താരകാസുരനെ വധിക്കാൻ മുരുകൻ ഉണ്ടാവാൻ വേണ്ടിയാണ് ശിവനെ തപസ്സിൽ നിന്നുണർത്തിയത്.
@joyaljoppan2900Күн бұрын
ശിഖണ്ഡി ആവും 😄😂
@Shriii.hariiiiКүн бұрын
Njan inn poyi agottu 🧡
@gitu_tgКүн бұрын
Thank you ❤🙏
@vinodck74372 күн бұрын
ഞാൻ ഇത് അധവിശ്വസമാണ് എന്ന് ഞാൻ വിശ്വാസിക്കുന്നില കാരണം ഇതിനെ പറ്റി കാരണവർ പറഞുതന്നകഥകൾ ശരിക്കും ശരിയാണ് അതായത് പണ്ടുരാജവിന്റെ കാലത്ത് ഒരു ആശരി ഉണ്ടായിരുന്നു ഇവരുടെ വേളി കഴിഞ്ഞ് കുട്ടികൾ ഉണ്ടായിരുന്നില്ല നല്ല മരാശരി എന്നാണ് പറയുന്നത് ചെയ്യുന്ന കാര്യങ്ങൾ ക്രത്യനിഷ്ടയോട്കൂടിയാണ് ചെയ്യുന്നത് അത് കണ്ട് രാജാവിന് ഭയഗര അടുപ്പം ആശാരിയോട് തോന്നി അങ്ങനെ രാജാവ് ഒരു ജോലി എലൽപ്പിച്ചു ഒരു രാത്രി കെണ്ട് ഒരു അംബലതിന്റെ മോൽകൂര പണിതീർത്ത് തരണം എന്ന് ആശരി അത് ശരി എന്ന് വാക്കും കെടുത്തു ഈ വിവരം ഭാര്യയോട് പറഞ്ഞു. നി വീട്ടിൽ ഭക്ഷണം പാകംച്ചെയ്ത് ഇരിക്ക് ഞാൻ വന്നിട്ട് ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞാണ് പോക്കുന്നത് രാത്രി ഏറെ കഴിഞ്ഞിട്ടും ആശേരിയെ കാണൻ ഇല്ല ഭാര്യ വിഷമിച്ച് ഇരുന്നു. അങ്ങനെ ആശരിക്ക് രാജാവ് പറഞ്ഞ വാക്ക് പാലിക്കാൻ പറ്റിയില ആ വിഷമത്തിൽ വീട്ടിൽ വരുന്ന വഴിയിൽ ഒരു ശ്മശാന ഭൂമിയുടെ അടുത്തു കുട്ടിയാണ് വരുന്നത് അവിടെ ഒരു ശവം ഭഹിപ്പിക്കുന്നത് കണ്ടു ആശരി അത് കുറച്ച് നേരം അത് കണ്ടു നിന്നു കുറച്ച് കഴിഞ്ഞപ്പോൾ 9 പേർ വന്ന് 9പങ്ക് വച്ച് കഴിക്കാൻ ആര ബിച്ചു. പക്ഷേ എങ്ങനെ നോകിയിട്ടും ഒരു പങ്ക് കുടുതലായി വരുന്നു ഇവർക്ക് എന്താണ് കാരണം എന്ന് മനസിലാക്കുന്നില്ല അങ്ങനെ ഇവരിൽ ഒരാൾ തിരിഞ് നോകിയപ്പോൾ ഒരാൾ പതുങ്ങി നിന്ന് നോക്കുന്നത് കണ്ടു അങ്ങനെ വീണ്ടും പത്ത് പങ്കായി വീതിച്ചു. ആശരിക്കും കുടി കെടുത്തു അത് ആശരി കഴിക്കും കയും ചെയ്തു വീട്ടിൽ ഭര്യ കാതിരികുന്നത് ആശരി മറന്നു പോയി ഏലംകഴിഞ്ഞ് വിഷമിച്ച് ഇരിക്കുന്നത് കണ്ട് 9 പേർ ചോദിച്ചു എന്താണ് വിഷമിച്ച് ഇരിക്കുന്നത് എന്ന് അപ്പോൾ ആശരി കാര്യം പറഞ്ഞു. എങ്കിൽ ഈ കാര്യം ആരോടും പറയരുത് എന്ന് അവർ വിലക്കി വീട്ടിൽ വന്നപ്പോൾ ഭാര്യ ചോദിച്ചു എന്താണ് വിഷമിച്ചു വരുന്നത് എന്ന് ഒന്നും ഇല്യ എന്ന് പറഞ്ഞു അപ്പോൾ പറഞ്ഞു എന്നാൽ കുളിച്ചിട്ട് വരു നമ്മക്ക് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ ഭാര്യ എനിക്ക് വേണ്ട നീ കഴിച്ചോളു എന്ന് പറഞ്ഞപ്പോൾ ഭാര്യ ചോതിച്ചു പുറത്ത് നിന്ന് കഴിച്ചിട്ടണോ വന്നത് എന്താണ് കഴിച്ചത് എന്നോട് പറയാൻ പറഞ്ഞു. അപ്പോൾ ആശരി പറഞ്ഞു പറയാൻ പറ്റില്ല പറഞ്ഞാൽ ഞാൻ ജീവനോടെ ഭൂമി വിട്ട് പക്ഷിയുടെ രൂപതിൽ പോകേണ്ടിവരും നിന്നെ വിട്ട് പോകാൻ സാധിക്കില്ല എന്ന് പറഞ്ഞു ഭാര്യ പറഞ്ഞു എന്തായാലും എനിക്ക് അറിയണം എന്നോട് പുകയും വേണം നിവർതിയല്ലതെ വന്നപ്പോൾ പറയേണ്ടി വന്നു.അനിമിഷംആശരി രൂപം മാറി നെടുളാൻ എന്ന പക്ഷിയായി മാറി എന്നെ നീ തെട്ടാൽ നി പെൺപക്ഷിയാക്കുംഎന്ന് പറഞ്ഞു ആൺപക്ഷി പറക്കുവാൻ നേരം ഭാര്യ ആശരിയുടെ കാലിൽ പിടിച്ചു അങ്ങനെ രണ്ട് പേരും പക്ഷികളുടെ രൂപം ധരിച്ചു അതാണ് നെടുളാൻ എന്ന ആൺപക്ഷിയും കുത്തിച്ചുടാൻ എന്ന പെൺപക്ഷിയും .
@AyshaAchu-vg8ww2 күн бұрын
Darmapattnam..
@adithyaajeevan4703 күн бұрын
Tirur il oru kudakkal enna place undu.
@sunithasai59904 күн бұрын
എന്റെ പത്മനാഭ സ്വാമി, അതിൽ ഒരു നാണയം തന്നാൽ ഞാൻ രക്ഷപെട്ടു 🙏🙄