അല്ലേലും myg പോലുള്ള കടകളിൽ കയറാതെ ഇതുപോലുള്ള സാധാരണക്കാരായ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുക പിന്നീട് മൊബൈൽ ന് എന്ത് problems ആയി പോയാലും അവർ കയ്യൊഴിയില്ല.. മാത്രല്ല myg പോലുള്ള കടകളിൽ direct billing ആണ്.. മറ്റുള്ള കടകളിൽ local distribution ആണ് അതിലൂടെ അവർക്കും ഒരു സന്തോഷം... ഈ കമന്റ് കണ്ട് myg യുടെ ഓണർ ക്ക് കുരു പൊട്ടിയാൽ എനിക്ക് ഒരു മൈരും ഇല്ല.. കാരണം ആദ്യം myg യിലെ സ്റ്റാഫുകൾക്ക് പെരുമാറ്റച്ചട്ടം പഠിപ്പിക്കു😡😡❤️
1.5 years ആയി use ചെയ്യുന്നു Vivo X90 കിടിലൻ ❤️ ഇപ്പോഴും no issues 🔥🔥🔥❤️😍
@SabeerIbrahimMaharajas12 сағат бұрын
😍♥️
@rasiyarasiya944417 сағат бұрын
ഇപ്പോൾ മമ്മുക്ക എവിടെയാണ് താമസം
@SabeerIbrahimMaharajas16 сағат бұрын
Kochi
@Allahu71819 сағат бұрын
Vivo v40 user ,only camera is good rest is 🚫
@SabeerIbrahimMaharajas18 сағат бұрын
👍
@DREEMIRATESКүн бұрын
2 month ആയി use ചെയ്യുന്നു vivo ധൈര്യമായി എടുക്കാം. കിടിലം ആണ്.. ക്യാമറ 💥💥💥
@SabeerIbrahimMaharajas18 сағат бұрын
😍❤️
@abhijiths2699Күн бұрын
X 100🔥
@SabeerIbrahimMaharajas18 сағат бұрын
❤️😍
@SnehaKrishnan-k4wКүн бұрын
എറണാകുളത്ത് നിന്ന് പോകുന്നുണ്ടോ ചാർജ് എത്ര
@SabeerIbrahimMaharajasКүн бұрын
Ekm undonnu ariyilla
@Arjunashokx200proКүн бұрын
nalla camera aaanu njnneduthu s23 ultra um koode use cheyyunnund athond disply s23 ultra better ayit thonunnund becz of size and shape
@SabeerIbrahimMaharajasКүн бұрын
👍👍
@muhammadhamsathamachu97742 күн бұрын
ലെജന്ഡ്റി മെഗാസ്റ്റാർ mamooka🤩💥😊😊
@SabeerIbrahimMaharajas2 күн бұрын
♥️♥️
@AshrafAchu-x1x2 күн бұрын
X200 yaganaya super anoo
@SabeerIbrahimMaharajas2 күн бұрын
Adipoliyanu ♥️
@sfkefootball2 күн бұрын
X200 pro nice aan. But njn samsung edth. Because overall better samsung s25 ultra. And resale value und
@SabeerIbrahimMaharajas2 күн бұрын
👍👍
@rifayit-mp4wj2 күн бұрын
Price
@SabeerIbrahimMaharajas2 күн бұрын
95k after discount 91k
@AzharAzhar-fs4px2 күн бұрын
X200 pro🔥🔥
@SabeerIbrahimMaharajas2 күн бұрын
😍❤️
@NadhimolThoufi2 күн бұрын
ധൈര്യം ആയി എടുത്തോ നല്ല ഫോൺ ആണ് ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു ക്യാമറ ഒരു രക്ഷയുമില്ല ❤🔥❤🔥❤🔥❤🔥
@SabeerIbrahimMaharajas2 күн бұрын
😍❤️
@Suneebmpsuneebsenu2 күн бұрын
Breast feeding നു privacy ഉണ്ടോ
@SabeerIbrahimMaharajas2 күн бұрын
ഉണ്ട്👍
@WildWays-u3l2 күн бұрын
Edukkuu❤️njan അതാണ് use ചെയ്യുന്നേ.. Pwoli aanu
@SabeerIbrahimMaharajas2 күн бұрын
😍♥️
@kollamvidhyaassociation3 күн бұрын
സൂപ്പർ ആണ് ente x200 pro aanu ധൈര്യം ആയി use ചെയ്‌തോ 👍
@SabeerIbrahimMaharajas3 күн бұрын
Thank you 😍♥️
@Rashid-m6w1u3 күн бұрын
👍🏼❤️ great memories 😍
@SabeerIbrahimMaharajas3 күн бұрын
😍🥰♥️
@mercyvargheese37873 күн бұрын
👍👍
@SabeerIbrahimMaharajas3 күн бұрын
🥰🥰
@ShamsilaSabeer3 күн бұрын
😍😍
@SabeerIbrahimMaharajas3 күн бұрын
♥️♥️
@josephthottan27244 күн бұрын
ഇതിൻ്റെ ക്ലിപ്പുകൾ കയ്യിൽ ഉണ്ടെങ്കിൽ Full വിഡിയോ ആയി ചെയ്താൽ എത്രയും നന്നായി! കുട്ടിക്കാനം കുമളി ഷോർട്ട് ടൂർ പോകുമ്പോൾ വിസിറ്റ് ചെയ്യുന്ന മനോഹരമായ പള്ളി. സന്ധ്യാസമയം ഇവിടെ എന്തെന്നില്ലാത്ത ഒരു ആദ്യാത്മിക നിറവാണ്. ഒരു മിസ്റ്റിക് ഫീൽ . ചുവന്ന് തുടുത്ത് മേഘാവൃതമായ സന്ധ്യാ ആകാശവും കാണേണ്ട കാഴ്ച തന്നെയാണ് ! (എല്ലാ സമയവും നല്ലതു തന്നെ)
@SabeerIbrahimMaharajas3 күн бұрын
KSRTC യുടെ രാമക്കൽമേട് ട്രിപ്പിൻ്റെ ഭാഗമായിട്ടാണ് പട്ടുമല പള്ളിയിൽ പോയത്. അതിൻ്റെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്♥️
@FrancisxavierVellarada4 күн бұрын
AMEN aMeN AMEN
@SabeerIbrahimMaharajas4 күн бұрын
♥️♥️
@thasneemshahnaz45304 күн бұрын
😍😍💞
@SabeerIbrahimMaharajas4 күн бұрын
♥️♥️
@FasilaShamsudheen-h3s5 күн бұрын
👍👍
@SabeerIbrahimMaharajas5 күн бұрын
♥️♥️
@Shakeelamoosa_195 күн бұрын
👍👍
@SabeerIbrahimMaharajas5 күн бұрын
♥️♥️
@mercyvargheese37876 күн бұрын
❤❤
@SabeerIbrahimMaharajas6 күн бұрын
♥️♥️
@Firerouts0006 күн бұрын
എന്റെ അഭിപ്രായം പറയട്ടെ മലയാള സിനിമ നടൻമാർ എല്ലാവരും നല്ല സിനിമകളെല്ലാം നമുക്ക് നൽകിയവരാണ് അതിൽ പ്രത്യേകിച്ച് മോഹൻലാലും മമ്മൂട്ടിയും നല്ല കലാകാരന്മാരാണെന്നതിലുപരി അവർക്ക് ഒരു പ്രത്യേകതയുമില്ല. അവർ പണം ഉണ്ടാക്കുന്നു സുഖമായി ജീവിക്കുന്നു അത്രതന്നെ. മോഹൻലാൽ ഒരു പ്രോഗ്രാമിൽ ആൾക്കാരെ വിരട്ടി കൊണ്ടാണ് ഓഡിയൻസിന്റെ ഇടയിൽ കൂടെ ഇറങ്ങി കാറിൽ കയറി പോകുന്നത് ഈ കാത്തു കെട്ടിക്കിടക്കുന്ന ആൾക്കാർക്ക് പുല്ലുവിലയാണ് അവിടെ വരുന്നത് മമ്മൂട്ടി കാറിൽ യാത്ര ചെയ്യുന്ന സമയത്ത് എല്ലാ ട്രാഫിക് നിയമങ്ങളും ലംഘിച്ചാണ് വാഹനമോടിക്കുന്നത്. പ്രോഗ്രാം സ്ഥലങ്ങളിൽ പോയാൽ പബ്ലിക് നോട് ഇതുപോലെ അഹങ്കാരം കാണിക്കുന്ന രണ്ട് നടന്മാർ മലയാളത്തിൽ വേറെ ഇല്ല ഇവർ അഭിനയിച്ച ഒരുപാട് നല്ല സിനിമകൾ ഇറങ്ങിയിട്ടുണ്ട് അതിന്നും നമ്മുടെ മനസ്സിലുണ്ട് എന്നാൽ ഇതുപോലെ അഹങ്കാരികളായ നടന്മാർ മലയാളത്തിൽ വേറെ ഇല്ല.😊 ദിലീപും ജയറാമെല്ലാം ഒരു മയപ്പെട്ട നടന്മാരാണ് ഏറ്റവും കൂടുതൽ ദിലീപ് ഏറ്റവും കൂടുതൽ കുറ്റം കേൾക്കുന്ന ആളാണ് എന്നാൽ കുറച്ചൊക്കെ അഹങ്കാരം കാണിക്കാത്തവർ നടനാണെന്ന് വേണമെങ്കിൽ നമുക്ക് പറയാം ഒരു അഹങ്കാരമില്ലാത്ത നടനായി കണക്കാക്കാൻ ജയറാമിനെ മാത്രമേ പറ്റൂ