After all this is made of earth material, natural damages and colour change etc may happen
@sajnauk7532Ай бұрын
Sqft rate ethrayaan
@chinnammavs3309Ай бұрын
❤
@PritamMaity-u1vАй бұрын
Hindi dubbed please ❤
@VimalVijayan-w6fАй бұрын
Kannur kallu ethraya rate Thrissur ethumbo
@alimathary1304Ай бұрын
😊 ചെറിയ മരപ്പെ ട്ടി ഉണ്ടാക്കി അതിൽ അയച്ചാൽ പൊട്ടാതെ ഉപഭോക്താക്കളുടെ അടുത്ത് എത്തും😊
@jaisonka4464Ай бұрын
Marappetty
@ivideinganeyaaa838Ай бұрын
Hi bro all the best ❤
@santhamlakshmanan9419Ай бұрын
All the best
@NisamudheenVАй бұрын
❤
@Royalvlogs9604Ай бұрын
All the best ❤
@thomasaugustine4706Ай бұрын
Recon, ഇത് സ്ഥലം എവിടെയാണ്
@Ameena-bn1jlАй бұрын
ഫോൺ no
@SplithinАй бұрын
എന്റെ വീട് ഫുള്ള് ഈ ചെങ്കലിട്ട കെട്ടിയേക്കുന്ന എന്നിട്ട് ഒരു തണുപ്പും അനുഭവപ്പെടുന്നില്ല ചുമ്മാ ആളെ പറ്റിക്കാൻ വേണ്ടി കുറെ തള്ളുമായി ഇറങ്ങിക്കോളും 😂😂
@rameshkp6318Ай бұрын
Pees etraya rate
@ambilyvenu1496Ай бұрын
കപ്പലണ്ടി മിഠായി.
@noushadtk5711Ай бұрын
ഗുഡ്
@sijuvkmsijuvkm6699Ай бұрын
ഭംഗി കൂട്ടി കൂട്ടി,,,, എന്ത് വേണം,,, ഭൂമി മൊത്തം നശിപ്പിച്ചു കഴിയാറായി,,, കഷ്ടം,,,,,
@shaaradiАй бұрын
കേരളത്തിലെ climate ന് വളരെ നല്ലതാണ്, ചൂടിനെ resist ചെയ്യും, humidity കുറയും.
@rishiashokkumar6807Ай бұрын
Murali
@sadiqueali5876Ай бұрын
Rate and size
@sathyajith295Ай бұрын
Rate... Size...
@remymanuel2851Ай бұрын
Evarude number tharamo
@As18-m9vАй бұрын
Number videoil undallo
@k.mabdulkhader2936Ай бұрын
ഒരു സംശയവുമില്ല! ചിതൽ ഫിറ്റിങ് ! കറക്റ്റാണ്!😂
@thiruveesham-pg8bgАй бұрын
ചേട്ടന്റെ അയൽവക്കത്തുള്ളവർ എങ്ങനെ ആണ് അവിടെ ജീവിക്കുന്നത്.
@trots6320Ай бұрын
😂@@thiruveesham-pg8bg
@shoukathshouku8279Ай бұрын
Evideya
@MohammedShafeeq-s9fАй бұрын
ഇത് എത്രയാണ് പീസ് റേറ്റ്
@mariyasistersvlogs99232 ай бұрын
All the best👍, God bless you🥰
@smiyojose12862 ай бұрын
❤
@jayadeepa.r13962 ай бұрын
ഇദ്ദേഹത്തിന്റെ Reckon stone world ൽ നിന്നും ഏതാനും മാസങ്ങൾക്കുമുമ്പ് ചെങ്കല്ലിന്റെ cladding tiles വാങ്ങിയ അനുഭവം വളരെ ഹൃദ്യവും സംതൃപ്തിയേകിയതുമായിരുന്നു. ഇദ്ദേഹത്തിന്റെ കേച്ചേരിയിലെ കമ്പനിയിൽ നേരിട്ടുപോയി cladding tiles ന്റെ നിർമ്മാണമെല്ലാം നേരിട്ടുമനസ്സിലാക്കിയിട്ടാണ് ഞാൻ വാങ്ങിയത്. ഇരിട്ടിയിലെ കല്ലുകളാണ് കേരളത്തിലെ ഏറ്റവും ഗുണമേന്മയുള്ള ചെങ്കല്ല്. അതുകൊണ്ട് ഇവരുടെ tiles ന്റെ quality യിൽ യാതൊരു സംശയവുമില്ല. മാത്രമല്ല പ്രത്യേകം എടുത്തുപറയേണ്ടത് ഇടപാടുകാരോടുള്ള ഇദ്ദേഹത്തിന്റെ ഏറ്റവും സഹകരണമനോഭാവത്തോടുകൂടിയുള്ള സമീപനം ആണ്. നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിലയുടെ കാര്യത്തിലായാലും സൗമനസ്യത്തോടെയുള്ള കാഴ്ച്ചപ്പാടാണ് ഇദ്ദേഹത്തിനുള്ളത്. Reckon tile world ന് എല്ലാവിധത്തിലുമുള്ള ആശംസകൾ നേരുന്നു