കട്ടക്ക് കൂടെ ഉണ്ടന്ന് പറഞ്ഞപ്പോൾ കട്ടയുടെ പുറകെ പോയി 🤦 എന്തായാലും vibe same ആയതുകൊണ്ട് ഞാനും കട്ടക്ക് കൂടെ കൂടുന്നു 🥰
@FayasFaizy120-kw2jm4 күн бұрын
❤
@anshad8794 күн бұрын
Road to 1k subscribers 😻😻
@TKBFarmWorld4 күн бұрын
@@anshad879 hahahah
@robsondoha82364 күн бұрын
സ്റ്റെപ്പിന് വൂഡാണ് നല്ലത്
@TKBFarmWorld4 күн бұрын
@@robsondoha8236 👍
@saji55065 күн бұрын
All the best
@anooppcapollo72575 күн бұрын
👍
@AnnammaMathew-q7k5 күн бұрын
❤❤❤❤
@mohammedsiddeeq55175 күн бұрын
Wishing you all the best 🎉. Don't forget to use termite repellent chemical treatment for the ground before laying concrete.
@TKBFarmWorld5 күн бұрын
@@mohammedsiddeeq5517 done ✅
@conteza36996 күн бұрын
ചേട്ടാ vittu kalladikode anoo
@TKBFarmWorld5 күн бұрын
@@conteza3699 s
@walkwithsebin51426 күн бұрын
ചേട്ടാ ഔട്ട് ഹൗസ് ആയിട്ട് ആണോ അതോ എന്നും സ്റ്റേ ചെയ്യാൻ വേണ്ടി ആണോ pls answer
@TKBFarmWorld5 күн бұрын
സ്ഥിര താമസത്തിന്
@walkwithsebin51426 күн бұрын
ചേട്ടാ ലോക്കേഷൻ പറയാമോ
@TKBFarmWorld6 күн бұрын
@@walkwithsebin5142 പാലക്കാട് ജില്ലയിൽ ഉമ്മനഴി
@walkwithsebin51426 күн бұрын
@TKBFarmWorld ഒകെ.. Waiting for new Episode
@walkwithsebin51426 күн бұрын
Permanant Stay k പറ്റുമോ
@TKBFarmWorld6 күн бұрын
@@walkwithsebin5142 ഇത് സ്ഥിരം താമസിക്കാൻ തന്നെ ആണ്
@saji55068 күн бұрын
സൂപ്പർ ആയിട്ടുണ്ട് ❤ ഞാനു ഒരു ചെറിയ ഹട്ട് പണിയുന്നുണ്ട് കുറഞ്ഞ ബഡ്ജറ്റിൽ 10 X 16 വലുപ്പത്തിൽ, പത്തടിയോളം ഉയരത്തിൽ ,വീടിൻ്റ ബേക്ക് സൈഡിൽ പുഴയാണ് പുഴയോട് ചേർന്ന്.അടുത്ത ആഴ്ച്ച പണി ആരംഭിക്കും.
@TKBFarmWorld8 күн бұрын
@@saji5506 thank you ❤️
@TKBFarmWorld6 күн бұрын
@@saji5506 സൂപ്പർ
@amalviswambharan37375 күн бұрын
❤❤❤
@varghesexavier74938 күн бұрын
Thommy
@TKBFarmWorld8 күн бұрын
@@varghesexavier7493 ❤️
@varghesexavier74938 күн бұрын
Very Nice Idea
@TKBFarmWorld8 күн бұрын
@@varghesexavier7493 thank you
@gofoorkt9038 күн бұрын
എനിക്കും ഇത്തരത്തിൽ ഒരു വീട് വെക്കണം
@TKBFarmWorld8 күн бұрын
@@gofoorkt903 vekkalo
@FaseelaFaseela-v7t9 күн бұрын
Total ethra avum bro?
@TKBFarmWorld9 күн бұрын
@@FaseelaFaseela-v7t ente budget 7L aanu
@srmedia92139 күн бұрын
നമ്പർ ഇല്ലല്ലോ
@TKBFarmWorld9 күн бұрын
@@srmedia9213 9544865647
@bg0000110 күн бұрын
All the best 👍
@TKBFarmWorld9 күн бұрын
@@bg00001 thank you
@AnnammaMathew-q7k10 күн бұрын
❤❤
@aleenakurian550010 күн бұрын
❤
@roshhits19610 күн бұрын
Loading ആൾക്കാർ നല്ലവർ ആണെന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല😂
@TKBFarmWorld10 күн бұрын
@@roshhits196 😁😁😁
@RafeeqManaf8 күн бұрын
😅😅😅
@Naruto_uzhumaki10 күн бұрын
💯
@anooppcapollo725710 күн бұрын
👍
@vipincool547510 күн бұрын
Katta price?
@TKBFarmWorld10 күн бұрын
@@vipincool5475 39. സൈറ്റിൽ എത്തിയപ്പോൾ 45
@AnnammaMathew-q7k11 күн бұрын
❤❤
@Shanojkousthubha-wi1jw11 күн бұрын
Full work kazhiyatte polikkum 🥰🥰
@mcvagamon48912 күн бұрын
We can supply you wood cladding for stairs..
@TKBFarmWorld12 күн бұрын
@@mcvagamon489 👍
@24thusha12 күн бұрын
Ethra room und chettaa
@TKBFarmWorld12 күн бұрын
@@24thusha 3
@TKBFarmWorld12 күн бұрын
@@24thusha ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ എല്ലാം clear ആവും
@24thusha12 күн бұрын
@@TKBFarmWorld ok broo
@ajinrajeev158412 күн бұрын
എവിടെയാണ് സ്ഥലം?ഫുൾ പ്ലാൻ ഇടാമോ
@TKBFarmWorld12 күн бұрын
@@ajinrajeev1584 kerala palakkad ummanazhi
@TKBFarmWorld12 күн бұрын
@@ajinrajeev1584 ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടാൽ പ്ലാൻ കിട്ടും
@@tt-jc7sb ഞാൻ അല്ലെ മണ്ടത്തരങ്ങൾ കാണിക്കുന്നെ ചേട്ടൻ വെറുതെ മണ്ടത്തരങ്ങൾ കാണാൻ ഇരിക്കുന്നതെന്തിനാ
@tt-jc7sb12 күн бұрын
@TKBFarmWorld athinu aaru kandu..
@TKBFarmWorld12 күн бұрын
@tt-jc7sb പിന്നെ എന്ന കണ്ടിട്ട കമൻ്റ് ഇട്ടേക്കുന്നെ ഇപ്പൊ മനസ്സിലായി ശെരിക്കും മണ്ടത്തരം ആര കണിക്കുന്നെ എന്ന്
@tt-jc7sb12 күн бұрын
@TKBFarmWorld veedu Pani kazhinju 1 maasam avide thaamasichu kazhiyumbol chettanu manasil aaku aara mandan ennu.. take care bye.
@TKBFarmWorld12 күн бұрын
@tt-jc7sb ചേട്ടൻ ഇങ്ങനത്തെ വീട്ടിൽ ആണോ താമസിക്കുന്നത്
@mhdkitchu790612 күн бұрын
ഐഡിയ ഓക്കെ കൊള്ളാം.... Futuril എന്താവും എന്തോ!!!
@TKBFarmWorld12 күн бұрын
@@mhdkitchu7906 എല്ലാം വരുന്നിടത്ത് വെച്ച് കാണാം അല്ലാതെ അതിനെ കുറിച്ച് ഓർത്ത് ഇപ്പോഴേ എന്തിന് ആവലാതി
@Dramaticmoon12 күн бұрын
ഭാവിയിൽ എന്തു ആകാൻ ചെറിയ മെയ്ന്റൻസ് ണ്ടാവും, ഇതൊക്കെ പുറം നാടുകളിൽ വിജയിച്ച പരിപാടി ആണ്
@TKBFarmWorld12 күн бұрын
@Dramaticmoon അത്രേ ഉള്ളൂ
@TKBFarmWorld12 күн бұрын
@Dramaticmoon നെഗറ്റീവ് പറയുന്നവരുടെ വിചാരം ടെറസ് വീടും ഓടിട്ട വീടും ഒരുകാലത്തും ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കും എന്നപോലെയാണ്
@Dramaticmoon12 күн бұрын
@@TKBFarmWorld എന്തു തുടങ്ങിയാലും നെഗറ്റീവ് അടിക്കുന്ന ആള്ക്കാര് ആണ് ഫുൾ എന്തെങ്കിലും തോന്നിയാൽ സ്വയം ഓക്കേ ആണേൽ ചെയ്യുക,
@yunaschattayil618812 күн бұрын
ബാത്റൂം 30 നിക്കില്ല പറഞ്ഞത് ശരിയാണ്
@TKBFarmWorld12 күн бұрын
@@yunaschattayil6188 s
@mohammedsiddeeq551713 күн бұрын
The construction is turning beautifully. I am eagerly waiting for your videos daily. Good work, wishing you all the best 🎉
@TKBFarmWorld12 күн бұрын
@@mohammedsiddeeq5517 thank you
@rejirajan854113 күн бұрын
മിന്നൽ ഉണ്ടായാൽ ഇത്തരം കെട്ടിടങ്ങളെ പെട്ടെന്ന് ബാധിക്കും
@sreejithvk157413 күн бұрын
ഇതുപോലെ രണ്ടു a ഫ്രെയിം 2അടി ഹൈറ്റ് gap വെച്ച് ഒരു മോഡൽ വീട് എന്റെ മനസിലും ഉണ്ട്....അപ്പോഴാണ് ഈ വീഡിയോ കണ്ടത്..... ഞാനും വെൽഡർ ആയിരുന്നു നേരത്തെ... അതുകൊണ്ട് സ്വന്തം ആയി തന്നെ ഒരു ചെറിയ വീട് ഉണ്ടാക്കണം, ഐഡിയ ഉണ്ട് സാമ്പത്തികം 👎👎😂😂
@TKBFarmWorld13 күн бұрын
@@sreejithvk1574 ഒരു 5 ലക്ഷത്തിൻ്റെ കുറി ചിട്ടി ചേരുക ക്യാഷ് കിട്ടുമ്പോൾ ഇതുപോലെ ഒരു വീട് വെക്കുക
@viraltalksbyaman13 күн бұрын
ഇത് വരെ എത്ര രൂപ ചെലവായി? കമ്പി, ഷീറ്റ്, ഇന്റര്‍ലോക്ക് ബ്രിക്‌സ് അടക്കം ?
@TKBFarmWorld13 күн бұрын
@@viraltalksbyaman Gi pipe. 1.25 L Sheet.1 L Inter lock 40k Thara pani. 50k