Call recording puthiya innovation Ella varshavum thallunnu better battery life koppanu pinne camera video mathram kollam photos better Samsung thanne pinne charging ayyo para shokam aanu ippo full issue update vannu kazhinjal Android lolipop konduvanna Kure updation 2024 apple kondu vannuttund kollam pinne price ithra valiya huge amount nu worth aayi thonnunnilla iphone oru 70000- 80000 okke ok allathe vere oru koppum illa njan iphone user aanu 14 pro Max update cheythu poyi
@pranavpramod280314 сағат бұрын
Display ഉണ്ടെങ്കിൽ അല്ലെ ബ്രോ ഉപയോഗിക്കാൻ പറ്റൂ...😂😂😂
@InfinixNote40-s3cКүн бұрын
ബ്രദർ.... എന്ത് തന്നെ മാറ്റിയെന്നു പറഞ്ഞാലും, കണ്ണെടുത്തു മാറ്റിവെക്കുന്ന പോലെ തന്നെയല്ലേ കോസ്റ്റമേഴ്സിന് അനുഭവപ്പെടുന്നത് എങ്കിൽ internil ഇത്രേം മാറ്റങ്ങൾ വരുത്തുന്നുണ്ടെകിൽ എന്ത് കൊണ്ട് ഡിസൈനിൽ വ്യത്യാസം വരുത്തുന്നില്ല *ഇനി കാര്യത്തിലേക് വരാം * യാഥാർഥ്യം എന്താണെന്ന് വെച്ചാൽ (example ) 1. SAMSUNG ആയാലും APPLE ആയാലും ഏകദേശം 2050ൽ വരെ എങ്ങനെ, ഓരോ വർഷവും ഏത് രീതിയിൽ ഫോണുകൾ നിർമ്മിക്കണമെന്നും അതിനെല്ലാം ഏത് ഡിസൈൻ വേണമെന്നും മുന്നേ തയ്യാറാക്കി വെച്ചിട്ടുണ്ട്.... ഇനി DISPLAY യിലായാലും...PROCESSOR ആയാലും CAMERA LENS ആയാലുമെല്ലാം.... ഇതൊക്കെ എല്ലാം ബിസിനെസ്സിന്റെ അങ്ങേ അറ്റത്തെ ബുദ്ധിയുടെ കളിയാണ് എന്ന ഒരറ്റ ഉത്തരമേ ഒള്ളൂ 2. ഈ വൻ കമ്പനികളുടെ എല്ലാ ചിന്താകതിക്കും ഒരേ ഒരു കമ്പനി ആയിരുന്നു അടിവര ഇട്ടത് ആ കമ്പനിയുടെ പേരാണ് (HUAWEI ) 3. HUAWEI ബ്രാൻഡ് 2017 ൽ edge ഡിസ്പ്ലയുമായി 5G നെറ്റ്‌വർക്കിൽ FIRST ATTACK കൊടുത്തപ്പോൾ ..... SAMSUNG നാണ് അടി കിട്ടിയത് 2019 ൽ HUAWEI തങ്ങളുടെ FIRST PERISCOPE ലെൻസും 50× ZOOM മായി വന്നപ്പോൾ SAMSUNG, APPLE കമ്പനിയുടെ 2030 ൽ LAUNCH ചെയ്യാൻ വെച്ചിരുന്ന MODEL ആയിരുന്നു എന്നാണ് അറിഞ്ഞത് ... SAMSUNG ന് വന്ന നഷ്ടമൊന്നും ചെറുതല്ല.... അവിടെ നിന്നും SAMSUNG കാരണവന്മാർ എഴുതി കൊടുത്ത 10 പേജ് കീറി കളഞ്ഞു... പിന്നീട് ആണ് വില്ലൻ വേഷം SAMSUNG കെട്ടുന്നത് 4. SAMSUNG S10 സീരിസിൽ നിന്നും NOTE 10 സീരിസിൽ നിന്നും S20 സീരിസിലെക്കും NOTE 20 സീരിസിലെക്കും REVENGE ATTACK തുടങ്ങുന്നത് അപ്പോൾ S11to19 വരെ ഇല്ല NOTE 11to19 വരെയുമുള്ള SERIES ഒഴിവാക്കി...താങ്കൾ പറഞ്ഞ എല്ലാ സ്ക്രൂവും, സ്പീക്കറും, ക്യാമെറയും, മാറ്റിയ പോലെ ഡിസൈനിലും മാറ്റം കൊണ്ട് വന്നു അവിടെ നിന്നും SAMSUNG (HUAWEI ) ബ്രാണ്ടിനെ ഇല്ലാതാക്കാനുള്ള എല്ലാ പണികളും തുടങ്ങി അപ്പോഴേക്കും HUAWEI ലോകമെമ്പാടും 5G NR രാജ്യത്തെ ടെലികോംമ്യൂണിക്കേഷണു മായി 2026 വരെ കരാറും ചെയ്തു വെച്ചിരുന്നു 😄 പിന്നീട് അവിടെ നിന്ന് സംഭവിച്ചത് ചരിത്രം 😅 HUAWEI BRAND എന്ന കമ്പനി NO -1 ഇൽ നിന്നും അവസാന അക്കത്തിൽ എത്തി.... Google ആണ് തുടക്കം കുറിച്ചതും അമേരിക്ക യാണ് അതിന്റെ എല്ലാ പണി കെട്ടിയതും,... HUAWEI കമ്പനി ചാര പ്രവർത്തനം നടത്തുന്നെന്നും,.. കാൾ RECORDS ചെയ്യുന്നു... DATA കൾ അവർ ശേകരിക്കുന്നുണ്ട് എന്നുമെല്ലാം പറഞ്ഞു GOOGLE SERIVICES റദ്ധാക്കി എല്ലാ രാജ്യത്തു നിന്നും 5G NETWORKING താത്കാലികമായി നിർത്തലാക്കി ഒടുവിൽ ബ്രിട്ടനും കൂടെ കൈവിട്ടപ്പോൾ HUAWEI BRAND കിടപ്പിലായി പിന്നീട് GOOGLE SERVICES ഇല്ലാതെയാണ് അവർ പുതിയ മോഡലുകൾ ഇറക്കിയത് 5G നെറ്റ്‌വർക്കും അവർക് നിഷേധിക്കപ്പെട്ടു... 2020 ഇൽ MATE 30 PRO എന്ന് പറയുന്ന MODEL LAUNCH ചെയ്തു (ന്റെ മോനെ 🔥🔥🔥) അതും സ്വന്തം നിർമിത PROCESSOR KIRIN 990.,.. പക്ഷെ ആ മോഡലുകൾക് GOOGLE SERVICE ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അവർ ഇന്നത്തെ ഗതി വരില്ലായിരുന്നു..... പിന്നീട് അവർക്കു സ്വന്തമായി OS നിർമിക്കുകയായിരുന്നു ഏക വഴി,..... HARMONY OS എന്ന സ്വന്തമായി നിർമിച്ച OS അവർ കരുതിയ രീതിയിൽ പ്രകടനം കാഴ്ച വെച്ചില്ല..... പക്ഷെ BRAND ഇന്നും നില നിൽക്കുന്നു പുതിയ കണ്ടു പിടുത്തത്തിലും, ഇന്നും മുന്നിലാണ് HARMONY OS എന്ന SOFTWERE ഉം ആൻഡ്രോയിഡിനെക്കാളും മെച്ചപ്പെടുത്തിയിട്ടുമുണ്ട്,,, ഇന്ന് മൂന്നായി മടക്കാവുന്ന FOLD ഫോണും HUAWEI ആണ് നിർമിച്ചിട്ടുള്ളത്.... ഇന്ന് SAMSUNG -APPLE ഒരമ്മ പെറ്റ മക്കളെ പോലെ ആദ്യ ഒന്നും രണ്ടിലും തന്നെയുണ്ട്..... എല്ലാ വർഷവും APPLE നെതിരെ SAMSUNG ന്റെ കളിയാക്കലുകൾ ഉണ്ട്.... APPLE ന് കണ്ടു നിൽക്കാൻ മാത്രേ പറ്റൂ..... കാരണം DISPLAY തന്നെയാണ് 😅 16 സീരിസ് APPLE LAUNCH ചെയ്തപ്പോൾ SAMSUNG പറഞ്ഞത് നിങ്ങൾ മടക്കാനാവുമ്പോൾ ഞങ്ങളെ വിളിക്കൂ എന്നാണ് 😂😂😂 പക്ഷെ പിന്നിൽ നിന്നും HUAWEI സംസങ്ങിനെ വിളിച്ചിട്ട് ഇങ്ങനെ മടക്കിയാൽ മതിയോ എന്നാണ് 😂🔥🔥🔥 HUAWEI- TRI-FOLD MATE XT മൂന്നായി മടക്കുന്നതുമായിട്ടാണ്..... പക്ഷെ ഈ കമ്പനികളെ എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതാകുന്ന പണിക്കൂരയിലാണ് അവരുള്ളത് HUAWEI പറഞ്ഞത് ഇങ്ങനെയാണ് ( after 2030 SAMSUNG &APPLE phones will all be in garbage cans and next to street vendors,..🔥🔥🔥
@abhishekk5130Күн бұрын
Avanum avante oru appilum… omkv
@mrheatyoutubeКүн бұрын
Eda vannam nee evidunne vanntha iphone operating system and Android system is different it's not comparable Eg tata Tiago vs kia ev9 compare chayan pattumoo
Samsung 2 കൊല്ലം കഴിയുമ്പോ slow ആകുന്നത് അവർ അറിയാത്തത് പോലെ നിന്റെ i phone 7 എഴു കൊല്ലം ഉപയോഗിച്ചപ്പോൾ അത് സ്ലോ ആയത് നീയും അറിഞ്ഞു കാണില്ല...simple...
@drstrange8663 күн бұрын
😮it looks like a14pro max
@vaisakhvs91913 күн бұрын
Vivo njan 6year aayi eppozhum use cheyyunnu enikk single ph aanullath office use full time use spr ph no problem
@Shebeyeeey3 күн бұрын
പഴേ ഉഷാർ ഇല്ലല്ലോ ദത്തു പുത്രാ നിനക്ക് 🥲
@Indian-sm4mp3 күн бұрын
പറഞ്ഞപ്പോ മനസിലായി..😅😅😅😅😅
@raajiii94083 күн бұрын
My samsung M12 just a budget phone buyed in 2021 using still without any bugs or slow down issues💀
@akshay55693 күн бұрын
If u buy certain screen guards from spiegen it comes with that same setup
@prashanthnair98164 күн бұрын
Check with nothing
@bappupariyaram35444 күн бұрын
😂😂😂😂😂 അറിവില്ലായ്മ ഒരു തെറ്റല്ല
@abeyjose70684 күн бұрын
What ever you said Samsung is always king✨️✨️✨️ Another one brainwashed iphone user 😂
@iamshareef62774 күн бұрын
mattam onnumilla athanu 😅
@mohammedshafi62044 күн бұрын
എന്റെ s20 4 യർ ആയി നോ പ്രോബ്ലം
@kevingeorge5844 күн бұрын
Lexus 🎉🎉🎉 No words to say..
@suhaircvkp4 күн бұрын
ആപ്പിൾ സ്റ്റോറിൽ നിന്ന് ഒറ്റിച്ച പ്രോഫിഷണൽ സ്ക്രീൻ കാർഡിനു കൊടുത്ത ക്യാഷ് ഒന്ന് പറയോ സഹാദര എന്നിട്ട് ബാക്കി പറയാം
@Optionade4 күн бұрын
സാധരണ ഫോണുകളിൽ പൊട്ടാത്ത ഡിസ്പ്ലേ വയ്ക്കാത്തതാണോ, അതിനുള്ള ടെക്നോളജി കണ്ട് പിടിക്കാത്തത് കൊണ്ടാണോ? 😂😂
@sajjadsalihvk31875 күн бұрын
മലയാളം മനസ്സിലാവാത്ത മലയാളികൾ ഉണ്ട് ബ്രോ
@harmate1235 күн бұрын
what's apple is trying to do is creating value for old users,they know there are people who anyways will upgrade even if priced abv 2lk+ ,if so think abt android (since apple doesnt compete here),u had many design choice in mid/lower segment,for premium segment it's similar like 🍎 (samsung s series,google pixel 6 onwards -nothing really changed in design) Swifting camera is so easy for them,only they had to arrange internals,but then also it's 2 possibilities -either left or right-but what's advantage it would have As each year pass the design would get better but there is a limit,for normal bar phone it had reached its ultimate or u had to break conventional design ,like fold and keep improving it
@Aboobackermb5 күн бұрын
ചുമ്മാ പറയുന്നതാ... സാംസങ് നോട്ട് പ്ലസ്.. നാലുവർഷം ഉപയോഗിക്കുന്നു... ഒരു കംപ്ലൈന്റ്റ് ഇതുവരെയില്ല...അതിന്റെ ശേഷം ഒരു വർഷം കഴിഞ്ഞ് വാങ്ങിച്ചാൽ 12 പ്രൊ രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്പീക്കർ അടിച്ചു പോയി...
@amalprakash.p5 күн бұрын
TV evde
@hodophile47865 күн бұрын
Give m that one bro
@noufalkv48415 күн бұрын
സത്യത്തിൽ 🍎 നിങ്ങളെ ആരാ..😂
@Rafeeque.e9766 күн бұрын
ആരോ ചാത്തൻ ആൻഡ്രോയ്ഡ് തന്നു പറ്റിച്ചെന്നു തോന്നുന്നു
@chathamtrolls15776 күн бұрын
💯💯
@ASHRAFSADULI-hn3lt6 күн бұрын
Oppo A31,4years still working good, ruff use
@Jz-fj5ki6 күн бұрын
മനുഷ്യന് എന്തു വേണമെങ്കിലും ആയുധം ആകാം. മാത്രമല്ല അതിൻ്റെ ശരീരത്തിലെ സകല weakest points ariyam. അതിൻ്റെ കണ്ണ് തൊട്ടു ബ്രെയിൻ വരെ മനുഷ്യൻ തുരക്കും. എന്ന് അതു മനുഷ്യനെ പിടിക്കുന്നോ അന്ന് അതിൻ്റെ അന്ത്യം അടുത്ത് എന്നാണ്. ബുദ്ധി ശക്തിയേകാൽ പതിന്മടങ്ങ് ആണ്..
@ajiljoseph71297 күн бұрын
Anelle
@lennin_geo7 күн бұрын
നിങ്ങൾ എന്തായാലും മുൻകൂട്ടി പറഞ്ഞത് നന്നായി. അല്ലെങ്കിൽ ആയിരം കമന്റ്സിന് പകരം 4000 ത്തിന് മുകളിൽ ഉണ്ടായേനെ കമൻറ്😂
@sreeraj-mh8 күн бұрын
Remote TV യുടെ കൂടെ കിട്ടിയോ അതോ separate വാങ്ങേണ്ടി വന്നോ 😂
@ansarismk79208 күн бұрын
ആപ്പിൾ എല്ലാ ഫോണും ഞാൻ ഉപയോഗിച്ചു 4 ഒഴിച്ച് ബാക്കി എല്ലാം സാധ കംപ്ലൈൻ്റ് വരുന്നുണ്ട്. ഉപയോഗം എല്ലാം ഒന്ന് തന്നെ.