എന്ത് വിസ ആയാലും ഏജന്റിന് പണം കൊടുത്തു ശ്രമിക്കരുത്, വിസക്ക് പണം വേണ്ട എന്നൊക്കെ പറയും, fake പേപ്പേഴ്സ് അയച്ചു തരും, അപ്പോഴും അവർ പറയും ക്യാഷ് വേണ്ട എന്ന് പറയും, പിന്നെ അവർ മെഡിക്കൽ നടത്താൻ പറയും, അവിടം മുദലാണ് നമ്മളെ ശരിയാക്കൽ തുടങ്ങ, വിസ വേണോ അവിടത്തെ govt സൈറ്റിൽ കേറുക