സീരിയൽ കണ്ട് കണ്ട് അഭിയിക്കാനൊക്കെ പലസ്ത്രീകൾക്കു० അറിയാ എന്നാലു മോളെ ഇത് വലിയ വിപത്താണ്....
@Balkeesbalkees-z6j16 күн бұрын
നല്ല ഇക്ക
@vimalaputhiyaparambil355216 күн бұрын
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു
@BeenaC-ui1mh18 күн бұрын
എൻ്റെ മകനും കല്യാണം കഴിക്കാൻ പോകുന്നു അവൻ പട്ടാളത്തിലാണ് ജോലി ഒരു സ്ത്രീധനവും ഞങ്ങൾക്ക് ചോദിച്ചില്ല പാവപ്പെട്ട വീട്ടിലാണ് കുട്ടിയാണ് ഡിസം ബർ 15-ാം തീയതി ആണ് കല്യാണം പക്ഷെ ആ കുട്ടിയുടെ അമ്മ പറഞ്ഞ വാക്ക് മോനെ നീ ഓഹരി എഴുതി വാങ്ങിയ്ക്ക എന്ന് എൻ്റെ ഭർത്താവ് മരിച്ചിട്ട് 3 വർഷമായി ഇളയ മകന് ജോലിയും ആയില്ല അവൻ പഠിക്കുന്നു നാളെ എൻ്റെ അവസ്ഥ എന്ത് എന്നറിയില്ല
പെണ്മക്കൾ ഉള്ള അമ്മ മാരുടെ ഗതി ആരുകാണിക്കാൻ മരുമോന്മാർ പെണ്മക്കളെ സ്വാധീനിച്ചു എല്ലാം ഒപ്പിച്ചെടുത്തു പെണ്മക്കളുടെ തള്ള മാരെ റോഡിൽ തെണ്ടിക്കും
@gelya557419 күн бұрын
മരിചുകശിഞ്ഞ് എന്താ പ്രയോജനം
@gelya557419 күн бұрын
ഞാനും ഇതുപോലെ അനുബവിചു കോണ്ട് ഇരിക്കുവാണു . വരുന്നിടത്തു വചു കാണാം . ദൈവം കാണുന്നു . മോന്റെ സാലറി അവൾക്കു . അമ്മക്കു ഒന്നിനും അദികാരമില്ല . അദികപറ്റാ പിന്നെ അമ്മ .
@gelya557419 күн бұрын
മരുമോളു വന്നാൽ ഉടനേ അവരക്കു നമ്മുടെ വീടു എശുതികോടുക്കണം. കോടുത്തില്ലങ്കിൽ അമ്മ കോള്ളില്ല . അവർക്കും മക്കൾ വളർത്താൻ ഉണ്ട് . അവടെ അമ്മ മത്രം അവക്കു നല്ലതു . പശേ കാലമല്ല .ഒരിക്കൽ പചിലയും പശുക്കും 👍
@valsalakumaribvalsalakumar114619 күн бұрын
ന്റെ കാഴ്ചപ്പാടിൽ നല്ല അമ്മമാർക്ക് മോശം മരുമക്കളും നല്ല പെൺപിള്ളേർക് മോശം അമ്മായിഅമ്മ്മാരെയും ആണ് തമ്പുരാൻ വിധിക്കുന്നത്,,, സന്തുലിതാവസ്ഥ ശെരിയാക്കാനായിരിക്കും,, ദേവന്മാർക് അസുരന്മാർ എന്നപോലെ
@sreelathas-g3j19 күн бұрын
ഇതൊക്കെ ഈ ലോകത്ത് നടക്കുന്നത് തന്നെ!!! ഇപ്പോഴത്തെ പെൺകുട്ടികൾ മിക്കവാറും സ്വാർത്ഥരും അഹങ്കാരികളും ആണ്.ആൺകുട്ടികൾ പാവമായതാണ് പ്രധാന പ്രശ്നം . ആൺകുട്ടികൾക്ക് തൻ്റെടം ഉണ്ടെങ്കിൽ ആ കുടുംബം രക്ഷപ്പെട്ടു.പക്ഷെ അതില്ലല്ലോ!!! മിക്കവാറും പെൺകോന്തന്മാരേയാണ് കാണുന്നത് ഇപ്പോൾ....
@suneeshkumarp20 күн бұрын
Ammyiamma Karanam soyiriyamila
@sakeenapp884020 күн бұрын
നല്ല ekkkk
@sakeenapp884020 күн бұрын
❤❤❤❤❤❤
@sakeenapp884020 күн бұрын
നല്ല ഇക്ക
@sakeenapp884020 күн бұрын
നല്ല ഇക്ക
@meenamenon392321 күн бұрын
😮ഇപ്പോഴത്തെ അമ്മായി അമ്മമാർ മരുമകളായിരുന്നപ്പോഴും അനുഭവിച്ചു ഇപ്പോൾ മരുമകളെ ക്കൊണ്ടും അനുഭവിക്കുന്നു. അതുകൊണ്ടു പറ്റുന്നവർ ഇപ്പോൾ തനിച്ചോ, വ്രദ്ധസദനത്തിലോ ആണ്.
@maryjames474721 күн бұрын
Yes
@Asuran175321 күн бұрын
ഉമ്മയെ സമാധാനിപ്പിക്കുന്ന രംഗം Super മിക്ക ആൺ മക്കളും ഇങ്ങനെയൊക്കെയാണ്
വീഡിയോ ക്ക് തല മറച്ചില്ലങ്കിൽ നിന്റെ ഒക്കെ തല തെറിച്ചു പോകുമോ
@rajik793126 күн бұрын
❤
@rajik793126 күн бұрын
ഇവിനെ ഭൂമിക മുകളിൽ വെച്ച കരത്ത നിയണു ഒരു മകൻ സ്വന്ത പെറ്റ അമ്മ തളളി പറഞ്ഞതി
@ShahinaCp-f2b27 күн бұрын
Ith satyama
@jaihind825927 күн бұрын
Aa marumolu veruthe ummayodu ochavekkunnatha,amma pava.
@SafiyaEbrahim-h4w27 күн бұрын
Ummaenall i lpkkatee soorkaman plss ellaverudu duhil pereepoourna afhyyteen ulpedutamo siyad ap chapparapedava plss duh
@Nisanijaffer28 күн бұрын
ഉമ്മയുടെ യീതീരുമാനംകൊള്ളാം
@KamarudeenE-l2f29 күн бұрын
Kollam nalla oru message annu
@rubinahusein3111Ай бұрын
A very good message
@jameelamahammod-om2ydАй бұрын
സ്ത്രീ ധനം അത് തന്നെയാണ് ധനം സ്ത്രീയാണ് ധനം
@shahala-jb2fj24 күн бұрын
സത്യം 😊
@jameelamahammod-om2ydАй бұрын
കല്യാണം കഴിഞ് പെൺമക്കൾക്ക് കൊടുക്കുന്ന സ്വർണ്ണം ഭർത്താവിന് ഉപയോഗിക്കാം അല്ലാതെ ഭർത്താവിൻറ ഉമ്മാക്കും പെങ്ങന്മാർക്കും കുടുംബക്കാർക്കും ഉപയോഗിക്കാൻ ഉള്ളതല്ല ഇങ്ങനത്തെ ആൾക്കാർ ആണ് ചുട്ടു കൊല്ലുന്നത്