ഒപോസിറ്റ് സൈഡിൽ ഒരു സ്ലാബ് ആഴത്തിൽ കഴിച്ചിട്ട്, ഒറ്റപ്രാവശ്യം അല്ലാതെ പല തവണയായി വലിച്ചു നേരെയാക്കുക ബോൾട്ടും റോപ്പും വെച്ച് ചെയ്താൽ more ബെറ്റർ... ഇലക്ട്രിക് പോസ്റ്റ് സ്റ്റേ വയർ റൈറ്റ് ചെയ്യുന്ന പോലെ... അത്രയും നല്ല ഒരു പ്ലാവ് നഷ്ടപ്പെടുന്നതിലും നല്ലത് ഇങ്ങനെ ചെയ്യുന്നതാണ് ലാഭം