''ഋഹലോര്‍ണ്യല്'' എന്ന വ്യാകരണസൂത്രംകൊണ്ടാണു് സംസ്കൃതത്തില്‍ ആര്യശബ്ദത്തിന്‍റെ അര്‍ഥം പറയുന്നതു് . ഋഗതൗ - ഋ ധാതുവിനു പോവുക എന്നര്‍ഥം. ണ്യല് പ്രത്യയത്തിനു് അര്‍ഹാര്‍ഥം. ഇതിലെ ണ് ല് എന്നിവ ഇത്തുകളാണു്. ഇവ ലോപിക്കും . യ എന്നുമാത്രമാണു പ്രത്യയം. അപ്പോള്‍ ഋ +യ എന്നാകുന്നു. സന്ധികാര്യമായി ഋകാരത്തിനു് അര് എന്ന ആദേശവും ആദിവൃദ്ധിയും വന്നു് ആര് + യ =ആര്യഃ എന്നാകുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന വര്‍ഗം - nomadic tribe എന്നര്‍ഥമാകുന്നു. ഏതാണീ വര്‍ഗം എന്നതിനു Central Asian Barbarians എന്ന ചരിത്രകാരന്മാരുടെ വിവരണം മതിയായ സമാധാനമാകുന്നു. ശ്രേഷ്ഠന്‍ എന്നു് അവര്‍ ഭാരതത്തില്‍ ഭീകരകൊളോണിയലിസം സ്ഥാപിച്ചശേഷം അടിച്ചെടുത്ത വിശേഷണമായിരിക്കും .സംസ്കാരശൂന്യര്‍ എന്നതാണു പരമാര്‍ഥം . സംസ്കൃതം പറഞ്ഞാല്‍ ആര്യനാകുമെന്നു പറയുന്നതു് ആനമഠയത്തം. ഭാരതത്തിന്‍റെ ഭാഷ പറഞ്ഞാല്‍ മദ്ധ്യേഷ്യക്കാരനാകുന്നതെങ്ങനെ . ആര്യനാണു മ്ലേച്ഛന്‍ . മുസ്ലീങ്ങള്‍ 99.4% ആര്യന്മൊരാണു്. ഇസ്ലാംമതത്തിന്‍റെ മുറയാണു് ആര്യസംസ്കാരശൂന്യത എങ്ങനെയിരിക്കും എന്നതിനു് ഇന്നുള്ള തെളിവു്. ഇന്‍ഡ്യന്‍ മതക്കാരിലും ആര്യന്മാരുണ്ടു്. അവര്‍ മുസ്ലീങ്ങളെപ്പോലെ ജിഹാദികളാണു്. ഇസ്ലാംഭീകരാനുകൂലികളുമാണു് . വംശൈക്യമാണതിനു കാരണം .
@MsNajeeb78615 сағат бұрын
👍
@GraceNettikat23 сағат бұрын
പാണ്ടി തമിഴിന്റെ പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിന്റെ ഭാഗമായിരുന്നു നമ്മുടെ കേരളം ( മലനാട് , മലബാർ ) . ഏകദേശം പൊതു വർഷം 3 - ആം നൂറ്റാണ്ടോടെ , ചേര രാജാക്കന്മാരുടെ വംശ പാരമ്പര്യ തലമുറ ഭരണ സംവിധാന അവസ്ഥ അവസാനിച്ചു , കളപിരർ എന്ന പേരിൽ അറിയപ്പെടുന്ന വരുടെ ഭരണം ആയിരുന്നു . ഏകദേശം പൊതു വർഷം 6 - ആം നൂറ്റാണ്ടോടെ കേരളത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെ പേരിൽ ശൈവം , വൈഷ്ണവ മത ചിന്തകളെ പരിപോഷിപ്പിക്കാൻ തക്ക രീതിയിലേക്ക് മാറുന്നുണ്ട് . മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുവാൻ തുടങ്ങുന്നത് പൊതു വർഷം 9 - ആം നൂറ്റാണ്ട് മുതൽ ആര്യ ബ്രാഹ്മണ നമ്പൂതിരിമാരുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സംസർഗം ( ആര്യവൽകരണം ). കൊണ്ടാണ് . 9- ആം നൂറ്റാണ്ടിന് മുമ്പു ഉള്ള കാലം കേരള ചരിത്രത്തേ സംബന്ധിച്ച് പറയുകയാണെങ്കിൽ എല്ലാം കൊണ്ടും ചരിത്രാതീത കാലം ( Prehistoric times ) ആയി കരുതപ്പെടുന്നു . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങിയത് പൊതു വർഷം 825 ആഗസ്റ്റ് മാസം 17 - ആം തിയ്യതി മുതൽക്കാണ് . മലയാള ഭാഷയുടെ ആദ്യ ലിഖിത രേഖയായി കരുതുന്നത് ഏകദേശം പൊതു വർഷം 830 ൽ എഴുതപ്പെട്ട വാഴപ്പള്ളി ശാസനം ആണ് . ഇത് തമിഴ് 12+18 = 30 അക്ഷരങ്ങൾ ഉള്ള വട്ടെഴുത്ത് ലിപിയും സംസ്കൃത ഉച്ചാരണത്തിന് പല്ലവ ഗ്രന്ഥം ലിപിയും ഉപയോഗിച്ച് എഴുതിയതാണ് . മലയാളിയുടെ പൂർവികർ തമിഴ് പാരമ്പര്യം ഉള്ള ജനതയാണ് . കൊടും തമിഴ് + സംസ്കൃതം = മണിപ്രവാളം > ഹീനമായ മണിപ്രവാളം > മലയാള ഭാഷ .
@unnikrishnankovilthekkeval553Күн бұрын
മലയാളത്തിൽ എന്തു കൊണ്ടാണ് ഇത്രയും സംസ്‌കൃത പദങ്ങൾ? ഭാഷ, മതം, ദൈവം, അഗ്നി...
@historiamalayalamКүн бұрын
മണിപ്രവാളം സാഹിത്യത്തിലൂടെയാണല്ലോ സംസ്കൃതം മലയാളത്തിൽ എത്തുന്നത്. അതുകൊണ്ട് തന്നെ എഴുത്ത് ഭാഷയിൽ സംസ്കൃതം വലിയ സ്വാധീനമാവുകയാണ് ഉണ്ടായത്. എന്നാൽ നമ്മുടെ സംസാര ഭാഷയെ, വാക്യ ഘടനയെ സംസ്കൃതം വല്ലാതെ സ്വാധീനിച്ചിട്ടില്ല. എഴുത്തുഭാഷയിലെ ഈ വലിയ സ്വാധീനമാണ് ആകെ സംസ്കൃതമാണ് നമ്മുടെ ഭാഷയിൽ എന്ന് നമ്മൾക്ക് തന്നെ തോന്നാൻ കാരണമെന്ന് പെഗ്ഗി മോഹനെ പോലുള്ള ഭാഷാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്... കൂടുതലും nouns ആണ് സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വന്നത്..
@GuruEesan-atomfounderКүн бұрын
@@unnikrishnankovilthekkeval553 അതിന് കാരണം മലയാളം ഭാഷ, സംസ്‌കൃതം പോലെ പല ഭാഷയിൽ ഉള്ള വാക്കുകൾ ചേർത്താണ് ഉണ്ടാക്കിയത്. *സംസ്‌കൃതം : തമിഴിൽ നിന്നു Derived ഭാഷ ആണ് Prakrit, ആ prakrit ഭാഷയുടെ അടിസ്ഥാനത്തിൽ മറ്റു ഭാഷകൾ പാലി, പേർഷ്യൻ, അവസ്റ്റാൻ, European, സുമേറിയൻ ഭാഷയിൽ നിന്നുള്ള വാക്കുകൾ ചേർത്ത് ആണ് Refined ചെയ്ത് സംസ്‌കൃതം ഉണ്ടാക്കിയത്. സ്ക്രിപ്റ്റ് 900 AD യിൽ ഉണ്ടാക്കിയ ദേവനാഗരി ആണ് ഉപയോഗിക്കുന്നത്, പ്രകൃത് ഭാഷക്കും സംസ്‌കൃതംത്തിനും ലിപി ഇല്ല *മലയാളം : തമിഴ്, മലനാട് ഭാഷകളുടെ സംയോജനത്തിൽ പ്രകൃത്(സംസ്‌കൃതം ), പേർഷ്യൻ, ലാറ്റിൻ ഗ്രീക്ക് വാക്കുകൾ കൂട്ടിച്ചേർത്തു ആണ് Refined ആക്കി എടുത്തു മലയാളം ആക്കിയത്.
@ismathkvk9138Күн бұрын
നന്നായി പറഞ്ഞു. നല്ല അവതരണം
@historiamalayalamКүн бұрын
@@ismathkvk9138 thanks for watching. ❤️
@GuruEesan-atomfounderКүн бұрын
Sanskrit don't have script, It uses Devanagari which created in 900 AD only. Oldest vaidik vedas are written in pali-Prakrit in1464 AD and not in Sanskrit. Prakrit is Derived from Tamil and Refined Prakrit is Sanskrit, for refining Prakrit added the words from Tamil, Persian, Avestan etc.. Prakrit derived from older Tamil. From 5000 BC-700 AD there is no language called Sanskrit.
@vineethjoshy48192 күн бұрын
ചുരിക്കി പറഞ്ഞാൽ, no DNA of bmns and savarnas found.
@historiamalayalam2 күн бұрын
But we have to consider the population mixing that happened after this.DD Kosambi,a famous historian, had argued that the priestly class of the earlier period were also incorporated into later day Brahmin castes. So we have different types of Brahmins( even in terms of color). With the crystallisation of the caste system the mixing stopped greatly. There comes the Savarna stuff...
@vineethjoshy48192 күн бұрын
@historiamalayalam because of earlier mixing, the so called Aryan DNA R1a is found in almost all the people of India. But it is found in greater proportion in bmns first and other upper castes. It tapers down as the caste also tapers down. Some tribes have none at all.
@historiamalayalam2 күн бұрын
Yes. You are right. The case of Kadar tribe is an example. Andaman tribes also.. shall we call it steppe DNA?( the term aryan is used for racial categorisation)
@vineethjoshy4819Күн бұрын
@historiamalayalam Aryan is used for the purpose of identifying.
@jipsonjohn3 күн бұрын
Towards the end, the voice is not clear seems recorders listens to something else or struggling to read and record at the same time. Hope will sort out.
@historiamalayalam3 күн бұрын
Sir, it is a technical issue. Will sort out.. Thanks for watching. ❤️
@vijayakumaranadiyil62996 күн бұрын
ജാതി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ഏതു കാലത്ത് ശക്തിപ്പെട്ടു എന്നു മാത്രമേ ഉത്തരം പറഞ്ഞുള്ളു.
@historiamalayalam6 күн бұрын
Thanks for watching. ആദ്യ ഭാഗത്ത് പറഞ്ഞല്ലോ വേദകാലത്തിന് ശേഷം ഒരു settled കാർഷിക സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ സമയത്താണ് ജാതി ഉയർന്നുവന്നത്.. ബിസി 500 മുതൽ AD 4-5 നൂറ്റാണ്ടിൽ ശക്തിപ്പെട്ടു, ആശയങ്ങൾ രൂപപ്പെട്ടു..
@vijayakumaranadiyil62996 күн бұрын
@historiamalayalam കാർഷിക സമൂഹത്തിലേക്കുള്ള മാറ്റം പാശ്ചാത്യ നാടുകളിലും സംഭവിച്ചതാണ്. അവിടെ ജാതി ഉണ്ടായില്ല. ഇവിടെ മാത്രം എങ്ങനെ ഉണ്ടായി. അതിന്റെ കാരണങ്ങളാണ് തിരയുന്നത്. അതിന്റെ ഉത്തരം കിട്ടുന്നില്ല.
@historiamalayalamКүн бұрын
ഓരോ സമൂഹത്തിലും മറ്റ് സമൂഹങ്ങളിൽ ഇല്ലാത്ത പല കാര്യങ്ങളും ഉയർന്നുവരാറുണ്ടല്ലോ... May be a kind of historical accident..@@vijayakumaranadiyil6299
Namuk athinepatti vivaram illathath athinepatti kooduthal reasearch cheyyan pattathath kond aanu. Archeological survey cheyyan aha sthalam pakistan enna rajyathekk include cheytha British b@@rbarians nte chathi aanu.manapoorvam tanne aanu avar India divide cheythath.aarude okeyo influence undairunnu. Venda thelivukal ellam avide tanne ninn kittum.pakshe enth cheyyan. Pakistan oru Islamic country aanu avarkk e culture ne orikalum great aayirunnu enn parayan thayarayittila enn matramalla parama pucham aayi aanu kanunath. Indiayil aayirunel enthokke evidence kittumairunnu . Pine bro parajathil oru thett und. Aadi dravida gene ancient Persian dna il ninn orupaad vetyasam und. Aryan invasion ennoru theory enn aarum angeekarikunilla. Mortimer wheeler undakiya theory indiakare divide and rule nu vendi undakiyath aan
@historiamalayalam7 күн бұрын
@@SGRR5485 thanks for watching. Let us hope that more research would come out. But njaan aadi dravida dna yum persian dna yum onnaanennu paranjitille....
@jithu__14746 күн бұрын
"രാഷ്ട്രീയ", "സാമൂഹിക" അസ്വസ്ഥതകൾ കാരണം ദ്രാവിഡ ജനസംഖ്യ മൂന്ന് പ്രധാന ഗ്രൂപ്പുകളായി വിഭജിക്കുകയും ഭൂമിയുടെ എല്ലായിടത്തും വ്യാപിക്കുകയും ചെയ്യുന്ന ജംഗ്ഷൻ പോയിൻ്റായി പുരാതന ഈജിപ്തിനെ കണക്കാക്കും. മൂന്ന് അടിസ്ഥാന ദ്രാവിഡ വിഭാഗങ്ങളെ ഇന്തോ-ഈജിപ്ത്, ഇന്തോ-ആഫ്രിക്ക, ഇന്തോ-യൂറോപ്പ് എന്ന് വിളിക്കും.
@jithu__14746 күн бұрын
പുരാതന മെസൊപ്പൊട്ടേമിയൻ മൈറ്റോകോൺഡ്രിയൽ ഡിഎൻഎയുടെ വിശകലനം സൂചിപ്പിക്കുന്നത് ജീൻ പൂൾ തെക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നാണ് വന്നത് എന്നാണ്. ഇത് ഇന്തോ-റോമൻ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന തമിഴ് വ്യാപാരികളാകാം.
👍🏼. But i didn't see any peer reviewed paper on this.I hope technology will help in a great deal in reading this script and hope scholars will reach consensus.
@GuruEesan-atomfounder8 күн бұрын
6000 ബിസി ക്കും -700 AD യ്ക്കും ഇടയ്ക്ക് സംസ്‌കൃതം എന്നൊരു ഭാഷ ഇല്ലേ ഇല്ല 🤣🤣🤣🤣🤣, പൊട്ടൻ. Sanskrit don't have script, It uses Devanagari which created in 900 AD only. Oldest vaidik vedas are written in pali-Prakrit in1464 AD and not in Sanskrit. Refined Prakrit is Sanskrit, for refining Prakrit added the words from Tamil, Persian, Avestan etc.. Prakrit derived from older Tamil. Refined Prakrit is Sanskrit 🤣🤣🤣
@sasikumarmeethale34255 күн бұрын
@@historiamalayalamI am not a historian but interested in.. I am not much aware about the approved report👍 just saw this channel news, couple of more channel also published👍 Thanks for your update dear❤️
@sasikumarmeethale34259 күн бұрын
ഹാരപ്പൻ സ്ക്രിപ്റ്റ് വായിച്ചു കേട്ടോ.. 10 മാസം മുൻപ് ഒരു അമേരിക്കൻ ഇന്ത്യൻ (സൗത്ത് ഇന്ത്യn) ആണ് ഇത് കണ്ട് പിടിച്ചത്.. പുരാതന സംസ്‌കൃതം ആണ് ബേസ്.. ലിങ്ക് താഴെ കൊടുക്കാം 👍
@historiamalayalam9 күн бұрын
Thanks for watching. ഹാരപ്പൻ സ്ക്രിപ്റ്റ് വായിച്ചതായി ഒരുപാട് അവകാശവാദങ്ങൾ പലരും പല സമയങ്ങളിലായി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും scholars അഭിപ്രായ സമന്വയത്തിൽ എത്തിയിട്ടുള്ള, പിയർ റിവ്യൂഡ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പഠനവും ഇതുവരെ വന്നിട്ടില്ല എന്നാണ് അറിവ്. ഐരാവതം മഹാദേവൻ, അസ്‌കോ പർപ്പോളാ തുടങ്ങിയ പണ്ഡിതർ പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ശ്രമങ്ങൾക്കപ്പുറം വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് മനസിലാക്കുന്നത്..
@GuruEesan-atomfounder8 күн бұрын
@Sasi.... ശശി പണ്ടേ ശശി ആണല്ലോടെ 😂😂😂 6000 ബിസി ക്കും -700 AD യ്ക്കും ഇടയ്ക്ക് സംസ്‌കൃതം എന്നൊരു ഭാഷ ഇല്ലേ ഇല്ല 🤣🤣🤣🤣🤣, പൊട്ടൻ. Sanskrit don't have script, It uses Devanagari which created in 900 AD only. Oldest vaidik vedas are written in pali-Prakrit in1464 AD and not in Sanskrit. Refined Prakrit is Sanskrit, for refining Prakrit added the words from Tamil, Persian, Avestan etc.. Prakrit derived from older Tamil. Refined Prakrit is Sanskrit 🤣🤣🤣
@SGRR54857 күн бұрын
Ath nammal parayan sadhikilla.pakshe ennulla Sanskrit aakila Ann ullath varshagal kazhijappo language num evolution sambhavichitundakum.same sambhavam tamizh num und. Tamil tanne pala vidham undallo.cholanmarude thamiz vere und@@GuruEesan-atomfounder
@sasikumarmeethale34255 күн бұрын
@@GuruEesan-atomfounder ഇയാളുടെ ഭാഷ പ്രയോഗം കണ്ടപ്പോൾ മനസ്സിലാവുന്നുണ്ട് ഇടുങ്ങിയ ചിന്തയുള്ള അറിവിനെ വിശകലനം ചെയ്യാത്ത ഒരു സുടാപ്പി ആണെന്ന്.. ഞാൻ 10 മാസം മുൻപ് ഈ അമേരിക്കൻ ഇന്ത്യ ക്കാരനെ ഇന്റർവ്യൂ ചെയ്ത ഇംഗ്ലീഷ് ന്യൂസ് ലിങ്ക് കൊടുത്തതു.. ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകാത്ത നമ്പർ 1 മലയാളി ആണെന്നതു ന്റെ കുഴപ്പം അല്ല സഖാവെ
@GuruEesan-atomfounder5 күн бұрын
@@sasikumarmeethale3425 നീ സുടാപ്പി, പിണ്ഡംരി, കളുടെ മാത്രം തീട്ടം തിന്നാൽ മതിയോ ഞങ്ങളുടെ തീട്ടം കൂടി തിന്നടെ 3 മതങ്ങൾ മാത്രം ഉള്ളു എന്നതു പിണ്ഡംരികളുടെ മാത്രം അജണ്ട ആണ് 2000 ൽ അധികം മതങ്ങൾ ഉണ്ട്
@baburaj86889 күн бұрын
വീഡിയോയ്ക്ക് ശബ്ദം തീരെ ഇല്ല അനിയാ... 😏😏😏
@historiamalayalam9 күн бұрын
Thanks for your comment. Sorry for this. Will try to improve.. ❤️
@SomanMadasseryPadmanabhan12 күн бұрын
Whatever is WAQF .India is not a Muslim country.This law is absolutely foolish. How can we approve this kind of stupidity in this modern age?
@joseeralil11714 күн бұрын
Provisions in the existing as well as the proposed amendment contain a lot of confusion....All religions must focus on the spiritual aspects and not wealth creation.
@pradeepmenon976915 күн бұрын
Malappuram... 😅😅
@AbdulHameed-fu3mz16 күн бұрын
ഒന്നും മുൻവിധി യോടെ കാണരുത് സന്ഘികളെ
@AbdulHameed-fu3mz16 күн бұрын
വെരി ഗുഡ് ഇൻഫർമേഷൻ ❤❤❤❤❤❤❤❤❤❤❤
@historiamalayalam16 күн бұрын
Thanks for watching ❤️
@AbdulHameed-fu3mz16 күн бұрын
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AbdulHameed-fu3mz16 күн бұрын
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@AbdulHameed-fu3mz16 күн бұрын
സന്ഘികളേ ചാണക സന്ഘികളെ ഇതാ വഖഫ് എന്താണെന്നു വിശദമായി വിവരിക്കുന്നു
@Extraman00715 күн бұрын
Thank you sudu sir
@Anoop-yk3oj19 күн бұрын
തോമസ്ളിഹ ഒരിക്കലും ഒരു "മതേതരൻ" അല്ലയിരുന്നു. അദേഹം "ഹിന്ദു വിരുദ്ധനും" വർഗീയവാദധിയും ആല്ലെ????
@VijeshKoolath24 күн бұрын
👍
@VijeshKoolath24 күн бұрын
👍
@JITHEESHJITHU-uq4xj26 күн бұрын
👍🏼
@muhas975527 күн бұрын
സിയോണിസം (Zionism) ഒന്ന് വിശദീകരീക്കാമോ
@historiamalayalam26 күн бұрын
You can watch it now👍🏼
@shihabsafasafa2929Ай бұрын
നല്ല സൗണ്ട് ❤
@VijeshKoolathАй бұрын
SSLC കുട്ടികൾക്ക് പഠിക്കാൻ ഉള്ള മുഴുവൻ പാഠഭാഗവും കൂടുതൽ വിശദീകരണത്തോടെ വീഡിയോ ചെയ്താൽ വളരെ ഉപകാരമാകും..
@ajikumarajikumar2433Ай бұрын
👍👍
@VijeshKoolathАй бұрын
Thank u sir..super class 👍 Expect more contents like this