Пікірлер
@RanjithRanjith-bg9ok
@RanjithRanjith-bg9ok 3 сағат бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഇന്ന് നടക്കുന്നത് ഇതെല്ലാം തന്നെ അല്ലെ
@parameswaranmanayamparambi1863
@parameswaranmanayamparambi1863 6 сағат бұрын
❤ ശ്രീകുമാരൻ തമ്പി, MS ബാബുരാജ്, യേശുദാസ്, പ്രേം നസീർ !
@AshrafA.k-sc2ok
@AshrafA.k-sc2ok 12 сағат бұрын
Supper..riding
@Mary-ds4xc
@Mary-ds4xc 13 сағат бұрын
ഇതെന്തൊരു സിനിമ,വെറുതെയല്ല, എട്ടുനിലയിൽ പൊട്ടിയത്
@jalajachandran3639
@jalajachandran3639 13 сағат бұрын
എന്നുമെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന അപൂർവ്വ സിനിമ
@Mary-ds4xc
@Mary-ds4xc 14 сағат бұрын
2024 ആഗസ്തിൽ 😂
@Dtoyenznf
@Dtoyenznf 17 сағат бұрын
August
@guerrero-e9b
@guerrero-e9b Күн бұрын
2988 il kanunnavarundo
@manu-mc1tf
@manu-mc1tf Күн бұрын
2024 August 17 nu kannunnu
@user-th6gm3nt9e
@user-th6gm3nt9e Күн бұрын
2024 8 15
@vinodkanam
@vinodkanam Күн бұрын
2050 ൽ കാണുന്നവർ ഉണ്ടോ
@helenummachan3717
@helenummachan3717 Күн бұрын
Super film
@Ghost_13frh
@Ghost_13frh Күн бұрын
17/8/2024 ❤
@muneerchereya4298
@muneerchereya4298 Күн бұрын
@user-di5ec2ge8u
@user-di5ec2ge8u Күн бұрын
മാമുകോയ ന്റെ അടവ് സൂപ്പർ
@user-yt1qh7ur7r
@user-yt1qh7ur7r 2 күн бұрын
Fishine kollunna scene😢nalloru fish
@kannank.s1206
@kannank.s1206 2 күн бұрын
Ee cinima re-release cheyyanam.
@minidas4345
@minidas4345 2 күн бұрын
😢
@ratheeshratheesh1623
@ratheeshratheesh1623 2 күн бұрын
ഇന്ന് കേരളം അതുപോലെ ആയി മാറി വർഷങ്ങൾ ഒരു പെണ്ണിന് വേണ്ടി കുടക് മുതൽ തമിഴ് നാട് വരെ അലയുന്നു
@abhijitham6619
@abhijitham6619 2 күн бұрын
❤❤❤
@RENJUCHANDRAN-ki1gs
@RENJUCHANDRAN-ki1gs 2 күн бұрын
ലാലേട്ടൻ സൂപ്പർ ലെജൻഡ് ആക്ടർ
@nikhilwarrier1981
@nikhilwarrier1981 2 күн бұрын
എടാ കാഞ്ഞിരപ്പള്ളി പാപ്പാ... പരമതെണ്ടീ...😂😂
@SanthoshVP-jx8cw
@SanthoshVP-jx8cw 2 күн бұрын
Ithoru veraity film aanu. Oru mayalokam❤❤❤❤❤
@NEXTVALIDHANI
@NEXTVALIDHANI 2 күн бұрын
അന്ന് ആണുങ്ങൾ ആയിരുന്നു. ഇപ്പൊ KP ഉമ്മറിന്റെ സ്ഥാനത്തു പെണ്ണുങ്ങൾ ആയി എന്ന് മാത്രം 🤣
@muhammedjasir6215
@muhammedjasir6215 2 күн бұрын
16 August 2024 mng 5 am eny year
@ratheeshkv7970
@ratheeshkv7970 2 күн бұрын
😀
@georgejosy9975
@georgejosy9975 3 күн бұрын
Adipoli mammadolikal 😂
@razakabdul5263
@razakabdul5263 3 күн бұрын
എന്താ magi അജയ് നെ അന്വേഷിക്കഥത്തി
@user-vm1jp9zv9y
@user-vm1jp9zv9y 3 күн бұрын
തന്റേടിയായ തിയ്യത്തി ഉണ്ണിയർച്ച....ചേകൊത്തി
@user-vm1jp9zv9y
@user-vm1jp9zv9y 3 күн бұрын
മലബാറിലെ തിയ്യൻമാർ..
@thomasjoseph5945
@thomasjoseph5945 3 күн бұрын
ഇതു പോലുള്ള സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ന് മലയാളത്തിൽ ഭാവനാസമ്പന്നരായ കഥാകാരൻമാരില്ല , സംവിധായകരില്ല , ഗാനരചയിതാക്കളുമില്ല. പകരം പണം മോഹിച്ചു സിനിമയെ ബിസിനസ്സായി മാത്രം കാണുന്ന ഒരു കൂട്ടം ന്യൂ ജെനറേഷൻകാരുടെ കയ്യിലായിപ്പോയി മലയാള സിനിമ. കോപ്രായങ്ങളല്ലാതെ നല്ലതെന്നു പറയാൻ വർഷത്തിൽ ഒരു സിനിമ പോലുമില്ലാത്ത അവസ്ഥ.
@bineshv2435
@bineshv2435 3 күн бұрын
ഇതെന്ത് മയിര് പടം
@anupamausha6518
@anupamausha6518 3 күн бұрын
എനിക്കറിയാം ഒരു വീട്. ഒരു വയസ്സായ അമ്മയും 3 മധ്യവയസ്സ് കഴിഞ്ഞ ആൺമക്കളും. ആ വീട്ടിലേക്ക് കയറുമ്പോൾ ശ്വാസം മുട്ടും. വേഗം പുറത്തേക്ക് വരാൻ തൊന്നും. എന്തോ ഒരു negativity ആണ് അവിടെ.. പെണ്ണുങ്ങൾ ഉണ്ടെങ്കിലേ വീട്ടിൽ ഐശ്വര്യം വരൂ..
@Ranjith-ni9fn
@Ranjith-ni9fn 3 күн бұрын
വെറും പെണ്ണുങ്ങൾ മാത്രമായൽ അതിനേക്കാൾ negativity ആകും. .പോക്ക് വരുവുകാർ കൂടും
@anupamausha6518
@anupamausha6518 3 күн бұрын
@@Ranjith-ni9fn very relevant.. മാനസിക രോഗികൾ ദയവു ചെയ്തു സംസാരിക്കാൻ വരരുത്. തനിക്ക് എത്ര വീട് അങ്ങനെ അറിയാം. ഈ പോകുന്നതും വരുന്നതും ആണുങ്ങൾ അല്ലേ? പെണ്ണുങ്ങളെ പിഴപ്പിക്കാൻ ആണുങ്ങൾ ഉള്ളത് കൊണ്ടല്ലേ അവർ പിഴയാകുന്നത്. പെണ്ണുങ്ങൾ മാത്രമുള്ള ഒരു വീട് കണ്ടാൽ അവർ പറയാതെ തന്നെ അവരുടെ സുരക്ഷ നോക്കുന്നവനും, ഒളിഞ്ഞുനോക്കാനും, പരദൂഷണം പറയാനും, ആങ്ങള ചമഞ്ഞു മുതലാക്കാൻ ചെല്ലാതിരിക്കാനും പറ്റുമോ നിനക്കൊക്കെ.. ആദ്യം സ്വയം നന്നാവുക
@Ranjith-ni9fn
@Ranjith-ni9fn 3 күн бұрын
@@anupamausha6518 നിങ്ങൾക്ക്‌ ഞങ്ങളെ കുറ്റം പറയാം അല്ലെ നിങ്ങളെ കുറ്റം പറഞ്ഞാൽ ഞങ്ങൾ ചീത്ത ആളുകൾ. .എന്തായാലും എനിക്ക് പെണ്ണിനെ കാണുമ്പോൾ ആ ഭ്രാന്ത് ഇല്ല. ..കാരണം i am injured man
@anupamausha6518
@anupamausha6518 Күн бұрын
@@Ranjith-ni9fn നിങ്ങളെ ആര് കുറ്റം പറഞ്ഞു. ഞാൻ കണ്ട ഒരു ബന്ധു വീടിൽ ഞാൻ കണ്ട കാഴ്ച പറഞ്ഞതാണോ കുറ്റം. ആ വീട് ഒരു പഴയ വീടാണ്. അത് ഭംഗിയാക്കി വെക്കാൻ ഉള്ള ആരോഗ്യം അമ്മക്കില്ല, ആൺമക്കൾക്ക് അതിൽ താല്പര്യം ഇല്ലായിരിക്കാം.. ഒരു തെളിച്ചമില്ലാത്ത, ആളും അനക്കവും ഇല്ലാത്ത ( കുഞ്ഞുങ്ങൾ വേണ്ടേ അത് വരാൻ )ഒരു മരവിച്ച വീട്. അത് പറയുമ്പോൾ എങ്ങനാണു ഹേ ആണുങ്ങളെ കുറ്റം പറയുന്നത് ആവുക
@sajeeshtvalw4117
@sajeeshtvalw4117 Күн бұрын
​@@Ranjith-ni9fnകഷ്ടം എത്ര മോശം ചിന്താഗതി ആണ് bro
@Gkm-
@Gkm- 3 күн бұрын
29:22കള്ളൻ ആണെങ്കിലും സർ നു ഇല്ലാത്തതു ഒന്ന് എനിക്ക് ഉണ്ട് എന്താ ഡാ അഭിമാനം ഹഹഹ
@pavithravs2070
@pavithravs2070 3 күн бұрын
ഇപ്പോൾ kalyanum ഇല്ലാന്ന് പറഞ്ഞാൽ alukalu ചിരിക്ക്മ
@Ranjith-ni9fn
@Ranjith-ni9fn 3 күн бұрын
18 തൊട്ട് 28 വരെയുള്ള പെൺകുട്ടികളും 18 തൊട്ട് 31 വരെയുള്ള ആണുങ്ങളും അല്ലെ ചിരിക്കുന്നത്. .35 കഴിഞ്ഞു കല്ല്യണം കഴിക്കാത്ത പെണ്ണുങ്ങളെ ഒരു പഞ്ചായത്തിൽ കാണാൻ പറ്റില്ല ആണുങ്ങൾ ഉണ്ടാകും പെണ്ണ് കിട്ടാതെ
@sreerajrraj5306
@sreerajrraj5306 4 күн бұрын
How Religion works
@yasinmuhammed4401
@yasinmuhammed4401 4 күн бұрын
ഇതിന്റെ ഒരു സ്റ്റോറി ലൈൻ ആണ് മെമ്മറീസ് 🔥
@madhukoko1815
@madhukoko1815 4 күн бұрын
Ugran padam
@renjithkumar1136
@renjithkumar1136 4 күн бұрын
കൃത്യമായ ചട്ടകൂടിൽ ജയരാജ്‌ നിർത്തിയപ്പോൾ കണ്ടോ ജയറാമിന്റെ അഭിനയം 🔥🔥🔥
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 күн бұрын
6:16 മോഹൻലാൽ ന്റെ action ഞാൻ ചെറുതിലെ മുതൽ ശ്രദ്ധിക്കുന്നത് ആണ് 🥰🤏🏼. അമ്മാതിരി range
@charlyrajuthomas3348
@charlyrajuthomas3348 4 күн бұрын
kzbin.info/www/bejne/d5CZnoRugrpogNEsi=X3g4fv6u28guEoDv
@GATSBYSPA
@GATSBYSPA 4 күн бұрын
രാമപുരം സേതു മാധവൻ 🩷🩷 കിരീടവും ചെങ്കോലും കണ്ട് ഫാൻ ആയതാടാ മൈറോളെ അല്ലാതെ പുലിമുരുകൻ കണ്ട് പാൽകുപ്പി പാന്റ് ആയതല്ല
@passwordsaved6269
@passwordsaved6269 4 күн бұрын
06:29 100% correct
@vishnut9009
@vishnut9009 4 күн бұрын
Anveshippin kandethum enna cinemayil tovino refer cheythath ee movie yile lalettante acting anenn parayunnath ketitund.
@user-wj5ik7cv1m
@user-wj5ik7cv1m 5 күн бұрын
Njan 2025l kaanunu
@MyLife_MyJourney
@MyLife_MyJourney 5 күн бұрын
2024 Aug
@JohnsonA-no5gs
@JohnsonA-no5gs 5 күн бұрын
Super movie ❤❤❤❤❤
@muralik4399
@muralik4399 5 күн бұрын
Nedumudy Venu with his pot-belly and hunch back is quite inappropriate selection for that role.As regards the story the tactics of the men -,folk triumphs ultimately. Going by the nature of Kichu their married life is going to be quite unhappy despite the drama created by him or the male in him to be precise to tame Meera.
@SureshBabu.T
@SureshBabu.T 5 күн бұрын
ഇത് ഇപ്പോൾ ഇറങ്ങിയ സിനിമയാണ് എന്ന് തോന്നുന്നു ആരും കണ്ടിട്ടില്ല😅
@shamilmohammed1595
@shamilmohammed1595 5 күн бұрын
Re-release
@FadhilSha-sz1oc
@FadhilSha-sz1oc 5 күн бұрын
ആ തള്ള കുറച്ച് അഹങ്കാരം കൂടുതലല്ലേ