@@shajeera2424 According to the time available i shall upload. Thanks
@johnbritto47283 ай бұрын
Good
@ShameerAard3 ай бұрын
yoo
@shamonn793 ай бұрын
Good video
@abdraheem21713 ай бұрын
Vfd സുഹൃത്തേ ഇൻഡക്ഷൻ ബേസ്ഡ് മോട്ടോറുകൾ ക്കല്ലേ ഉപയോഗിക്കാൻ കഴിയുള്ളൂ? ഓട്ടോമേഷൻ ഉപയോഗിക്കുന്നത് സ്റ്റെപ്പ് മോട്ടോറുകളും അതിൻറെ ഡ്രൈവും അതുപോലെ servo മോട്ടോറുകളും ഉപയോഗിച്ചല്ല plc പ്രോഗ്രാമിൽ പ്രവർത്തിക്കുന്നത്
@binyameen.pkondotty3 ай бұрын
Three phase induction മോട്ടോർ vfd ഉപയോഗിച്ച് vfd യുടെ കീപാഡ് ഇൽ നിന്നു റൺ ചെയ്യുന്നതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അത് പ്രത്യേകം മൻഷൻ ചെയ്യാത്തതിൽ ഖേദിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായതിന് നന്ദി.