30 വയസ്സ് വരെ ഒറ്റക്ക് ആയിരുന്നു.. 27 വയസ് വരെ single ലൈഫ് അടിച്ചു പൊളിച്ചു.. പിന്നെ friends എല്ലാരും ജോലി, കല്യാണം, വിദേശത്ത് അങ്ങനെ അകന്നു പോയി.. ഒരു കല്യാണം കഴിച്ചു.. ഇപ്പൊ അടിപൊളി ആണ്.. weekend കറക്കം, ഫുഡ് അടിക്കുക ട്രിപ്പ് പോവുക കിടു ആണ് ❤❤ രണ്ടു പേരും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിപ്പ്.. വന്നാലുള്ള സന്തോഷം.. പിന്നെ പുതിയ റോളില്‍.. ഇതൊക്കെ life il അനുഭവിച്ചു തന്നെ അറിയണം..😊❤❤
@ayshamajida216716 минут бұрын
Sreejun ❤❤❤❤❤❤
@youtuberanandhu379618 минут бұрын
എന്തുകൊണ്ടാണ് ഇങ്ങനെ ആരതി പറയുന്നത് എന്ന് അറിയാമോ. ഇദ്ദേഹം ഒരുപാട് ദുരനുഭവങ്ങളെ അതിജീവിച്ചു വന്ന ആലായതുകൊണ്ടാണ്
@hashimmarhaba337721 минут бұрын
എരുമ
@prameelakumari871229 минут бұрын
നല്ല ജോടികൾ ആണ് ഇവർ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@Jannuadhi32 минут бұрын
Hi najee
@shithinkv739151 минут бұрын
അവൾ അവനെ ചേർത്ത് പിടിച്ചല്ലോ ,,ഭാഗ്യവാൻ 😅
@theone648151 минут бұрын
Ingeru melinju fit aayallo❤
@kar14658 минут бұрын
ഇവന്‍ എന്താണ് പാടുന്നത് എന്ന് ഇവനെ അറിയൂ "ഹിമാറിന്റെ പായില്‍ കിടന്നാണ് തൂക്കം".
@smithasmitha4394Сағат бұрын
Athinu eppo eantha
@AkashSR-xr6svСағат бұрын
ലാസ്റ്റ് ഏതോ ചേട്ടൻ പറഞ്ഞത് പക്കാ മാച്ച് 😂😂😂
@vishnuchandran558Сағат бұрын
നീ ആദ്യം പാലിൽ ഹോർലിക്‌സ് കലക്കി കുടിക്ക്....പഫ്സ് എന്ന് പറയാനുള്ള ആരോഗ്യം പോലുമില്ലല്ലോ
@UsuMon-iz7kmСағат бұрын
നിങ്ങൾ ygine oyuvuthu യന്നു ചോദിച്ചോ
@SHINUTHANKACHAN-ie9hvСағат бұрын
Expration oru rakshayum ella ente ponnooo
@sp.mp.m904Сағат бұрын
എന്തായാലും നിങ്ങടെ അച്ഛനും അമ്മയും അങ്ങനെ ചിന്തിക്കാത്തത് നന്നായി