കോട്ടയത്തു മാമൻ മാപ്പിള ഹാളിൽ കുട്ടിത്രയം സമ്പന്നമാക്കിയ ഒരു " ഏക ലോചനം " അടിവേരുറപ്പിച്ച് കൊഴിയാത്ത ഇലകളുമായി മനസ്സിൽ നിൽക്കുന്നു .❤ എൻ്റെ നാട്ടിൽ ( മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ പള്ളിപ്പുറമാശാൻ്റെ കീചകനു കൊട്ടിയതും മറ്റു പല കളിമേള രാവുകളോടൊപ്പം പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു.❤❤❤
Super...... very proud of talented yong artists......
@yadukrishnan3022 Жыл бұрын
Ngan 1 kanununath
@karthiayaninambiar2637 Жыл бұрын
മനോഹരമായ തോടയം അവതരണം! അഭിനന്ദനങ്ങൾ!
@govindankelunair1081 Жыл бұрын
വളരെ വിശദമായ ഒരു അവലോകനം. അഭിനന്ദനങ്ങൾ 🙏
@sarathsk75 Жыл бұрын
പൊതുവാൾ ആശാന് പ്രണാമം ⚘️🙏
@gireeshkumar9584 Жыл бұрын
🙏
@jyothikesavath3970 Жыл бұрын
Manoharam
@mohantheerthamevm2310 Жыл бұрын
Great
@RaviVarma-cf7zp Жыл бұрын
I have enjoyed many a times Krishnan Kutti Poduval asan and Appukkutti PoduvalAsan
@namboodiries9069 Жыл бұрын
Sri Poduval and sri kottakkal Kuttan marar are the unforgettable GIFTS to Kathakali by the greatest of all times SRI MOOTHAMANA.
@Chakkochi168 Жыл бұрын
എൻ്റെ ബാല്യകാലത്തിൽ എറണാകുളം ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ( 1962-68) കാലഘട്ടങ്ങളിൽ മേജർ സെറ്റ് കഥകളി കാണുവാൻ പോയിരുന്നതുതന്നെ കൃഷ്ണൻകുട്ടി പൊതുവാൾ ആശാൻ്റെ മേളപ്പദം കേൾക്കാൻ വേണ്ടി മാത്രം ആയിരുന്നു.ആ പഴയ കാലം ഓർമ്മയിൽ വരുന്നു.🙏🙏🙏
പൊതുവാളാശാനെക്കു റിച്ച് അറിയേണ്ടതെല്ലാം മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഈ ഡോക്കുമെന്ററി യിൽ
@sreedeviparvathy9010 Жыл бұрын
👌👌👌👌👌👌💐🙏
@sreelathadevi2893 Жыл бұрын
🙏🙏🙏
@valsalapoduval7077 Жыл бұрын
🙏🙏🙏
@nairrs6030 Жыл бұрын
thanks for the upload ...good quality recording. worth watching
@nairrs6030 Жыл бұрын
good quality audio and video. thanks for the upload. വിളക്കിന്‍റെ സ്ഥാനം ഇങ്ങനെ ആയിരിക്കണം. കാഴ്ചക്ക് തടസ്സം വരാത്ത വിധത്തില്‍ ഇപ്രകാരം വയ്ക്കുന്നതിനെപ്പറ്റി പി എസ് വി നാട്യസംഘം ആലോചിക്കണം.... അവരുടെ കളിവിളക്ക് വില്ലനായി സ്ടജിന്റെ ഒത്ത നടുക്ക് മുകളില്‍ വയ്ക്കുന്നതായി കണ്ടു.
@nairrs6030 Жыл бұрын
ഹഹ..... സുഖദം. ശ്രവണ സുഖദം. നല്ല recording.റാം mohan"s wife is mrs meera. is in't it? നല്ല ഒഴുക്കില്‍ വരികയായിരുന്നു. കാന്തനോട് ചെര്നപ്പോള്‍ എന്തുകൊണ്ടോ ഒരു കണ്‍ഫ്യൂഷന്‍ വന്നോ? വരികള്‍ മറന്നു പോയോ? ഇടക്കിടെ റാം മോഹന്‍ മൂളുന്നതു കണ്ടു. രസം കൊല്ലിയായി..28.32...kenathum neeyallayo? chelarnna kanthanotu chernnu remichilla.........a feast for the ears when female voice comes...bhaje bhvaantham ramabhi raamaa....doesn't mean that when rammohan and sajith sings... it is not good. it is another level. alltogether worth watchng....
@nairrs6030 Жыл бұрын
thanks for the upload. is the show open for public? if so pls provide address and contactnumber so that next time I can visit the venue.pls include the artists accompanying in the list of artists along with the dancers
@maabharati3835 Жыл бұрын
Kalamandalam shree soman ji,kottakkal devadas ji wonderful performance, sir.
@maabharati3835 Жыл бұрын
Great performance.
@viswanathanernakulam8596 Жыл бұрын
സൂപ്പർ ചെണ്ടകൾ മദളം സൂപ്പർ
@RamharCanada2 жыл бұрын
5:12:21 ബൃഹന്നള, ഉത്തരന്‍,ഉത്തര (സുരുട്ടി) 5:21:55 without any delay 5:23:20 ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്? 5:23:35 വേഗം തേരോടുകൂടി വരിക 5:24:03 ബൃഹന്നളയുടെ തേരുകൂട്ടികെട്ടുന്ന ആട്ടം 5:27:00 നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു 5:27:28 ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ 5:27:50 കുതിരകള്‍ എവിടെയാണ്? 5:29:40 ഉറക്കം തൂങ്ങികളായ തടിച്ച കുതിരകളെ വേണ്ട . 5:30:15 വണ്ണം കുറഞ്ഞ ഈ നാലെണ്ണം കൊള്ളാം . 5:30:40 5:31:47 ബൃഹന്നള:രഥം ഇതാ കണ്ടാലും 5:32:35 പന്തിയില്‍ നല്ല തടിച്ചുകൊഴുത്ത കുതിരകള്‍ ഉണ്ടായിരുന്നല്ലൊ. അവയെ വിട്ട് ഈ ശോഷിച്ച അശ്വങ്ങളെ കെട്ടിയതെന്തേ? 5:33:00 ബൃഹന്നള:ആ തടിച്ച കുതിരകള്‍ പെട്ടന്ന് ക്ഷീണിക്കും. ഇവ അങ്ങിനെയല്ല. യുദ്ധഭൂമിയില്‍ വായുവേഗത്തില്‍ രഥം കൊണ്ടുചെല്ലാന്‍ ഇവയാണ് നല്ലത് 5:34:20 ?? 5:41:00 കഷ്ടം! ഒരു ക്ഷത്രിയന്‍ ശത്രുക്കളെ കണ്ട് പേടിച്ചോടുകയോ? ഇനി ഇവനോട് ലേശം സംസാരിക്കുകതന്നെ 5:45:20 എന്നാല്‍ ഞാന്‍ യുദ്ധം ചെയ്യാം. ഭവാന്‍ തേര്‍ തെളിക്കുമോ? 5:45:38 താങ്കള്‍ക്ക് യുദ്ധപരിചയം ഉണ്ടോ? 5:45:48 5:46:04 5:46:14 utharan : 5:46:34 5:47:40 utharan where is it then? 5:47:44 ബൃഹന്നള:‘അജ്ഞാതവാസകാലത്ത് ആയുധം ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ ആ കാണുന്ന ശമീകവൃക്ഷത്തിനുമേല്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇനി നീ അത് എടുത്തുകൊണ്ടുവന്നാലും 5:48:12 what happened 5:48:14 ഉത്തരന്‍:(ശമീകവൃക്ഷത്തിന്റെ സമീപത്തേയ്ക്ക് പോയിട്ട് ഭയപ്പെട്ട് മടങ്ങി വന്നിട്ട്) ‘ഹോ! ആ വൃക്ഷത്തില്‍ ഭയങ്കരമായ ഒരു മൃതശരീരം കാണുന്നു 5:48:20 5:50:18 ഗാണ്ഡീവം
@sidharth603Ай бұрын
4:30:45
@RamharCanadaАй бұрын
@@sidharth603 4:30:45നിന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം എന്ത് ?
@RamharCanada2 жыл бұрын
4:29:30 Arjunan Droupadi 4:29:35 Draupadi How my destiny turned this way ? 4:31:00 Arjuna : you look sad. what is the reason ? 4:43:00 Night & Day 4:43:50 നിന്റെ മനസ്സിൽ നിന്നും ഉയർന്നു വരുന്ന ?? 4:45:15എല്ലാം തലയിലെഴുത്തു തന്നെ. ഇപ്പോള്‍ ഉണ്ടായതെന്ത് 4:45:33 4:46:15 സേന 4:47:29 വാർത്ത 4:49:31 ?? 5:07:37 don’t think too much and increase your stress 5:08:27 5:10:05 5:10:40 counting years of hiding 5:11:14
@RamharCanada2 жыл бұрын
3:55:48 വീരാ വിരാടകുമാര വിഭോ
@RamharCanada2 жыл бұрын
3:15:15 ഭീമൻ & ത്രിഗർത്തൻ 3:18:29 ഭീമന്റെ പാചകവേല ത്രിഗർത്തന്റെ കാഴ്ചപ്പാടിൽ 3:27:26 ഞാൻ തോറ്റോടിയ വാർത്ത ആരോടും പറയല്ലേ ? 3:27:45 ഒരു കല്ലെടുത്തു ഭീമനെ എറിയുന്നു .
@RamharCanada2 жыл бұрын
ത്രിഗര്‍ത്തന്റെ ഗോഹരണം ആട്ടം- 2:48:17 വിരാട ദേശത്തു 2:49:00 പശുക്കൾക്ക് തിന്നാനുള്ള നല്ല പുല്ലുകൾ മുറിച്ചെടുത്തു കെട്ടായി അടുക്കി വെയ്ക്കുന്നു . 2:49:30 തുറുവിൽ നിന്നും കച്ചി (വൈക്കോൽ) വലിച്ചെടുക്കുന്നു .കച്ചി പിരിച്ചു കയറാക്കി വലിച്ചെടുത്ത കച്ചി കെട്ടിവെയ്ക്കുന്നു . 2:50:28 ?? പശുക്കൾക്ക് മൂക്കു കയർ ഇടുന്നു . 2:50:42 2:51:03 കയർ ചുറ്റുന്നു 2:51:18 2:51:39 2:53:18 In viradam കൂറ്റൻ പശുക്കൾ നിരന്നു നിൽക്കുന്നു . 2:54:14 Fish ?? Elephants?? 2:56:00 seeing veena being played 2:57:50 Opening Gosala 2:58:45 seeing inside. surprised to see these many cows 2:59:12 ?? 3:01:50 കുത്താൻ വന്ന പശുവിനു പുല്ല് കൊടുത്തു് ഇണക്കാൻ ശ്രമം 3:02:20 ഈ പശുപാലകർ കുടിച്ചു കിടന്നുറങ്ങുകയാണ് . 3:03:51
@RamharCanada2 жыл бұрын
2:39:25 ദുര്യോധനന്‍ & ത്രിഗര്‍ത്തന്‍ 2:39:28 താങ്കളുടെ മുഖത്തിൽ എന്തോ മ്ലാനത ? 2:39:35 2:39:52 2:40:00 ദുര്യോധനന്‍ 2:40:18 ത്രിഗര്‍ത്തന്‍ 2:41:20 No need to worry 2:46:50 ത്രിഗര്‍ത്തന്
@RamharCanada2 жыл бұрын
1:44:30 1:45:20 എല്ലാം അറിയിക്കുന്നുണ്ട് . 1:49:18 ഇരിക്കട്ടെ ഈ മോതിരം ! 1:49:50 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ? 1:50:48 ദുര്യോധനന്‍:പാണ്ഡവരുടെ വൃത്താന്തം വല്ലതും അറിഞ്ഞുവോ? 1:56:40 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ? എന്റെ മനസ്സിൽ ഒരു സംശയം . 2:20:08 2:21:50 2:23:49 2:24:17 താടിയും മീശയും ഒരുക്കുന്നു . പിന്നെ മസിലുപിടുത്തം . 2:26:15 a messenger is coming 2:26:40 : why did you come? Let me hear 2:26:49 എന്ത്? ദുര്യോധനമഹാരാജാവ് ഒരു നീട്ട് തന്നയച്ചിട്ടുണ്ടെന്നോ 2:27:31 2:28:01 ഞാന്‍ ഉടന്‍ തന്നെ സന്യസമേതം എത്തിക്കൊളളാമെന്ന് അറിയിക്കുക 2:32:50 inspecting/polishing swords . checking bow tension 2:33:45 checking spears ?? 2:34:40 every weapon is inspected 2:35:00 on the chariot
@RamharCanada2 жыл бұрын
5:23:40 Brahnala & Utharan Attam 6:07:12 Attam end