Пікірлер
@Alvin-ashvin
@Alvin-ashvin 11 күн бұрын
❤❤❤
@risenpd
@risenpd 29 күн бұрын
ഒലിവിയ ഉടായിപ്പാണ് 🙏
@jeesgeorge3794
@jeesgeorge3794 Ай бұрын
ഹായ് സിസ്റ്റർ കുറെ ആയില്ലേ വീഡിയോ കണ്ടിട്ട് 🌹
@nimamathew9218
@nimamathew9218 Ай бұрын
❤❤❤❤
@tessuandmoms
@tessuandmoms Ай бұрын
🥰🥰
@Userysrl
@Userysrl Ай бұрын
Ippo Ethu hair oil anu use cheyyunne. Ithu mudi valarnnittulla video ano
@izelmedia
@izelmedia Ай бұрын
വീട്ടിൽ കാച്ചിയ oil ആണ് use ചെയ്യുന്നേ
@navamykrishnavlogs3857
@navamykrishnavlogs3857 Ай бұрын
🥰🥰🥰🥰super dear🥰🥰🥰
@ancybiju5043
@ancybiju5043 Ай бұрын
Super chechi vlog ചെയ്യാമോ
@AbdhulNassar-nm2jg
@AbdhulNassar-nm2jg Ай бұрын
ചേച്ചി മുടി യുടെ കാര്യത്തിൽ എല്ലാവരും ഒരു പോലെ അല്ല ആവില്ല. ചിലർക്ക് ഒന്നും പുരട്ടണ്ട തനിയെ വരും ചിലർ എന്തു ചെയ്താലും വരില്ല.. ഒന്നാമത്തെ പ്രശ്നം പാരമ്പര്യം. രണ്ട് മത്തെ വിഷയം. മാനസിക പ്രശ്നം ങ്ങൾ. മൂന്നാമത്തെ കാര്യം. ബോഡി ഹെൽത്ത് പ്രോബ്ലം. മുടി വളരാൻ ഒരിക്കലും. തലയിൽ ഒന്നും തന്നേ വാരി തേച്ചിട്ട് കാര്യം ഇല്ല. ഒരു ചെടി വളരാൻ. ചെടിയുടെ ഇലകളിൽ മാത്രം വെള്ളം തെളിച്ചു കൊടുത്താൽ പോരാ. അതിന്റ കട ഭാഗത്ത് വെള്ളം ഒഴിക്കുക... മുടി കോഴിയാൻ കാരണം ശരീരത്തിൽ വിറ്റാമിൻ.. സുകളുട കുറവ് കൊണ്ട് ആണ് 😂😂😂അത് ആത്യം മനസിലാക്കുക്ക. മമ്മൂട്ടി. മോഹൻലാൽ. ടോവിനോ. സിദ്ദിഖ് അങ്ങനെ നീണ്ടു നിൽക്കുന്ന ഒരു നിര തന്നേ ലോകത്തു ഉണ്ട് മുകേഷ് അംബാനി 😂ma യൂസഫലി.... മുടി വളരാൻ അകത്ത് മരുന്ന് കഴിക്കുക്ക അല്ലാതെ മരണം വരേ കണ്ണിൽ കണ്ട ഓരോ ഓയിലും തേച്ചിട്ട് ഒരു കാര്യം ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mr.Ducati
@Mr.Ducati Ай бұрын
Hair transplant ollu. Allathe vera enth cheyititum karyamilla Venamenkil ipol ulla mudi pokathe irikanulla treatment edukam.
@navamykrishnavlogs3857
@navamykrishnavlogs3857 Ай бұрын
Hi ഇപ്പൊ എന്താ വീഡിയോ ഇടാത്തത്
@izelmedia
@izelmedia Ай бұрын
Time കിട്ടുന്നില്ല ichu നല്ല വാശിയ. ഒന്നിനും സമ്മതിക്കുന്നില്ല 🙂
@navamykrishnavlogs3857
@navamykrishnavlogs3857 Ай бұрын
@@izelmedia 🥰ഇടക്കൊക്കെ ഇടൂ 🥰❤️
@gowrinandanas8882
@gowrinandanas8882 2 ай бұрын
Chechi ipo engane und oil use cheythitt review parayo
@shijithkumarp7837
@shijithkumarp7837 2 ай бұрын
മൊട്ടയടെ മേൽ ചപ്പാത്തി പരത്താം
@pavithapavi5706
@pavithapavi5706 2 ай бұрын
😡
@ranjihp1622
@ranjihp1622 2 ай бұрын
മറ്റുള്ളവരെ പറ്റിക്കാതിരിക്കു
@Rose-qx4lh
@Rose-qx4lh 2 ай бұрын
Bottle green aadi penne.
@asishkuila2466
@asishkuila2466 2 ай бұрын
Mam jenetik pproplem ka elaj hai
@MD.NobabAli-xg7dm
@MD.NobabAli-xg7dm 2 ай бұрын
Assalamualaikum, how are you?
@LandoGrphar
@LandoGrphar 2 ай бұрын
ഈ ഓയിൽ എവിടെ കിട്ടും ബോയ്സിന് പറ്റുമോ ചേച്ചി
@izelmedia
@izelmedia 2 ай бұрын
Amazon ൽ കിട്ടും
@ginuaby
@ginuaby 2 ай бұрын
Georget material ചൂട് എടുകില്ലേ
@RahimNk-ys1hs
@RahimNk-ys1hs 2 ай бұрын
Eeeee oil qataril kittumo
@harikrishnan680
@harikrishnan680 2 ай бұрын
Chechi sundariyanutto❤❤❤❤❤❤❤
@ramshadramshad6896
@ramshadramshad6896 2 ай бұрын
Chechi ekk akke 18 vays ayit ullu ekkk nalam hair thikk ayit indayirunu but ipo nalama koyiyunu ind chechii ekk ariyila netha cheyiyane nalam kananne ind 😢
@izelmedia
@izelmedia 2 ай бұрын
Mikkavarkkum same problem undu. Doctre kandu blood test cheythu medicine kazhikuto
@priya47478
@priya47478 2 ай бұрын
Idea und
@PournamiDileepDileep
@PournamiDileepDileep 2 ай бұрын
Ethuevidekittum
@aparnaanirudhan8710
@aparnaanirudhan8710 2 ай бұрын
ഞാനും motta
@priya47478
@priya47478 2 ай бұрын
Aha sathyam ?
@aparnamanu7936
@aparnamanu7936 2 ай бұрын
ഏത് ടെസ്റ്റ് ആണ് ചെയ്തത്?
@izelmedia
@izelmedia 2 ай бұрын
Vitamin D
@Aavedhika1820PKD
@Aavedhika1820PKD 2 ай бұрын
Same situation
@Aavedhika1820PKD
@Aavedhika1820PKD 3 ай бұрын
❤❤, ഞാൻ ഇയാളുടെ hair പോയ വീഡിയോ കണ്ടു എനിക്കും ഇതേ situation ഉണ്ടായിട്ടുണ്ട് എനിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് ഞാൻ മൊട്ട അടിച്ചില്ല scarp വച്ചും1year മുഴുവൻ ഇപ്പോ വന്നു , ഞാനും 1month മുൻപ് ente hair poya video etitund, ഇന്ന് 7.10 ന് മുടിക്കുള്ള ചെറിയ tip video ഇടുന്നുണ്ട് .njan pkd ആണ് എവിടെയാ place
@Aavedhika1820PKD
@Aavedhika1820PKD 3 ай бұрын
Ayo same situation ഞാനും അനുഭവിച്ചതാണ് പക്ഷേ മൊട്ട അടിച്ചില്ല ഞാനും വീഡിയേ ഇട്ടിട്ടുണ്ട് പറ്റിയ ഇത് എൻ്റെ ചാനലാണ് നോക്കും , അയോ എൻ്റെ അതെ അവസ്ഥ 2022 may ൽ ആണ് ഇപ്പോ മുടി വന്നു.
@priya47478
@priya47478 2 ай бұрын
@@Aavedhika1820PKD Motta adikkumo
@Aavedhika1820PKD
@Aavedhika1820PKD 2 ай бұрын
@@priya47478 മനസ്സിലായില്ല
@priya47478
@priya47478 Ай бұрын
​@@Aavedhika1820PKDമൊട്ട അടിക്കാൻ പോകുവാണോ
@Aavedhika1820PKD
@Aavedhika1820PKD Ай бұрын
@@priya47478 മൊട്ട അടിച്ചില്ല എന്നേ ഉള്ളു മൊട്ടപോലെ ആയിരുന്നു. ഇപ്പോൾ നന്നായി മുടി വളർന്നു . ഇത് എൻ്റെ ചാനലാണ് താൽപര്യ മുണ്ടെങ്കിൽ കയറിനോക്കിയാൽ കാണാം ഞാൻ detail video ചെയ്തിട്ടുണ്ട്👍🥰
@user-everything.is-here
@user-everything.is-here 3 ай бұрын
ഇപ്പോൾ മുടിയുടെ അവസ്ഥ എന്താണ് അതിനെക്കുറിച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@Coffeebakes984
@Coffeebakes984 3 ай бұрын
Njanum kure thavana vangeettundu. Ellam nallathenne. Shopil ninnu vangunnathinekkal design m colours um olivia yil kittum❤
@pavithapavi5706
@pavithapavi5706 3 ай бұрын
ഞാനും വാങ്ങി എല്ലാം അടിപൊളി ഡ്രസ്സുകളാണ് അവരുടേത് പുറത്തുപോയി വാങ്ങുകയാണെങ്കിൽ അതുപോലെതന്നെ ഡ്രസ്സിന് നല്ല വിലയുണ്ടാകും
@Userhdfcurljvfs
@Userhdfcurljvfs 3 ай бұрын
Njan vangi beeds ellam kozhinju poyatha. Wash cheythu kazhinjal churungi povum. Stich vittu povunnu
@SaleenaShahul-ls3ns
@SaleenaShahul-ls3ns 3 ай бұрын
അതിന് അവരുടെ കുറുതിസ് കേള്ളില്ല എന്ന് ആരും പറയുന്നില്ല ഇവിടുത്തെ സ്റ്റാഫ് നോട്‌ കാണിച്ച അനീതി അല്ലെ പറയുന്ന
@holgoclark
@holgoclark 3 ай бұрын
Endaaponaeee ee Oil use cheythalll mudii kaaduu polaeee valarumm ponnuu oru raksha ellaaa , Hairtransplant cheythvar epozz ethu recommend chythuu thodangii Ellavarumm ee oill medikuuu plzz company rakshaa pedatee 😅esttaaa
@aamis16
@aamis16 3 ай бұрын
Ful pokuva🥹😢
@sunithav444
@sunithav444 3 ай бұрын
Dress ok very good
@HaseenaHaseena-u8k
@HaseenaHaseena-u8k 3 ай бұрын
Njn 1 bottle full use cheyth. Ennitt hair fall koodthal aaayirnn . Ath vitamin d deficiency thanne aayirunn.but vitamin d ready AAAYA sheshavum hair fall aaanu endelum oru vazhi parannero maran chechii . Bhayankaray mudi poy ippo .athrem thin aay
@izelmedia
@izelmedia 3 ай бұрын
Stress undengil mudi kozhiyum
@മാളൂട്ടി
@മാളൂട്ടി 2 ай бұрын
Use ഉലുവ 👍within oneday u will get result
@ajithajithaju881
@ajithajithaju881 3 ай бұрын
Vitamin D, D 3 Diffrent ano atho same ano 2 um
@izelmedia
@izelmedia 3 ай бұрын
Same alla ennanu ketitullathu
@ajithajithaju881
@ajithajithaju881 3 ай бұрын
Pls rply🙂
@NesbapNesba
@NesbapNesba 3 ай бұрын
ചേച്ചി നെല്ലിക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെള്ളത്തിൽ ഇട്ട് കുടിച്ചാൽ മതിയോ?
@izelmedia
@izelmedia 3 ай бұрын
നന്നായി ചതച്ചു ഇട്ടാൽ മതി അപ്പോ അതിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ഇറങ്ങും
@dikkiloona6918
@dikkiloona6918 3 ай бұрын
D3 കുറവായിരുന്നു..2months ഗുളിക കഴിച്ചു.. ഡോക്ടർ നിർത്താൻ പറഞ്ഞു. കൂടാതെ prp എടുക്കുന്നുണ്ട്,2 സിറം use ചെയ്യുന്നുണ്ട്. എന്നിട്ടും നല്ല കൊഴിച്ചിൽ. ഡോക്ടർ ന് തന്നെ അന്ധം വിട്ട് നോക്കുവാ. ഇത്രേം ചെയ്തിട്ട് കൊഴിച്ചിൽ മാറുന്നില്ലേ എന്നാണ് ചോദിച്ചത്
@izelmedia
@izelmedia 3 ай бұрын
വെള്ളത്തിന്റെ പ്രശ്നം ഉണ്ടാവാം
@dikkiloona6918
@dikkiloona6918 3 ай бұрын
വെള്ളം കുടിക്കാനാണോ..
@dikkiloona6918
@dikkiloona6918 3 ай бұрын
എങ്കിൽ എത്ര ഗ്ലാസ്‌ കുടിക്കണം ഒരു day
@dikkiloona6918
@dikkiloona6918 3 ай бұрын
ചേച്ചിക്ക് പോയ പോലെയാ.. അത്രയും ഭാഗം റൗണ്ട് പോലെ മുടി പോകുന്നു
@izelmedia
@izelmedia 3 ай бұрын
തലകഴുകുന്ന വെള്ളത്തിന്റെ ആവാം. പിന്നെ 2.5 ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. പിന്നെ stress കൂടുതൽ ആണെങ്കിലും മുടി കൊഴിയും
@ReshmaP-lw5xr
@ReshmaP-lw5xr 3 ай бұрын
Njan 4 tops vangichittund.adipoli
@maluji5564
@maluji5564 3 ай бұрын
ഇവർ പക്കാ ഉടായിപ്പ് ആണ്... പുതിയ ന്യൂസ്‌ കണ്ടു...ഒലിവിയ
@vishnu.yk123
@vishnu.yk123 3 ай бұрын
Eth avidenna test cheya vitamin
@izelmedia
@izelmedia 3 ай бұрын
Labil
@johnsonkannai4098
@johnsonkannai4098 3 ай бұрын
Olivia bad
@Reeshavijesh-j2f
@Reeshavijesh-j2f 3 ай бұрын
Supera
@lavanyasura3897
@lavanyasura3897 3 ай бұрын
സൂപ്പർ ആണ് ഞാനു എടുത്തു..ഇനിയു എടുക്കു
@ancybiju5043
@ancybiju5043 3 ай бұрын
Muthu 😘😘💓💓
@saranyarajan8027
@saranyarajan8027 3 ай бұрын
Vave😘
@beenavinoy1872
@beenavinoy1872 3 ай бұрын
എവിടെ ആണ് എന്താ വീഡിയോ ഒന്നും ഇല്ലാത്ത
@izelmedia
@izelmedia 3 ай бұрын
കണ്ണ് തെറ്റിയാൽ ഇച്ചു ഓരോ കുറുമ്പ് ഒപ്പിക്കും. അടുത്തുന്ന് മാറാൻ പറ്റില്ല. ഒന്നിനും time കിട്ടുന്നില്ല 🙂
@beenavinoy1872
@beenavinoy1872 3 ай бұрын
@@izelmedia short വീഡിയോ എങ്കിലും ഇടാൻ നോക്ക് പ്ലീസ്
@izelmedia
@izelmedia 3 ай бұрын
ചെയ്യാട്ടോ
@shameenaharees3256
@shameenaharees3256 3 ай бұрын
ഞാനും വാങ്ങി ഞാൻ ഓഡർ ചെയ്തതല്ല കിട്ടിയത് ആ പറഞ കളർ അല്ല കിട്ടിയത്
@ancybiju5043
@ancybiju5043 3 ай бұрын
Chechi എവിടെ ആയിരുന്നു vlog ചെയ്മോ