ശിവരാത്രി എന്നു പറയുന്നത് ശിവന്റെ രാത്രി ശിവൻ മയങ്ങി കിടക്കുന്ന രാത്രിയാണ് J ശിവരാത്രി നാളിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒന്നും പാടില്ല
@MustafaMustafakannur9 сағат бұрын
തമ്മിൽ കുത്തി ചത്തവന്റെ ചോരയാണ് ചെങ്കോടി
@PJ-Love-Peace10 сағат бұрын
അതൃപ്തി ഉണ്ടെന്ന് നിങ്ങൾ മാപ്രകൾ കളവു എഴുതുന്നത്. സുധാകരൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല.
@ERSHADKk-w8z10 сағат бұрын
😂😂😂
@devakimp794211 сағат бұрын
നമഃശിവായ
@prasannalohi917312 сағат бұрын
എത്തി പ്പെടാനുള്ള വഴി പറയാമോ. ദൂരത്തു നിന്നു വരുന്നവർക്ക് അടുത്ത് താമസിക്കാനുള്ള സൗകര്യം ഉണ്ടോ റൂം എടുക്കാൻ പറ്റുമോ അറിഞ്ഞാൽ നന്നായിരുന്നു വന്നു കാണാൻ ഉള്ള ആഗ്രഹം ഭഗവാനെ കണ്ടു തൊഴണം. പറയാമോ
@KrishnaPrasad-tc6qx5 сағат бұрын
Kannur - Talipramba റൂട്ടിൽ ധർമശാലയിൽ ലോഡ്ജ് / KTDC ഹോട്ടൽ ഉണ്ട് അല്ലെങ്കിൽ പറശ്ശിനി ഏരിയയിൽ ലോഡ്ജ് ഉണ്ട്..... അവിടുന്ന് റിക്ഷയിൽ പോയി വരാം ....
@prasannalohi917312 сағат бұрын
🙏🙏🙏🙏🙏ഓം നമശിവായ
@Aanand-2k13 сағат бұрын
താങ്കളുടെ വിവരണവും, കാഴ്ചകളും ക്ഷേത്രത്തിൽ നേരിട്ടത്തിയ പ്രതീതി ഉണ്ടാക്കുന്നു. 🙏
@SKVSGeneralSecretary11 сағат бұрын
സന്തോഷം ഈ പ്രോത്സാഹനത്തിന്
@Aanand-2k13 сағат бұрын
മട്ടന്നൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിഞ്ഞുള്ള ( മട്ടന്നൂർ - മരുതായി റോഡ് ), കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വാസ്തു ഭംഗി കൊണ്ടും ചൈതന്യം കൊണ്ടും, ഐതിഹ്യം കൊണ്ടും ഏറെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. താങ്കൾക്ക് അവിടേക്കു സ്വാഗതം.
@SKVSGeneralSecretary11 сағат бұрын
സന്തോഷത്തോടെ സ്വീകരിച്ചു പല ക്ഷേത്രക്കാരും വിളിക്കുന്നുണ്ട് വരാൻ തയ്യാറാണ്
@VinodkumarPv-y7x8 сағат бұрын
Shambo mahadeva
@jCN_05516 сағат бұрын
കുറച്ചു ശ്രദ്ധിക്കു രാഷ്ട്രീയത്തിൽ.. ചാണ്ടി ഉമ്മൻ ഒരിക്കലും ഉമ്മൻ ചാണ്ടി ആവില്ല... അടുത്ത ഇലക്ഷന് ജയിക്കണം എങ്കിൽ ജനങ്ങൾക്ക് എന്തു ചെയ്തു എന്നാണ് അവർ നോക്കുക്ക.
@shajumonnk322320 сағат бұрын
😂😂😂
@madhuk211921 сағат бұрын
ഇത്ര നന്നായി നുണ പറയാൻ സുധാകരന് മാത്രമേ പറ്റൂ, സോറി നാണവും മാനവും ഇല്ലാത്ത ഏതൊരാൾക്കും പറ്റും😂😂
@asharafmoosa774221 сағат бұрын
Attamilla. Kuttamilla .Aarode parayan
@user-ne2pb2le3k22 сағат бұрын
Kura irapanmaara tiket check chyaan entrance nirthundu kaanam .oru koppum kittarilaa kittya pichkaryao students nyoo .beeshnipeduthzi Fine adipikum. Vigasanam vatta poojyam
@user-ne2pb2le3k22 сағат бұрын
Kannur railway barikuna munkal logthu kaanulaa ithuvara 4th flatform kondu vaaran pattila train service 11 start cheyunu kanda parbilum kaatilum platform kondittanu service nadthundu.roadu vigsanthinu oru adi sthalam kodukoola .verum parsyvum tiket edukaan vagzyilatha pavgal check chyuthu pizalum maathram
@premarajankm311522 сағат бұрын
ഓം നമ:ശിവായ
@harshap3025Күн бұрын
ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ വീഡിയോ ചെയ്യുമോ?
@sathyanm6524Күн бұрын
Madhyamangalude oru kuthithiruppe.... !!!
@hamzaalakkal2936Күн бұрын
ഇനി ഇവനെ വിട്ടാൽ പോലീസ് സ്റ്റേഷൻ തറയോടെ മോഷ്ടിക്കും.😮
@RamRam-gz3unКүн бұрын
കഞ്ചാവ് ആണ് 😂വിഡികൾ ഉള്ള സംഘടന ഇങ്ങനെ ആണ് 😂😂😂...
@balakrishnanmp6361Күн бұрын
Thanks...
@iamsreejithgmenonКүн бұрын
Schoolil (+2 Vare) political party padilla.
@malabar8833Күн бұрын
ഉൽസവം അത് ഉൽസാഹമെന്നാക്കുന്നതാണ് ഉത്തമം
@jamsheerjamsheerp500Күн бұрын
Masha Allah allahu Akbar 🌷
@bindujayachandran4727Күн бұрын
അവതരണം മനോഹരം🙏 ക്ഷേത്ര മാഹാത്മ്യം അറിവ് പകർന്നതിന് നന്ദി🙏 നമ്മുടെ സ്വന്തം മോറാഴപ്പൻ🙏 അഭിനന്ദനങ്ങൾ 💐💐💐💐💐
@Umesh.KLeøКүн бұрын
Sthitram sambavam anu
@farookkt2805Күн бұрын
👍
@shbujacob1976Күн бұрын
ഇനി പിതാവിന്റെ പേരും പറഞ്ഞു ഇരുന്നാൽ അടുത്ത തവണ തോറ്റു പോകും. മണ്ഡലത്തിൽ പ്രവർത്തിക്കണം.
@studytime8964Күн бұрын
ഓവ് ചാൽ മുറിച്ച് കടക്കാമോ ? കാരണം
@balakrishnannambiar4474Күн бұрын
വിശ ദമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം. ശംഭോ മഹാദേവ.
@sindhurathnakaran7122Күн бұрын
ഓം നമശിവായ 🙏🙏🙏
@thottronmedia682Күн бұрын
ഓം നമശിവായ
@abhiramiaami6536Күн бұрын
🙏🙏
@muhammedashfaq2053Күн бұрын
സതീഷൻ, ഷാഫി, രാഹുൽ മാൻക്കൂട്ടം ഒരു ഗ്യാൻങ് ആണ് അവർ പരസ്പരം സഹായിച്ച് അവരുടെ പാർട്ടിയിലെ സ്ഥാനം ഉറപ്പിക്കുന്നു. ചാണ്ടിയേയും മറ്റു ചിലരെയും വളരാൻ അനുവതിക്കില്ല. ബോധപൂർവ്വമാണ് അത് ചെയ്യുന്നത്.