സൽമാൻ ഖാൻ വരുന്ന പോലെയാണ് അളിയന്റെ വരവ്😂😂😂😂😂😂😂😂😂😂😂കാർ ഡ്രൈവർ ആന്റണി അത് ഒന്നൊന്നര വരവാണ്😂
@lmn96415 күн бұрын
തള്ള് മേനോൻ രവീന്ദ്രൻ മാഷിനെ pattu പഠിപ്പിക്കാൻ ഇയാൾ വളർന്നോ??? കള്ളൻ മാഷിന്റെ ഭാര്യ തന്നെ പറഞ്ഞു മേനോൻ പറഞ്ഞ പോലെ onm allanu
@yadukrishnan62617 күн бұрын
❤❤❤
@sivadasanpn29919 күн бұрын
Great Artist. Lot of love and respect
@broadband401622 күн бұрын
രവീന്ദ്ര സംഗീതം ഓരൊ ഇടിമുഴക്കമാണ്.ചങ്ക് പെടക്കുന്ന പാട്ടുകൾ.യേശുദാസ് ആ ഗാംഭീര്യം നിറഞ്ഞ ഈണങ്ങൾ തകർത്തു പാടി
@p.k.rajagopalnair212522 күн бұрын
A fine episode in which we saw the sweet memories of the celebrated musician late Ravindran Master taking a re-birth and flows through our hearts. It was nice to listen to the various comments emerging from those in the film field about Ravindran master which unveiled Master's extraordinary musical capabilities, as he was really a master, who mastered the art of music in the most impeccable manner, as his musical life is reflective of his deep love for music and his in-depth knowledge that made him one of the best musician that Malayalam music industry produced.
@haridasankm821522 күн бұрын
രവീന്ദ്രൻ മാസ്റ്റർ - ദേവരാജൻ മാസ്റ്റർ കഴിഞ്ഞാൽ ദാസേട്ടനെ കൊണ്ട് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിച്ചിട്ടുള്ള സംഗീത സംവിധായകൻ
@SajiKG-z1s26 күн бұрын
തനി തറ Look
@josevarghese167827 күн бұрын
തള്ളാശാൻ
@lachusworld9928 күн бұрын
ബാലചന്ദ്രൻ മേനോൻ നോട് യോജിക്കുന്നില്ല... എത്ര വലിയ വിഡ്ഢിതരം ആണ് അയാൾ പറയുന്നത്......... താരകേ യിൽ തന്നെ തുടങ്ങി രവീന്ദ്ര സംഗീതം..... അല്ലാതെ അയാൾ പറഞ്ഞ രീതിയിൽ മ്യൂസിക് ഉണ്ടാക്കിയപ്പോൾ അല്ല.....ഹോ ഞങ്ങൾ അങ്ങ് വിശ്വസിച്ചു..... മാഷേ ഗൈഡ് ചെയ്യാൻ മാത്രം മേനോൻ ഒന്നുമല്ല ഒന്നും ...മാഷേ സംഗീതം പഠിപ്പിച്ചത് ഈ ഞാനാണെന്ന് കൂടി പറയു..... അതിന്റെ ഒരു കുറവുണ്ട്... എന്റെ ജന്മം മുഴുവൻ എന്റെ ആരുമല്ലായിരിക്കാം മാഷ്... എങ്കിലും മാഷ് എന്റെ ആരോ ആണ്...... വിട്ടുകളയാൻ പറ്റാത്ത,, മറന്നുവക്കാൻ പറ്റാത്ത,,, അകന്നു പോകാൻ കഴിയാത്ത എന്തോ ഒന്ന് ❤❤❤❤❤❤...... അടുത്ത ജന്മം മാഷിന്റെ പാതിയായി ജനിക്കാൻ ആഗ്രഹിക്കുന്നു........ ആരോടും അനുവാദം ചോദിക്കാതെ മാഷോട് പോലും...... I m waiting...... ☺️
@richardsvarghese7157Ай бұрын
വീണ്ടും കാണാൻ കഴിഞ്ഞല്ലോ 🤩
@pradeeppreethi7067Ай бұрын
ബാക്കിരൗണ്ടിലെ താരകേ ഗാനം ദാസേട്ടന്റെത് മതിയായിരുന്നു.....
@sujithsg9715Ай бұрын
മാഷേ ❤❤
@vishnuts1876Ай бұрын
🙏🙏🙏🙏🙏❤️❤️
@binnymohanan4554Ай бұрын
Thani kall ante lakshanam
@shajiad7943Ай бұрын
വണ്ടി തള്ളി കളിക്കുന്നു.
@krishnachandran2000Ай бұрын
രവീന്ദ്രൻ മാസ്റ്റർ സംഗീതത്തിൻ്റെ രാജാവ് ആ സുവർണ്ണ കാലഘട്ടം❤❤❤
@subhashpgsubu212Ай бұрын
Great video .... സംഗീത ഇതിഹാസം ..... 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
@peeveegeeАй бұрын
Bichu tirumala ഒരു സംഭവം തന്നെ ❤ vayalar-onv-pbhaskaran-bichu 🎉
09:23 വക്കുകൾ പോലും വരികൾ ആണ് ബിച്ചു തിരുമല സാർ your Legend 😘❤️
@shajipk18317 ай бұрын
മലളിക്ക് ഭാഗ്യം ഇല്ല മാഷ് 10 വർഷ ക്കുടി ജി വിച് ഇരുന്നെങ്കിൽ
@vysakhviswan15387 ай бұрын
Ivaronnum kazinju poyittilla..enne kazinju poyalum Ivar ivde thanne undakum...
@sureshar86368 ай бұрын
Prithvi✨🤩
@sureshar86368 ай бұрын
Prithvi Raj Sukumaran♥️♥️💥✨✨
@ShylajaAchuthaMenon8 ай бұрын
Raveendran mashinte video eppol kandalum bayankara vishamam anu kannu nirayum adhyeham eppol illallo ennulla sankadam
@AmeenAbdhulla8 ай бұрын
ഇത് കാണാൻ ആദ്യം ഫാൻകാരും ചരിത്രബോധമോ.... ഒരു ബോധമോ ഇല്ലാത്തവായി നോക്കി കൾ പോകരുത് പോയി സിനിമയെ നശി പ്പിക്കരുത് ഫാൻ ഷോ വെക്കരുത്
@ponnappanshanthi49579 ай бұрын
Aaaaaaaa.nallakalam.kaziju.
@SFOORTHI9 ай бұрын
ആ പാട്ടിൻ്റെ ധൃശ്യാ വിഷ്കാരം വളരെ അബധമായിരുന്നൂ. അത് സിനിമ സംവിധാനം ചെയ്ത ആളുടെ പോരായ്മയാണ്. ഒരു പക്ഷെ രവീന്ദ്രൻ മാഷുടെ സംഗീതം ദൃഷ്യവിഷ്കാരം നടത്തി മോശമാക്കി യ ഒരേ ഒരു സിനിമ അതായിരിക്കും
@Nadodi8619 ай бұрын
ശ്രീ രവീന്ദ്രൻ എന്നെങ്കിലും പറയാമായിരുന്നു. ദൈവങ്ങളെ വിളിച്ചതു പോലാണെങ്കിൽ കുഴപ്പമില്ല.
@girikaimal121210 ай бұрын
Driver ❤antony😂
@vineeshvdev852210 ай бұрын
Video അപ്‌ലോഡ് ചെയ്തവനെ ലേശം അറിവ് ഉണ്ടെങ്കിൽ.. ഇടയ്ക്ക് കേറുന്ന tharake എന്ന സോങ്ങ്... ഒറിജിനൽ പാട്ട് തന്നെ ഇടമായിരുന്നു.
@abbeeapen416210 ай бұрын
There are only five Mash designatories, Raghavan Sir, Devarajan Sir, Arjunan Sir, Johnson Sir. Ravindran Sir in Malayalam Music .Future there are probability for self Proclamation of new MASH title.