തൈ ഇല്ല. കടയിൽനിന്ന് വാങ്ങുന്ന സീതപ്പഴത്തിൽ നല്ല വലിപ്പമുള്ളതും നല്ല മധുരമുള്ളതുമായ സീത പഴത്തിന്റെ വിത്ത് എടുത്ത് അഞ്ചാറ് ചട്ടികളിൽ പാവി ഇടുക. കുറെ നാൾ കഴിയുമ്പോൾ അത് മുളച്ചു വരും. നമ്മൾ മറന്നു പോയാലും അത് തനിയെ മുളച്ചു വരും. ഒരു കൊല്ലം കഴിയുമ്പോൾ ആ ചട്ടിയിൽ നിന്ന് മാറ്റി നട്ടാൽ മതി. 🥰 ഞാൻ വെറുതെ പരീക്ഷിച്ചു നോക്കിയതാണ്. വിജയിച്ചപ്പോൾ വീഡിയോ ഇട്ടതാണ്.
@greeshmabai2449 Жыл бұрын
❤️❤️❤️👌👌👌
@RosaEc-f9z Жыл бұрын
Superb ❤
@rainbowcoloursbydivya4538 Жыл бұрын
♥️♥️♥️
@davisantony6353 Жыл бұрын
Wow. Super work Liya mol 👍
@divyatony349 Жыл бұрын
❤❤❤
@divyatony349 Жыл бұрын
Viewers ന് പറഞ്ഞു തരാൻ വേണ്ടി ഇതിന്റെ കുരു ഞാൻ പാവി നോക്കി. Date എഴുതിവച്ചു. ഒരു മാസം വേണ്ടി വന്നു ഇത് മുളയ്ക്കാൻ. 🥰🥰
@sweetydavis16382 жыл бұрын
Good idea 👍
@divyatony3492 жыл бұрын
Hole ഇട്ട് കൊടുത്താൽ ചെടികൾ വയ്ക്കാൻ ഉപയോഗിക്കാം 🙏
@divyatony3492 жыл бұрын
ചട്ടിക്ക് എവിടെയെങ്കിലും holes വന്നിട്ടുണ്ടെങ്കിൽ grout അടിച്ച ശേഷം sand paper കൊണ്ട് മിനുസപ്പെടുത്തിയാൽ മതി. ശേഷം paint അടിക്കാം. Plants നടാനുള്ള ചട്ടിയാണെങ്കിൽ ratio 1:3 എടുക്കണം. 2 ചട്ടികൾക്കും holes ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ ചട്ടി ഉണ്ടാക്കാൻ സാധിക്കൂ. 🥰🥰🥰👍👍👍
@divyatony3492 жыл бұрын
വിഡിയോയിൽ 3hrs കഴിയുമ്പോൾ നടുവിലെ pot എടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. 4Hrs കഴിഞ്ഞ് എടുക്കുന്നതണ് കൂടുതൽ നല്ലത്. ശ്രദ്ധിച്ച് എടുക്കണമെന്ന് മാത്രം. ബാക്കി ചട്ടികൾ ഉണ്ടാക്കുന്ന വീഡിയോ links description box ൽ കൊടുത്തിട്ടുണ്ട് 🥰🥰🥰👍
@divyatony3492 жыл бұрын
Finix paper ie കട്ടിയുള്ള crepe paper ആണ് ഉപയോഗിച്ചിരിക്കുന്നത്
@divyatony3492 жыл бұрын
എല്ലാവരും hole ഉള്ള ചട്ടികൾ ഉപയോഗിച്ച് വേണം ഈ ചട്ടികൾ ഉണ്ടാക്കാൻ 'holes സെലോടേപ് വച്ച് അടയ്ക്കരുത്. അടച്ചാൽ ശരിയായി കിട്ടുകയില്ല. ratio 1:3 ഉം എടുക്കാം. ഈ design ചട്ടി മാത്രമേ ഇതു പോലെ ചെയ്യാൻ സാധിക്കൂ' എല്ലാത്തരം ചട്ടികളും ഉണ്ടാക്കാൻ പറ്റുന്ന പുതിയ ഒരു Video ഇട്ടിട്ടുണ്ട്. Link description box ൽ കൊടുത്തിട്ടുണ്ട്.
@kraftlane11242 жыл бұрын
So beautiful👍👍 and colors is very nice...
@rainbowcoloursbydivya45382 жыл бұрын
Thank you so....much for your valuable comment...🥰🥰🥰🥰🥰
@Cs-ob5qx2 жыл бұрын
Super
@rainbowcoloursbydivya45382 жыл бұрын
@@Cs-ob5qx Thank you.... 🥰🥰🥰🥰
@sebastiankg13022 жыл бұрын
കുരു മുളക്കാൻ എത്ര ദിവസം എടുക്കും ?
@rainbowcoloursbydivya45382 жыл бұрын
Thank you for your valuable comment.🥰🥰 കുറച്ചു ദിവസം എടുത്തു എന്നാണ് ഓർമ്മ. ചാനൽ തുടങ്ങുന്നതിനുമുമ്പ് ചെയ്തതാണ്. അതുകൊണ്ട് അതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല.
@fabuloussalma22 жыл бұрын
Hay...super
@rainbowcoloursbydivya45382 жыл бұрын
Thank you... 🥰🥰
@mariaespindola8123 жыл бұрын
Hermososgenial🙂👍🙋♀️argentina
@divyatony3493 жыл бұрын
🙏🙏🙏🥰🥰 India, Kerala
@sreelathamanoj97063 жыл бұрын
Sale undo
@rainbowcoloursbydivya45383 жыл бұрын
ഇല്ല. ചെയ്തപ്പോൾ നന്നായി വന്നതുകൊണ്ട് വീഡിയോ ഷെയർ ചെയ്തു എന്ന് മാത്രം 🥰🥰🥰🥰
@mr.rishooworld3 жыл бұрын
Adipoli
@rainbowcoloursbydivya45383 жыл бұрын
Thank you...🥰🥰🥰
@yogeshpatil-ul5vo3 жыл бұрын
What is that middle one...which u have inserted in each flower
@rainbowcoloursbydivya45383 жыл бұрын
It is home made "stamen". You can make it by seeing this video,🥰🥰 kzbin.info/www/bejne/eJ_JZ6KpZZVjnZo
@sweetydavis16383 жыл бұрын
👍 Can you add more videos lik this?
@rainbowcoloursbydivya45383 жыл бұрын
👍👍👍👍🥰🥰🥰🥰
@sweetydavis16383 жыл бұрын
Super idea . Came out well.
@rainbowcoloursbydivya45383 жыл бұрын
Thank you... 🥰🥰🥰🥰🥰
@rainbowcoloursbydivya45383 жыл бұрын
ചെടിച്ചട്ടി ആണ് ഉണ്ടാക്കുന്നതെങ്കിൽ Cement:sand, 1:3 എന്ന ratio യിൽ എടുത്ത് ചെയ്താൽ മതി.
@sweetydavis16383 жыл бұрын
👌
@sweetydavis16383 жыл бұрын
Good Idea
@rainbowcoloursbydivya45382 жыл бұрын
Thank you...🥰🥰🥰
@sanhatube74693 жыл бұрын
രാജാവേ
@sweetydavis16383 жыл бұрын
Wow 👍
@rainbowcoloursbydivya45383 жыл бұрын
Thank you...😍😍
@sweetydavis16383 жыл бұрын
Very good method 👌
@rainbowcoloursbydivya45383 жыл бұрын
Thank you..😊😊
@carlosenezio78673 жыл бұрын
Todos voces profisional que estao na internete , estao de patabem. Eu estou a prendendo eu gosto muito de arte . Este e o caminho. O Brasil estava precizando muito neste momento deficio.
@rainbowcoloursbydivya45383 жыл бұрын
I can't understand your language, anyway thank you for your comment...🥰🥰🙏🙏
@carolinecharles26943 жыл бұрын
Njn ethupole cement pots sale cheyyunund Kollam district arkengilum venongil parayane
@alhamdulillah5023 жыл бұрын
മോൾഡിന് ഹോൾ ഇല്ലങ്കിൽ എന്താണ് കുയപ്പം...pls rply
@rainbowcoloursbydivya45383 жыл бұрын
ഹോൾസ് ഇടാതിരുന്നാൽ ഗ്ലാസ്സുകൾ തമ്മിൽ ഒട്ടിപിടിച്ച പോലെ എടുക്കാൻ പറ്റില്ല. ഇങ്ങനെ ചെയ്തപ്പോഴാണ് ok ആയത്.🥰🥰🥰
@alhamdulillah5023 жыл бұрын
Ethinte holl അടിയിൽ എത്തിയിട്ടില്ലലോ
@rainbowcoloursbydivya45383 жыл бұрын
video full ആയി കാണൂ. Video ൽ പറയുന്നുണ്ട്. Thank you for your comment🥰🥰🥰
2 എണ്ണം ഉണ്ടാക്കിയതുകൊണ്ട് എവിടെയെങ്കിലും ( holes നുള്ളിലോ വക്കിലോ)ചിലപ്പോൾ സിമൻ്റ് പറ്റിയിരിക്കുന്നുണ്ടാകും. അത് കുത്തി കളഞ്ഞ് നന്നായി Clean ചെയ്യുക. നന്നായി oil പുരട്ടുക. പിന്നെ സമയം നടുവിലെ ചട്ടി എടുക്കാൻ 4hrനേക്കാൾ കൂടരുത്'ഒരു cotton തുണി കനത്തിൽ മുകളിലിട്ട് 10 Sec wait ചെയ്ത ശേഷം പതുക്കെ തട്ടി കൊടുത്താൽ മതി. അതും മുകളിൽ മാത്രം .ശരിയാകും എൻ്റെ ഒരു പാട് തവണ fail ആയിട്ട് ഇതുപോലെ ചെയ്തതിൽ പിന്നെ ഒന്നും പൊട്ടിയിട്ടില്ല. ഇതിൽ പറഞ്ഞതു അതുപോലെ ചെയ്താൽ മതി.
@subaidak27134 жыл бұрын
@@rainbowcoloursbydivya4538 ok, rply thannathin many many thanks
Thank you...😊😊🥰🥰🥰 നിങ്ങൾ എല്ലാവരും തരുന്ന ഈ നല്ല വാക്കുകളും ,ലൈക്കും, Subscribe ഉം ആണ് ഓരോ ദിവസത്തെയും എൻ്റെ Positive energy. Thank you all🥰🥰☺️☺️🙏🙏🙏
@ranishaji12344 жыл бұрын
തകർത്തൂട്ടാ really super🥰🥰🥰🥰
@rainbowcoloursbydivya45384 жыл бұрын
Thank you...🥰🥰☺️☺️
@rainbowcoloursbydivya45384 жыл бұрын
ചട്ടിക്ക് എവിടെയെങ്കിലും holes വന്നിട്ടുണ്ടെങ്കിൽ grout അടിച്ച് Sand paper കൊണ്ട് മിനുസപ്പെടുത്തിയ ശേഷം paint ചെയ്താൽ മതി. ഈ designerpot അല്ലാതെ മറ്റ് ചട്ടികൾ വച്ച് ഇതുപോലെ flower vase ഉണ്ടാക്കരുത്. ഉണ്ടാക്കിയാൽ ശരിയാകില്ല. ബാക്കി എല്ലാ ചട്ടികളും ഉണ്ടാക്കാൻ പറ്റിയ Video Link താഴെ കൊടുക്കുന്നു.flowervase ഉണ്ടാക്കാൻ മാത്രമേ 1:1/2 എന്ന ratioഎടുക്കാവൂ. മറ്റ് ചട്ടികളുണ്ടാക്കാൻ 1:3 എടുക്കാം kzbin.info/www/bejne/aaDIaaKQpLd5qdk
@twinklingstars-d2y4 жыл бұрын
Will try it too ...🙂 What is the difference between 1:2 pot and this pot? Which one is more strong
@rainbowcoloursbydivya45384 жыл бұрын
Thank you...🥰🥰
@rainbowcoloursbydivya45384 жыл бұрын
മറ്റ് Pot കൾക്ക് ഞാൻ try ചെയ്തു നോക്കിയതിൽ 1: 2ഉം 1:3ഉം നല്ല ഉറപ്പാണ്. ഈ videoൽ Cement കൂടുതൽ എടുത്തിരിക്കുന്നത് വീടിനുള്ളിൽ വയ്ക്കുന്നതിനാലും Finishing കിട്ടാനും മാത്രമാണ്. cement കൂടുതൽ അളവിൽ എടുത്താൽ വിള്ളൽ വരാൻ സാധ്യതയുണ്ട് എന്ന് പറയുന്നു. അതിനാലാണ് പുറമേ വയ്ക്കുന്ന ചട്ടികൾക്ക് ഈ ratioഎടുക്കരുതെന്ന് പറഞ്ഞത്.
@twinklingstars-d2y4 жыл бұрын
@@rainbowcoloursbydivya4538 THANK you so much for the information
@ajeeshaajeesha11024 жыл бұрын
Super chechi
@rainbowcoloursbydivya45384 жыл бұрын
Thank you...
@sudhagopakumar584 жыл бұрын
Vilkunundo ??
@rainbowcoloursbydivya45384 жыл бұрын
ഇല്ല' ഉണ്ടാക്കിയപ്പോൾ നന്നായി വന്നു.അതേ പറ്റി കുറേ പേർ ചോദിച്ചു.so ഒരു video ആക്കി എല്ലാവർക്കും പറഞ്ഞു കൊടുക്കാമെന്നു വച്ചു.☺️☺️☺️
@sudhagopakumar584 жыл бұрын
Njanum kure undaki...same method..but different mold
@rainbowcoloursbydivya45384 жыл бұрын
@@sudhagopakumar58 Thank you.....👍
@soudhaaazad23384 жыл бұрын
Very much like. Midukki.
@rainbowcoloursbydivya45384 жыл бұрын
Thank you...☺️☺️☺️🥰
@saraladevi17784 жыл бұрын
Goodwork
@rainbowcoloursbydivya45384 жыл бұрын
Thank you ....🙂🥰🥰
@saidali01kunath84 жыл бұрын
അങ്ങനെ ആകാം
@monum44014 жыл бұрын
Midilaj
@anatejkanjiramkala23214 жыл бұрын
പറഞ്ഞു തരുമോ
@anatejkanjiramkala23214 жыл бұрын
Pis
@anatejkanjiramkala23214 жыл бұрын
Pis
@anatejkanjiramkala23214 жыл бұрын
ഫസ്റ്റ് ചട്ടി എവിടെ കിട്ടും
@rainbowcoloursbydivya45384 жыл бұрын
designer ചട്ടിയല്ലേ.അത് പ്ലാസ്റ്റിക് ചട്ടികൾ വിൽക്കുന്ന കടകളിൽ, വളങ്ങൾ വിൽക്കുന്ന കടകളിൽ ഒക്കെ കണ്ടിട്ടുണ്ട്. തൃശൂരിൽ പുത്തൻ പള്ളിക്കടുത്തുള്ള ഫെജിയിൽ കണ്ടിട്ടുണ്ട്.