അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,സഫയിൽ വെച്ച് ക അബ യിലേക്ക് തിരിഞ്ഞ് ചൊല്ലേണ്ട ദിക്ർ മൗലവി ചൊല്ലുമ്പോൾ,പല ചിന്തകൾ കൊണ്ട് മറന്നാണോ,യുഹ് യീ വ യുമീതു എന്ന് ചൊല്ലുന്നില്ല,എന്നാൽ ബുക്കിൽ ആ രണ്ട് വാക്കുകൾ കൂടി ഉണ്ട്, ബുക്കിൽ ഉള്ളതല്ലേ ചൊല്ലേണ്ടത്.കണ്ണട ധരിച്ചു കൂടെ,സഫാമർവ്വക്കിടയിൽ നടക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്,എല്ലാ കർമ്മങ്ങളും കഴിഞ് ഹറമിന്റെ ചുറ്റുപാടും,സഫയും മർവ്വയും അകത്തു നടന്നുകൊണ്ട് മൊബൈലിൽ പകർത്താൻ പറ്റുമോ
@zakariyamhd4 ай бұрын
وعليكم السلام ورحمة الله വിട്ടൂപോയതായിരിക്കും. അതെ, പുസ്തകത്തിലേതുപോലെ...
@sidheekalr90534 ай бұрын
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്, മൗലവി യുടെ ഫോൺ നമ്പർ കിട്ടുമോ
@sidheekalr90534 ай бұрын
മൗലവി യുടെ കയ്യിൽ കണ്ട ആ പുസ്തകം വാങ്ങാൻ കിട്ടുമോ, കിട്ടാൻ എന്താണ് മാർഗ്ഗം,ആ ബുക്കിന്റെ ഓരോ പേജും ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പിൽ വിട്ടു തരുമോ, ആഗസ്റ്റ് മാസത്തിൽ,ഇൻഷാ അല്ലാഹ് ഞാനും ഭാര്യയും ഗ്രൂപ്പിൽ അല്ലാതെ പോകാൻ ഉദ്യേശിക്കുന്നു,
@zakariyamhd4 ай бұрын
email പി.ഡി.എഫ് അയച്ചുതരാം .
@sidheekalr90534 ай бұрын
@@zakariyamhd, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,PDF ആവശ്യപ്പെട്ടു കൊണ്ട് ഞാൻ മെയിലിൽ, അങ്ങയെ അറിയിച്ചിട്ടുണ്ട്, മൂന്ന് മണിക്കൂർ മുൻപ്, ശുക്രൻ,,
@simplebutpowerful00784 ай бұрын
ആമീൻ!
@Muhammad-ks1wk4 ай бұрын
Aameen
@hhabdullahcoorg31084 ай бұрын
ആ രണ്ട് പെൺകുട്ടികളുടെ പിതാവ് യഹ്ഖൂബ് നബിയല്ല, ശുഹൈബ് നബിയാണ്,
@zakariyamhd4 ай бұрын
ശെരിയാണ്.... ആ രണ്ട് പെൺകുട്ടികളുടെ പിതാവ് യഹ്ഖൂബ് നബിയല്ല, ശുഹൈബ് നബിയാണ്, جزاكم الله خيرا
ഉംറ വീണ്ടു ചെയ്യുമ്പോൾ മുടി തലയിൽ ഉണ്ടാവില പിന്നെ എങ്ങനെ മൊട്ടയടിക്കും
@suleikhat74317 ай бұрын
വീണ്ടും ഉംറ ചെയ്യു മ്പോൾ എങ്ങെനെയാണ വീണ്ടും മുടികളയുക
@alameenp45657 ай бұрын
ee bookintey pdf kittuo
@raseenaebrahim28337 ай бұрын
alhmdulillah
@boggumahe33857 ай бұрын
Àpaaa Qq
@riha537 ай бұрын
Enthoru class anu rabbe.... barakallah....njan innu povanorungukayanu... inshallah...
@zakariyamhd7 ай бұрын
🤲
@harifapaleri65218 ай бұрын
അറ വിന് ഗവൺമെൻ്റിൽ പൈസ അടച്ചാൽ അത് മതിയാവുമോ. താമസ സ്ഥലത്ത് നിന്ന് ഇഹ്‌റാം ചെയ്യുന്നത് കൊണ്ട് വേറെ അറവ് വേണ്ടതുണ്ടോ ഞങ്ങൾ അപേക്ഷഫോമിൽ അറവിന് വേണം എന്ന് പറഞ്ഞിരുന്നു. ഇതേ പറ്റി ഒന്ന് വിശദീകരിക്കാമോ
@rafalknr18197 ай бұрын
അറവിനു (താമത്ത്വ ആയ ഹജ്ജ് ചെയ്യുന്നവർക്കുള്ള നിർബന്ധമായ അറവ് ) കാശ് ഹജ്ജ് കമ്മറ്റി മുഖേന അടക്കാൻ ഓപ്റ്റ് ചെയ്തവർ അങ്ങനെ അടച്ചാൽ അതുമതിയാവും , നിങ്ങൾ അറവിനു കാശ് അടച്ചതിന്റെ റെസിപ്റ്റ് (കൂപ്പൺ) നിങ്ങൾ മിനയിലേക്ക് പുറപ്പെടുന്നതിനു മുമ്പായി നിങ്ങളുടെ ഖാദിമുൽ ഹുജ്ജാജ് നിങ്ങളുടെ റൂമിൽ എത്തിച്ചു തരുന്നതാണ് , ഇൻശാ അല്ലാഹ് .
@sameerkhalid36107 ай бұрын
"Labbaikallahumma Umrah" enn parayunnathode aanu ihraamil praveshikkuka. Ihraminte vasthram nerthe idunnu enn maathram. Flight meeqatinte mukalil ethumpol ith cholli ihraamil praveshikkuka.. Appol vere arav aavashyamilla. الله اعلم
@shehzadmuhsin81528 ай бұрын
Dubai el ninn malayalikale hajjin kondu pokunnundo ethra dh aakum
@sajeenalatheef81219 ай бұрын
Alhamdhulillah MaashaAllah
@nazarcolambilcolambil9 ай бұрын
നല്ല. ക്ലാസ്സ്
@thariqvp825510 ай бұрын
Alhamdulillah... Very detailed Umrah class
@sulfikerumar149610 ай бұрын
ഉംറ ചെയ്യാൻ പോകുമ്പോൾ ബന്ധുക്കളോടും നാട്ടു കാരോടും യാത്ര പറയേണ്ടതുണ്ടോ? മറ്റുള്ളവരെ തന്റെ ഉംറ കർമം അറിയിക്കലല്ലേ ഇത്? ഇതിന്റെ മതവിധി എന്താണ് ?
@UmmerVenkitta11 ай бұрын
7 gud
@basheernaranath455511 ай бұрын
❤❤
@satharmanikoth925211 ай бұрын
ആമീൻ
@BushraNajathiyya-BinthBasheer Жыл бұрын
BarakAllah ,നല്ല അവതരണം
@noufalnp9263 Жыл бұрын
🤲🤲🤲🤲🤲
@abdullach7451 Жыл бұрын
അൽഹംദുലില്ലാഹ്
@abdulroufabdulrouf3753 Жыл бұрын
മരണപെട്ടവർക്ക് കൂടി ഉംറ ചെയ്തതിന് ശേഷമാണോ മുടി കളയേണ്ടത്. അത് കൂടി ഉസ്താദ് ഒന്ന് ക്ലിയർ ചെയ്ത് തരുമോ
@zakariyamhd10 ай бұрын
ഒരോ ഉംറ നിര്‍വ്വഹിക്കുമ്പോഴും മുടി വടിക്കുകയോ വെട്ടുകയൊ ചെയ്യണം.
@nabeesanabeesa5347 Жыл бұрын
ജസകല്ലാഹു ഹൈറാ
@hasilpanikkaveettilk2323 Жыл бұрын
❤
@salmabeevi-us5xo Жыл бұрын
എനിക്ക് എത്ര യും പെട്ടന്ന് അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
@rahana814310 ай бұрын
എനിക്കും ഉമ്മക്കും കൂടി ദുആ ചെയ്യണേ😊
@zakariyamhd7 ай бұрын
🤲🤲
@Mnp0112 Жыл бұрын
ഉംറക് കഴിഞ്ഞു പോരുമ്പോൾ വിട വാങ്ങൽ ത്വവാഫ് ചെയ്യണോ?
njan mail ayachittund ..enikkum onn send cheyyane@@zakariyamhd
@hafeefashabeer4468 Жыл бұрын
Masha Allah good class. Nannayi manassilakki tharunnu👍.
@hanannafeeza8595 Жыл бұрын
Oru sunni grupil njan ummrhkk povunnind inshaAllah enfhnngilum kuzhappam ndaaa bidhhath innumerable njan cheyoola vere swkaryamulla grup ella adh kondaan
@mmabdulvajid.answari8 ай бұрын
ഉംറയും മായി ബന്ധപ്പെട്ട സുന്നത്തുകളും ബിദ്അത്തുകളും അറിഞ്ഞിരിക്കുക
@suhailabdulrahim8056 Жыл бұрын
അല്ലാഹു നമുക്ക് എല്ലാവർക്കും... ഉംറ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ....