Пікірлер
@VenugopalPanchami-bc3pf
@VenugopalPanchami-bc3pf Сағат бұрын
ഈ വാഴ്ത്തലിന് എത്ര ലഭിച്ചു?
@VenugopalPanchami-bc3pf
@VenugopalPanchami-bc3pf Сағат бұрын
കോൺഗ്രസ്സിൽ നിലവാരമുള്ളർ ഇല്ലേ?
@PremanPk-n5o
@PremanPk-n5o Сағат бұрын
Alappuzha MP V .GEE ko ultertime 👍
@rathirathi9558
@rathirathi9558 3 сағат бұрын
എന്ത്സ്വാമി മണിയൻ അതുമതി ഹിന്ദുക്കളെ നാണംകെടുത്തരുത് ഒരു തായോളി വെന്നിരിക്കുന്നു...
@SreekalaS-ty8vp
@SreekalaS-ty8vp 4 сағат бұрын
സ്വാമി എന്ന് പറയല്ലേ മോളെ
@SreekalaS-ty8vp
@SreekalaS-ty8vp 4 сағат бұрын
ഞാൻ പറഞ്ഞില്ലേ സ്വത്തു തട്ടിയെടുക്കാനാണ് ഈ മക്കളുടെ ശ്രെമെന്നു
@beenasolomen4679
@beenasolomen4679 5 сағат бұрын
ആ കിളവി പറഞ്ഞില്ലേ സ്വാമി മരിച്ചു എന്ന് ആര് പറഞ്ഞു, അയാൾ മരിച്ചത് അല്ല സമാധി ആയതാണ് എന്ന്, സ്വാമിയെ ജീവനോടെ അടച്ചുവെച്ചു ശ്വാസം കിട്ടാതെ മരിച്ചു
@beenasolomen4679
@beenasolomen4679 5 сағат бұрын
അമ്മയും മക്കളും ഗോപൻ സ്വാമിയുടെ സഹോദരിയും ചേർന്ന് കൊന്നു
@Sumesh1234-l9k
@Sumesh1234-l9k 10 сағат бұрын
Venugopalgi big salute 🎉🎉👌👍
@SasikumarEastern-h4x
@SasikumarEastern-h4x 17 сағат бұрын
പ്രസംഗം കാണുന്നില്ല പോ മോളേ
@anilkumarn.m3252
@anilkumarn.m3252 22 сағат бұрын
നൃൂജനറേഷ൯ വിഡ്ഢിത്തം..... ആന കാലുവാരി നിലത്തടിച്ചാൽ ഒരു സെക്ക൯റിൽ എല്ലാം തീരു൦😂
@sobhaap1082
@sobhaap1082 23 сағат бұрын
🙏❤️
@rajeeshmathew1740
@rajeeshmathew1740 Күн бұрын
ini ulla searum koodi pokum ithra kazhivillatha oruthanayano ivar akkunnath nanamille orukalathum gunam pidikkilla
@shajahanmk1004
@shajahanmk1004 Күн бұрын
CONG..PARTY MOON GAYEE. GOD BLESS THE PARTY JAI CONG...JAI RAHUL.❤
@prakashmenon789
@prakashmenon789 Күн бұрын
Unbelievable
@AsharfmoolakkalSaidalavi-f7p
@AsharfmoolakkalSaidalavi-f7p Күн бұрын
If this true then Congress never and ever come back 👍 someone should speak well Hindi language that could make easy come back for congress 👍 Sachin pilot or any other leader based Hindi speaker 👍👍👍👍
@PhilominaAbraham-t9q
@PhilominaAbraham-t9q Күн бұрын
Marunnu kudichappol gopanswami kallarayilek otta chattam koduthu
@SethuSanthosh
@SethuSanthosh Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@johnyjosephelavanal5938
@johnyjosephelavanal5938 Күн бұрын
ഈ വിവരമില്ലാത്ത ജോപ്പൻ മാർക്ക് പോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു സർക്കാർ സ്കൂളിലെ എല്ലാ അദ്ധ്യാപക കോപ്പൻ മാരും KSTA യിലല്ലെ? ഊമ്പിക്കോ ?
@MHb-o9x
@MHb-o9x Күн бұрын
Krupasanom kollamo ?
@MathaiTU-y6z
@MathaiTU-y6z Күн бұрын
Nobody else
@JeraldSoosavyakulam
@JeraldSoosavyakulam 2 күн бұрын
കോൺഗ്രസ്സ് താഴെ പോകാൻ ആണോ ഇതുപോലെ ഉള്ളവരെ എരുതുന്നത്
@ashrafpk6821
@ashrafpk6821 2 күн бұрын
വേറെ ആരെയും കിട്ടിയില്ലേ കോൺഗ്രസുകാർക്ക്ഉള്ള സീറ്റും പോകു
@vijayasidhan8283
@vijayasidhan8283 2 күн бұрын
Well presented
@Siva-u9e
@Siva-u9e 2 күн бұрын
സേവിക്കണം അല്ലാതെ എന്താണ്.
@josephgeorge5575
@josephgeorge5575 2 күн бұрын
ഇതു ശരിയാണെങ്കിൽ ഇതു നേരത്തെ തന്നെ വേണമായിരുന്നു
@rajannair1376
@rajannair1376 2 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢
@gopivv6468
@gopivv6468 2 күн бұрын
നിങ്ങൾ പറയുന്ന കെ.സി. സംഘടനാ സെക്രട്ടറി ആയ ശേഷം എത്ര സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു.? ഉള്ളതും കൂടി സത്യസന്ധമായി പറഞ്ഞാൽ അഹന്ത കൊണ്ട് കളഞ്ഞ് കുളിച്ചില്ലെ? ഗോവ വട്ടപ്പുജ്യമാക്കിയതിന് പ്രത്യേകം നന്ദിയുണ്ട് കെ.സി.ക്ക് ഇയാൾക്ക് ലീഡറുടെ ശാപമുണ്ട്. ഇയാളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് എങ്കിൽ വരുംകാലം കാണാം നമുക്ക് തിരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങൾ തന്ത്രം എന്നത് ലീഡറെ കണ്ട് പഠിക്കേണ്ടതാണ് 72 MLA മാരെ കൊണ്ട് കേരളം 5 കൊല്ലം ഭരിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഉമ്മൻ ചാണ്ടി നമ്മുടെ മുന്നിലുണ്ട് തന്ത്രത്തിൻ്റെ കാര്യത്തിൽ CPM പഠിച്ച പണി 18 നോക്കിയിട്ടും അനക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. എന്ത് കൊണ്ട് പിന്നെ ഭരണം പോയി? മദ്യനയം മാത്രം നശിപ്പിച്ചു അതിന് ഉത്തരവാദി സുധീരനും ' ഇപ്പോൾ എത്ര മദ്യഷാപ്പായി? പ്രതിപക്ഷത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നുണ്ടോ? മദ്യഷാപ്പ് എത്ര ഉണ്ടായാലും ആവശ്യമുള്ളവരല്ലെ കുടിക്കുകയുള്ളൂ. ചിന്ത വേണം ജനമനസ്സറിയണം ആദർശം മാത്രം പോരാ? ആ ആദർശം മാത്രമായത് കൊണ്ടാണ് 10 വർഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. ഓർമ്മ വേണം ഇനി നശിപ്പിക്കാൻ പോകുന്നത് പാർട്ടി നേതാക്കളാണ് അണികളല്ല ജനങ്ങളല്ല. അത്ര മലീമസമായ കളിയാണ് കളിക്കുന്നത് ജനം ഇതെല്ലാം നോക്കിക്കാണുന്നുണ്ട് ' നിങ്ങൾ തമ്മിൽ തച്ചോ? ജനം മൂലക്കിരുത്തും പേടിക്കേണ്ട. ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു സമരം ചെയ്ത് വിജയിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞോ? ഇതാണോ പ്രതിപക്ഷം? സതീശൻ നന്നായി വിഷയങ്ങൾ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്നുണ്ട്. പാർട്ടി എന്താണ് ചെയ്യുന്നത്? എതെങ്കിലും പ്രവർത്തനം ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് നടത്തുന്നുണ്ടോ? ഈ ഘട്ടത്തിൽ പാർട്ടി എവിടെ?
@satharzahmi4156
@satharzahmi4156 2 күн бұрын
ഇനി സിനിമയിൽ വന്നാൽ ആരെങ്കിലും കാണുമോ .? അവസാനം ഒന്നും ഉണ്ടാവില്ല.
@lovemykeralam8722
@lovemykeralam8722 2 күн бұрын
ആവശ്യം ഇല്ലാത്ത പണിക്ക് എന്തിന് പോയി അവനവന് ആവുന്ന പണിക്കെ പോകാവൂ അയാൾക്ക്‌ രാഷ്ട്രീയം ചേരില്ല
@lovemykeralam8722
@lovemykeralam8722 2 күн бұрын
ഒരു പദവും അയാൾ ഒഴിയില്ലേ സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാർ ആയി മലയാളി അംഥീകരിച്ചിട്ടില്ല പൂരം കലക്കി നേടിയ വിജയം
@leelammathomas9864
@leelammathomas9864 2 күн бұрын
Nallakaryam .jenangal ethirpayirunnu
@sadasiwamthrissur3698
@sadasiwamthrissur3698 2 күн бұрын
Great 🎉🎉
@kbkrishnakumar6028
@kbkrishnakumar6028 2 күн бұрын
ഹിന്ദുവിൻറെ ഊർജ്ജം ഇത്തരം സ്ഥലങ്ങളിൽ കൊണ്ട് നിക്ഷേപിക്കുന്നത് കുംഭമേളയിൽ മാത്രമല്ല ഭാരതത്തിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ കൊണ്ട് ചെന്ന് നിക്ഷേപിക്കുമ്പോൾ ഈ പണത്തിന് നല്ലൊരു ഭാഗം ഹിന്ദു വിരോധികൾക്ക് ചെന്നുചേരുന്നു എന്നുള്ള വൈരുദ്ധ്യവും ഇവിടെ നിലനിൽക്കുന്നു. തിരുപ്പതിയിൽ ഗുരുവായൂരിലും ശബരിമലയിലും ചെന്ന് തങ്ങളെ സ്വർണവും പണവും നിക്ഷേപിക്കുമ്പോൾ ഈ പണം ഈ സമുദായത്തിന് നേരിട്ടോ പരോക്ഷമായോ ഒരു ഗുണവും ചെയ്യുന്നില്ല എന്നത് ഏറെ ഖേദകരമായ അവസ്ഥയാണ് എന്നാൽ ഇതിൻറെ പിന്നിൽ ക്ഷേത്ര ഭരണകർത്താക്കൾക്ക് തട്ടിപ്പിനുള്ള അവസരം ചെറുതൊന്നുമല്ല എന്നറിയാം എങ്കിലും ദൈവത്തിന് സ്വർണവും പണവും കൊടുത്താൽ മോക്ഷം കിട്ടുമെന്ന് പഠിപ്പിച്ച ഇവരുടെയൊക്കെ തല തൊട്ടപ്പൻ മാരുടെ വലിയ കണ്ടുപിടിത്തം ഒരു തടസ്സവും കൂടാതെ ഇപ്പോഴും തുടരുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കഷ്ടം
@mohandasanandan6147
@mohandasanandan6147 2 күн бұрын
Ramesh NSS Chennithala will not succeed in isolating VD Satheesan.
@MURSHIDKaringanad-em7bw
@MURSHIDKaringanad-em7bw 2 күн бұрын
തങ്ങൾ രാഷ്ട്രീയവും നേതാവായിക്കല്ലേ കാണുന്നത് ഞങ്ങളുടെ നേതാവായി കാണുന്നത്
@MURSHIDKaringanad-em7bw
@MURSHIDKaringanad-em7bw 2 күн бұрын
ഇങ്ങനെ നുണ അടിച്ചു വിടാൻ പറ്റുമോ😂
@Baby-kq8zx
@Baby-kq8zx 2 күн бұрын
ഈ നാട്ടിലെ ജനകീയ നേതാവാണോ സുധാകരൻ എന്റെ പൊന്നു കൊച്ചേ നിനക്ക് വേറെ ഒരു പണിയും ഇല്ലല്ലേ
@Baby-kq8zx
@Baby-kq8zx 2 күн бұрын
കോൺഗ്രസ് പാർട്ടി എന്ത് വൃത്തികേട് കാണിച്ചാലും അവരെ പൊതിഞ്ഞു പിടിക്കാൻ ഈ നാട്ടിലെ കുറെ വേശ്യാ ചാനലുകൾ ഉണ്ടല്ലോ അവർക്ക് ആയിട്ട് എന്ത് വീടുപണി ചെയ്യാൻ ഇവിടുത്തെ നെറികെട്ട കുറെ കൂട്ടിക്കൊടുപ്പ് ചാനലുകാരും ഉണ്ട് എന്നറിയാം കമ്മ്യൂണിസ്റ്റുകാരെ എന്ത് വൃത്തികേടും പറഞ്ഞ് നാണം കെടുത്താൻ കുറെ വൃത്തികെട്ട മാധ്യമങ്ങളും കോൺഗ്രസും ഈ നാട്ടിലുണ്ട് എന്ന് ഞങ്ങൾക്കറിയാം
@indhur6044
@indhur6044 3 күн бұрын
സൂപ്പറ് 🙏👌👌
@josephmathew2086
@josephmathew2086 3 күн бұрын
ജി സുധാകരൻ പാർട്ടിയുടെ പൊക്കിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആരും വകവെക്കില്ല, കാരണം ഇവിടെ ഏകാധിപത്യ ഭരണമാണല്ലോ. സുധാകരന് ഏറ്റവും നല്ലത്, രക്ഷപെടാൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയാണ്. പോയവരെയും മറ്റുള്ളവരെയും ചേർത്ത് പുതിയ നയം രൂപീകരിക്കാം.