@@sallusapiennjan kannur aan. അളിയന്റെ number tharumo. Parijayappedan aan
@silvim44123 күн бұрын
അമ്മമാരാണ് ഇങ്ങനെ കൊണ്ടുപോകുന്നത് നല്ല കാര്യം തന്നെ സന്തോഷം തന്നെ കണ്ടപ്പോൾ സന്തോഷമായി പക്ഷേ അപകടങ്ങളും പറ്റാത്ത സ്ഥലങ്ങളിൽ എല്ലാവരെയും ഇരിക്കൂ ❤️❤️❤️❤️❤️❤️❤️❤️
@savadayathil3 күн бұрын
👍
@ShihabPookodan3 күн бұрын
Good
@alshamil6333 күн бұрын
Super❤
@sallusapien4 күн бұрын
കുടുംബത്തിൽ പോലീസ്‌കാരോരുപാടുണ്ടെങ്കിലും SI ഇതാദ്യമാണ് സഹോദരിയായ ഹന്നയുടെ നിർബന്ധപ്രകാരം ഞാനും പോയിരുന്നു പാസ്സിങ് out കാണാൻ
@KunjumonKunjumon-u8l4 күн бұрын
🥰🥰🥰🥰
@kunjoosvaavoos4 күн бұрын
👍👍👍👍👍👍
@sallusapien5 күн бұрын
കുടുംബത്തിൽ പോലീസ്‌കാരോരുപാടുണ്ടെങ്കിലും SI ഇതാദ്യമാണ് സഹോദരിയായ ഹന്നയുടെ നിർബന്ധപ്രകാരം ഞാനും പോയിരുന്നു പാസ്സിങ് out കാണാൻ
@vasifbc5 күн бұрын
🤍
@thurai10665 күн бұрын
Good
@hafeelhafeel10775 күн бұрын
❤
@ShamsuNC-w5y7 күн бұрын
അൽഹംദുലില്ലാഹ് പള്ളിൽ പോയല്ലോ ഹൈർ 😊
@Ramsheed-s6o7 күн бұрын
Oru Pravin Thedum 😊
@ShariqTheeyarkandy8 күн бұрын
Kaisinod pigeon kodokonudo an chothiko❤
@Pokkachi.com139 күн бұрын
Parava video idu bro plss
@Pokkachi.com139 күн бұрын
Bro parava video idu bro plss
@shifanduvaaa12689 күн бұрын
I love💚Agattttttiiiiii
@premji19239 күн бұрын
ചേട്ടാ തേങ്ങാ വീണു പരിക്ക് പറ്റിയ ആള് ലക്ഷദ്വീപിൽ ഉണ്ട്
@sallusapien12 күн бұрын
നമ്മുടെ ചെറുപ്പത്തിൽ നമ്മളോടൊപ്പം കളിച്ചു നടന്നിരുന്നവർക്ക് കുട്ടികളായി അവരുടെ കളിയും ചിരിയും കാണുമ്പോൾ പഴയ നമ്മളെ യാണ് കാണാൻ കഴിയുന്നത് എല്ലാം ഓർമയാണ് ഈ നിമിഷവും ഓർമയാണ് എല്ലാം സൂക്ഷിച്ചു വെക്കട്ടെ 🫶✌️
@Asdfghjkl-s2e13 күн бұрын
Hai
@ShanibaRahamathali-vd9vx15 күн бұрын
❤❤
@AshimKumar-j3i16 күн бұрын
Parava kodukkan undo
@ShanuSha-vb7ef16 күн бұрын
നിനക്ക് ഇസ്ലാമിനെ കുറിച്ചറിയില്ലെങ്കിൽ പിന്നെ അതിനെക്കുറിച്ച് പറയരുത്
@itsmeappus-vlog16 күн бұрын
Aniku female and male prava venam phone number tharamo
@RUMAISA-g5t18 күн бұрын
എന്തോന്ന് സൽമാനേ..
@FarookPbrt18 күн бұрын
ഇവിടെ അക്രമകാരികൾ ഇല്ലല്ലോ( സംഘികൾ)
@keralafanboy535618 күн бұрын
😂
@AneeshmonVs18 күн бұрын
Aluva ❤❤❤❤
@sallusapien18 күн бұрын
ഇഷ്ടമാണോ? എത്രയൊക്കെ സ്നേഹത്തിലാണെങ്കിലും ഇപ്പോൾ എല്ലാം അവസാനിക്കും എന്നു തോന്നിപ്പോകുന്ന രീതിയിൽ വഴക്കിടാറുണ്ട് ഞങ്ങൾ എന്റെ ഭാഗത്തായിരിക്കും പ്രശ്നങ്ങൾ മുഴുവൻ😅. എന്നിരുന്നാലും ഈ വഴക്കുകൾക്കൊക്കെ അവസാനം വീണ്ടും വീണ്ടും തല്ലു കൂടാനായി കൂടിച്ചേരുന്ന സമയമുണ്ട്. നല്ല പ്രായമായില്ലേ നാണമില്ലേ എന്നൊക്കെ പറയുന്നവരുണ്ടാകും സംഗതി പൈങ്കിളി പ്രേമം എന്നൊക്കെ തോന്നുമെങ്കിലും അതില്ലെങ്കിൽ പിന്നെ നമ്മളില്ല. ആരോടാണ് ego ? നമ്മുടെ പ്രിയപ്പെട്ടവൾക്ക് (പ്രിയപ്പെട്ടവന് ) വേണ്ടി വിട്ടുകൊടുക്കുന്നതെന്തും സ്നേഹമാണ്. പ്രശ്നങ്ങളില്ലാത്ത കുടുംബമോ പിണക്കങ്ങളില്ലാത്ത ബന്ധങ്ങളോ ഉണ്ടെന്നു വിശ്വസിക്കുന്നില്ല. സ്നേഹിക്കാനായെങ്കിലും പിണങ്ങുക പിണക്കം മാറുമ്പോഴുള്ള സ്നേഹത്തിനു മാറ്റ് കൂടും ❤️ reel ൽ കാണുന്നത് മാത്രമല്ല life. real life ഇതിലും ഭയാനകരമാണ് രസകരമാണ് കൗതുകകരമാണ് ഭീതിജനകമാണ് ഊഷ്മള സ്നേഹത്തിന്റെ നിറവസന്തമാണ് അത് കൊണ്ട് പ്രണയിക്കുക കലഹിക്കുക 🥰 സർവേശ്വരൻ നിലനിർത്തിത്തരട്ടെ 🥰❤️
@faizalfaizalpp765118 күн бұрын
Aameen
@priyamani189418 күн бұрын
❤️❤️
@sheebac400918 күн бұрын
Alhamdulillah ennum anginethannye avatte❤
@sheebac400918 күн бұрын
Alhamdulillah ennum anginethannye avatte❤
@Orappingal19 күн бұрын
മമിത ബൈജു പർദ്ദ ഇട്ട പോലെ എനിക്ക് മാത്രം ആണോ തോന്നിയത്
@MathuM.K19 күн бұрын
കള്ള് വിക്കാൻ തുടങ്ങി ഇല്ലേ അനുവദിക്കരുതായിരുന്നു 😢
@Ashraf-m1n20 күн бұрын
മീനച്ചാർ പോരാ.... ഞാൻ കൊണ്ട് വന്നിട്ടുണ്ട്... ആരും കഴിച്ചില്ല... ഒരു ടെസ്റ്റുമില്ല
@jamesjoshua21520 күн бұрын
She's a pretty woman
@jamesjoshua21520 күн бұрын
പെൺകുട്ടിയെ നമ്മൾ കുറച്ചു കാണേണ്ട കാര്യമില്ല കാരണം വീഡിയോ വളരെ കൃത്യമായിട്ട് എഡിറ്റ് ചെയ്തിരിക്കുകയാണ്. അവിടുന്നും ഇവിടുന്നും വെട്ടി ചുരുക്കി ചിരിക്കാൻ വേണ്ടി അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ്. ഇതുപോലുള്ള പൊട്ടന്മാരെ ആണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാതെ ഇരിക്കേണ്ടത്. ഇവനെ അവിടെ കൊണ്ടുപോയാൽ അവിടം കുളം തോണ്ടും.
@vinuvinod512222 күн бұрын
നീയാണല്ലോ വീഡിയോ എടുത്തതും വിട്ടതും. നിനക്ക് കണ്ടിട്ട് എന്താണ് തോന്നിയത്. അത് നീ പറ
@sallusapien22 күн бұрын
ha ha ha
@HafsathHafsa-f8s22 күн бұрын
അൽഹംദുലില്ലാഹ്
@renish668322 күн бұрын
പക്ഷേ ഈ സമാധാനം തകർക്കാൻ ഭരണകൂടം തന്നെ ശ്രമിക്കുന്ന ദയനീയ അവസ്ഥ ഇന്ന് അവർ നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നു,
@sallusapien23 күн бұрын
ഇതിനടിയിൽ മോശം കമന്റ് ഇടുന്നവരുടെ മനോനിലയൊന്നു പരിശോധിക്കണം ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ അവിടെ നടക്കുന്നത് മറ്റു പലതുമാണെന്ന് ധരിക്കുന്നവരോട് ഒന്നും പറയാനില്ല ഇത്രയും മനസ്സ് മോശമായി ചിന്തിക്കാതെ കൂടെയുള്ള മനുഷ്യരെ കൂടെപ്പിറപ്പുകളായി പരിഗണിക്കു അപേക്ഷയാണ്🥰