ഇത് ക്രൂരതയാണ്. അതിന് ചേരുന്ന വാഹനവും പടികളും വേണം.
@haridas31745 ай бұрын
ഇതുപോലുള്ള ഏത് വിഡിയോ പോസ്റ്റ് ചെയ്താലും അതിലെല്ലാം ഈ തൊലിഞ്ഞ ചിരി ഇടുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല എല്ലാവരും വിഡിയോയുടെ കൂടെ ഈ തൊലിഞ്ഞ ചിരി ഇടുന്ന ഏർപ്പാട് നിർത്തിയാൽ നന്നായിരുന്നു
@ponnezhakkaran33395 ай бұрын
ഇതോരു funny video അല്ലേ 🤣🥰 അതിനേ ഇങ്ങനെ കണ്ടാലേ രസം ഉള്ളു
@haridas31745 ай бұрын
@@ponnezhakkaran3339 ആ ചിരിയ്ക്ക് പകരം എന്തെങ്കിലും മ്യൂസിക്ക് ഇട്ടാൽ നന്നായിരിക്കും ചിരി മഹാബോറാണ്
@Nan999565 ай бұрын
So sad 😢😢😢😢
@lazylucy15835 ай бұрын
So cute 😍
@satheeshpc80795 ай бұрын
ലോറി കണ്ടപ്പോൾ ആനയ്ക്ക് നടക്കാൻ മടി പിടിച്ചു ഭയങ്കരൻ എന്തായാലും ശുഭയാത്ര ❤
@JasminBeevi-d6k5 ай бұрын
Driver sir rest kazhinju vandi edukumpol backil lodund
@remyaremya17505 ай бұрын
ഇത് കാട്ടാന ആണെന്ന് തോന്നുന്നില്ല കാരണം കഴുത്തിൽ കയർ കണ്ടോ തടി പിടിക്കണ ആന ആണെന്ന തോന്നുന്നേ
@ShahidahassanShahidahassan5 ай бұрын
ഒരുത്തന്റെയും സഹായം വേണ്ട, എനിക്കു കയറാൻ അറിയാം. ഹും ഹും.....
@jayapb10535 ай бұрын
Enne onnu junctionil drop cheyyaamo
@SujaShameer5 ай бұрын
കാട്ടിൽ ഉള്ളവരും ഇങ്ങനെ ചിന്ദിച്ഛൽ 🤔🤔🤔
@rasiyaameerkk36515 ай бұрын
കഷ്ടപ്പാട് തന്നെയാണ് വിജയം എന്തായാലും അവൻ അള്ളിപ്പിടിച്ച് അതിൽ കയറിപ്പറ്റി ചെറിയ കുട്ടികൾ കസേരയിൽ കയറുന്നത് പോലെ ചാഞ്ഞും ചെരിഞ്ഞും കയറി സുപ്പർ
@rasiyaameerkk36515 ай бұрын
❤❤❤❤❤
@Smallthoughts1235 ай бұрын
വേഗം വീട്ടില്‍ എത്തണം. പണിയുണ്ട്...😂
@mohananps49955 ай бұрын
ഇത് കാട്ടാനയല്ലല്ലോ കഴുത്തിൽ വടം ഉണ്ട് 😂😂😂
@RajanRamakrishnan-vm5tv5 ай бұрын
🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰👍👍❤️🙆🙆🙆🙆🙆🙆🙆🙆
@shibucotom7595 ай бұрын
പാവം
@Sindhu-gf1nc5 ай бұрын
ഹോ പുല്ല് കേറണ്ടാരുന്നു 🤣🤣🤣🤣🤣
@KPSurendran-l2d5 ай бұрын
കാട്ടാനയ്ക്ക് കാടു മടുത്തു ടൗണിൽ പോയി തട്ടുകട എന്നൊരു 50 ദോശ കഴിക്കണം. ❤
@jayakumark20424 ай бұрын
😂
@shijupjoseph24265 ай бұрын
🤣🤣🤣🤣🤣🤣
@Saidalavisaidalavi-xj6ds5 ай бұрын
ആനാറികളെ വെറുതെ വിടരുത്
@sajithaniyas84515 ай бұрын
ആരും ചിരിക്കണ്ട.ഞാൻ രമേഷ് നാരായണന് ട്രോഫി കൊടുക്കുവാൻ പോകുന്നതാ😂😂😂