Spiritual Share Market
1:28:18
16 сағат бұрын
Пікірлер
@mohanzacharia7592
@mohanzacharia7592 Сағат бұрын
Kya തേങ്ങയാ തും ബോൽത്ത
@SamThomasss
@SamThomasss Сағат бұрын
വേലിക്കരികിൽ നിന്നു തുള്ളിച്ചാടി വേലി ചാടി പോകുന്ന അവസ്ഥ... ഒരു ചോദ്യം സ്വയം ചോദിക്കുക.. യേശു ദൈവമാണോ? ഇതിന്റ ഉത്തരം ദൈവ വചനത്തിൽ കണ്ടെത്തുക.
@joypaulose8100
@joypaulose8100 Сағат бұрын
മൂന്ന് വിധത്തിലുള്ള ദൈവരാജ്യം ഉണ്ട് ഒന്ന് ഭൂമിയിൽ ഇപ്പോള്‍ ഉളള ദൈവരാജ്യം. രണ്ട് ഭൂമിയിൽ യേശുക്രിസ്തു രാജാവായി 1000വർഷം വാഴുന്ന ദൈവരാജ്യം. മൂന്ന് പിതാവിനോട് കൂടി വാഴുന്ന ദൈവരാജ്യം(Revelation 22:5)ഒരു മനുഷ്യൻ ഈ ഭൂമിയിലുള്ള ദേവരാജൃതിൽ പ്രവേശിച്ചു എങ്കിൽ മാത്രമേ ആയിരം ആണ്ട് വാഴ്ചയുള്ള ദൈവരാജൃതിൽ പ്രവേശിക്കാൻ കഴിയത്തുള്ളൂ അതിനുശേഷം പിതാവായ ദൈവത്തിൻറെ രാജ്യത്തിലെ പാർക്കുവാൻ കഴിയത്തുള്ളൂ. അപ്പോൾ ആദ്യം പഠിപ്പിക്കേണ്ടത് ഒരു മനുഷ്യൻ ഈ ഭൂമിയിലുള്ള ദൈവരാജ്യതിൽ പ്രവേശിക്കുക എന്നത് ആണ്. ഇതാണ് യേശു പ്രസംഗിച്ച
@joypaulose8100
@joypaulose8100 Сағат бұрын
പ്രവേശിക്കുക എന്നത് ആണ്. ഇതാണ് യേശു പ്രസംഗിച്ച ദൈവരാജൃസുവിശേഷം ,കൃപയുടെ സുവിശേഷം,രക്ഷയുടെ സുവിശേഷം
@winfredjoshua7345
@winfredjoshua7345 Сағат бұрын
Our Fellowship with the Trinity is the Key to Living the Christian Life.
@joypaulose8100
@joypaulose8100 2 сағат бұрын
യേശുക്രിസ്തുവിനെ ദൈവം എന്ന് അംഗീകരിക്കാത്ത സുവിശേഷം ദുരുപദേശമാണ്
@binukurian3194
@binukurian3194 Сағат бұрын
1 യോഹന്നാൻ 2:22 യേശുവിനെ *ക്രിസ്തുവല്ല* എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
@francisak4314
@francisak4314 3 сағат бұрын
പഴയ വീഞ്ഞു പുതിയ തുരുത്തിയിൽ market ചെയ്യുവാൻ ഇറങ്ങിയിരിക്കുകയാണ് പാച്ചർ ജോഷിയും ജോസഫ് ഉം.പാച്ചർ എന്ന designation തലയിൽ കൊണ്ട് നടക്കുന്ന ഇത്തരം വ്യക്തികളെ നാം കാണുമ്പോൾ തന്നെ ഒഴിവാക്കണം.വെളിപ്പാട് 2:6,7 നമ്മൾ വായിക്കുമ്പോൾ നിക്കലോവ്യരുടെ നടപ്പ് നീ പകക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്.അതു ഞാനും വെറുക്കുന്നു എന്നാണ് കർത്താവു പറയുന്നത്.കർത്താവു വെറുക്കുന്നതിനെ നമുക്ക് ചുമന്ന് നടക്കേണ്ട കാര്യമില്ലല്ലോ?ഇവിടെ നിക്കലോവ്യർ എന്നു ഉദ്ദേശിച്ചിരിക്കുന്നത്‌ കത്തോലിക്കർ കൊണ്ടു നടക്കുന്ന പുരോഹിത കൂട്ടത്തെയും,സ്റ്റേറ്റ് സഭകളിൽ നടപ്പിലുള്ള clergy സിസ്റ്റം presbiterian വിളികൾ,സ്വതന്ത്ര സഭകളിൽ ഉള്ള pastors എന്നിവരെയാണ് കാണിക്കുന്നത്.ഇയ്യാൾ വാസ്തവത്തിൽ ആട്ടിൻ തോൽ പുതച്ച ചെന്നായി ആയിട്ടുള്ള പെന്തക്കോസ്തു കാരനാണ്‌.ഇയ്യാൾക്കു ദൈവരാജ്യം എന്താണെന്നോ സ്വർഗ്ഗരാജ്യം എന്താണെന്നോ യാതൊരു വ്യക്തതയുമില്ല.പൂർവകാല നിത്യത മുതൽ ഭവികാല നിത്യത വരെ നിലനിൽക്കുന്ന ദിവ്യവാഴ്ചയാണ് ദൈവരാജ്യമെന്നും അതിൽ തന്നെ സഭയുടെ തുടക്കം മുതൽ സഹസ്രാബ്‌ദ വാഴ്ചയുടെ ഒടുക്കം വരെയുള്ള സ്വർഗിയവാഴ്ചയാണ് ദൈവരാജ്യത്തിന്റെ നിർണായ ഭാഗമായ സ്വർഗ്ഗരാജ്യം.കേരളവും തമിഴ്നാടും ഇന്ത്യയുടെ ഭാഗമായിരിക്കുന്നതുപോലെ സ്വർഗ്ഗരാജ്യം ദൈവരാജ്യത്തിന്റെ ഒരു ഭാഗമാണ്.കേരളവും തമിഴ്നാടും ഇൻഡ്യയുടെ ഭാഗമാണ് .എന്നാൽ കേരളവും തമിഴ്നാടും ഇന്ത്യയാണെന്നു പറയുന്നത് ശരിയല്ല.അതുപോലെ,ദൈവരാജ്യം സ്വർഗ്ഗരാജ്യമാണെന്നു നമുക്ക് പറയുവാൻ കഴിയുകയില്ല. സ്വർഗ്ഗരാജ്യം ദൈവരാജ്യമാണ്,കാരണം അത് ദൈവരാജ്യത്തിന്റെ ഒരു ഭാഗമാണ്.ഭൂതകാലനിത്യത മുതൽ ഭവികാലനിത്യത വരെയുള്ള ദൈവവാഴ്ചയെയാണ് ദൈവരാജ്യമെന്നു പൊതുവായി പറയുന്നത്.എന്നാൽ സ്വർഗ്ഗരാജ്യം ദൈവരാജ്യത്തിന്റെ രണ്ടുഭാഗങ്ങളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ:കൃപായുഗവും സഹസ്രാബ്ദ വാഴ്ചകാലവും.യോഹന്നാൻ സ്നാപകന്റെ ശുശ്രുഷയോടെയാണ് പുതിയനിയമം ആരംഭിക്കുന്നത്.എന്നാൽ അവൻ തന്നെ സ്വർഗ്ഗരാജ്യത്തിൽ ഇല്ലായിരുന്നു.മത്തായി.11:11 ഇതു സ്ഥിരീകരിക്കുന്നു."സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനേക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല;സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ അവനിലും വലിയവൻ...."യോഹന്നാൻ സ്വർഗ്ഗരാജ്യത്തിൽ ഇല്ലായിരുന്നുവെന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത്.പഴയനിയമ യുഗത്തിന്റെ അന്ത്യത്തിനും സ്വർഗ്ഗരാജ്യത്തിന്റെ ആരംഭത്തിനും മദ്ധ്യേ യുള്ള കാലഘട്ടത്തിൽ(turning point) ആയിരുന്നു യോഹന്നാൻ ജീവിച്ചിരുന്നത്.അവൻ സ്വർഗ്ഗരാജ്യത്തിന് സമീപസ്ഥനായിരുന്നു;എന്നാൽ അവൻ അതിൽ ഇല്ലായിരുന്നു.നമുക്ക് തിരുവെഴുത്തുകളിൽ പലയിടത്തും ദൈവരാജ്യവും സ്വർഗ്ഗരാജ്യവും പരസ്പരം മാറി( interchangable) അഭിസംബോധന ചെയ്യുന്നത് കാണാം.അതിൽ കുഴപ്പമില്ല.കാരണം ദൈവരാജ്യത്തിൽ അടങ്ങിയതാണ് സ്വർഗ്ഗരാജ്യം.തന്റെ സഭയെ അവൻ പണിയുമെന്നും സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ താൻ പത്രോസിന് നൽകുമെന്നും മത്തായിയുടെ സുവിശേഷം 16:18,19 വാക്യങ്ങളിൽ കർത്താവായ യേശു പത്രോസിനോട് പറഞ്ഞു.ഇവിടെയും സഭയും സ്വർഗ്ഗരാജ്യവും പരസ്പരം മാറത്തക്ക (interchangable) വിധത്തിൽ പറഞ്ഞിരിക്കുന്നു.ഷാജി ജോസഫിന് ദൈവത്തോട് എന്തെങ്കിലും commitments ഉണ്ടെങ്കിൽ സ്വർഗ്ഗരാജ്യം തന്നെയാണ് സഭയെന്നു ഏറ്റുപറയേണ്ട ആവശ്യമുണ്ട്.പെന്തക്കോസ്തു നാളിൽ സഭ ആരംഭം കുറിക്കുമ്പോൾ സ്വർഗ്ഗരാജ്യവും നിലവിൽ വന്നു.
@josejoseph7518
@josejoseph7518 3 сағат бұрын
Nite ammumaude ulla divam onu poda veddi ne poyi cosmology, genetics, anthropology, micro biology.padikado monkey
@SamuelOnnoonny
@SamuelOnnoonny 4 сағат бұрын
When Philip asked jesus to show the father in heaven Jesus said I and my father are one. Whosoever seen me saw the Father. Zech. 12:10 Jehoaw ( Father in heaven) say that they shall look upon me whom they have pierced. What does it mean. Jesus himself is father and Father himself is Jesus. Isa. 43:11 says I, even I am the Lord and beside me there is no saviour. So Jesus and the Father are one and same.
@Emmanuelisahak
@Emmanuelisahak 4 сағат бұрын
യേശു ക്രിസ്തു പുത്രൻ ആവുന്നതിന് മുൻപ് ആരായിരുന്നു???
@mkmfootball2243
@mkmfootball2243 4 сағат бұрын
Kallan marikkumpol new testament baptism vannilla
@shalemrajuidukki6934
@shalemrajuidukki6934 5 сағат бұрын
❤ സ്വന്തബുദ്ധി കൊണ്ട് ദൈവത്തെ അളക്കുന്ന രണ്ട് പേർ മെഴുകുതിരിയുടെ വെളിച്ചത്തിൽ സൂര്യനെ നോക്കുന്നവർ യേശു ദൈവമല്ല എന്ന് വാദിക്കുന്ന ഷാജി പാസ്റ്ററും രണ്ടു പേരും പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരോ ദൈവത്തെ സ്നേനിക്കുന്നവരോ അല്ല. ❤ഇവരുടെ സന്ദേശം കേൾക്കരുത് അന്ത്യകാലത്ത് കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും എന്ന് യേശു പറഞ്ഞത് ഓർക്കുക തട്ടിപ്പ് തട്ടിപ്പ്
@JayasreePreamkumar
@JayasreePreamkumar 5 сағат бұрын
പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവൻ തന്നെ എതിർ ക്രിസ്തുവാകുന്നു.. 1 യോഹന്നാൻ : :2:22
@binukurian3194
@binukurian3194 Сағат бұрын
1 യോഹന്നാൻ 2:22 യേശുവിനെ *ക്രിസ്തുവല്ല* എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
@Emmanuelisahak
@Emmanuelisahak 5 сағат бұрын
യഹോവ സാക്ഷികളുടെ svj ministry teaching um തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
@thomasaugustine4706
@thomasaugustine4706 5 сағат бұрын
ദൈവത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത dandruff പാസ്റ്റർമാർ 😅😅
@sonyvarghese2908
@sonyvarghese2908 6 сағат бұрын
Onnu podekka. Christianity undakkiya Mahan
@MathewAdhikarathil
@MathewAdhikarathil 6 сағат бұрын
യേശു ക്രിസ്തു പൂർണ ദൈവവും പൂർണ മനുഷ്യനും ആണ്. ഭൂമിയിൽ മനുഷ്യൻ ആയി പെരുമാറി.
@albiponnuse1778
@albiponnuse1778 7 сағат бұрын
ഒരെ ഉറവയിൽ നിന്ന് കയ്പും,മധുരവും പുറപ്പെടുവിച്ച് കൊണ്ട് അനേകരെ തെറ്റിദ്ധരിപ്പിക്കുന്ന പിശാചിന്റെ തന്ത്രം.....
@rajahindustani-je2ib
@rajahindustani-je2ib 8 сағат бұрын
ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ.....അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും....കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക് സഹോദരാ... ... അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത് നിങ്ങള് പറയുന്നത് എല്ലാം എല്ലാരും വിശോസിക്കും എന്ന് കരുതരുത് …….. പോയി ജോലി ചെയ്തു ജീവിക്കടോ
@MdRafi-es2hw
@MdRafi-es2hw 11 сағат бұрын
യേശു ഇപ്രകാരം പറഞ്ഞു, എന്നെ കണ്ടവർ പിതാവിനെയും കണ്ടിരിക്കുന്നു എന്തെന്നാൽ ഞാൻ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു, പിന്നൊരിക്കൽ യേശു പറഞ്ഞു ഞാൻ പോകാഞ്ഞാൽ എന്റെ കാര്യസ്ഥനായ പരിശുദ്ധമാവ് വരികയില്ല,,, പിതാവും പുത്രനും പരിശുദ്ധ ആത്മാവും , ഇതിൽ ഒന്നിനെ ഒഴിവാക്കിയാൽ അവന് സത്യദൈവത്തെ കിട്ടുകയില്ല,
@happyjourney9722
@happyjourney9722 40 минут бұрын
യേശു പറഞ്ഞു: ഞാനും നിങ്ങളും ഒന്നാണ്, നിങ്ങൾ ദൈവങ്ങൾ ആകുന്നു.
@MdRafi-es2hw
@MdRafi-es2hw 35 минут бұрын
@@happyjourney9722 എന്റെ ആലയമാകുന്ന നിങ്ങളുടെ ശരീരം എന്നല്ലേ
@jacobthomas3180
@jacobthomas3180 12 сағат бұрын
Pr.Chase,ineyum,S.V.J yum koode orumichiruthi Samsarikuka, Aake,udeki piriyum.
@daisyzenith9233
@daisyzenith9233 14 сағат бұрын
Glory to God🙏
@ajhjgs8186
@ajhjgs8186 15 сағат бұрын
ദുരുപദേശവുമായി കൂട്ടിക്കുഴച്ചു ഇരുന്നു കീച്ചുന്ന ഇയ്യാൾ എങ്ങനെ ഒരു പാസ്റ്ററാകും....?????????? തുമ്പു കെട്ട ഇടയൻ or ആട്ടി തോലിട്ട ഒരു ചെന്നായ.....!!!
@svjmessageskingdomofgod598
@svjmessageskingdomofgod598 16 сағат бұрын
Beautifull class HALLELUAH
@thomasaugustine4706
@thomasaugustine4706 17 сағат бұрын
രണ്ട് പൊട്ടന്മാരായ പൈശാചിക പാസ്റ്റർമാർ , ഒന്ന് ചതി എന്ന് പറയുന്നു മറ്റൊന്ന് ക്രൂരത എന്ന് പറയുന്നു
@nkshajan6945
@nkshajan6945 18 сағат бұрын
രക്ഷക്ക് 3 ഭാഗമുണ്ട്. ശരിയാണ് ഇദ്ദേഹം പറഞ്ഞ ത്
@vargheseambattu5737
@vargheseambattu5737 19 сағат бұрын
❤❤❤,❤
@SamuelJohn-oi1if
@SamuelJohn-oi1if 20 сағат бұрын
The first century onwards church was facing persecution . What persecution will be great than that.
@rijam4972
@rijam4972 21 сағат бұрын
Father God is God being Jesus Christ is God being Holy Spirit is God being Three are GOD but different persons God the Father dreams and decide to do Jesus makes plans Holy spirit does the work It's written in the first chapter of bible genesis clearly let us make man in our image. Then why is there a confusion
@salammawilson5929
@salammawilson5929 23 сағат бұрын
അഞ്ചക്ക ശുശ്രൂഷകർ ഏകാത്മാവിലും ഏകാഭിപ്രായത്തിലും നിന്നു പോരാടണം.
@stephiaann
@stephiaann 23 сағат бұрын
ഷാജി പാസ്റ്റർ പറയുന്ന കര്യങ്ങൾ വളെരെ കൃത്യവും വ്യക്തവുമാണ്.. ഞാൻ രക്ഷിക്കപ്പെട്ട നാൾ മുതൽ (14 വർഷം) ട്രിനിറ്റി മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പക്ഷേ എന്നാൽ ഇപ്പോഴാണ് അത് വെക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് .. സ്വർഗ്ഗസ്ഥനായ പിതാവ് അങ്ങയുടെ ദൈവ വേലയെ ധാരാളമായി അനുഗ്രഹിക്കട്ടെ .. ദൈവദാസൻ്റെ പ്രവർത്തനത്തിലൂടെ അനേകർ യധാർത്ത രക്ഷിയിലേക്ക് കടന്ന് വരുവാൻ കർത്താവ് അനേകം ആത്മാക്കളെ വിളിച്ച് വേർതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു .. ഞാനും പ്രാർത്ഥനാലയത്തിൽ കടന്ന് വരുവാൻ ആഗ്രഹിക്കുന്നു .. എനിക്ക് വേണ്ടിയും എൻ്റെ ഫാമിലിക്ക് വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു .. 🙏🙏🙏🛐♥️.....🛐🥹🥹🛐 വറുഗീസ് ഏബ്രഹാം
@JayasreePreamkumar
@JayasreePreamkumar 23 сағат бұрын
സ്തോത്രം.. പിതാവേ 🙏🙏🙏
@bkv6773
@bkv6773 23 сағат бұрын
ആല്മീയ ഹോളത്തിലെ ഒരു കൃമി ആണ് സജു തോമസ്
@happyjourney9722
@happyjourney9722 39 минут бұрын
നിന്റെ തള്ളയും കൃമിയാണ്
@salammawilson5929
@salammawilson5929 23 сағат бұрын
പലരുടെയും വീഴ്ചെക്കും എഴുന്നേൽപ്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വെച്ചിരിക്കുന്നു.
@salammawilson5929
@salammawilson5929 Күн бұрын
കൊലൊസ്സ്യർ: 3 - 1 തൊട്ടു 4 വരെ യുള്ള വാക്യങ്ങൾ.
@salammawilson5929
@salammawilson5929 Күн бұрын
കർത്താവു നമ്മിലേക്കു ആത്മാവിൽ വരുന്നു. സ്വർഗ്ഗം ഭൂമിയിലാണു. അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകും.
@salammawilson5929
@salammawilson5929 Күн бұрын
സാത്താൻ വിഗ്രഹാരാധകരോടു ചേർന്നു സെമിനാരി ഉണ്ടാക്കി. അതിനോടു ഒപ്പം ബൈബിൾ കോളേജും. അങ്ങനെ വാശിയിൽ ഇവിടെ വരെ എത്തി.
@salammawilson5929
@salammawilson5929 Күн бұрын
ഇതെല്ലാം ആരാണ് പഠിപ്പിച്ചു തരാതിരുന്നതു? ബൈബിളിൽ ആരും ബൈബിൾ കോളേജിൽ പോയി സർട്ടിഫിക്കറ്റ് എടുത്തു വചനം കൊടുത്തില്ല. ആദ്യം നമ്മിൽ ദൈവത്തിന്റെ ആത്മാവിന്റെ പ്രവൃത്തിക്കു ഇടം കൊടുക്കണം. 1യോഹന്നാൻ: 2 - 27 ❤
@salammawilson5929
@salammawilson5929 Күн бұрын
മഹോപദ്രവം. യേശു ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. 1യോഹന്നാൻ: 4 - 2
@salammawilson5929
@salammawilson5929 Күн бұрын
യേശു ക്രിസ്തു തന്നെ ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു. ആത്മാവു ജലം, രക്തം ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നെ. 1യോഹന്നാൻ: 5 - 6 , 7, 8
@salammawilson5929
@salammawilson5929 Күн бұрын
അതു ന്യായപ്രമാണം യുഗം ആയിരുന്നു.യേശുവിനെ സമർപ്പിച്ച പ്പോൾ.
@salammawilson5929
@salammawilson5929 Күн бұрын
കല്പനകളാകുന്ന പാപത്തിനു മരിച്ചാൽ മാത്രമേ നാം നമ്മെ പാപം കൂടാതെ രക്ഷപെടാൻ സാധിക്കുകയുള്ളൂ.
@salammawilson5929
@salammawilson5929 Күн бұрын
ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ.
@salammawilson5929
@salammawilson5929 Күн бұрын
നെറ്റ് കിട്ടുന്നില്ല.
@salammawilson5929
@salammawilson5929 Күн бұрын
മരണം , ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചു പോയി.
@francisak4314
@francisak4314 Күн бұрын
Svj messages kingdom... trithesm എന്ന ദുരൂപദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം അല്ലെ?യോഹ.10:28 ഞാൻ അവക്ക് നിത്യജീവൻ കൊടുക്കുന്നു.അവ ഒരുനാളും നശിച്ചു പോകായില്ല;ആരും അവയെ എന്റെ കൈയിൽ നിന്നും പിടിച്ചു പറിക്കയുമില്ല.വാ.30 ഞാനും പിതാവും ഒന്നാകുന്നു.താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് ഞാനും പിതാവും ഒന്നാണെന്ന് പറഞ്ഞാൽ രണ്ട്‌ വ്യക്തികൾ ഉണ്ട് എന്നാണോ? 1 കൊരി.6:17-ൽ പറയുന്നു കർത്താവിനോട് പറ്റിചേരുന്നവൻ അവനുമായി ഏകാത്മാവ് ആകുന്നു .ഇവിടെയും മനുഷ്യാത്മാവും കർത്താവിന്റെ ആത്മാവും വേര്പിരിക്കുവാൻ പറ്റാത്ത വിധത്തിൽ ഒന്നായി കൂടികലർന്നിരിക്കുന്നു എന്നാണ് അർത്ഥം.അതുപോലെ ഒന്നായിച്ചേർന്നിരിക്കുന്ന ദൈവിക ത്രീത്വത്തെ വേർപിരിക്കുവാൻ താങ്കൽക്കാവുമോ?ആത്മാവ് നിന്റെ ആത്മാവോട് കൂടെ എന്നുള്ള വചനം താങ്കൾ മനസ്സിലാക്കിയത് കർത്താവിന്റെ ആത്മാവ് ഒരു ഭാഗത്തും മനുഷ്യന്റെ ആത്മാവ് വേറൊരു ഭാഗത്തും എന്നാണോ?വാ.33 യഹൂദന്മാർ അവനോടു:നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രെ നിന്നെ കല്ലെറിയുന്നത്..യഹൂദന്മാർക്കു മനസ്സിലായി അവൻ തന്നെ ദൈവമായി അവതരിപ്പിക്കുന്നു എന്ന്‌.അവർക്ക് പിതാവായ ഏക ദൈവമായ യഹോവ മാത്രമേയുള്ളൂ.അവർക്ക് മനസ്സിലായി ഇവാൻ ഈ പറയുന്ന ദൈവപുത്രൻ,മനുഷ്യപുത്രൻ എന്നുള്ളതു തങ്ങളുടെ ഏകസത്യ ദൈവമായ യഹോവയെയാണ് കാണിക്കുന്നത് എന്നു.പക്ഷെ താങ്കൾക്കിതുവരെ മനസ്സിലായില്ല യേശു യഹോവയാണെന്നു കഷ്ടം.യോഹ.8:28 നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നെ അവൻ എന്നും... .John 8:28 Jesus therefore said to them, When you lift up the Son of Man, then you will know that I am, and that I do nothing from Myself, but as My Father has taught Me, I speak these things. പുറപ്പാട് 3:14" ഞാൻ ആകുന്നു "എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ ഇസ്രായേൽ മക്കളോട് പറയേണം... ഇവിടെ യഹോവയുടെ പേർ "ഞാനാകുന്നു" എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഞാനുയർത്തപ്പെട്ടശേഷം ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയും എന്നാണ് യോഹ.8:28 ൽ പറയുന്നത്. John 18:5 They answered Him, Jesus the Nazarene. He said to them, I am. And Judas also, who was betraying Him, was standing with them. John 18:6 When therefore He said to them, I am, they drew back and fell to the ground. ഇവിടെയും "ഞാനാകുന്നു" എന്നു കേട്ടമാത്രയിൽ അവർ മനുഷ്യനെയാണെന്നു വിചാരിച്ചു പിടിക്കുവാൻ ചെന്നപ്പോൾ യഹോവ എന്നു കേട്ട മാത്രയിൽ ഭയന്നു വിറച്ചു പിന്നിലേക്ക് പോയി നിലത്തു വീണു.മത്തായി.22:14 വിളിക്കപ്പെട്ടവർ അനേകം;തെരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം. മത്തായി 11:27 പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല;പുത്രനും പുത്രൻ വെളിപ്പെടുത്തികൊടുപ്പാൻ ഇച്ഛിക്കുന്നവനുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല.താങ്കളെ ദൈവം തെരഞ്ഞെടുത്തിട്ടില്ലയെന്നു ആത്മാവിൽ സ്വയം പറഞ്ഞുപടിക്കുവാൻ ശ്രമിക്കണം. റോമ.12:3 ഭവിക്കേണ്ടതിന് മീതെ ഭവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം.... ത്രീത്വത്തെ വേർപിരിക്കുവാൻ നടക്കുന്ന വിഡ്ഢി.ചായയിൽ നിന്നും പഞ്ചസാരയും പാലും ചായപൊടിയും വേർപിരിക്കുന്ന സാങ്കേതിക technique കൈവശമുള്ള വിദ്വാൻ. ത്രീത്വത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ function നോടുള്ള ബന്ധത്തിൽ 3 വ്യത്യസ്ത പേരുകളുണ്ടെങ്കിലും ഒരു ദൈവം മാത്രമേയുള്ളൂ.വചനമായിരുന്ന ദൈവം പുത്രനിൽ ജഢമായി തീരുന്നതും(യോഹ.1:1,14) ഒടുക്കത്തെ ആദമായിരുന്ന യേശുക്രിസ്തു ജീവിപ്പിക്കുന്ന ആത്മാവായി തീരുന്നതും(1 കൊരി.15:45b)പുനരുത്ഥാന ദിവസം വൈകുന്നേരം ശിഷ്യന്മാരിലേക്കു പരിശുദ്ധാത്മാവ് ആയി ശ്വാസമായി ഊതി അവരെ വീണ്ടും ജനിപ്പിച്ചുവെന്നാണ്(യോഹ.20:22) ബൈബിൾ വെളിപ്പെടുത്തിരിക്കുന്നത്.അങ്ങനെയാണെങ്കിൽ പിന്നെ എവിടെയാണ് വ്യത്യസ്ത മൂന്ന്‌ ദൈവങ്ങൾ.ഓരോ മനുഷ്യർ തങ്ങളുടെ സ്വന്തം ദൈവ ശാസ്ത്രം അനുസരിച്ചു വിടുവായത്തം പറയുന്നു. അത്രതന്നെ.പിതാവും പുത്രനും പരിരിശുദ്ധാത്മാവും ഒരേ സമയം സഹവർത്തിക്കുന്നു സഹവസിക്കുന്നു.coexist and coinhere. പൊതുജനങ്ങളാണ് നിങ്ങളെ ഭൗതികമായ സൗകര്യങ്ങളോടെ നിലനിറുത്തുന്നത് എന്ന കാര്യം ഒരിക്കലും മറക്കണ്ട.
@sajithomas5829
@sajithomas5829 Күн бұрын
One god and one mediator
@varughesemg7547
@varughesemg7547 Күн бұрын
ദൈവത്തിൻ്റെ ഇഷ്ടമോ? അത് നമ്മുടെ ( സമ്പൂർണ ) ശുദ്ധീകരണം തന്നെ .
@knowthetruthfrombible3066
@knowthetruthfrombible3066 Күн бұрын
സത്യമാണ്, ദൈവത്തിൻറെ ഇഷ്ടം നമ്മുടെ ശുദ്ധീകരണമാണ്, ഈ ശുദ്ധീകരണത്തിലൂടെയാണ് നമ്മൾ ദൈവപുത്രന്മാരായി വെളിപ്പെടേണ്ടത്, പക്ഷേ എങ്ങനെ നാം ശുദ്ധീകരിക്കപ്പെടും?
@antoni.c.thevari1207
@antoni.c.thevari1207 Күн бұрын
ഒരു കത്തോലിക്കാ പാരമ്പര്യത്തിൽ നിന്നും സത്യ വിശ്വാസത്തിൽ വന്ന് എന്റെ കഴിഞ്ഞ 21 വർഷത്തെ സ്വതന്ത്രമായ വചന പഠനത്തിൽ കൂടി കർത്താവിനോട് കൂടിയുള്ള യാത്രയിൽ, വ്യക്തിപരമായികിട്ടിയ പ്രകാശനപ്രകാരം, പ്രിയ ദൈവദാസൻ പറഞ്ഞ ദൈവത്തിന്റെ ഏകത്വം, രക്ഷ എന്ന ആത്മീയ വെളിപ്പാടുകളോടു യോചിക്കുന്നു. അടിസ്ഥാന സംശയങ്ങൾ ലളിതമായി ചോദിക്കുകയും മറുപടി പറയുകയും ചെയ്ത രണ്ട് ദൈവദാസൻമാരെയും കർത്താവ് അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യട്ടെ. In Jesus Name. Amen....❤
@sajithomas5829
@sajithomas5829 Күн бұрын
Avan prathizhanakumbol are nilanilkkum(malachi. 3:2)
@RajanKj-f9f
@RajanKj-f9f Күн бұрын
ആകെ എത്ര ബൈബിൾ ഉണ്ട് എത്ര സഭകളുണ്ട്.😢😢😢