട് വീഡിയോകളിൽ ഈ വിഷയം ( മുജ്ജന്മം, ജന്മം, മരണം, പുനർജന്മം) വിശദീകരിച്ചിട്ടുണ്ട്. ആ വീഡിയോസ് കാണൂ.
വേദാന്തത്തിൽ 'അറിവ്' knowledge എന്ന അർത്ഥമല്ല. സാക്ഷി, ബോധം എന്നൊക്കെയാണ് അർത്ഥം. അങ്ങനെ നോക്കുമ്പോൾ എല്ലാവരിലും 'അറിവ്' ഉണ്ട്. അറിയാത്തവരായി ആരുമില്ല.
@aparnaprem74584 күн бұрын
Astakavargam angane ariyum
@amritajyothichannel21313 күн бұрын
@@aparnaprem7458 Ashtaka vargam കാണാനുള്ള calculation video ചെയ്യാം.
@santhoshkumar-vd7jo4 күн бұрын
അതിനു കഴിഞ്ഞ ജന്മത്തിൽ ഹിന്ദു ആയിരുന്നെങ്കിൽ/ഹിന്ദുക്കളിൽ ബലിയിടുന്നവർ ആണെങ്കിൽ മാത്രമേ ഇപ്പോൾ നമുക്ക് വേണ്ടി ബലി ഇടുന്നുണ്ടാവൂ.
@amritajyothichannel21314 күн бұрын
@@santhoshkumar-vd7jo Thank you ji for your comment.
@Green-69374 күн бұрын
🙏🏼🙏🏼😍
@amritajyothichannel21314 күн бұрын
@@Green-6937 Thank you ji for your comment
@Green-69374 күн бұрын
@amritajyothichannel2131 🙏🏼😍
@priyankasreeroop4 күн бұрын
Good knowledge sir.... 😍😊👍
@amritajyothichannel21314 күн бұрын
Thank you ji for your comment
@ayaan70264 күн бұрын
10 ആം ഭാവാദിപനും (ര) 11ആം ഭാവത്തിപനും(ബു) 6 ഇൽ (മേടത്തിൽ).8 ഇൽ ലഗ്നാതിപൻ ചോവയോടുകൂടി ശുക്രനും കേതുവും.ആർകെങ്കിലും ഒന്നു പറഞ്ഞുതരാമോ
@ayaan70264 күн бұрын
3 മകരം ശനി, 9 കർക്കിടകതിൽ ഗുരു, മീനത്തിൽ ച. 2 ഇൽ സ ? എത് ഗ്രഹമാണു എനിക്കു കൂടുതൽ പ്രശ്നം
@theseekersra56315 күн бұрын
5:33 ആത്മാന്വേഷണത്തിന്റെ കാലപരിധി
@amritajyothichannel21313 күн бұрын
Thank You Ji for your comment
@sreelekhabpillai8355 күн бұрын
Oro class um exiting ayikondirikkunnu. Thank you so much Sir 🙏🙏❤
@amritajyothichannel21315 күн бұрын
Thank you ji for your comment
@sasikalasuseel56405 күн бұрын
🙏🙏🙏🙏
@amritajyothichannel21315 күн бұрын
Thank you ji for your comment
@arya803715 күн бұрын
Sir enthanu jathakathile sanyasa yogam? Vivaham kazhikille?
@amritajyothichannel21315 күн бұрын
@@arya80371 ആദ്ധ്യാത്മികമായ അറിവ് നേടാനുള്ള താല്പര്യം, ഇന്ദ്രിയഭോഗങ്ങളിൽ നിന്ന് ക്രമേണ വിട്ടു നില്ക്കാനുള്ള കഴിവ്, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളിൽ ആത്മാർത്ഥത, സത്യസന്ധത, നിശ്ചയദാർഢ്യം, ത്യാഗമനോഭാവം,സഞ്ചാരം മുതലായവയാണ് സന്ന്യാസയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ന്യാസയോഗം കൊണ്ട് വിവാഹം മുടങ്ങില്ല. ജ്യോത്സ്യന്മരുടെ വിവരക്കേടുകൊണ്ട് വിവാഹം മുടങ്ങുമെന്ന് പറയാറുണ്ട്. മേല്പറഞ്ഞ ഗുണങ്ങൾ ഉണ്ടെങ്കിൽ വിവാഹജീവിതം ശാന്തിപൂർണ്ണമായിരിക്കും. സന്ന്യാസമെന്നാൽ ഒരു മനോഭാവമാണ്. അത് വിവാഹം കഴിക്കാതിരിക്കലല്ല. കേരളത്തിലെ അറിയപ്പെടുന്ന പല നല്ല സാമൂഹ്യപ്രവർത്തകരുടെ ജാതകത്തിൽ സന്ന്യാസയോഗം ഉണ്ട്. അവരെല്ലാവരും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നുണ്ട്.
@rajivinu90515 күн бұрын
🙏🙏🙏Sir
@amritajyothichannel21315 күн бұрын
Thank you ji for your comment
@aswathyachu-jf3tg5 күн бұрын
ഞാനും പേടിച് വന്നതാ. താങ്ക്യു sir❤
@amritajyothichannel21315 күн бұрын
Thank You Ji for your comment
@nidhinc.r.33555 күн бұрын
ഈ ഗ്രഹങ്ങൾ യോഗം ചെയ്ത് നിൽക്കുക ഗ്രഹങ്ങൾ ബന്ധപെട്ടു നിൽക്കുക ഇതിന്റ അർത്ഥം ഒന്നാണോ അതോ വേറെ ആണോ?
@amritajyothichannel21315 күн бұрын
യോഗം ഒരു ബന്ധമാണ്. പക്ഷേ എല്ലാ ബന്ധവും യോഗമല്ല. യോഗം ഒരുമിച്ച് നില്ക്കുന്നതാണ്. അതൊരു ബന്ധമാണ്. പക്ഷേ ഗ്രഹങ്ങളുടെ കേന്ദ്ര ത്രികോണസ്ഥിതി,ദൃഷ്ടി മുതലായവ ബന്ധമാണ്; യോഗമല്ല.
@nidhinc.r.33555 күн бұрын
അതല്ല ഇപ്പോൾ കർക്കിടകം രാശിയിൽ ഒന്നിൽ അധികം ഗ്രഹങ്ങൾ നില്കുന്നതിനെ യോഗം എന്നാണോ പറയുന്നത് അല്ലെങ്കിൽ ബന്ധം എന്നാണോ പറയുന്നത്. അത് കൂടാതെ ഈ കർക്കിടകം രാശിയുടെ അധിപൻ ചന്ദ്രൻ കർക്കിടകത്തിൽ നിൽക്കാതെ മറ്റേതെങ്കിലും രാശിയിൽ നിൽകുമ്പോൾ അതിനെ യോഗം എന്ന് പറയുമോ