ഓ. ഞാൻ കുതിരാൻ കയറ്റം കയറുകയാണ്. എന്റെ ഭാര്യ നല്ല ഉറക്കത്തിലാണ്. ഞങ്ങൾ പഴനിയിൽ നിന്ന് വരുന്ന വഴിയാണ്. രാത്രി ആയപ്പോൾ ആണ് അവർ കൈ കാണിച്ചത്. പാവം തോന്നി ഞാൻ എന്റെ കാറിൽ കയറ്റിയതാണ്. അവർ രണ്ട് പേരും കഷായവസ്ത്രം ആയതിനാൽ മറ്റൊന്നും ചിന്തിക്കാതെ കാറിൽ കയറ്റിയതാണ്. അവർ ബന്ധഅര കെട്ട് അഴിക്കുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. അതിൽ സ്വർണവും മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും ഞാൻ കാണു. ഈശ്വര ഞാൻ നെടുവീപ്പിട്ടു.ഞാൻ ഉറപ്പിച്ചു അവർ കൊള്ളക്കാരൻ ആണ്. കാർ കുതിരാൻ കയറുക യാണ് ഞാൻ ഗിയർ മാറ്റിയില്ല. കാർ സാവധാനം നിന്ന്. അവർ ചോദിച്ചു, എന്ത് പറ്റി. കാർ കയറ്റം കയറുന്നില്ല. ഞാൻ പറഞ്ഞു. അപ്പോഴേക്ക് അവർ ബന്ധ ക്കെട്ട് മുറുക്കി. കാർ നിന്ന് ഞാന് അവരോട് കാർ ഒന്ന് ഉന്തുവാൻ പറഞ്ഞു. അവർ ഉന്തി കാർ അല്പം മുന്നോട്ട് പോയപ്പോൾ ഞാൻ കാറിന്റെ ഗിയർ മാറ്റി അതി വേഗതയിൽ ഓടിച്ചു പോയി. അവരെ പിന്നെ ഞാൻ കണ്ടിട്ടില്ല. ഞാൻ 4ആം ക്ലാസ്സിൽ മലയാള പുസ്തകത്തിൽ പിടിച്ചതാണ്. അന്ന് എന്റെ മനസ്സിൽ കുടിയേറിയതാണ് കുതിരാൻ. എന്തെന്ന് അറിയില്ലായിരുന്നു അന്ന് kollam1965. ഇപ്പോളും കുതിരാൻ എന്ന് കേൾക്കുമ്പോൾ നാലാം ക്ലാസ്സിൽ പഠിച്ചത് ഓർമ വനും. , വെറുതെ ഓർമിച്ചു പോയതാണ്. 🙏🙏🙏
@shantanair34008 ай бұрын
Beautiful.
@mallika2368 ай бұрын
Sooo beautiful
@robinluvsrap8 ай бұрын
so nice
@nishasajit92958 ай бұрын
Adipolli
@shantanair34008 ай бұрын
Viruttanam Devi very powerful Devi
@robinluvsrap8 ай бұрын
Wow nice!
@AdityaKumarMajhi-r7u9 ай бұрын
👌👌👌👌👌
@gopalankrishnangopalankris92309 ай бұрын
👌👌👌
@robinluvsrap9 ай бұрын
wow!!
@mallika2369 ай бұрын
Wowwwwww
@World_Of_Traditions9 ай бұрын
❤❤❤
@World_Of_Traditions10 ай бұрын
Pride of Kerala 🥰
@shantanair340010 ай бұрын
So nice.
@World_Of_Traditions10 ай бұрын
WoW Superbb…. Special ones…. Applause for the makers of this 👏👏👏
@World_Of_Traditions10 ай бұрын
✌️✌️✌️
@World_Of_Traditions10 ай бұрын
അന്യം നിന്നു പോകുന്ന കലകൾ.... ഇങ്ങനെ എങ്കിലും കാണാൻ സാധിക്കുന്നതിൽ സന്തോഷം 😊✌️
@nishasajit929510 ай бұрын
Awesome👍
@nishasajit929511 ай бұрын
Wow 😍
@sajuvlogss11 ай бұрын
❤❤
@shantanair340011 ай бұрын
Superb
@FHHobbyist11 ай бұрын
The expressions on these masks are the peak of artistry