Hindenburg = Scam?? | Malayalam
9:28
28 күн бұрын
Пікірлер
@GYMJANKO
@GYMJANKO 21 сағат бұрын
Bengali sound 😂😂😂 pani und vaa bhai 😂😂😂
@adithyanr3057
@adithyanr3057 Күн бұрын
🤍🫶🏻
@linojohn989
@linojohn989 Күн бұрын
👌
@Arun-mn8nf
@Arun-mn8nf Күн бұрын
Indiakku engane aanu aavo ithra nalla ayalkare kittiye 🥴
@Talksbyash
@Talksbyash Күн бұрын
🤣
@mrcautiongaming
@mrcautiongaming Күн бұрын
Isreal ❤❤❤
@emermbiemeri
@emermbiemeri 2 күн бұрын
qe me kah zon taksirati me keto precesa
@Jackey4u
@Jackey4u 2 күн бұрын
മോൻ ജിയോ പൊളിറ്റിക്സ് ഒക്കെ പഠിപ്പിക്കുന്നതിന് മുന്നായി ആദ്യം ആ വാളയാർ പോസ്റ്റ് കടക്കു. പിന്നെ ഒന്ന് രണ്ട് കൊല്ലം ജിയോ പൊളിറ്റിക്സ് പഠിക്കു. മാതൃഭൂമിയും, മലയാള മനോരമ യും മാത്രം വായിക്കുന്ന സാച്ചരപൊട്ടന്മാരുടെ വ്യൂവർഷിപ്പ് കൊണ്ട് പുട്ട് അടിക്കാനുള്ള കാശുണ്ടാക്കാനാണെങ്കിൽ ഓകെ.😧
@Talksbyash
@Talksbyash Күн бұрын
Ok sir.. Sir nnu geopolitic il nthaa ariyandaee
@vipinnr9003
@vipinnr9003 2 күн бұрын
ബംഗ്ലാദേശ് ഭാവിയിൽ ഇന്ത്യക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കും. അതായത് റഷ്യക്ക് ഉക്രൈൻ ചെറിയ രാജ്യം ആണെങ്കിലും ഇപ്പോഴും ഉക്രൈൻ നെ തോൽപ്പിക്കാൻ കഴിഞ്ഞില്ല 😮
@sree9291
@sree9291 2 күн бұрын
അതിനു കാരണം 1. ഉക്രൈന്റെ വലിപ്പം 2. അമേരിക്ക, യൂറോപ് സപ്പോർട്ട്, ആയുധ സപ്ലൈ 3. ട്രെയിൻഡ് ആർമി ഓഫ് ഉക്രൈൻ
@vipinnr9003
@vipinnr9003 2 күн бұрын
@@sree9291 അതുപോലെ ബംഗ്ലാദേശിനെ, പാകിസ്ഥാൻ സപ്പോർട്ടും ചൈന സപ്പോർട്ടും ചെയ്താൽ ഇന്ത്യക്ക് റഷ്യയുടെ അവസ്ഥ തന്നെ വരും 😂
@sandeeprj3762
@sandeeprj3762 2 күн бұрын
​@@vipinnr9003kashttam indian army kurichonnum ariyillalle😂
@parwanprakash571
@parwanprakash571 2 күн бұрын
​@@vipinnr9003illa
@vipinnr9003
@vipinnr9003 2 күн бұрын
@@sandeeprj3762 എന്നിട്ടാണോ ചൈന കാശ്മീർ കൊണ്ടുപോയത് കുറച്ചു ഭാഗം?
@AmalAmal-ee3ws
@AmalAmal-ee3ws 3 күн бұрын
Bengal mulum😅
@adhilbasheer8117
@adhilbasheer8117 3 күн бұрын
Good luck mates 😂😂
@rpsthoughts
@rpsthoughts 3 күн бұрын
താങ്കൾക്ക് എന്തെങ്കിലും പ്രത്യേക താൽപര്യങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയാൻ നിൽക്കരുത് ഇന്ത്യയിൽ തന്നെ ജിഡിപി ഗ്രോത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ 11 സ്ഥാനം കേരളത്തിലാണ് സാർ വ്യവസായ മേഖലയിൽ 26 ശതമാനവും സേവനമേളയിൽ 66% കാർഷിക മേഖലയിൽ 12% വും കേരളം നൽകുന്ന സംഭാവനയും ഉണ്ട് മാന്യമഹാ പ്രഭോ. ഐടി മേഖലയും ടൂറിസം മേഖലയും ഏറ്റവും കൂടുതൽ ജിഡിപി കേരളമുണ്ടാക്കുന്നുണ്ട്. തേയില കയറ്റുമതിയും ഐടി കയറ്റുമതിയും ഷിപ്പിംഗ് നിർമ്മാണവും ഒക്കെ കേരളത്തിലെ വ്യവസായ മേഖലകളാണ് സർ.... ഉത്തർപ്രദേശിനെ പോലെയും തമിഴ്നാടിനെ പോലെയും ജനസംഖ്യ കൂടുതൽ എന്ന് പറയുമ്പോഴും ജനസാന്ദ്രത കേരളത്തിൽ ആണ് കൂടുതൽ..... ഇന്ത്യയിലെ ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ് അതും സർക്കാരുകളുടെ പരിശ്രമമാണ് സംസ്ഥാന സർക്കാരുകളുടെ മാത്രം... ഓരോ സംസ്ഥാനത്തിനും യോജിക്കുന്ന അതിന്റെ തായ് വ്യവസായ മേഖലകൾ ഉണ്ട് ആ മേഖലകളെയാണ് ഓരോ സംസ്ഥാനവും പ്രമോട്ട് ചെയ്യുന്നത് കേരളത്തിന് യോജിക്കുന്നത് പ്രധാനമായിട്ട് it പോലെയുള്ള കയറ്റുമതിയാണ് ഇങ്ങനെയുള്ള പല വസ്തുതകളും താങ്കൾ മനഃപൂർവം മറച്ചു വെച്ചതായിരിക്കാം... താങ്കളുടെ പ്രത്യേക താൽപര്യങ്ങൾക്ക് വലിയ നമസ്കാരം ഇനി വരുന്ന പാലക്കാട് വ്യവസായ മേഖലയും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഉണ്ടാകേണ്ട വികസനങ്ങളും ഒക്കെ കേരളത്തിന് നല്ല പ്രതീക്ഷകളാണ്.... പിന്നീട് സർക്കാർ കമ്പനികൾ എടുക്കുന്ന കടം കേരളത്തിന്റെ കടമായി കൂട്ടുന്ന കേന്ദ്രസർക്കാർ ഔട്ട് ബോറോയിങ് ആയിട്ട് എത്രമാത്രം കടമെടുക്കുന്നു ഉണ്ട് എന്ന് ചുമ്മാതെങ്കിലും താങ്കൾ ഒന്ന് നോക്കന്നെ....
@linojohn989
@linojohn989 3 күн бұрын
@user-ls4ye7ku7w
@user-ls4ye7ku7w 3 күн бұрын
കടുവയും ആട്ടിൻ കുട്ടിയും പോലെ 😀
@Talksbyash
@Talksbyash 3 күн бұрын
💯🤣
@krishnachandran7780
@krishnachandran7780 3 күн бұрын
🇮🇳🔥
@akashcuakashcu
@akashcuakashcu 4 күн бұрын
Bro nde insta id parayoo...
@Talksbyash
@Talksbyash 3 күн бұрын
Same channel nte peril oru insta page undu.. Athil dm cheiyuu
@akashcuakashcu
@akashcuakashcu 4 күн бұрын
Most underrated channel ❤😔
@Talksbyash
@Talksbyash 3 күн бұрын
♥️
@josephtheruvapuzha
@josephtheruvapuzha 4 күн бұрын
A true review about Kerala how both political parties ruled Kerala devastated the state.
@josephtheruvapuzha
@josephtheruvapuzha 4 күн бұрын
An eye opener about financisl condition of sinking Kerala😢😢😢😢😢😢
@JbmJbm-wx2um
@JbmJbm-wx2um 4 күн бұрын
Government id nirodhikanam kadakalil olichu kachavadam cheyyunnu idinte veat road torum kidakkunnund Athhine nirodhikanam pls karanam Achanillathe kastapettu veetujoliku poyi kashtapettu valarthunna makalanu idinu Adimakalavunnad idellam nirodhikunna kalama varane idinte pinnilullavare takarthu kalayane ennu prarthikatha divasamilla
@dileeptania1853
@dileeptania1853 4 күн бұрын
😆😆😆
@sreenath7435
@sreenath7435 4 күн бұрын
ഗവണ്മെന്റ് സ്റ്റാഫ്‌സ് ഹൈ സാലറി വർദ്ധനവ് + അതിന്റെ ഇടയിലൂടെ mla മാരുടെ വേധന വർദ്ധനവ് + പാർട്ടിക്കാർക്ക് തസ്തികളിലേക്ക്.. തുര്കി കയറ്റം.. 96% ഗവണ്മെന്റ് ജീവനക്കാരും മര്യാദക്ക്‌ ജോലി ചെയ്യുന്നില്ല... +കൺസുമർ state.. വരുമാനം ഇല്ല
@prajeeshv5402
@prajeeshv5402 4 күн бұрын
Nammude BSF മാത്രം മതി അവരെ തീർക്കാൻ. ആർമി യുടെ ആവശ്യം ഉണ്ടാകില്ല
@Talksbyash
@Talksbyash 4 күн бұрын
🤣
@user-ls4ye7ku7w
@user-ls4ye7ku7w 3 күн бұрын
നമ്മുടെ ബംഗാളി പോലീസുകാർ തന്നെ മതി 😁😁🤣
@sandeeprj3762
@sandeeprj3762 2 күн бұрын
Kerala police mathi😂
@sumathygopinathan1416
@sumathygopinathan1416 4 күн бұрын
❤❤❤
@sumathygopinathan1416
@sumathygopinathan1416 4 күн бұрын
യോഗിയാണു യഥാത്ഥ മനുഷ്യൻന്ന്ൂറു നമസ്കാരം
@Stalingaming1
@Stalingaming1 4 күн бұрын
Bro cool aano വലിയ ഇഷ്യൂ അതോ sigret ആണോ പ്രശ്നം..?
@Talksbyash
@Talksbyash 3 күн бұрын
Both are addictive, 2 yilum health problem undu. Better avoid good for health ♥️
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 күн бұрын
ചിരിപ്പിക്കാതെ ഒന്ന് പോയേ 😂😂😂
@arjunm32
@arjunm32 4 күн бұрын
Debt to GSDP ratio man and Capex investment on that Debt. നല്ല quality video man. Keep going
@Talksbyash
@Talksbyash 4 күн бұрын
Thanks, will do!
@linojohn989
@linojohn989 4 күн бұрын
Yogi is doing good job❤
@prasanthmohanan2865
@prasanthmohanan2865 4 күн бұрын
Mone ethu cricket Kali alla avar thango
@RAGESHVV-l1n
@RAGESHVV-l1n 4 күн бұрын
bangladeshine vilakurachu kaanaruth. ukraine engane russia kku pani kodukkunnu ennu kandaal mathram mathi.
@santhoshkb7737
@santhoshkb7737 4 күн бұрын
India nalloru adi nalkiyal pakistan bangldhum tavidu podie
@Magicboy077
@Magicboy077 5 күн бұрын
ഇതിലും നല്ലത് ഇന്ത്യ തന്നെ ❤️❤️❤️❤️❤️❤️
@rafeequech
@rafeequech 5 күн бұрын
Otrivel use ചെയ്യൂ ആ ജലദോഷം പിടിച്ച വോയ്സ് മാറിക്കിട്ടും
@_grifin_
@_grifin_ 5 күн бұрын
Bro adhyam statistics okke eduth vech samsarikk. Keralam papparanennu etho WhatsApp forward kittiyathum eduth vech video idan uluppundo?
@Talksbyash
@Talksbyash 5 күн бұрын
Okey daa.. Whatsapp il enik news kittarila. Njan news haa kannunnae.. Pinnae ethinnu ulla marupadi, just one eg : fund undu engil, or financial strong annu engil, just pension delay ethara masam check... Pinnae korae undu. Check kittila engil instayil message akuu njan thelivu theram.
@ajayshan9685
@ajayshan9685 5 күн бұрын
@@_grifin_ വിവരമുള്ള ജനങ്ങൾ ഇത്തരം വാട്സ്ആപ്പ് അമ്മാവൻമാരെ നിരാകരിച്ചു തള്ളും..🙌
@Abhisheksonu747
@Abhisheksonu747 5 күн бұрын
Ella indiakarum vellam kudich erunollu orumich onu muthram ozhichal thirune ollu ee case
@Talksbyash
@Talksbyash 5 күн бұрын
😅😅
@joshymonjoseph6741
@joshymonjoseph6741 5 күн бұрын
കേരളത്തിൽ വ്യവസായങ്ങൾ വളരുന്നില്ല വ്യവസായ സൗഹൃദ ഒരു അന്തരീക്ഷം അല്ല കേരളത്തിലുള്ളത് കേരളത്തിനകത്തുള്ള വരും പുറത്തുള്ളവരും ആരുംതന്നെ, കേരളത്തിനുള്ളിൽ ഒരു വ്യവസായം തുടങ്ങാൻ ധൈര്യം കാണിക്കാത്തത് അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്😭
@Talksbyash
@Talksbyash 5 күн бұрын
To grow industry, we should make the environment friendly, reduce some tax or some relaxation in law can attract new business, what other states are doing right now
@starnstripes777
@starnstripes777 5 күн бұрын
​@@TalksbyashThe main reason is TRADE UNION MILITANCY!!!
@sreejithshankark2012
@sreejithshankark2012 2 күн бұрын
ചുകപ്പ് കൊടി പേടിച്ചിട്ട് ആണ് 😂
@Anandhusreekumar
@Anandhusreekumar 5 күн бұрын
Whatsapp sangi forward message edutu video akkiyirikunnnu
@Talksbyash
@Talksbyash 5 күн бұрын
Kandu pidichu kallan. 😄. Ippo amitshayum, modi yum ayachu thannu vegam video ondakan paranju. Soo credibility nokki yilla sorry
@ajayshan9685
@ajayshan9685 5 күн бұрын
@@Anandhusreekumar EXACTLY.. ചുമ്മാ മലർന്ന് കിടന്ന് തുപ്പുന്നു 🫰
@Anandhusreekumar
@Anandhusreekumar 4 күн бұрын
@@Talksbyash അമിത് ഷാ പറഞ്ഞു ഇല്ല എങ്കിലിം സാങ്കികളുടെ വ്യൂ കിട്ടുമല്ലോ . അവര് കമന്റിൽ ഫുൾ സപ്പോർട്ടും തരും. യുപി കിടിലം എന്നൊരു വീഡിയോ കൂടെ ചെയ്യൂ ഫുൾ സപ്പോർട്ട് ആയിരിക്കും
@Talksbyash
@Talksbyash 4 күн бұрын
@@Anandhusreekumar okey.. Leave bjp all. Rbi paranjal nigal vishosikuvooo... If you trust rbi then you can check on economic times... Ok. What RBI has said.. Ok think a little bit, pension are pending and many gvt projects are pending why??. Surplus in funds?
@josephtheruvapuzha
@josephtheruvapuzha 4 күн бұрын
Neee oru oombiya theetta kammiyalle Mrugam.
@jobyjoseph6419
@jobyjoseph6419 5 күн бұрын
താങ്കൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ട് ഉള്ള എക്കാലത്തെയും മഹനീയ ജനറൽമാ രിൽ ഒരാളും, ആഗോള ശക്തിക തന്ത്ര സമൂഹത്തിലെ ഒരു ആദരണിയ വ്യക്തിത്വവുമായിരുന്ന ലഫ്:ജനറൽ SPP തോറാട്ട് (ശങ്കർ റാവ് പാണ്ടു രംഗ് പാട്ടിൽ തോറാട്ട്) ന്റെ വിഖ്യാത പുസ്തകം "From Reveille to Retreat " എപ്പോഴെങ്കിലും വായിച്ചു നോക്കണം കേട്ടോ, അതിൽ ബംഗ്ലാദേശ് എക്കാലവും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി നിലനിൽക്കുന്ന ഒരു ഭൂമിശാസ്ത്ര വെല്ലുവിളിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഇതിനുള്ള പ്രധാന കാരണം വിശാല ഇന്ത്യയെ വടക്ക് കിഴക്കേ ഇന്ത്യയുമായ് ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴി(Siliguri Corridor ) തന്നെയാണ്..1971-ലെ സംഭവ ബഹുലമായ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലും ഐതിഹാസിക പടത്തലവനായ സാം മനേക് ഷാ ഭയപ്പെട്ടിരുന്നത് ഈ സാഹചര്യത്തെയാണ്.. ബംഗ്ലാദേശ് സൈന്യത്തിനു ചൈനയുടെ എയർ ബോൺ ബ്രിഗേഡ്കളുടെ സഹായത്തോടെ ഇന്ത്യയുടെ ചിക്കൻ നെക്കിനെ പരിപൂർണ്ണമായ് വിച്ഛേദിക്കാനാവും,ചുംബി താഴ്വരക്ക് വടക്കുള്ള യാഡോങ് പീഠഭൂമിയിൽ നിന്നോ, കിഴക്കേ നേപ്പാളിലെ ഇലാമിൽ നിന്നോ ചൈനീസ് എയർ ബോൺ കോറിനു (15-ആം എയർ ബോൺ കോർ, ഹുബെയ്) ഈ ലക്ഷ്യം നേടാനാവുമെന്നാണ് വിശ്വാസം.. നേപ്പാൾ -ബംഗ്ലാദേശ് രാജ്യങ്ങളെ ഇന്ത്യയിൽ നിന്നും വേർതിരിക്കുന്ന ചിക്കൻ നെക്കിലെ ഒരു പ്രത്യേക ഭാഗത്തിനു ഏകദേശം 22 km മാത്രം വീതിയെയുള്ളൂ അതു കൊണ്ട് തന്നെ കടുത്ത ഇന്ത്യ വിരുദ്ധരായിട്ടുള്ള ഒരു സൈന്യവും, ഭരണകൂടവും അധികാരത്തിലുള്ള ബംഗ്ലാദേശിൽ നിന്നും ഇത്തരത്തിലുള്ള ഭീഷണികളെ നാം ചിരിച്ചു തള്ളരുത്..പടിഞ്ഞാറൻ ചാണക്യനായ നിക്കോള മാക്കിയ വല്ലി പറഞ്ഞിരിക്കുന്നത് ശത്രുക്കളെ കുറിച്ചുള്ള നമ്മുടെ മുൻവിധികൾ ആണ് അവരുടെ മുന്നിൽ നമുക്കുള്ള ഏറ്റവും വലിയ പോരായ്മകളും എന്നാണ്.. അഭിനന്ദനങ്ങൾ ഈ മനോഹര വിശകലനത്തിനു
@user-pt2uj9gd7o
@user-pt2uj9gd7o 5 күн бұрын
ബ്രഹ്മോസിനെകുറിച്ച് ഒരു കുന്തവും അറിയാത്ത പയ്യൻ.... മോനേ അത് ആണവ ബലാസ്റ്റിക് മിസൈൽ അല്ല... ക്രൂയിസ് മിസൈൽ ആണ്... ആദ്യം ബാലാസ്റ്റിക് മിസൈൽ, ക്രൂയിസ് മിസൈൽ ഇതൊക്കെ എന്താണെന്നും ഇവ തമ്മിലുള്ള വിത്യാസം എന്താണെന്നും മനസ്സിലാക്കുക... എന്നിട്ട് ഇമ്മാതിരി വലിയ കാര്യങ്ങൾ സംസാരിക്ക്...
@pavithranbhaskara5802
@pavithranbhaskara5802 5 күн бұрын
😂😂😂😂😂😂bengladesi
@Talksbyash
@Talksbyash 5 күн бұрын
😅😅
@IndiaKerala-oc9rg
@IndiaKerala-oc9rg 6 күн бұрын
ആദരാജ്ഞലികൾ ബംഗ്ലാദേശ് 😂😂
@Talksbyash
@Talksbyash 5 күн бұрын
💯😅
@sreejithv2311
@sreejithv2311 6 күн бұрын
Umbiya sarkar
@Km-fd3ew
@Km-fd3ew 6 күн бұрын
Phase 1 of Akhand bharat 🚩🚩
@Talksbyash
@Talksbyash 5 күн бұрын
🤣
@salvinchandra584
@salvinchandra584 6 күн бұрын
ഇന്ത്യയുടെ കയ്യിൽ അല്ലല്ലോ ചിക്കൻ നെക്ക്
@Talksbyash
@Talksbyash 5 күн бұрын
??
@dili9510
@dili9510 5 күн бұрын
എന്താടാ ഈ പറയുന്നത് 😂😂😂
@sivakmr483
@sivakmr483 4 күн бұрын
യുദ്ധം അവർ തുടങ്ങിയാൽ ഇന്ത്യ കയ്യേറും.. അമേരിക്ക പോലും മിണ്ടില്ല... നട്ടെല്ലുള്ളവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്... Proud of indian army
@amithmmmamithmmm6415
@amithmmmamithmmm6415 6 күн бұрын
👍👍👍👍👍👍
@RisingEagle-c9l
@RisingEagle-c9l 6 күн бұрын
Bengladeshis Islamic army is a terrorist army
@hulkingp
@hulkingp 6 күн бұрын
അല്ലെങ്കിലും ഈ മേത്ത വർഗത്തെ ഒന്നും നമ്പാൻ കൊള്ളത്തില്ല നന്ദി ഇല്ലാത്ത വർഗ്ഗം ആണ്