KANALADI
1:24:01
Жыл бұрын
Daivakkaru - The memoirs of a tragic god
1:30:03
Meleri - The Pyre - Documentary
1:12:04
Пікірлер
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
തോറ്റവുമായി ഈ പറഞ്ഞ കഥയുമായി സാമ്യമൊന്നുമില്ല വാമൊഴിയിലൂടെ ദേവിയുടെ ഉത്ഭവ൦ ബ്രാഹ്മണ കുടു൦ബത്തിൽനിന്നു മുണ്ടായി എന്നു വരുത്തി തീർക്കാനുള്ള അധി ബുദ്ധി ഒരു പരിധിവരേ വിജയിച്ചു . കൈലാസ നാഥന്റെ പുത്രിയായി കൈലാസത്തിൽ കന്നി മൂലയിലെ തീകുണ്ഡത്തിൽ അവതരിച്ച ദേവിയെ ആത്മഹൂതി ചയ്ത ബ്രഹ്മണ കന്യകയാക്കിയ കഥ ഇന്നു൦ ഐതീഹ്യമായി കുറേപ്രേരെങ്കിലു൦ വിശ്വസിക്കുന്നു ● അമ്മേ ശരണ൦ ഭുവന മാതാവ് ശ്രീ മുച്ചിലോട്ടമ്മേ ശരണ൦ .
@bharathbhai7955
@bharathbhai7955 Ай бұрын
Pls accept my best wishes Anilji!
@Unnikrishnan-hv9wv
@Unnikrishnan-hv9wv Ай бұрын
👌👌👌👌👌🤟🙏🙏🙏🙏
@apradosh111
@apradosh111 7 ай бұрын
Great effort...
@anithakumari5748
@anithakumari5748 8 ай бұрын
🙏🙏🙏
@vipinkannur1514
@vipinkannur1514 9 ай бұрын
💪🏻💪🏻💪🏻
@anuvindp2858
@anuvindp2858 10 ай бұрын
Great work
@balakrishnanpp559
@balakrishnanpp559 10 ай бұрын
❤❤❤
@jitheshpm3957
@jitheshpm3957 10 ай бұрын
My ancestral Nambiar Tharavad (Puthiya Mundayat) also has Vishnu moorthy .Uchatanma valia thambutatty raktheswari bhairavan gulikan naga thara
@evrkrishnan1
@evrkrishnan1 11 ай бұрын
മലബാറിലെ തെയ്യങ്ങളെക്കുറിച്ചു ആഴത്തിലുള്ള ഗവേഷണം നടത്തി തെയ്യാറാക്കിയ ഈ മഹദ് പുസ്‌തകം പ്രകാശനം ചെയ്ത vk അനിൽകുമാറിന് അഭിനന്ദനങ്ങൾ
@devumadakka498
@devumadakka498 11 ай бұрын
നല്ല വീഡിയോ... നല്ല വിവരണം... എത്ര കണ്ടാലും കേട്ടാലും മതിവരില്ല..🙏❤️
@prasannav75
@prasannav75 11 ай бұрын
🙏🙏👍❤
@abhijithn9970
@abhijithn9970 11 ай бұрын
തമ്പുരാട്ടി ❤️
@bharathbhai7955
@bharathbhai7955 Жыл бұрын
I appreciate yr observation being made th. vigorous effort and research of theyyam performers and thr life, myself both follower of yr writing and also theyyam, maintains a few points to b put before u, 1. Theyya kaavu committees, tharavadu committees shd b forced to deposit or invest a certain amount per year or month in the names of thr respective "avakasi"kolakkar limiting to a 5 or 6 persons to facilitate tht amount grow and can b able to utilise when they r not in performance plus most essentially they shd b covered under health insurance . Deposited money shd b strictly in govt.banks like SBI, because v know the health of co.op.banks......
@anjali2970
@anjali2970 Жыл бұрын
@arunpk8882
@arunpk8882 Жыл бұрын
Vengara Aneesh peruvannan 🔥
@ThambanSuresh-gn2ou
@ThambanSuresh-gn2ou Жыл бұрын
വളരെ മനോഹരമായ അവതരണം, മനോഹരമായ സിനിമട്ടോഗ്രാഫി, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐
@akhilBalakrishnan8078
@akhilBalakrishnan8078 Жыл бұрын
❤❤
@sanathk07
@sanathk07 Жыл бұрын
@AnilKumar-fw9ki
@AnilKumar-fw9ki Жыл бұрын
വീഡിയോയിൽ തുടക്കം മുതൽ ഒടുക്കം വരെ കേൾവിയിൽ അതിസുഖം പകർത്തിയ ചീനി കുഴൽ വായിച്ച മഹത് വെക്തി ആ കലാകാരനെ ഒരു നോക്കെങ്കിലും സ്ക്രീനിൽ ഒറ്റക്ക് കാണിക്കാമായിരുന്നു ഈ വീഡിയോ ശബ്ദ മുകരിതമാക്കിയത് അദ്ധേഹത്തിന്റെ ഒറ്റ ക്കഴിവാണ് അദ്ധേഹത്തിനിരിക്കട്ടെ എന്റെ ലൈക്ക്
@anuanuraj1308
@anuanuraj1308 Жыл бұрын
സുരേശൻ പണിക്കർ പുഴാതി
@shumbhanmedia4813
@shumbhanmedia4813 Жыл бұрын
വീഡിയോയിൽ പുഴാതി സുരേശൻ പണിക്കറേ ആണ് കാണിക്കുന്നത് എങ്കിലും കൂടുതൽ ഭാഗവും നമ്മുക്ക് കേൾക്കാൻ സാധിക്കുന്ന ചീനികുഴൽ ശബ്ദത്തിന്റെ ഉടമ മനോഹരൻ മാട്ടൂൽ ആണ്
@shumbhanmedia4813
@shumbhanmedia4813 Жыл бұрын
വീഡിയോയുടെ first title name കൊടുത്തുത്തിട്ടുണ്ട് 🥰
@AKTHAYA-23
@AKTHAYA-23 Жыл бұрын
കൊറോണ കാലത്ത് ആണെന്ന് തോന്നുന്നു മേലേരി കണ്ടത്... ഹരം ആയിരുന്നു ആ സമയത്ത് തെയ്യം വീഡിയോ കാണാൻ... പിന്നീട് വളരെ അപ്രതീക്ഷിതമായി fb പേജിൽ സജിത്ത് പണിക്കരുടെ ഓർമ്മദിനം എന്ന പോസ്റ്റ്‌ കണ്ടു... ഞാൻ കണ്ടപ്പോഴേക്കും അറിഞ്ഞപ്പോഴേക്കും ആ പ്രതിഭ ഒരു നക്ഷത്രം ആയിപോയിരുന്നു... അന്ന് മുതൽ ഒരു വിങ്ങലാണ് തീച്ചാമുണ്ടി കാണുമ്പോൾ ഹൃദയത്തിൽ ഒരു ഭാരം ആണ്... വീടിന്റെ തൊട്ട് അടുത്ത് തീചാമുണ്ഡി ഉണ്ട്... ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... ചെറുപ്പത്തിൽ കാണിക്കില്ല... കുഞ്ഞങ്ങൾക്ക് പേടിയാവും എന്ന് പറയും... വലുതായതിൽ പിന്നെ കാണാൻ പറ്റിയിട്ടുമില്ല... ഇനി കാണുമോ എന്നറിയില്ല... കണ്ടാലും എനിക്ക് സഹിക്കാൻ പറ്റില്ല... തെയ്യത്തെ ഒത്തിരി സ്നേഹിക്കുന്നെങ്കിലും വ്യക്തിപരമായി തീച്ചാമുണ്ടി എന്ന കോലത്തോട് എനിക്ക് യോജിക്കാൻ വയ്യ.... ബാക്കി എല്ലാ തെയ്യങ്ങളിലും ഒരു loop hole ഉണ്ടെന്ന് വിശ്വസിക്കുന്നൊരാൾ ആണ് ഞാൻ... മറ്റുള്ളവരെകൊണ്ട് 1% എങ്കിലും സഹായിക്കാൻ പറ്റുന്ന കോലങ്ങൾ... പക്ഷേ ഇത് അങ്ങനെ.... ഒരു ഭാഗത്തും മനുഷ്യൻ എന്ന് പരിഗണന നൽകാതൊരു കോലം.... ഒടുവിൽ വേദന പേറി തുച്ഛമായ പൈസ വാങ്ങി ദുരിതം പേറുന്ന മാനുഷങ്ങൾ...
@adarshadarsh947
@adarshadarsh947 Жыл бұрын
Nice documentary
@mrthagli4557
@mrthagli4557 Жыл бұрын
❤❤
@rabeeshaby3370
@rabeeshaby3370 Жыл бұрын
Am an ardent fan of great Sree Mandhappan 💚
@arunpilanku2153
@arunpilanku2153 Жыл бұрын
Grt work
@rajanmadikai3563
@rajanmadikai3563 Жыл бұрын
ഗംഭീരം - ഭക്ത്യാദരപൂർവ്വം ദൃശ്യാവിഷ്കാരം
@Theyya_Prapanjam
@Theyya_Prapanjam Жыл бұрын
@amalamal-jg9ls
@amalamal-jg9ls Жыл бұрын
Ee book evde kittum?
@texlinesoxx
@texlinesoxx Жыл бұрын
മനോഹരം 😍❤️🥰
@rajeshrajan6860
@rajeshrajan6860 Жыл бұрын
നന്നായിറ്റു ഉണ്ട് പക്ഷെ മണക്കാടൻ ഗുരുക്കളെ കൂടി പ്രതിവാധിക്കണആയിരുന്നു മുച്ചിലോട്ട് ഭഗവതിയുടെ കോലം സ്വപ്നദർശനത്തിലൂടെ രൂപ പെടുത്തിയ ആള് ആണ് ഗുരുക്കൾ അച്ഛൻ
@rajeshrajan6860
@rajeshrajan6860 Жыл бұрын
❤❤❤👍
@theyyaprapancham
@theyyaprapancham Жыл бұрын
🙏🏻🙏🏻🙏🏻
@RanjithNambiar-g4n
@RanjithNambiar-g4n Жыл бұрын
Great work❤
@mithunpv1767
@mithunpv1767 Жыл бұрын
🎉❤👍👍
@lathika822
@lathika822 Жыл бұрын
Great effort🪔
@sreerajbabu4123
@sreerajbabu4123 Жыл бұрын
തെയ്യം എന്നത് ഒരു ആചാരവും അനുഷ്ട്ടാനവും കൊണ്ടുള്ള ഒരു കലയാണ് . ഈ കലയെ കുറിച് കേരളത്തിലെ എല്ലാവര്ക്കും അറിവുണ്ടാകാൻ ദൈവകരു എന്ന പുസ്തകം സഹായിക്കട്ടെ എന്ന ആശംസിക്കുന്നു . കതിവനൂർ വീരൻ കെട്ടിയ വിനു പെരുവണ്ണാനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു
@ckrishnan5958
@ckrishnan5958 Жыл бұрын
വ്യക്തമായ ജീവിതകഥയുള്ള തെയ്യമാണ് കതിവനൂർ വീരൻ.
@prabhunkumar6319
@prabhunkumar6319 Жыл бұрын
കാലം എത്ര പരിഷ്ക്കരിച്ചാലും തെയ്യത്തിനു പറയാൻ ഉള്ളത് പറയുക തന്നെ ചെയ്യും. അവർക്ക് വേണ്ടി താങ്കളും ഈ കാലത്ത് സംസാരിക്കുന്നതിൽ സന്തോഷം ഉണ്ട്.
@shanubhaskar8575
@shanubhaskar8575 Жыл бұрын
Athiyadam Kunchiramaperuvannan... The Encyclopedia of Theyyam..🙏🙏🙏...
@jereeshcv4200
@jereeshcv4200 Жыл бұрын
❤🔥aniyettan& crew
@AKSHAYKRISHNANV
@AKSHAYKRISHNANV Жыл бұрын
❤❤❤❤❤❤
@sonuks8196
@sonuks8196 Жыл бұрын
🙏🙏🙏🙏🙏
@sajeevan8709
@sajeevan8709 Жыл бұрын
അതിയടഠമുചിലോടട്
@sumeshdamodaranautomuseump5115
@sumeshdamodaranautomuseump5115 Жыл бұрын
🙏🙏🙏
@travelkerala673
@travelkerala673 Жыл бұрын
Athi manhorammmmm❤
@mithunpv1767
@mithunpv1767 Жыл бұрын
ഈ കാലത്തു അനിവാര്യമായ ഒരു മികച്ച ദൃശ്യാവിഷ്ക്കാരം 🙏🙏🙏 ഓർമിക്കലാണ് ഒരു ഓർമ്മ പെടുത്തലാണ്
@rabeeshaby3370
@rabeeshaby3370 Жыл бұрын
💚
@prashanthundean812
@prashanthundean812 Жыл бұрын
Do Theyyam have entrance to the sanctum?
@chandlerminh6230
@chandlerminh6230 Жыл бұрын
not in temples consecrated through Vedic rituals.