താങ്കളുടെ എല്ലാ കാര്യങ്ങളും തെറ്റാണ്. ഒന്നാമത് പാത്രങ്ങൾ വൃത്തിയില്ല
@Harimakingtricks18 күн бұрын
നല്ല കണ്ടുപിടുത്തം 👍😀 റബ്ബർ പാൽ ഉഴിക്കാൻ അല്ലെ? Food കഴിക്കാൻ അല്ലല്ലോ
@RejiMalapuram20 күн бұрын
കൊള്ളാം
@RejiMalapuram20 күн бұрын
കൊള്ളാം
@shankappil138121 күн бұрын
bro.... ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ 3 വർഷമായി ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ ഉപയോഗിച്ച് നോക്കുമ്പോൾ പവർ ഒക്കെ ഉണ്ടെങ്കിലും പെല്ലറ്റ് പോകുന്നില്ല അതിന് ചുറ്റിലും ഉള്ള വാഷർ ചെറുതായി സ്ക്രാച്ച് ആയിട്ടുണ്ട്. അതുകൊണ്ടായിരിക്കുമോ? അതോ പെല്ലറ്റിന്റെ കുഴപ്പം കൊണ്ട് വരുമോ?
@Harimakingtricks20 күн бұрын
ചുറ്റിലും ഉള്ള വാഷർ പോയാലും അങ്ങനെ ആവും, അകത്തു ഒരു പിസ്റ്റൻ ഉണ്ട് അതിന്ടെ വാഷർ പോയാലും ആവും. അതു മാത്രമേ വരുള്ളൂ
@sonuponnu704624 күн бұрын
ഉണ്ടായിരുന്ന നല്ല കത്തി എങ്ങനെ കുളമാക്കാം എന്ന് പടിപ്പിച്ച ചേട്ടന് നന്ദി😅😅😅
@Harimakingtricks23 күн бұрын
😀😀😀
@Suresh-hw8fv26 күн бұрын
👍👍👍
@WayanadkitchenRobin27 күн бұрын
2000 മുടക്കുള്ള പുകപുര സൂപ്പർ ഐഡിയ ഉപകാരം ആകും thankyou 🎉🎉🎉🎉👍👍👍🙏🙏
@muhammedshafiabdullakutty943928 күн бұрын
കരിക്ക് വിൽക്കുന്ന കടക്കാരെ സമീപിച്ചാൽ നല്ല പച്ച കരിക്കിൻ തൊണ്ടു ഫ്രീയായി കിട്ടും അല്പം ഈർപ്പം നിറഞ്ഞ പു കയാണ് പച്ച തൊണ്ടിൽ നിന്നു കിട്ടുന്നത് ഈ പുക ഷീറ്റിന് നല്ല നിറവും തിളക്കവും നല്കുന്നു. ആറ് ദിവസം കൊണ്ട് നല്ല ഒന്നാം തരം 4 ഷീറ്റ് ഉണ്ടാക്കം അല്ലാതെ പുള്ളി ചെയ്യുോലെ നാലാമത്തെ ദിവസം ഒരാഴ്ച മുമ്പത്തെ ഷീറ്റെടുത്ത് കാണിച്ചിട്ട് ഇത് നാല് ദിവസം കൊണ്ട് ഉണങ്ങിയതാണ് എന്ന് പറയാൻ ഞാനില്ല. ആ വീഡിയോയിൽ വ്യക്തമായി കാണാംപുള്ളിനാല് ദിവസം മുൻപ് ഇട്ട ഷീറ്റ് വലിയ കളർ ഒന്നുമില്ലാതെ നരച്ചു കിടക്കുന്നത് എടുത്ത് കാണിക്കുന്നത് ഒരാഴ്ച്ച മുൻപ് ഇട്ട ഷീറ്റും. പിന്നെ ഷീറ്റ് അടിച്ച് കഴിഞ്ഞ് കഴുകുമ്പോൾ ഒരു സ്പൂൺ സോപ്പു പൊടി ചേർത്ത വെള്ളത്തിൽ കഴുകിയാൽ ഷീറ്റിന് പൂപ്പൽ പിടിക്കില്ല.
@Harimakingtricks28 күн бұрын
2 ദിവസം കൊണ്ട് കറുപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് നിങ്ങളെ പോരായിമയാണ്.2ദിവസം കൊണ്ട് കറുകുന്ന എന്റെ ഷീറ്റ്, കരിക്ക് വിൽക്കുന്ന കടക്കാരെ സമീപിച്ചു പച്ച കരിക്കിൻ തോണ്ട് വന്നിട്ട് 6ദിവസം കൊണ്ട് കറുപ്പിക്കണ്ട ആവിശ്വം ഇല്ല. വന്നാൽ നേരിട്ട് കാണിച്ചു തരാം. Search Google map (Hari making tricks ) my ലൊക്കേഷൻ
@MultiRobinredАй бұрын
പഴയകാല ഗ്രൈൻഡർ മോട്ടോർ അര എച്ച്പി ആണോ ഇത് സിംഗിൾ റോളർ na ഉപയോഗിക്കാൻ പറ്റുമോ
@HarimakingtricksАй бұрын
അത് ചിലപ്പോൾ കത്തി പോകും. Rubber റോളർ ഹെവി അല്ലെ
@jincyspjincy1088Ай бұрын
Grade 4 sheet kg athra und
@HarimakingtricksАй бұрын
ഇന്ന് ഉള്ള rubber ഷീറ്റിന്റെ വില ആണോ ഉദ്ദേശിച്ചത്? അതെല്ല ഒരു ഷീറ്റിന്റെ വെയിറ്റ് ആണോ ചോദിച്ചത്?
@jincyspjincy1088Ай бұрын
@Harimakingtricks vila
@BIJURNAIR-u5cАй бұрын
Sir your contact no pls
@vpvanchalАй бұрын
Ethra rpm ane motorine
@HarimakingtricksАй бұрын
അത്( rpm)അറിയില്ല. 1.5 hp anu
@GoearthindiaАй бұрын
Which company motor sir and how much it cost ?
@HarimakingtricksАй бұрын
കോയമ്പത്തൂർ moter ആണ് . വില 3700
@sureshk.c4672 ай бұрын
hello sir evide ethu kadayilane motor stand kittuka onnuparayamo?
@Harimakingtricks2 ай бұрын
Rubber roller shopil കിട്ടും
@ashwinkrishna93522 ай бұрын
❤❤
@bishanthpakkam41722 ай бұрын
👍
@RadhikaT-pz3vi2 ай бұрын
👍
@someshsobish91932 ай бұрын
ചേട്ടാ ഇത് എവിടെയാണ് സ്ഥലം
@Harimakingtricks2 ай бұрын
കാസർഗോഡ്. Search ഗൂഗിൾ മാപ് hari making tricks
@priyatkhari39453 ай бұрын
👍👌
@ambikalal35633 ай бұрын
സൂപ്പർ നല്ല ഉപകാരപ്രദം
@Ashwinscreativecanvas3 ай бұрын
❤❤
@mrhiker3 ай бұрын
അടിപൊളി ആയിട്ടുണ്ട് ഹരിയേട്ടാ......
@Harimakingtricks3 ай бұрын
❤️
@Rekhamanoj-k6b3 ай бұрын
👍🏻👍🏻👍🏻🥰
@RineshK-kw7cg3 ай бұрын
Adipoli
@ashwinkrishna93523 ай бұрын
🔥🔥
@shanavasm92863 ай бұрын
അരിപ്പ എന്തിനാ കത്തിക്കുന്നത് ? പാൽ ഒഴിച്ചാൽ ഉടൻ തന്നെ ഒരു തൊണ്ട് ഉപയോഗിച്ച് ചെറുതായിട്ടൊന്ന് കഴുകിയാൽ പോരെ...?
@Harimakingtricks3 ай бұрын
വെള്ളം ഉപയോഗിച്ചു കഴിക്കിയാലും ഒരുപാടു നാള് ഉപയോഗിക്കുമ്പോൾ ബ്ലോക്ക് ആകും
@shanavasm92863 ай бұрын
ഉപകാരപ്രദം
@Harimakingtricks3 ай бұрын
താങ്ക്സ് 👌
@suryasurya.15153 ай бұрын
പോടാ
@bhupeshkannath36683 ай бұрын
റേറ്റ് എത്രയാ?
@Harimakingtricks3 ай бұрын
വിൽപ്പന ഇല്ല സർ
@RajanKottoor3 ай бұрын
സൂപ്പർ
@Care-u7y3 ай бұрын
ഇത് സ്ഥലം എവിടെയാണ്. പുകപ്പുര നിർമിക്കണം., ഫോൺ നമ്പർ തരുമോ
@Harimakingtricks3 ай бұрын
കാഞ്ഞങ്ങാട് 9605405549
@aneeshpulikkal57543 ай бұрын
ഏത് പുകപുരയിൽ ഉണക്കിയാലും ഷീറ്റ് ഉണങ്ങിയോ എന്ന് മാത്രമേ കച്ചവടക്കാർ നോക്കു മനസിലായി കാണും എന്ന് കരുതുന്നു😂😂😂
@AbubakkarKodoth3 ай бұрын
അടിപൊളി
@rijo.perunilath19983 ай бұрын
മോട്ടോർ ഉറപ്പിക്കുന്ന സ്റ്റാൻഡ് എവിടെ കിട്ടും?
@Harimakingtricks3 ай бұрын
റബ്ബർ റോള്ളേർ ലൈത്തിൽ കിട്ടും
@SheraffuddinKottodi3 ай бұрын
👌🏻👌🏻👌🏻👌🏻🥰
@Harimakingtricks3 ай бұрын
❤️
@IrshadKasar-t1d4 ай бұрын
ഇതിന്റെ full വീഡിയോ ഉണ്ടോ
@Harimakingtricks4 ай бұрын
ഉണ്ട്
@RàdhaPana-o2b4 ай бұрын
Nice
@tranilkumar62684 ай бұрын
പുകപ്പുരകാള്ളാം - സെൻ്റിലേറ്റർ ഇല്ലെങ്കിൽ - അതായത് പുക കുറച്ചെങ്കിലും വെളിയിൽ പോയില്ലെങ്കിൽ ഷീറ്റ് വിയർക്കും