അഭിപ്രായത്തിനു നന്ദി. പക്ഷെ അവിടെ ആ ഡയലോഗിന്റെ പ്രസക്തി ഫുൾ കണ്ടാലേ മനസിൽ ആവു. സമയം കിട്ടിയാൽ ഒന്ന് ഫുൾ കണ്ടിട്ട് അഭിപ്രായം പറയണേ എന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു 🙏
@Jobenpaul19725 күн бұрын
ആരും ഇല്ലെന്ന് വിചാരിച്ചു ഉറക്കെ പറഞ്ഞു 😢 നന്ദി ❤❤❤❤❤
@RenjuDevuz20 күн бұрын
Kollam... Nice 🥰
@riyasmattungal447420 күн бұрын
nice
@ayyappankutty678421 күн бұрын
കഥ നന്നായിട്ടുണ്ട്.പരിസരബോധമില്ലാതെ സംസാരിക്കുക എന്നത് സ്ത്രീകളുടെസ്വഭാവമാണ്. നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ആശംസകൾ!!
@littleworld985623 күн бұрын
ഹഹഹ കോമഡി 😂
@Jobenpaul19725 күн бұрын
🎉❤❤❤❤കാണാൻ മനസ്സ് കാണിച്ചത്തിന് ഹൃദയപൂർവ്വം നന്ദി 🙏🏻🙏🏻🙏🏻
@abdulmanafpt25 күн бұрын
അഭിനന്ദനങ്ങൾ ❤ ❤ ഡയറക്ടർ & പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🎉
@Jobenpaul19725 күн бұрын
❤❤❤❤❤നന്ദി
@Rajesh-d2s5i25 күн бұрын
പോലീസിനെ വിളിക്കണം എങ്കിൽ മെമ്പർ varanam😂 മെമ്പർ റിട്ടേഡ് കമ്മീഷണർ ആണോ ഇതിന്റെ സ്ക്രിപ്റ്റ് എഴുതി ആൾ ഒന്നാതരം വിഡ്ഢി 😂
@944777113125 күн бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി. അടുത്ത തവണ എഴുതുമ്പോൾ ശ്രദ്ധിക്കാം
@Dreamstxt26 күн бұрын
കഥ കൊള്ളാം ബട്ട് കുറെ തെറ്റുകൾ ഉണ്ട്
@Jobenpaul197224 күн бұрын
വളരെ വളരെ നന്ദി ❤❤❤ അടുത്ത പ്രാവശ്യം കൂടുതൽ ശ്രെദ്ധിച്ച് ചെയ്യും 🙏🏻🥰👍🏻ഉറപ്പ് 🤝🤝🤝
@yousafak859627 күн бұрын
എന്നെ പോലെ ഫുള്ള് ഫിലിം കാണാതെ കമന്റ് മാത്രം വാഴിക്കാൻ വന്നവരുണ്ടോ
@Mental-x8n27 күн бұрын
Shergil 👌👌congrats സൂപ്പർ story 👌👌👌👌പോലീസിനെ സൈഡാക്കി സാന്ദ്ര 👌👌👌ട്വിസ്റ്റ് അടിപൊളി Unexpectes climax ❤️❤️❤️
@Jobenpaul19725 күн бұрын
❤❤❤❤❤❤നന്ദി
@aggs2k2328 күн бұрын
Dialogue kurachu koodi nannakkamayirunnu. Orupad loopholes und kadhayil
@saritha575929 күн бұрын
Gulfkarante wife acting super🎉
@sparshanamartsmotivational166829 күн бұрын
നല്ല തുടക്കം 🎉❤
@Jobenpaul19725 күн бұрын
🙏🏻🥰🥰🥰🥰❤നന്ദി
@jeesonrappai483629 күн бұрын
Daaaa padi kunne aaa Samuel araanu avalude kunneea
@anoopvj77Ай бұрын
Super
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰വളരെ നന്ദി 🤝🤝🤝
@tressajohntressajohnАй бұрын
Sooper❤❤
@Nusu853Ай бұрын
കണ്ടിരിക്കാൻ രസമില്ല
@9447771131Ай бұрын
അങ്ങയുടെ വില പെട്ട സമയം ഞങ്ങള്ക് വേണ്ടി തന്നതിന് നന്ദി. അടുത്തത് നന്നാക്കാൻ ശ്രെമിക്കാം
@Jobenpaul1972Ай бұрын
അടുത്ത പടം നന്നാക്കും ഉറപ്പ് 🎉🎉🎉🙏🏻👍🏻🥰🥰🥰വളരെ നന്ദി 🤝🤝🤝
@ashavinsor383Ай бұрын
👌👌
@vijivijitp9622Ай бұрын
Video super ആയിരുന്നു..... ഒരുപാട് ഇഷ്ടായി...song മാത്രം കൂതറ ആയി പോയി. ഭാക്കി എല്ലാം സൂപ്പർ🎉🎉🎉🎉🎉❤❤❤❤
@ansanncreations6765Ай бұрын
@@vijivijitp9622 ❤️
@Jobenpaul1972Ай бұрын
🙏🏻👍🏻👍🏻👍🏻നന്ദി 🥰🤝🤝🤝
@ajichettikulangara4958Ай бұрын
നന്നായിട്ടുണ്ട്... ഇനിയും കൂടുതൽ films ഇറക്കണം.. അറിവിലേക്ക് ആയിട്ട് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ.. ഓടുന്ന കാറിന്റെ ഡിക്കിയിൽ കിടന്നാൽ.. നമുക്ക് അകത്തു സംസാരിക്കുന്ന ആൾക്കാരുടെ ശബ്ദം ടിക്കിയിൽ കിടക്കുന്ന ആൾക്ക് കേൾക്കാൻ സാധിക്കില്ല.. കേൾക്കുന്നത് കാറിന്റെ ടയർ ഉരുളുന്ന sound മാത്രം..ഈ അറിവ് മനസ്സിൽ വെച്ചാൽ മാത്രം മതിയാകും
@9447771131Ай бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി. കേൾക്കാൻ പറ്റും എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പ്രധാന വിഷയം പറയുമ്പോൾ കാർ നിർത്തി ഇട്ടിരിക്കുകയായിരുന്നു. എന്തായാലും ഒരു പാട് നന്ദി 🥰🥰🥰കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോകും 🥰🥰
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝
@ownmediamusic8363Ай бұрын
അടിപൊളി , തെറ്റുകൾ തിരുത്തി ഇനിയും പുതിയ സിനിമകൾ ഉണ്ടാകട്ടെ
ലോബജറ്റ് പടങ്ങൾ എടുക്കുന്നവർ പലകാര്യത്തിലും ഒരുപാട് കോമ്പ്രമൈസ് ചെയ്യേണ്ടിവരും .പക്ഷെ അവർ ഒരിക്കലും അഭിനേതാക്കളുടെ കാര്യത്തിൽ കോമ്പ്രമൈസ് ചെയ്യരുത് .നല്ല അഭിനേതാക്കളാണെങ്കിൽ പടം പകുതി വിജയിച്ചു . ഈ പടം നന്നായിട്ടുണ്ട് .👍👍
@9447771131Ай бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി... 3 ദിവസം കൊണ്ടു ഷൂട്ടിംഗ് ചെയ്തത് ആണ്.പ്രൊഡ്യൂസറേ സേഫ് ആക്കിയാണ് വർക്ക് ചെയ്തത്. ഇതൊക്കെ തിരിച്ചു കിട്ടാത്ത പണമാണ്. അത് കൊണ്ടു പലതും കോംപ്രമൈസ് ചെയ്തു. അതിനുള്ള കുറവ് ഉണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ ഇഷ്ടം ആവും എന്ന് കരുതുന്നു. വിലയേറിയ സമയം തന്നതിനും അഭിപ്രായത്തിനും നന്ദി.. 🥰🥰🥰
@Jobenpaul1972Ай бұрын
❤❤❤🙏🏻നന്ദി 🥰🥰🥰
@babumon9706Ай бұрын
എന്തു മൈ പടം 😓
@PrajaBharathАй бұрын
മരിച്ച കഥാപാത്രം ചെയ്ത സ്ത്രീ നന്നായി ആക്റ്റ് ചെയ്തു
@Jobenpaul1972Ай бұрын
🙏🏻🥰🥰🥰നന്ദി 🤝🤝🤝🥰❤❤❤
@PrajaBharathАй бұрын
അഭിനയത്തിന് ലേശം ജീവൻ വേണം കാരണം എല്ലാർക്കും നന്നായി ചെയ്യാനുള്ള വേഷമ ഇതിൽ ഉള്ളത് Sup ഫിലിം
@9447771131Ай бұрын
വിലയേറിയ അഭിപ്രായത്തിനും ഈ 36 മിനിറ്റ് സമയം ഞങളുടെ കൊച്ച് ഫിലിമിന് തന്നതിന് നന്ദി.. പോരായ്മകൾ പരിഹരിച്ചു ഇനി മുന്നോട്ട് പോകും
@Jobenpaul1972Ай бұрын
❤❤❤❤നന്ദി 🙏🏻🥰🥰🥰
@archanamk6776Ай бұрын
Aa newspaperil eangane blood aayi🤔
@9447771131Ай бұрын
വിലയേറിയ അഭിപ്രായത്തിനും 36 മിനിറ്റ് ഞങ്ങൾക്ക് വേണ്ടി ചിലവഴിച്ചതിനും നന്ദി. ബ്ലഡ്‌ൽ വെള്ളം ചേർത്തു അളവ് കൂട്ടിയത് ആണ്. അതു പത്രം വെള്ളം കുടിച് നനഞ്ഞു പോയി. രാത്രി ആയതു കൊണ്ടു മാറ്റി എടുക്കാൻ സമയം കിട്ടിയില്ല. കാരണം ആ വീട്ടുകാർ വേഗം തീർക്കാൻ പറഞ്ഞു ദൃതി കൂട്ടുകയായിരുന്നു. ലോ ബഡ്ജറ്റ് ഫിലിം ചെയ്യുമ്പോൾ കുറെ അഡ്ജസ്റ് മെന്റ് ചെയ്യേണ്ടി വന്നു.തിരിച്ചു കിട്ടാത്ത പണം ആയതു കൊണ്ടു പ്രൊഡ്യൂസർക്ക് ഭരമാക്കാതെ വേണമല്ലോ എല്ലാം ചെയ്യാൻ. 🥰🥰
@@dhanya4527 കള്ളൻ., അക്കാര്യം പറയുകയും കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ 🙏🏻🥰🥰🥰🥰👍🏻🤝
@Jobenpaul1972Ай бұрын
കള്ളൻ കയറിയത് കാണിക്കുന്നുണ്ടല്ലോ 🎉🎉 🙏🏻👍🏻🥰🥰🥰വളരെ നന്ദി 🤝🤝🤝
@rajeeshe.k9375Ай бұрын
ഒരു സിനിമയെ ഒരു ഷോർട് ഫിലിമിൽ ഒതുക്കി കളഞ്ഞു. അഭിപ്രായം പറയാൻ ഉള്ള അറിവൊന്നും ഈ ഫീൽഡിനെ പറ്റി ഇല്ല. എന്നാലും ഒരു സാധാ പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് തോന്നിയ കാര്യങ്ങൾ പറയണമെന്ന് തോന്നി. എനിക്ക് തോന്നിയ കാര്യങ്ങൾ പലരും ഇതിൽ പറഞ്ഞിട്ടുമുണ്ട്. ആദ്യം തോന്നിയത് പത്രം ഇട്ട ഉടനെ അതിൽ നിറയെ ചോര പറ്റി തലേദിവസം തലപൊട്ടി കിടക്കുന്ന ആളാണ്. പിന്നെ മരണവും മോക്ഷണവും നടന്ന വീട്ടിലെ പോലീസിന്റെ അനാസ്ഥ.ഡ്രൈവർ തുറന്ന ഡിക്കി അടക്കുന്നില്ല സെൻസർ പ്രശ്നം പറഞ്ഞു അതിനെ സോൾവ് ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം കൃത്യമായി തുറക്കുന്നത് കാണിക്കുന്നുണ്ട് അതുകൊണ്ട് അടക്കാനും ശ്രമിക്കുമല്ലോ. പിന്നെ തോന്നിയ പ്രശ്നം കള്ളൻ ചാവി എടുത്തിട്ടാണ് വാതിൽ തുറന്നത് പിന്നീട് വരുന്ന ആ സ്ത്രീ അവർ തന്നെ വച്ച ചാവി നോക്കുന്നുമില്ല അടച്ച വാതിൽ തുറന്നത് ശ്രദ്ധിക്കുന്നുമില്ല. അനിയത്തി ആ കഥാപാത്രത്തിനു ചേർന്ന ആളായില്ല (അഭിനയവും ).
@Jobenpaul1972Ай бұрын
@@rajeeshe.k9375 വളരെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ ബഹുമാനത്തോടെ സ്വീകരിക്കുന്നു 🙏🏻🥰🥰🥰🥰🤝🤝🤝👍🏻ഇനി കൂടുതൽ ശ്രദ്ധിക്കും 🥰നന്ദി 🙏🏻
@9447771131Ай бұрын
വിലയേറിയ സമയം ഞങ്ങൾക്ക് തന്നതിനും കണ്ട കുറവുകൾ ഓർമ്മപെടുത്തിയതിനും നന്ദി. മോഷണം നടന്ന വീട്ടിൽ മരിച്ചു പോകുന്ന കഥാപാത്രം അന്ന് വരാതെ ഇരുന്നത് ആണ് പോലിസ് അന്നേഷ്യണം കാര്യഷമാക്കാൻ കഴിയാതെ ഇരുന്നത്. പിന്നെ ചാവി രണ്ടെണ്ണം ഉണ്ടായിരുന്നു 😁. 3 ദിവസം കൊണ്ടു ആണ് ഷൂട്ടിങ് പൂർത്തിയാക്കിയത് അതാണ് അങ് പറഞ്ഞകുറവുകൾ ഉണ്ടാവാൻ കാരണം 🥰🥰 അനിയത്തി കുട്ടിയാണ് ഇതിന്റ പ്രൊഡ്യൂസർ 😁അവർ ഇല്ല എങ്കിൽ ഈ പടം ഇല്ല 😁വിലയേറിയ അഭിപ്രായത്തിനും കൂടെ നിന്നതിനു ഒരു പാട് നന്ദി
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝
@MayaRajeev-ff8buАй бұрын
❤❤❤
@angels9213Ай бұрын
Mandiii...
@ansanncreations6765Ай бұрын
ഇതാരാ mandiii
@prajunprajun4720Ай бұрын
Nice. super
@bindurk6163Ай бұрын
Ishtapettu👌ഇനിയും ഇതുപോലുള്ള മൂവികൾ ചെയ്യു
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰നന്ദി 🤝🤝🤝
@ashokakumara1491Ай бұрын
Good nice 👍❤🎉 I am an actor 🎉
@Jobenpaul1972Ай бұрын
@@ashokakumara1491 അടുത്ത പ്രാവശ്യം ഞങ്ങളോട് സഹകരിക്കാമോ 👍🏻👍🏻
@RajeshKumar-bw8kyАй бұрын
നന്നായിട്ടുണ്ട്, ജോബി ഭായ് നിങ്ങൾ സൂപ്പർ ആയിട്ടുണ്ട്, ലാസ്റ്റ് ക്ലൈമാക്സ് സീനിലെ വില്ലൻ കഥാപാത്രത്തിൽ മാത്രം ഒതുങ്ങി പോകുന്ന കലാകാരൻ അല്ല താങ്കൾ, നല്ലൊരു സംവിധായകനിലേക് എത്തി കഴിഞ്ഞാൽ മലയാള സിനിമയുടെ ഒരു മുഖമായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്യ... ഒരു നാൾ ഉറപ്പായിട്ടും വരും... ആ സമയം അതികം വൈകില്യ.... Short film എനിഷ്ടമായി. റിപ്പോർട്ടർ കുട്ടി സാന്ദ്ര ഡയലോഗ്സിൽ മൂർച്ച വരുത്താനുണ്ട്, കാണാൻ ചൊടിമിടുക്കുള്ള കുട്ടിയാണ്, സംസാരത്തിലും എക്സ്പ്രഷനിലും അത് ഇനിയും വരുത്താനുണ്ട്, all total i liked it very much. 👍🏻❤️
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🙏🏻🙏🏻🙏🏻🥰🥰🥰🤝🤝🥳താങ്ക്യൂ........ ബ്രദർ, ആദ്യമായി ചെയ്തതിന്റെ പ്രശ്നങ്ങൾ ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു, ഇനി കിട്ടുന്ന അവസരങ്ങൾ കൂടുതൽ നന്നാക്കാൻ ഈ അഭിപ്രായം ഞങ്ങളെ വളരെ സഹായിക്കും ❤❤❤❤❤❤ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤
@JayaKala-t4wАй бұрын
Outstanding god bless you
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰വളരെ നന്ദി 🤝🤝🤝
@essarbr5222Ай бұрын
അത് ദിനേശ് nte ഭാര്യ ആണെന്ന് നാട്ടുകാർക്ക് അറിയില്ലേ?
@Jobenpaul1972Ай бұрын
കമിഴ്ന്നു കിടന്നതിനാൽ മനസ്സിൽ ആയില്ല, കൃത്യംമായ സംശയം ചൂണ്ടി കാണിച്ചതിന് വളരെ നന്ദി ❤❤❤❤
@lachusworld99Ай бұрын
ഇത്ര പബ്ലിക് ആയിട്ടൊക്കെ ആണോ കാർ ന്റെ ഡിക്കി യിൽ കേറുന്നത്.....😂😂
@Jobenpaul1972Ай бұрын
@@lachusworld99 വളരെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ ബഹുമാനത്തോടെ സ്വീകരിക്കുന്നു 🙏🏻🥰🥰🥰🥰🤝🤝🤝👍🏻ഇനി കൂടുതൽ ശ്രദ്ധിക്കും 🥰നന്ദി 🙏🏻
@jessythomas3466Ай бұрын
Super❤ wish you all the best
@Jobenpaul1972Ай бұрын
🙏🏻👍🏻🥰🥰🥰വളരെ നന്ദി 🤝🤝🤝
@jinchilymathew543Ай бұрын
നല്ല short ഫിലിം..... പക്ഷേ ഇടക്കുള്ള ആ song അൻ സഹിക്കബിൾ 😂
@Jobenpaul1972Ай бұрын
അഭിപ്രായം തുറന്നു പറഞ്ഞതിൽ വളരെ നന്ദി 🥰🥰🥰അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും 🙏🏻🤝🤝🤝നന്ദി ❤❤❤
@emaltggeorge2701Ай бұрын
വില്ലൻ പൊളിയാണ് സൗണ്ട് ഇത്തിരിക്കൂടി ഗാഭീര്യം കൂട്ടണം നടി പോരാ
@Jobenpaul1972Ай бұрын
Thank you......ബ്രദർ ❤❤❤❤❤❤അടുത്ത പ്രാവശ്യം കൂടുതൽ ശ്രദ്ധിക്കും ❤❤❤❤നന്ദി 🎉🎉