നായ ഓരി ഇടുന്നെകിൽ കാലൻ ആ ഭാഗത്തു എത്തി എന്നർത്ഥം.
@അവിയൽ-ഫ1ണ4 ай бұрын
ആണോ? ഭയങ്കരം തന്നെ..... നിങ്ങളെ ഒരു കൂട്ടിൽ അടച്ചിട്ടിരുന്നാൽ നിങ്ങൾ മിണ്ടാതിരിക്കോ ? മനുഷ്യന് ഉണ്ടാകുന്ന കുറേ വികാരങ്ങൾ മൃഗങ്ങൾക്കും ഉണ്ടാകും. അതിന് മറ്റുള്ളവരോട് അത് പറയാൻ കഴിയാത്തതുകൊണ്ട് അത് കരഞ്ഞ് തീർക്കുന്നു അത്രേയുള്ളൂ...
@rajithanbrchandroth40438 күн бұрын
@@അവിയൽ-ഫ1ണsathyamanu mr😊kalane kanunnodanennu kelkkunnu😊kura alla oriidal anu😢
@Vazhikatti1991 Жыл бұрын
Ithu enthuvade pattiyude biographyo
@SK-nh9xf Жыл бұрын
ഒരുത്തൻപറയുക ഒരു തിരി മതിയെന്ന് മറ്റൊരാൾ പറഞ്ഞു രണ്ടെണ്ണം വേണമെന്ന് വേറൊരാൾ പറയുന്ന മൂന്നാണ് ബെസ്റ്റ് എന്ന് പിന്നെ ഒരാൾ പറയുന്ന നാല് വേണമെന്ന് അപ്പോൾ മറ്റൊരു വിദഗ്ധൻ പറഞ്ഞു അഞ്ച് ആണ് ബെസ്റ്റ് എന്ന് ജ്യോതിഷം പോലെ ആയി വാസ്തുവും ഞാൻ വിളക്ക് കത്തിക്കൽ നിർത്തി😂😂😟😣😰😱🙋🙌😚🙏🙏🙏
@0708im Жыл бұрын
എവിടുന്നോ ഒരു പട്ടി വീട്ടിൽ കേറി വന്നു മുറ്റത്തു കിടന്നു ഓലി ഇട്ടാൽ എന്താണ് അർത്ഥം? രണ്ടു ദിവസമായി. ഓടിച്ചു വിട്ടിട്ടും വീണ്ടും സന്ധ്യ കഴിയുമ്പോൾ വന്നു ഓലി ഇടുന്നു.
@jyothishamandvastucentre7354 Жыл бұрын
ഒറ്റപ്പെട്ടു പോയ നായ ആയിരിക്കും. ആഹാരം വീട്ടിൽ നിന്ന് കൊടുക്കാതിരിക്കുക. വേസ്റ്റ് രാത്രിയിൽ വെളിയിൽ ഇടരുത്. തനിയെ പൊയ്ക്കോളും.
@shinojpalliyath8690 Жыл бұрын
ഇന്ന് എൻ്റെ വീട്ടിലെ സിറ്റൗട്ടിൽ (തെരുവ്) വന്നു ഓരി ഇടുന്നുണ്ടയിരുന്ന്
നമസ്കാരം.സുരേന്ദ്രൻ. തൃക്കേട്ട. എനിക്ക് ശനി നോക്കുമ്പോൾ വളരെ മോശം സമയമാണ്. കണ്ടക ശനി പക്ഷെ വ്യാഴം നോക്കുമ്പോൾ വളരെ അനുകൂല സമയമാണെന് പറയുന്നു ആകെ കൺഫ്യൂഷൻ എന്താണ് യഥാർത്യം പ്ലീസ് മറുപടി തന്നാലും